0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 949
ഇനി പറ മോനെ ....." ഞാൻ അവന്റെ അടുത്തു മറ്റൊരു തലേണയിൽ ചാരിയിരുന്ന് കഥ കേൾക്കാൻ റെഡിയായി ചോദിച്ചു....
" പറയാനോ ....എന്ത് പറയാൻ....?? " അവൻ എന്നെ കളിയാക്കുന്ന മട്ടിൽ തിരിച്ചും ചോദിച്ചു.... " കുന്തം ......!! എടാ മൈ*** എന്നെ കൊണ്ട് തെറി പറയിക്കരുത്..." ഞാൻ പറയാൻ ബാക്കിയുള്ള തെറികൾ കഷ്ടപ്പെട്ട് ഇറക്കി ദേഷ്യം കണ്ട്രോൾ ചെയ്തുകൊണ്ട് ചോദിച്ചു.....എനിക്കാകെ വിറക്കാൻ തുടങ്ങിയിരുന്നു , അത് കണ്ടു അവൻ ചിരിയോടെ തലയ്ക്കു പിറകിൽ കൈകൾ കെട്ടിവെച്ചു...എനിക്കാണെങ്കിൽ അത് കൂടി കണ്ടപ്പോൾ കലി കൂടി..... " എന്താ നിനക്ക് അറിയണ്ടത് ചെങ്ങായ്.....നീ ചോദിക്ക്..." അവൻ വളരെ കൂളായി എന്നോട് ചോദിച്ചു... ഞാനൊന്നു നിശ്വസിച്ചു....എന്ത് ചോദിച്ചു തുടങ്ങണമെന്നോ എന്നതിനെപ്പറ്റി ചോദിക്കണമെന്നോ എനിക്കൊരു നിമിഷം ഓർമ കിട്ടിയില്ല... " നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ .....അല്ലെങ്കിൽ ഈയിടെയായി നീ എന്തെങ്കിലും എന്റെ അടുത്ത് നിന്നു മറച്ചു വെക്കുന്നുണ്ടോ...?? ആ ചോദ്യം ചോദിച്ച ശേഷം ഞാൻ റിലാക്സ് ആയി....അത് തന്നെയാണ് എനിക്ക് ചോദിക്കേണ്ടത്.... " ഉണ്ടോന്നു ചോദിച്ചാൽ..... മറച്ചു വെച്ചതൊന്നുമല്ല , അങ്ങനെ പറയാൻ മാത്രം ഒരു കാര്യമാണെന്ന് തോന്നാത്തത് കൊണ്ട് പറഞ്ഞില്ല...അത്രേള്ളു..!" അവൻ എന്നെ നോക്കി ശാന്തമായി പറഞ്ഞു ...ഞാൻ ഒന്നും മനസിലാകാതെ പൊട്ടനെ പോലെ അവനെയും നോക്കി അതേ ഇരുത്തം തുടർന്നു.... " എന്നാൽ ഞാൻ ഓരോന്നായി ചോദിക്കാം ....എങ്ങനെയാ നീ വന്നത് ..? ഞാൻ ചോദ്യം ഒന്ന് എന്നാൽ രീതിയിൽ കൈവിരൽ കാണിച്ചു ചോദിച്ചു .. " അത് പറയാം , നിന്റെ ചോദ്യങ്ങൾ എല്ലാം കൂടെ ഒന്നിച്ചു

💬 Comments

View all comments