← Back to കിനാവ് പോലെ 10 [Fireblade]

Comments

കിനാവ് പോലെ 10 [Fireblade] · approved reader discussion

ക്യാപ്റ്റൻ 007 • 2022-01-19 17:33

അടിപൊളി ?

ക്യാപ്റ്റൻ 007 • 2022-01-19 17:31

You have a good telaned keep it up bro

Abu • 2021-09-03 22:24

അടിപൊളി

Abu • 2021-09-03 22:24

?

കിച്ചു • 2020-11-03 23:07

റസീനയുടെ നിക്കാഹു കഴിഞ്ഞതാണ് , ഇനി കോഴ്സ് കഴിഞ്ഞതിന് ശേഷം കല്യാണം….വളരെ ഓർത്തഡോൿസ്‌ ആയ ഒരാളായിരുന്നു അവളുടെ ഭർത്താവ്‌, അവളെക്കാൾ 20 വയസിനു മൂത്ത പുളളിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഇവളുടെ അതിയായ ആഗ്രഹത്തിൽ സ്വന്തം വീട്ടിലും ,ഭർത്താവിനോടും വാശിപിടിച്ചു കോഴ്സിന് ചേർന്നതാണ് അവൾ…..ഇതിന് ശേഷം അവൾക്കൊരു ആഗ്രഹവും ഉണ്ടാവില്ലെന്നും , ഉണ്ടായാൽതന്നെ നടത്തികൊടുക്കേണ്ടെന്നും ഉള്ള ഉറപ്പിലാണ് അവളെ ഇതിന് വിട്ടത് .. ഒരു ടീച്ചർ ആവാൻ കൊതിച്ചു B ed എടുത്തു , ഇനിയുള്ള ജീവിതം പക്ഷെ ഭർത്താവിന്റെ വലിയ വീട്ടിൽ വയ്യാത്ത ഉമ്മയെ നോക്കാൻ വേണ്ടി മാത്രം ആണെങ്കിൽ പോലും അവൾ പഠിച്ചത് അത്രയും ആത്മാർത്ഥമായിട്ടായിരുന്നു …… ഇതിൽ റസീന എന്ന കഥാപാത്രം എനിക്കേറെ പ്രിയപ്പെട്ട എന്റെ ജീവിതത്തിലെ തന്നെ വ്യക്തിയാണ് ……ഇതിലെ ആ കഥാപാത്രവുമായുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്…….ഇന്നും അവൾ എവിടെയോ ഉണ്ട് , വലിയൊരു വീട്ടിൽ പുറത്തേക്കിറങ്ങാനോ ആരോടെങ്കിലും ഫോണിൽ പോലും സംസാരിക്കാനോ അനുവാദമില്ലാതെ ,ഞാൻ ഇവിടെ വിവരിച്ച അതുപോലെ മനസ്സിൽ അടക്കിപ്പിടിച്ച എത്രയോ ആഗ്രഹങ്ങളുമായി അടിമയെപ്പോലെ ……നിന്നെ ഞാനിപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു എന്റെ പ്രിയ കൂട്ടുകാരീ … കരയിപ്പിച്ചു..

Unknown • 2022-06-26 12:12

Bro, ഒരുമിച്ച് പഠിച്ചിരുന്നു എന്നല്ലേ പറഞ്ഞെ...so avalde phone no മറ്റോ ഉണ്ടെങ്കിൽ സംസരിച്ചൂടെ... അല്ലെങ്കിൽ വീട് ഇവിടെ annenu ഒരു ഐഡിയ ഉണ്ടാകുമല്ലോ...ഒന്ന് നേരിട്ട് പോയി കണ്ടൂടെ... അവർക്ക് അത് വളരെ സന്തോഷം ആകും...? എന്തോ alde അവസ്ഥ ഓർക്കുമ്പോൾ ennikku പറയണം എന്ന് തോന്നി..atha...

അർഷു • 2020-11-03 06:14

എന്താ പറയേണ്ടേ .. ഇത്രയും ആത്മാർത്ഥമായി വായിച്ച ഒരു കഥ വേറെ ഉണ്ടോ സംശയം ആണ് .. നമ്മളും കഥയിൽ ഒരു കഥാപാത്രമായി കൂടെ ഉണ്ടാവുന്ന ഒരു ഫീൽ ... കുളക്കടവിൽ ഒരു പടവിൽ എല്ലാം നോക്കിക്കണ്ട് ഞാനും ഉണ്ടായിരുന്നു .. ☺️? Thanks a lot bro.. amazing feel

Fire blade • 2021-03-31 21:28

അങ്ങനൊരു അനുഭവം തരാൻ സാധിച്ചതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു..

Boss • 2020-10-19 02:48

സ്വന്തം ജീവിതാനുഭവങ്ങൾ വരച്ചു കാട്ടിയത് പോലെ തോന്നി. വളരെ മനോഹരമായിരിക്കുന്നു

Aj • 2020-10-16 18:57

Nala pratheekshikamo

ABHINAV • 2020-10-12 23:31

Ithinokke entha paraya. Masterpiece item Alle . ❤️❤️❤️❤️❤️❤️ Maximum Time eduth ezhuthiyal mathi. Thattikootti ezhuthi theerkkanullathalla ee katha. Njangal kathirunnolam ??

ABHINAV • 2020-10-12 23:30

Ithinokke entha paraya. Masterpiece item Alle . ❤️❤️❤️❤️❤️❤️ Maximum Time eduth ezhuthiyal mathi. Thattikootti ezhuthi theerkkanullathalla ee katha. Njangal kathirunnolam ??

Fire blade • 2020-10-08 12:06

ഞാൻ ഓരോരുത്തർക്കും മറുപടി തരുന്നില്ല...ആകെ 2 പേജ് ആണ് എഴുതാൻ സമയം കിട്ടിയത്...ഈ ആഴ്ച ഒരു വിധത്തിലും എത്തിപ്പെടില്ല ,ദയവു ചെയ്ത് കാത്തിരിക്കുക , ഈ ഞായറാഴ്ച കുറച്ചു എഴുതി തീർക്കാൻ പ്ലാൻ ഉണ്ട് , അത് നടന്നാൽ അത് കഴിഞ്ഞുവരുന്ന ശനി പബ്ലിഷ് ചെയ്യാം....കാത്തിരിപ്പിന് നന്ദി

Musickiller • 2020-10-08 20:19

Broo take your time.. Nannnayi time Eduth eyuthikkolu Adutha part super ayal mathii

Sivan • 2020-10-09 18:11

Bro time edth ezhuthiyal mathi Ithupole nalla katha ezhuthan bro time kandethunundallo.Appo njangal wait cheythola.

കർണൻ • 2020-10-09 21:11

Okay bro. Time എടുത്തോളൂ., തിരക്കുകൾ മനസ്സിലാവും. പക്ഷേ complete cheyyane ❤️

Vydhehi • 2020-10-11 00:16

It's ok blade ee

praveen • 2020-10-13 13:28

KADHA PETTANU THIRKARUDE. KARANAM THANGALDE KADHAKKU ORU FEEL UNDU. KADHA PATHRANGALE NEERIL KANUNNA POLE. SAMAYAM EDUTHU EZHUDHIYAL MADHI.

Jackspa • 2020-10-06 23:31

കാത്തിരിപ്പിന് കിട്ടിയില്ല പ്രതിഭലം അല്ല മാഷേ അനുഗ്രഹമാണ്.....

Bimal nair • 2020-10-06 15:26

Bro entha paraya ennu ariyilla..vallathe feel cheyunnu..nammude chuttilum orupad raseenamar und..athu oru ormipikalum koodi aanu..pinne manu.ammu..penganamar..ammunte achan amma ellarum super.... but sabari. he is really hero..angane oru kootukarane kittan enth punyama cheyendath.ariyilla

കുഞ്ഞൻ • 2020-10-06 08:35

Bro ഈ കഥ വായിച്ചിട്ട് കമന്റ്‌ ഇടാതെ പോവുന്നത് നന്ദി കേടായിപ്പോവും.ഇന്നലെയും ഇന്നുമായി മുഴുവനും വായിച്ചു. തട്ടിക്കൂട്ടി നിർത്താതെ സമയം എടുത്ത് താങ്കളുടെ മനസ്സിൽ ഉള്ളത് പോലെ തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുക ...

ആര്യൻ • 2020-10-05 22:58

എന്താ കമന്റ്‌ ചെയ്യണ്ടെന്ന് പോലും അറിയില്ല. ഈ കഥയ്ക്ക് അഭിപ്രായം പറയാൻ ഒന്നും ഞാൻ ആളല്ല. ❣️

Fire blade • 2020-10-05 19:21

പ്രിയപ്പെട്ടവരെ , പുതിയ ജോലിയിലേക്ക് ഇന്നു പ്രവേശിച്ചു, പഴയതിനേക്കാൾ സമയം ഇനി ജോലിക്കായി മാറ്റിവെക്കേണ്ടതുണ്ട്..യാത്ര വേറെയും .അതുകൊണ്ടുതന്നെ ഇനി എല്ലാ ശനിയാഴ്ചയും എന്ന രീതിയിൽ ഇടാൻ സാധിയ്ക്കില്ല....ഫ്രീ സമയം വളരെ കുറവ് ഇനി മുതൽ ഉണ്ടാകൂ...ഒന്നുകിൽ കഥ ഇനിയൊരു അധ്യായത്തോടു കൂടി നിർത്താനോ അല്ലെങ്കിൽ കുറച്ചു ഗ്യാപ്പുകൾക് ശേഷം ഇടാനോ എന്താണ് വേണ്ടതെന്നു തിരുമാനിച്ചിട്ടില്ല...കഥക്കൊരു അവസാനം എന്തായാലും ഉണ്ടാവും.... ബുദ്ധിമുട്ടുകൾ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ Fire blade

Fire blade • 2020-10-05 22:52

അതിനു ശ്രമിക്കാം..

Achilies • 2020-10-05 23:26

Take your time brother. കൊണ്ട് പിടിച്ചു തീർക്കേണ്ട ഒരു കഥയല്ല.?

Achilies • 2020-10-05 23:27

And all the best❤

Porus (Njan SK) • 2020-10-05 08:55

machan thakarthu...enikku ulla feel athu engane parayanam ennu ariyilla...onnalla ippol onnil kuuduthal thavana ipol ithu njan vayuchu....

Fire blade • 2020-10-05 09:09

ഈ വരികളിലൂടെ തന്നെ അതെനിക്ക് മനസിലാക്കാം സഹോ....ഒരുപാട് നന്ദി

രാവണാസുരൻ(rahul) • 2020-10-05 01:26

Bro ആദ്യം തന്നെ ഒരു sorry പറയുന്നു കഴിഞ്ഞ part തിരക്കുകൾക്കിടയിൽ ആണ് വായിച്ചത് അത്കൊണ്ടാണ് അഭിപ്രായം പറയാൻ പറ്റാതെ പോയത് Bro എത്ര കഥകൾ വന്നിട്ടുണ്ടേലും കിനാവ് പോലെ എന്ന് പേരുകണ്ടാൽ ഈ കഥ വായിച്ചിട്ടേ ബാക്കി വായിക്കാറുള്ളു എന്താണെന്ന് അറിയില്ല അമ്മുവിന്റെയും മനുവിന്റെയും പ്രണയവും ശബരിടെ frndship ഉം ഒക്കെ കൂടി ഒരു പ്രത്യേക feel ആണ് ഈ കഥ വായിക്കുമ്പോൾ ഓരോ part ഉം bst ആണ് അത് എങ്ങനാ പറയുക വായിക്കുമ്പോൾ ഒരു part ന്റെ മൊത്തത്തിൽ ഉള്ള feel അത് വായിച്ചു കഴിയുമ്പോ മനസ്സിൽ തോന്നും But ഇപ്പൊ ഒരുപാട് സന്തോഷത്തിലും എന്നാൽ കുറച്ചു വിഷമത്തിലുമാണ്. സന്തോഷത്തിനു കാരണം അമ്മുന്റെ അച്ഛനും അമ്മുവും മനുവും spent ചെയ്ത സമയവും. അനിയത്തിമാരുടെ സ്നേഹവും, നിത്യേടെ അമ്മയുടെ support ഉം പിന്നെ മനുന്റെ അമ്മയ്ക്ക് അമ്മുനെ ഇഷ്ടപ്പെട്ടതും, എല്ലാത്തിനേക്കാൾ ഉപരി മനു സ്വയം മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ തീരുമാനിച്ചതും ആണ് എന്നാൽ വിഷമത്തിനു കാരണം ഉമ്മച്ചികുട്ടിയാണ്. എല്ലാ കുടുംബങ്ങളിലും പെൺകുട്ടികൾ ഓരോ വിധത്തിൽ വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് ചിലർ സ്വന്തം വീട്ടിൽ തന്നെ വിഷമതകൾ അനുഭവിക്കുന്നുണ്ട്.എന്തുകൊണ്ടാണോ എന്തോ ഈ parents ന് അവരെ മനസ്സിലാക്കാൻ പറ്റുന്നില്ല (എല്ലാവരും അല്ല ചില parents)അവർ പെൺകുട്ടികളുടെ ഇഷ്ടം പോലും നോക്കാതെ എന്തോ ഭാരം തലയിൽ നിന്ന് ഒഴിവാക്കും പോലെയാണ് പ്രവർത്തിക്കുന്നത്.personally കുറച്ചു frnds ഇങ്ങനെ ഓരോ പ്രശ്നങ്ങൾ അനുഭവിക്കുന്നത് അറിയാം അത്കൊണ്ട് പറഞ്ഞതാ Bro കഥ എന്തായാലും പൊളി ആണ് especially ശബരി, ammu&manu മനസ്സിൽ പതിഞ്ഞ characters ആണ് കഥ പെട്ടന്ന് തീർക്കരുത് പറ്റുമെങ്കിൽ കുറച്ചു കൂടെ കൊണ്ടുപോകാൻ ശ്രമിക്കു Nxt part ന് wait ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്ന് പറഞ്ഞു ധൃതിഒന്നുമില്ല സമയമെടുത്തു എഴുതു Stay safe

Fire blade • 2020-10-05 09:08

രാഹുൽ ബ്രൊ.. സോറി പറയേണ്ട ആവശ്യമില്ല, ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്ന ഒന്നല്ലേ..പിന്നെ കഥയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നതിനു എനിക്ക് പകരം തരാൻ സ്നേഹം മാത്രം,അത് ഞാൻ കഥയായിത്തന്നെ തിരിച്ചു തരാം.... ജിവിതത്തിൽ സന്തോഷം മാത്രമാണെങ്കിൽ അതിനൊരു വിലയുണ്ടാകില്ല , ദുഖങ്ങളും പ്രയാസങ്ങളുമാണ് നമ്മളെ സന്തോഷത്തിന്റെ മൂല്യത്തെ മനസിലാക്കിത്തരുന്നത് ..അത് ഓരോരുത്തരും അനുഭവിക്കുന്ന രീതിയിലാണ്‌ വ്യത്യാസം....ഉമ്മച്ചിക്കുട്ടി അതുപോലെ ഒന്നാണ്.. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി സ്നേഹത്തോടെ... Fire blade

Gokul • 2020-10-05 00:45

❤️❤️❤️

Fire blade • 2020-10-05 09:03

താങ്ക്സ് ബ്രൊ

Lavan • 2020-10-04 23:04

Powli machane

Fire blade • 2020-10-05 09:02

താങ്ക്സ് മച്ചാനെ

Fire blade • 2020-10-04 21:53

കുളക്കടവ് ഇപ്പോ ഒരു സിമ്പൽ ആയി അല്ലേ...അത് സന്തോഷം..ശെരിക്കും ആ കുളക്കടവ് സീനുകൾ എഴുതുമ്പോൾ എനിക്ക് തന്നെ വല്ലാത്തൊരു മൂഡ്‌ വരും...അമ്മുട്ടി കഥാപാത്രമാണെങ്കിൽ കൂടി ഞാൻ പോലുമറിയാതെ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്...അപ്പോൾ ഞാൻ മനുവായി സ്വയം സങ്കൽപ്പിക്കാറാണ്.. പ്രോത്സാഹനത്തിന് ഒത്തിരി നന്ദി സഹോ

Fire blade • 2020-10-05 09:01

സമയമാകട്ടെ സഹോ..നിനക്കുള്ള അമ്മുക്കുട്ടി കുളക്കടവിലല്ല നേരിട്ട് ജീവിതത്തിലേക്ക് വരും..

JA • 2020-10-04 20:10

സൂപ്പർ ?❣️

Fire blade • 2020-10-05 09:02

താങ്ക്സ് ബ്രൊ

JA • 2020-10-04 20:09

അനുഭവങ്ങൾ തന്നെയാണ് ഏതൊരു കലാകാരൻറെയും മൂലധനം എന്ന് ഒരിക്കൽ കൂടി കാണിച്ചു തന്നു ??❣️

Fire blade • 2020-10-05 09:01

ഒരുപാട് നന്ദി സഹോ..

Berlin? • 2020-10-04 19:57

Aiwa machane ee partum valare nannayi❤️? Emotionsum, feelingsum,friendship valare ishtappettu ee partum? Ammutty? Pinne eee kadha tharunna motivation,positive feeling onnm cherthalla, manassil pathiyunna vakkukal gud presentation machane? Nxt partin kathirikkunnu? Snehathoode.......❤️

Fire blade • 2020-10-04 20:05

ഇത്തിരി വൈകിയെങ്കിലും മറുപടി വന്നല്ലോ..!! നന്ദി ബെർലിൻ ബ്രൊ... ബ്രൊ പറഞ്ഞ എല്ലാം ഉണ്ടോ എന്നൊന്നും എനിക്കറിയില്ല...അതൊക്കെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം....

vijayakumar • 2020-10-04 18:46

kollam, ee partum valare valare nannakunnundu katto

Fire blade • 2020-10-04 20:00

Thanks ബ്രൊ

Achilies • 2020-10-04 17:37

Dear fireblade. വിശിഷ്ടമായ ഒരു തൂലികയാണ് ചങ്ങാതിക്കുള്ളത്.❤?. അനുഭവങ്ങളുടെ വെളിച്ചത്തിലും ജീവിതത്തിന്റെ തീയിലും എഴുതുമ്പോൾ വാക്കുകൾക്ക് ആഴം കൂടുമെന്ന് എനിക്ക് ചില കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് അത്തരമൊരു കഥയാണ് കിനാവ് പോലേ. ഇവിടെ, പലരുടെയും ഒരു ഉദാഹരണമാണ് മനു, അതുപോലെ പലരുടെയും ആഗ്രഹമാണ് അമ്മൂട്ടിയെ പോലെ ഒരു പെണ്ണ്. And from what i know wish knows no boundaries. എഴുത്തിന്റെ ചാരുതയിൽ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും വായനക്കാരേ പരകായ പ്രവേശം ചെയ്യിക്കുന്നിടത്തു ഒരു കഥാകാരൻ വിജയിക്കുമെങ്കിൽ. You have already won my dear friend❤ With love Achilies

Fire blade • 2020-10-04 19:59

പ്രിയപ്പെട്ട കൂട്ടുകാരാ.. സാഹിത്യത്തിൽ ചാലിച്ചൊരു കമന്റ്‌..!! അതിനാണ് ആദ്യം നന്ദി .. മനസ്സിൽ എന്താണോ തോന്നുന്നത് അത് അതേ ഫീലിൽ പകർത്തിവെക്കാനും അത് വായിക്കുന്ന ഓരോ വായനക്കാരനും അതേ ഫീലിൽ ഉൾക്കൊള്ളാനും കഴിഞ്ഞാൽ അതിൽപരം സന്തോഷം വേറെ ഒന്നുമില്ല...അതിൽ തന്നെ വായനക്കാരൻ ഒരു എഴുത്തുകാരൻ കൂടി ആണെങ്കിൽ അവരുടെ പ്രോത്സാഹനത്തിന് സന്തോഷം കൂടും... നന്ദി achilles ബ്രൊ..

തുമ്പി ? • 2020-10-04 17:00

Aliya enthada preyaa. Nii ithu pole thanne tudernnal mathy. Ithanu athinte track pashe raseena ullilippozhum oru novada entha preya athu noku tanna . Enthannu ariyulla inganathe charachtersine patty kekkumbol oru novelada . Verum kachavda vasthuvayi kalyanam marumbol avde snehathinu enthada artham verunne.

Fire blade • 2020-10-04 19:51

എന്ത് പറയാൻ ചെങ്ങായി....ഓരോ മനുഷ്യന്റെ വിധി ഓരോ താരത്തിലല്ലേ..അവൾക്കു അതാണ് വിധി...

Vichu • 2020-10-04 16:11

Spr bro?

Fire blade • 2020-10-04 19:49

താങ്ക്സ് വിച്ചു

വേട്ടക്കാരൻ • 2020-10-04 16:05

ബ്രോ,ഈ പാർട്ടുംതകർത്തു.എന്തിനാടോ എന്നയിങ്ങനെ കരയിപ്പിക്കുന്നെ..അത്രക്കും ഫീലുണ്ടായിരുന്നെടോ...സൂപ്പർ ഹൃദയംനിറഞ്ഞ നന്ദി..

Fire blade • 2020-10-04 19:47

അറിയാതെ പറ്റിയതാണ് പൊന്നു ബ്രൊ... ഒരുപാട് നന്ദി

Vattan • 2020-10-04 15:54

കൊള്ളാം ബ്രോ

Fire blade • 2020-10-04 20:45

താങ്ക്സ് ബ്രൊ

Mr. Black ? • 2020-10-04 14:31

???... നന്നായിട്ടുണ്ട് ബ്രോ... All the best 4 the story... Waiting 4 nxt part...

Fire blade • 2020-10-04 14:47

Thanks bro...

കർണൻ • 2020-10-04 12:55

സഹോദരാ, എന്ത് പറയണം എന്ന് അറിയില്ല. മനോഹരം ❤️

Fire blade • 2020-10-04 14:47

ഇത് പറഞ്ഞാൽ മതി സഹോ...ഒരുപാട് സന്തോഷം...

Unni.... • 2020-10-04 12:27

Ee kadhayude 1st part vaayikkaan thudagumpo njn vichaarichirunnath idhoru sadhaarana kadha pole pokum ennaan.. Pakshe ooro baagagal varumpozhum ente chindhakale maatimarichukondaan thaangalude ooro varikalum.. Aaa varikal atramel enne influence cheyyunnund... Manu enna kadhapaatram enne thanne aan enikku kaanichu tharunnadh...pinne raseena enna kadhapatram oru novaayi manassil keri.... adutha baagathinaayi kaathirikkunnu Snehathode unni...

Fire blade • 2020-10-05 09:13

പ്രിയപ്പെട്ട ഉണ്ണി... സാധാരണക്കാരനായി ,പ്രത്യേകതകൾ ഒന്നുമില്ലാതെ എവിടെയും പ്രെസെൻസ്‌ കാണിക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ..അതുപോലെ എനിക്ക് പരിചയമുള്ള ജീവിതത്തെയും കുറിച്ച് എഴുതുന്നു എന്ന് മാത്രം...പലപ്പോളും താങ്കൾ പറഞ്ഞ അതേ കാര്യം പലരും പറയുമ്പോൾ എനിക്ക് മനസിലായ ഒരു കാര്യം ആവറേജ് ആയുള്ള എല്ലാവരുടെയും അവസ്ഥ ഒന്നാണെന്നാണ്... എല്ലാം ഒരു ദിവസം മാറട്ടെ... താങ്ക്സ്

Firefly88 • 2020-10-04 10:19

നിങ്ങൾ പറഞ്ഞ പോലെ റസീന ഒരു റിയൽ കഥാപാത്രം ആണെങ്കിൽ ഈ കഥയിലെങ്കിലും ആൾക്ക് ആഗ്രഹം സാധിപ്പിച്ചു കൊടുത്തൂടെ, ഒരു ടീച്ചർ ആയി നല്ലൊരു ജീവിതം. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരികുന്നു

Fire blade • 2020-10-04 12:44

റസീന ഇന്നൊരു കൂട്ടിലിട്ട തത്തയാണ്....സുന്ദരമായ മുഖവും മനസും ഒരു പർദ്ദക്കുള്ളിൽ ഒളിപ്പിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവൾ...നോക്കാം , എന്നെങ്കിലും ഒരു പുനര്ജന്മം കൊടുക്കാൻ എനിക്ക് സാധിച്ചാൽ ചെയ്യാം

Fire Fly • 2020-10-17 11:50

ശ്രമിക്കു താങ്കളെ കൊണ്ട് സാധിക്കും

Vydhehi • 2020-10-04 09:18

Blade ee.. Ee part thankal egane udheshicho athpole njagalilek ethikyan patteetund ennu vishvasikyunnu..manu nte life ile oru baagam vyekthamaayi paranju nirthi... Pinne.. Ee kadhayile ente hero Manu alla ath Shabari thanneyaa.. ??

Fire blade • 2020-10-04 12:42

അതെനിക്കറിയാം....ശബരിയെ സ്നേഹിക്കുന്ന വൈദേഹി...എന്തേലും സ്കോപ് ഉണ്ടെങ്കിൽ അങ്ങനൊരു ഭാഗം ഞാൻ ഇതിൽ ചേര്ക്കാൻ ശ്രമിക്കാം

Vydhehi • 2020-10-04 15:06

Ssho nik vayya.. ??

Sidh • 2020-10-04 09:02

സാഹോ.... എന്താ പറയാ.. വല്ലാത്ത ഫീൽ തന്നെയായിരുന്നു ..ഈ ഭാഗവും..❤❤❤❤ പ്രണയവും സൗഹൃദവും നിറഞ്ഞു നിന്നു.. റസിനയുടെ കാര്യം വയിചപ്പൊ എന്തോ മനസ്സിന് ഒരു വിങ്ങൽ..ഇത് അവളെ പോലെ ഒരുപാട് ആളുകൾ നമ്മുക്ക് ഇടയിൽ ഉണ്ട് എന്റെ അമ്മയെ പോലെ.... നാട്ടിൻ പുറത്തെ വിശേഷങ്ങളും പെങ്ങമാരും അവരുടെ ഇണക്കങ്ങളും പിണക്കവും നിറഞ്ഞ ഒരു ഫീൽ ഗുഡ്.....❤❤❤❤❤❤❤ നിത്യയുടെ അമ്മ, അമ്മുവിന്റെ അച്ഛൻ തുടങ്ങിയവരൊക്കെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥപാത്രങ്ങൾ ആണ്.....ശബരിയെ ഇതിൽ മിസ്സ്‌ ചെയ്തു ..അവസാന ഭാഗം തികഞ്ഞ ഒരു motivation ലെവലിൽ ആയിരുന്നു ...എന്നെ പോലുള്ളവർക്ക് അത് ഒരു തരത്തിൽ പ്രചോദനം ആണ്...❤❤❤❤❤❤❤❤❤ ഒരുപാട് ഇഷ്ട്ടമുള്ള കഥയാണ്.... അടുത്ത ഭാഗം ഉടൻ ഉണ്ടാവും എന്ന് കരുത്തുന്നു..❤❤❤❤❤❤

Fire blade • 2020-10-04 12:41

മോട്ടിവേഷൻ ഭാഗം ലാഗ് ആകുമോ എന്നൊരു പേടി മനസ്സിലുണ്ടായിരുന്നു ..പിന്നെ ഇത്ര പാർട്ടിലൂടെ എന്നെ അറിയുന്ന നിങ്ങൾക്കൊക്കെ അംഗീകരിക്കാൻ പറ്റുമെന്ന് തോന്നി...അതുകൊണ്ടാണ് ആ ഭാഗം ഒന്ന് കൂടി വായിക്കാതെ പോസ്റ്റ്‌ ചെയ്തത്.... റസീനയെ കുറിച്ചുള്ള ഭാഗങ്ങൾ ഒന്നുകൂടി വായിക്കാൻ എനിക്ക് സാധിക്കില്ല..എഴുതി തീർത്തത് എങ്ങനെയെന്നു എനിക്ക് മാത്രമേ അറിയൂ... എന്തായാലും നന്ദി സഹോ

Fire blade • 2020-10-04 08:36

നല്ല അഭിപ്രായം തന്നെയാ...ഞാൻ കുട്ടൻ ബ്രോയോട് ഒന്ന് സംസാരിക്കട്ടെ.... പിന്നെ ഈ കമന്റ്‌ എഴുതാൻ കാണിച്ച മനസിനെ ഞാൻ നന്ദി അറിയിക്കുന്നു...ഇതിലെ കഥാപാത്രങ്ങളെ നിങ്ങൾ സ്വീകരിക്കുന്നത് കാണുമ്പോൾ അത് വല്ലാത്തൊരു ഫീൽ ആണു... ഒരുപാട് നന്ദി ഒരിക്കൽക്കൂടി

Fire blade • 2020-10-04 08:26

അത് പോട്ടെ , വായിക്കുന്നതിലല്ലേ കാര്യം

Gopinath • 2020-10-04 08:11

കഥ എന്നതിനേക്കാള്‍ ഒരു motivational delivery ആയിട്ട് ഈ ഭാഗം മാറി... Hats off man... Truly your writing skills is amazing and this part is a golden feather on your crown... Love and respect... ❤️❤️❤️???

Fire blade • 2020-10-04 12:37

താങ്ക്സ് ബ്രദർ.... ഒരു മോട്ടിവേഷൻ രീതിയിൽ ആകുമ്പോൾ ബോർ ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.....ഇഷ്ടമായതിൽ സന്തോഷം...

സോളമൻ • 2020-10-04 08:03

ഒരുപാട് ഇഷ്ടമായി, സത്യസന്തമായ വരികൾ, നന്മ ഒട്ടും ചോർന്നു പോയിട്ടില്ല.... നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ....

കോവാലൻ • 2020-10-04 07:35

ഒരുപാടൊരുപാടിഷ്ടം....

Fire blade • 2020-10-04 12:36

ഒരുപാട് ഒരുപാട് നന്ദി

Achilies • 2020-10-04 07:33

വായിച്ചിട്ട് വരാം ബ്രദർ❤❤❤

Fire blade • 2020-10-04 12:35

ശെരി ബ്രൊ.....

Muthu • 2020-10-04 06:42

Macha super എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല മോനേ അടുത്ത പാർട്ട് ഉടൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ❤️

Fire blade • 2020-10-04 12:35

എല്ലാ പാർട്ടും ഒരേ ദിവസമാണ് ഇട്ടുവരാറുള്ളത്...ഇനിയും അങ്ങനെ തന്നെയാകുമെന്നു വിശ്വസിക്കുന്നു... ഇഷ്ടമായതിനു നന്ദി

Taj • 2020-10-04 05:15

You're Firebrand ? ? ?

Fire blade • 2020-10-04 12:33

താങ്ക്സ് ബ്രൊ....

പടവിടൻ ? • 2020-10-04 04:11

എവിടെയെങ്കിലും എത്താൻ വേണ്ടി പരിശ്രമിക്കുന്ന എനിക്ക് ഈ part ഒരു motivation class പോലെയാണ് തോന്നിയത് യെന്നെ ചിന്തിപ്പിക്കാൻ ഒരുപാട് thanks And waiting for you'r story ??????????????????????????????????? മറക്കില്ല ഒരിക്കലും ഈ വരികൾ ❤️❤️

Fire blade • 2020-10-04 12:32

ഒരുപാട് ഒരുപാട് നന്ദി സുഹൃത്തേ...അത്രയേറെ സ്വാധീനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. സ്നേഹത്തോടെ .....

പ്യാരി.x • 2020-10-04 02:43

പ്രിയപ്പെട്ട സുഹൃത്തേ, കൈവിട്ട് പോയ പലതിനെയും പറ്റിയാണ് ബ്രോ ഒരുപിടി അക്ഷരങ്ങളിലൂടെ കൊണ്ട് പോയത്. നന്ദിയുണ്ട്. നാട് അമ്മ വീട്ടിലെ ഫുഡ് കൂട്ടുകാരുടെ കൂടെയുള്ള സൊറ പറച്ചിൽ.. നാടുവിട്ട് ഓടാൻ അമ്മുന്‍റെ അച്ഛനെ പോലെ ഒരു കാരണമെ ഉണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ അന്നത്തെ പ്രായത്തിന്റെ ആവും.. അലച്ചിൽ കൊണ്ട് ഒന്നും മാറിയിട്ടില്ല.. നഷ്ടവും നഷ്ട്ങ്ങളും നികത്താനാവാത്ത വിധം ആയിരിക്കുന്നു.. എല്ലാം കൂടെ മനസ്സിലേക്ക് തള്ളിക്കയറിയത് കൊണ്ടാണോ ആവോ കണ്ണ് നിറഞ്ഞ് ഒരു വിധം ആണ് വായിച്ച് തീർത്തത്. റസീനയെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരി. സ്വപ്നങ്ങളും ആശകളും ഉള്ളിൽ ഒതുക്കി സ്വയം ജയിലിൽ കഴിയാൻ തീരുമാനിച്ചവൾ. കണ്ണീരുറ്റിയപ്പോളൊക്കെ കൈത്താങ്ങായി നിന്നവൾ. ഇൗ പാർട്ട് ഒരുപാട് ഇഷ്ടമായി. മനസിൽ ഉള്ളതൊക്കെ എഴുതി തീർക്കാൻ സമയം അനുവദിക്കുന്നില്ല. Stay healthy. സസ്നേഹം, പ്യാരി.x

Fire blade • 2020-10-04 12:30

പ്യാരി ബ്രൊ..., മനസ്സിൽ ഉള്ളത് മുഴുവൻ എഴുതാൻ നമ്മക്കൊരു ജന്മം മുഴുവൻ കിട്ടിയാലും തികയില്ല....അങ്ങനെയാണ് അതിന്റെ ഒരു രീതി...ഈ കഥ തുടങ്ങുമ്പോൾ ഇതിത്രത്തോളം നീളുമെന്ന് ഞാൻ കരുതിയിരുന്നില്ല, എഴുതി തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ അതങ്ങനെ ഒഴുകും....നമ്മുടെ ചില ചിന്തകൾ, ചില ആഗ്രഹങ്ങൾ ,നമുക്ക് ചെയ്തുതീർക്കാൻ പറ്റാതിരുന്ന എന്തൊക്കെയോ ഒക്കെ ഇതിലൂടെ ഞാൻ നേടിയെടുക്കുന്നുണ്ട്.... കഥ വായിച്ചു നിങ്ങളോരോരുത്തരും തരുന്ന പ്രോത്സാഹനം ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്....നന്ദി

തുമ്പി ? • 2020-10-04 02:03

Oru prema kadha enna nilayil arnnu njanithu aadhyam muthal vayichu tydangiyathu ennal ee partsokke vayikkumbol kadhayilekk nammale valichedukkunna pole. Athinte intencity nammale vere lokhathekk ethikkunna pole. Shadhakaranaya oru yuvavinte jeevithathil verunna sadharanamaya ner rekhayulla kadha. . . . . Athinathu preyunna storiesum karyangalum atraik touch cheyyanu. Nalla feelind bhai entha preyaa orupad santhoshamind. Ningakude eyuth kanan. Nannyittundtto. . . . . Oru apekshayund avre pirikkallu. Plz athumkoodi tankan enik vayya. . . . . Then sabari enna charchter avne patty ee partil athikam paramarshichillengilum, avnu manu prenja speechilulla prescene athinu enthado preyaa nalla touching anu. Manu innee nilayil ayath sabari enna otttoral karananu. Manunte jeevithathile bhagyam enthannu ariyoo athu sabariyanu. . . . . Pinne raseena pachayajeevithangangalude prathiroopam. Innu neratheyulla kallyanavum, sammatha poorvamallathe nikkahukalum nadakkunnind, enthinanna. parentsine penmakkal ketta charakkukal ano??. Penmakkal oru swathallae. Avrillel bhoomiyilla. Avrchilappol physical strength korevarikam but avre pole mental strength control cheyyunna arund. Nammade etra vallya vishamngalem mattan oru chiri kond sathikkum. Appol prenju vannathu raseena pullikarithy kittathe poye saouhridhangaludem oru anuyathi enna snehathintem ner roopamanu. Avkkithu 2um adhikam aswathikkan pattilleyo allenki aswadhichathu korenj poyo ennu ariyulla. But avkku ithu 2um orupad agrahikkunneyanu. Njan aadhyayitta itream vallya comment idane . Chelappol ithu valuthallarikkam pashe enikkithu valuth thanna. Orupad santhoshamindeda. Nalla oru feel good kadha thannenu. Eda pne ipravishyam enik sreeharim sabarim marilla. Manu marathe irunnal mathyarn??. Pinne spelling mistake korevanu ennu thonnannu.

Fire blade • 2020-10-04 12:23

സാധാരണ കഥയാണ് എനിക്ക് എഴുതാൻ കഴിയുള്ളൂ സഹോ...ഒന്നും എക്സ്ട്രാ കൂട്ടിയെഴുതിയിട്ടില്ല ..പലതും അതേ സിറ്റുവേഷൻ വരുമ്പോൾ പലരും പറഞ്ഞിട്ടുള്ളതാണ്.....കൂട്ടത്തിൽ എന്റെ കുറച്ചു ഭ്രാന്തൻ ചിന്തകൾ കൂടി ചേർക്കുമ്പോൾ ഇങ്ങനെയൊക്കെ ആയി തീരും ..അത് വായിച്ച് അതിന്റെ ഫീലിംഗ് ഉൾക്കൊണ്ടു എഴുതുന്ന ഏത് കമന്റും എനിക്ക് വലുതാണ് ബ്രൊ...പിന്നെ ഈ കമന്റ്‌ ഒരുപാട് വലുത് തന്നെയാണ് , താങ്കൾ താങ്കളുടെ ഫീലിംഗ് എഴുതുമ്പോൾ മതിയാകാതെ വരും ,അപ്പോൾ ഇത്ര വലുതാകുന്നത് സാധാരണമാണ്......എന്നെ സ്ഥിരമായി കമന്റ്‌ ചെയ്യുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് , നിങ്ങൾ അത് ചെയ്യുന്നു എന്നത് തന്നെ എന്നെപോലെ ഒരു ആവറേജ് എഴുത്തുകാരന്റെ ഭാഗ്യമാണ്... ഇത്തവണ പേരുകൾ മാറിയില്ലെന്നത് ഞാനും ശ്രദ്ധിച്ചു ....വെരി ഗുഡ്...ഇനിയും മാറരുത്. ഒരുപാട് നന്ദി സഹോ

തുമ്പി ? • 2020-10-04 16:53

Aliya enthada preyaa. Nii ithu pole thanne tudernnal mathy. Ithanu athinte track pashe raseena ullilippozhum oru novada entha preya athu noku tanna . Enthannu ariyulla inganathe charachtersine patty kekkumbol oru novelada . Verum kachavda vasthuvayi kalyanam marumbol avde snehathinu enthada artham verunne.?

Hero Shammy • 2020-10-04 02:00

orupaadishtaayi tto... dhayryamaayi thudaruka.....

Fire blade • 2020-10-04 10:33

തീർച്ചയായും ഹീറോ...ഒരുപാട് നന്ദി

അഭി (Abhi) • 2020-10-04 01:56

???????????? ???????????? ????????????

Fire blade • 2020-10-04 10:33

താങ്ക്സ് അഭി...

sunman • 2020-10-04 01:56

Bro Fire blade super ഈ ഒരു ഫീൽ വളരെ യധര്ത്യമയി തന്നെ ഫീൽ ചെയ്തു ബ്രോ തങ്കളുടെ മനസ് ശരിക്കും തൊട്ടറിയുന്നുണ്ട് . fantastic waiting for next part

Fire blade • 2020-10-04 10:32

ഒരുപാട് നന്ദി ബ്രൊ...