0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 696
എന്താ പറയാ....?!! ' *സഫലമീ* *യാത്ര* ' അതുതന്നെ.... ( *അവസാനിച്ചു*) ഒരുപാട് വിഷമത്തോടെയാണ് ഞാനിതു നിർത്തുന്നത് , ഏത് കഥക്കും ഒരു അവസാനമുണ്ടാകുമല്ലോ....ഇതാണ് ഈ കഥയുടെ അവസാനം......ഒരു ച്യൂയിന്ഗം പോലെ വലിച്ചു നീട്ടാൻ തോന്നിയില്ല ,ഈ ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ടാണോയെന്തോ കഴിഞ്ഞ പാർട്ടിന് ലൈക്സ് കുറവായിരുന്നു ...അതുകൊണ്ട് കൂടിയാണ് വർക്കും എഴുത്തും ഒന്നിച്ചു കൊണ്ടുപോകേണ്ട എന്ന തീരുമാനത്തിൽ എത്തിയത്.... ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിന്
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.......ഇതെന്റെ ആദ്യ കഥയാണ് , എന്നിട്ടും ആ പോരായ്മകളിലൂടെ ഈ കഥയെ സ്നേഹിച്ച , ഈ കഥയെ ഒരു മോട്ടിവേഷൻ പോലെ എടുത്ത എന്റെ പ്രിയ കൂട്ടുകാരോട് എനിക്ക് സ്നേഹം മാത്രം , എഴുതി കഴിഞ്ഞു എന്നുള്ള തിരിച്ചറിവിൽ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്യുന്നതും എന്റെ പ്രിയപ്പെട്ട വായനക്കാരായ നിങ്ങളെത്തന്നെയാണ്.....ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒന്നാകുമോ എന്ന് അറിയില്ല....സ്പീഡ് കൂട്ടിയും കുറച്ചുമൊക്കെ എഴുതിയിട്ടുണ്ട്....അതുപോലെ വൈകിയെങ്കിലും ചേരാൻ സാധിച്ച kk സൗഹൃദ കൂട്ടായ്മയിലെ കൂട്ടുകാരോടും നന്ദി അറിയിക്കുന്നു.... ഈ കഥ എഴുതാനും ഇങ്ങനെയെങ്കിലും അവതരിപ്പിക്കാനും എനിക്ക് സാധിച്ചത് എന്റെ നല്ലപാതിയുടെ സപ്പോർട്ട് കൊണ്ടാണ് , അതുപോലെ ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും എന്റെയായ അനിയത്തിക്കൊച്ചിന്റെയും ...അവരെക്കൂടി ഓർക്കാതെ നിർത്തിയാൽ അത് നന്ദികേടാകും... ഇനിയൊരു കഥ ഉണ്ടാകുമോ എന്ന് അറിയില്ല....ഉണ്ടാവുകയാണെങ്കിൽ വീണ്ടും കാണാം.... അപ്പൊ ബൈ ബൈ സ്നേഹത്തോടെ Fire blade

💬 Comments

View all comments