0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 944
അവൾ കൈകൂപ്പി കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് മനസിലായി ആ വിഷയം വന്നതുകൊണ്ടാണെന്നു.... " അതല്ല.....നീ കരുതിയില്ലേ ഞാൻ നിന്റെ ചന്തിയാണ് നോക്കിയതെന്ന് ...?? " ഞാൻ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി തന്നെ ആ വാക്ക് എടുത്തിട്ടു....അതേറ്റു... " അയ്യേ ഈ ഏട്ടൻ........!!! ഞാൻ പോകുംട്ടോ....ഇങ്ങനാണേൽ ഞാൻ ഇല്ല...." അവൾ ചെവിയും കണ്ണും അടച്ചുകൊണ്ടു അസഹനീയമായതെന്തോ കേട്ട പോലെ മറുപടി പറഞ്ഞു..... " എന്റെ പെണ്ണെ , നീ ഇനീം വളർന്നില്ലേ.....ഇതൊക്കെ ഇത്ര കേക്കാൻ പാടില്ലാത്തതാണോ .....? " ഞാൻ അവളുടെ മുഖത്തിനരികിൽ ചെന്നു ചോദിച്ചു .. ...അവൾ മെല്ലെ കണ്ണ് തുറന്നു എന്നെ നോക്കി....ഒരു നിശ്വാസമല്ലാതെ മറുപടിയൊന്നും വന്നില്ല.... " ടീ....ഞാൻ ഒരു കാര്യം പറയട്ടെ , നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ഫോർമാലിറ്റി എന്തിനാ...എനിക്ക് നിന്നോട് എന്ത് വേണേലും പറയാം ,നിനക്കെന്നോടും...അതിനിടയിലേക്ക് വേറെ ഒരാളും വേണ്ട......ഇത് സംസാരിക്കാൻ പാടില്ല അത് പാടില്ല എന്നൊക്കെ ആവുമ്പോൾ അതൊരു സാധാരണ ഫ്രണ്ട്ഷിപ് മാത്രമാകും...നമ്മൾ നാളെ ഒന്നിച്ചു ജീവിക്കേണ്ടവരല്ലേ...? "
ഞാൻ അവളെ മെല്ലെ മെല്ലെ ട്രാക്കിൽ കേറ്റി നോക്കി.... " ഉം.....ശെരി ...." അവൾ അർദ്ധ സമ്മതം മൂളി....എനിക്ക് കുറച്ചു സന്തോഷം തോന്നാതിരുന്നില്ല....പക്ഷെ പുറത്തുകാണിച്ചില്ല... " എനിക്ക് ഒരുപാട് സംശയങ്ങളുണ്ട് , അതൊക്കെ നീ തീർത്തു തരില്ലേ....?? " ഞാൻ ഒരു കുസൃതി ചിരിയോടെ സ്വകാര്യം ചോദിച്ചു.....അവൾ മനസിലാകാത്ത ഭാവത്തിൽ എന്റെ കണ്ണിൽ നോക്കി.. " സംശയോ.....? ഏട്ടന് എന്നോടോ ....എന്താ....? " അവൾ വളരെ സീരിയസായി തന്നെ എന്നോട് ചോദിച്ചു..... " അതൊക്കെ ഉണ്ട് , എല്ലാം

💬 Comments

View all comments