0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 954
കൺഫ്യൂഷൻ ആയി ഇടപെടണോ വേണ്ടേ ന്ന് ....ഒന്നാമത് വേറെ വള്ളിക്കെട്ടൊന്നും ഇല്ലാതെ സമാധാനമായി അവിടെ കഴിഞ്ഞു പോവാർന്നില്ലേ......പിന്നെ വരാനുള്ളത് വഴീൽ തങ്ങില്ലല്ലോ.....കൂട്ടത്തിൽ അവർ എന്നേം തോണ്ടി, വേറെ വഴിയില്ലാത്തോണ്ട് ഞാൻ അവനെ കാര്യം പറഞ്ഞു മനസിലാക്കി...." അവൻ പറഞ്ഞതിൽ അവസാന ഭാഗം മാത്രം എനിക്ക് ക്ലിയർ ആയില്ല... " പറഞ്ഞു മനസിലാക്കി എന്ന് വെച്ചാൽ...?? " ഞാൻ ചെറിയൊരു സംശയത്തിൽ ചോദിച്ചു.... " എന്ന് വെച്ചാൽ പറഞ്ഞിട്ട് മനസിലായില്ല , അപ്പൊ അവനു മനസിലാകുന്ന പോലെ പറഞ്ഞുകൊടുക്കേണ്ടി വന്നു...." അവൻ മുഷ്ടി ചുരുട്ടി കാണിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു... " ആ......ഇപ്പൊ മനസിലായി , ന്നിട്ട് മൂന്നാല് എണ്ണത്തിനെ നീ ഒറ്റയ്ക്ക് തല്ലിയോ....?? " ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു ... " പിന്നേ .....ഞാനെന്താ സൂപ്പർമാനോ....?? അവന്റെ സൂക്കേട്‌ മാറ്റിക്കൊടുത്തു , മറ്റവന്മാർ പേടിച്ചിട്ടു ഒന്നിനും വന്നില്ല , പോരാത്തേന് എന്റെ ക്ലാസിലെ പയ്യന്മാർ അപ്പളേക്കും ഇതൊക്കെ അറിഞ്ഞു വന്നു,പിന്നെ എല്ലാത്തിനും കണക്കിന് കൊടുത്തു....അങ്ങനെ കോളേജ് മൊത്തം അറിഞ്ഞു...." " അയ്യോ...!! അപ്പൊ ടീച്ചേർസ് അറിഞ്ഞാൽ പ്രശ്നമാകില്ലേ....? " ഞാൻ അവനോടു ചോദിച്ചു.... "അറിഞ്ഞു ...സ്വഭാവികമായും ആക്ഷൻ വരുമല്ലോ....അതും വന്നു...!! " അവൻ അതും വളരെ കൂളായി പറഞ്ഞു.... " എന്ത് ആക്ഷൻ....? " ഞാൻ അമ്പരപ്പോടെ ചോദിച്ചു.... " അതൊരു 10 ദിവസം സസ്പെൻഷൻ.....ഇപ്പൊ ഞാൻ സസ്പെൻഷനിൽ ആണ്...അതല്ലേ ഇങ്ങനെ സർപ്രൈസ് ആയി വന്നത്...." അവൻ പറഞ്ഞു നിർത്തി , ഞാനൊരു സിനിമാക്കഥ കേട്ടപ്പോലെ അന്തം വിട്ടിരുന്നു.....
" ഒരു പ്രശ്നം വരാനുള്ള സാധ്യത പറഞ്ഞു ക്ലാസിലെ

💬 Comments

View all comments