0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 948
പറ്റാതെ കിടന്നെങ്കിലും പിന്നെ ഞാൻ കുടഞ്ഞ്‌ എണീറ്റു.... കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ അന്തം വിട്ടു.... അത് ആ തെണ്ടിയായിരുന്നു , പഠിക്കാനുണ്ടെന്നും പറഞ്ഞു ഫോൺ വെച്ചു പോയ പരനാറി ശബരിക്കുട്ടൻ.....തലയിലൊരു തൊപ്പിയും ,വലിയൊരു ബാഗും ഒരു ഓഞ്ഞ ലുക്കും .....സമയം നോക്കുമ്പോൾ 7 മണി .... " എങ്ങനെയാടാ കുരുപ്പേ ഇത്ര നേരത്തെ ഇങ്ങോട്ട് എത്തിയത്...?? " ഞാൻ അവന്റെ തൊപ്പി തട്ടിപ്പറിച്ചുകൊണ്ടു ചോദിച്ചു.... " അതൊക്കെ എത്തി , കഥയൊക്കെ പിന്നെ പറയാം , നമുക്ക് ആദ്യം കുറേ നേരം കിടന്നുറങ്ങണം ,ഇന്നലെ നേരാവണ്ണം ഉറങ്ങാൻ പറ്റീല..." ബാഗ്‌ നിലത്തിറക്കി അവൻ ഫോൺ എടുത്ത്‌ മേശമേൽ ചിത്രത്തിന്റെ അടുത്തു വെച്ചു, കുറച്ചു സമയം ചുമ്മാ ചിത്രത്തിലേക്ക് നോക്കി ,പിന്നെ ഒന്ന് കോട്ടുവായിട്ടു മൂരിനിവർന്നുകൊണ്ടു അവൻ പറഞ്ഞു
" ഉറങ്ങാൻ ഉറങ്ങാൻ പറ്റിയില്ലെന്നോ ....അതെന്താ ...?? ഞാൻ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.....ഒരു നിമിഷം അവൻ എന്ത് പറയണമെന്നൊരു ആലോചന ഉള്ളപോലെ മുഖം തോന്നിച്ചു.... അത്.....ആ ,അതൊന്നും ഇല്ല ചെങ്ങായ്......" ഒന്നും വിട്ടുപറയാൻ അവൻ കൂട്ടാക്കിയില്ല.... " അങ്ങനെ അല്ല .....എന്തോ പറയാൻ ഉണ്ടല്ലോ....കാര്യം പറ മോനെ ...!! " ഞാൻ അവനെ കുത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു....അവൻ നോട്ടം മാറ്റി.....പിന്നെ കിടക്കയിലേക്ക് ഇരുന്നു.. " ഒന്നുമില്ലെടോ ,നീ വന്നേ , നമുക്ക് ഒന്ന് ഉറങ്ങാം....എനിക്ക് നല്ല ഉറക്കം വരണുണ്ട് .." അവൻ എന്നെ വെറുതെയൊന്നു കെട്ടിപ്പിടിച്ചു .. " പിന്നെ ,എന്റെ ഫോണിൽ ആര് വിളിച്ചാലും എടുക്കണ്ട ട്ടോ...." അതും പറഞ്ഞു ഒന്ന് കൂടി കോട്ടുവായിട്ടു ..പിന്നെ

💬 Comments

View all comments