0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 942
ചൊറിഞ്ഞു വന്നതാണ്‌ ,പക്ഷെ കയ്യിലെ തവി കണ്ടു പിൻവാങ്ങി......ദേഷ്യം വന്നാൽ അതെടുത്തു വീക്കും , ശബരിക്ക് എവിടെനിന്നാണ് ആ സ്വഭാവം കിട്ടിയതെന്ന് ഇനി പറയണ്ടല്ലോ... " ഇനീപ്പോ ഇവിടെ തന്നെ ഉണ്ടല്ലോ , എന്നെ ആന്റി തടിപ്പിച്ചോണം..." ഞാൻ പുച്ഛത്തോടെ പറഞ്ഞു ... " പണ്ടത്തെ പോലെ ഇനീം പഴങ്കഞ്ഞീം മുട്ടേം തുടങ്ങിക്കോ......അതാകുമ്പോ കേടില്ലല്ലോ...!! " ആന്റി എന്നോട് പറഞ്ഞു ...അപ്പോളാണ് പെണ്ണുങ്ങൾ രണ്ടും വന്നത്......അത് കണ്ടപ്പോൾ തന്നെ ഞാൻ ഓടിച്ചെന്നു ആ റെഡി ആയ ബ്രെഡ്‌ എടുത്തു ...... " ഏട്ടാ ....പൊട്ടാ .....അമ്പലത്തിൽ പോണ്ടേ ....?? വന്നിട്ട് കഴിച്ചാൽ മതി....!! അതുവരെ ആരും എടുക്കുന്നില്ല , ആക്രാന്തം കണ്ടില്ലേ ....!! " മഞ്ജിമ എന്നോട് ശബ്ദത്തിൽ താക്കീത് ചെയ്തു.....അപ്പോളാണ് ഞാൻ അക്കാര്യം ഓർത്തത്‌ ...ബ്രെഡ്‌ തിരിച്ചു സങ്കടത്തോടെ പ്ലേറ്റിൽ വെച്ചു ഞാൻ പിന്തിരിഞ്ഞു ... " ആഹാ.....അമ്പലത്തിൽ പോണുണ്ടോ ...? എന്താ പെട്ടെന്ന്...?? " ആന്റി ബ്രെഡ്‌ പൊരിക്കൽ നിർത്തി ഞങ്ങളെ നോക്കി.. " ഞങ്ങൾ മൂന്നും കൂടി ഒന്ന് തൊഴുതു വരാം ആന്റി.....കൊറേ ആയില്ലേ ഒന്നിച്ചു പോയിട്ട്...." ഞാൻ അതും പറഞ്ഞു എണീറ്റു....
" അപ്പൊ പിന്നെ ഞാനാർക്കാ ഇത് ഉണ്ടാക്കുന്നേ...?? നിങ്ങൾ പോയി വന്നിട്ട് ഉണ്ടാക്കാം ബാക്കി...." ആന്റി ആ പരിപാടി തന്നെ ഉപേക്ഷിച്ചു...ഞാൻ മേല് കഴുകാനായി അവിടെ നിന്നും പോന്നു.... കുളിച്ചു റെഡിയായി ഞാൻ ഉമ്മറത്തിരുന്നു ....പെണ്ണുങ്ങൾ രണ്ടും കൂടി കുളിയും പുറപ്പെടലും ഒക്കെ എന്തായോ എന്തോ ...ഒരാളെയും ഇതുവരെ കണ്ടില്ല.....അമ്മ വന്നു അല്ലറ ചില്ലറ കാര്യങ്ങളൊക്കെ ചോദിച്ചു, ഞാൻ

💬 Comments

View all comments