← Back to കിനാവ് പോലെ 12 [Fireblade] [Climax]

Comments

കിനാവ് പോലെ 12 [Fireblade] [Climax] · approved reader discussion

Berlin? • 01-11-2020 20:22

Etta ee partum manoharam❤️?
Nalloru climax thanne thannu  loved it?
Ee kadha avasanichennorkkumbol vishamam thonnunnu karanam athra ishtamaya hridhayathe thotta kadhayan idh
Ithile oro charctersum ellarkum oru prathyekatha aan
Ororo kazhchapadukalum palarudeyum jeevithavam ee kadha thanna oru motivation cherthalla
Pala kaaryangal manassilakkan ithiloode kazhinju
Pinne manassil thattunna ezhuth ninglde writingin oru magical touch ind
Mmde nayakanum,Ammutyum,penganamrum,shabariyum,nityayaumpinne achan ammamarum pinne manassil oru vingalaya raseenayum ellarum ippozhum mananssil ind
Pinne machane enikk idhoru kadha pole thonniyittilla oru jeevitham pakarthiye pole athrakkum perfect aan
Ettanteyo adho vendpetta aardenkilm kadhayundo ithil karanam athra real aayi ezuthan ettan kazhinjind
Iniyum kure paryanamennund vakkukal kittunnilla
Iniyum idhupolulla kadhakal pratheekshikkunnu❤️??
Snehathoode.....❤️❤️❤️

Fire blade • 01-11-2020 21:36

ബെർലിൻ ബ്രൊ...

ആദ്യമേ ഞാൻ പറഞ്ഞിരുന്നല്ലോ ഇതിലെ പല കാര്യങ്ങളും എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്...അതുകൊണ്ടാണ് എന്നെപോലെ ഒരു ആവറേജ് എഴുത്തുകാരന് നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കിട്ടാൻ കാരണവും.....ഒരു ഫ്ലോ ഉണ്ടാവണമെന്നുള്ളതായിരുന്നു മുഖ്യ പ്രയാസം..ഇപ്പൊ ഞാൻ കൃതാര്ഥനാണ്...ഇങ്ങനെയെങ്കിലും എഴുതി അവസാനിപ്പിക്കാൻ പറ്റിയല്ലോ..

ഒരുപാട് സ്നേഹം ബ്രൊ...

കണ്ണൻ • 01-11-2020 18:50

അവസാന പാർട്ട്‌ ആണെന്ന് കണ്ടപ്പോ വിഷമം തോന്നി. വൈകി പോയി കാണാൻ. It was a best experience. ഇതിലെ ആദ്യത്തെ  മനുവിനെ പോലെ അല്ലെങ്കിൽ അതിനും താഴെ ഒരു സ്വഭാവമുള്ള ആളാണ് ഞാൻ, ഏറ്റവും പ്രശ്നം വരുന്നത് ഒരാളോട് സംസാരിക്കുമ്പോളും.ഫ്രണ്ട്ഷിപ് അതേപോലെ കൊണ്ട് പോവാനും കഴിയാറില്ല. ആരോട് എന്ത് parayayanum ഒരു നൂറു വട്ടം ആലോചിക്കണം ?? brode എഴുത്തിന്റെ രീതി ആണ് കിടിലം, ശരിക്കും നമ്മളെ കൂടി അതിൽ കൊണ്ട് പോവ്വാണ്. പ്രണയവും സൗഹൃദവും അച്ഛനമ്മമാരോടും പെങ്ങമാരോടും ഉള്ള സ്നേഹവും എല്ലാം ആ ഫീലിൽ തന്നെ കിട്ടി. Brok എല്ലാ വിധ ആശംസകളും

Fire blade • 01-11-2020 21:39

ഒരുപാട് നന്ദി കണ്ണൻ ബ്രൊ...

ഒരു ഒഴുക്കിലങ്ങനേ എഴുതിപ്പോയി, അത് ആസ്വദിക്കുന്നുണ്ടെന്നു കണ്ടപ്പോൾ സമാധാനമായി...അതാണ് സംഭവം..!!  ഇങ്ങനൊരു കമന്റ്‌ അയക്കാൻ തോന്നിയതിനു എന്റെ സ്നേഹം അറിയിക്കുന്നു..

മനു • 01-11-2020 17:59

ഞാനീ സൈറ്റില്‍ വന്നിട്ട് അധികം കാലമൊന്നും ആയിട്ടില്ല. പഴയ ''അഭിരാമി'' തപ്പിയാണ് വന്നത്. പിന്നെ വലിയ അലമ്പ് തോന്നാത്ത ഒന്ന് രണ്ടെണ്ണം വായിച്ചാണ് തുടങ്ങിയത്. പക്ഷെ ഇവിടെ പിടിച്ച് നിര്‍ത്തിയത് ഇതിലെ ലൗ ടാഗുള്ള കഥകളാണ്. വല്ല്യേച്ചിയും രതിശലഭങ്ങളും അതിനൊരു അപവാധമാണ്.
പിന്നെ ഈ കഥ ഈ സൈറ്റിലെ ഏറ്റവും മികച്ചതൊന്നുമല്ലെങ്കിലും എന്‍റെ ജീവിതവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. അല്ല എന്‍റെ ജീവിതമാണ് ഈ കഥയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത്. അത് പേരായാലും അങ്ങിനെ തന്നെയാണല്ലോ. ഒരു വലിയ വ്യത്യാസം എന്താന്ന് വെച്ചാല്‍ പുള്ളിക്കാരീടെ കാലിനല്ല, കൈക്കാണ് പ്രശ്നം. പിന്നെ പുള്ളിക്കാരിയാണ് ടീച്ചര്‍.
മോനേ ഫയര്‍ ബ്ളേടേ, നീ എന്‍റെ ജീവിതം കോപ്പിയടിച്ചതൊന്നും അല്ലല്ലോ ല്ലേ? ആണെങ്കില്‍ റോയല്‍റ്റി തന്നോ മോനേ.

Fire blade • 01-11-2020 21:45

ഹഹഹ ….ഇതെല്ലാം യാദൃശ്ചികം മാത്രം…പേരും, കാര്യങ്ങളും എല്ലാം…മനസിനുള്ളിൽ ഒരു കഥ നിറഞ്ഞു , എഴുതിയാൽ സമാധാനമാകും തോന്നിയപ്പോൾ എഴുതി..അതും എഴുതിയത് സത്യത്തിൽ എനിക്ക് പരിചിതമായ ജീവിതവും….കിനാവ് ഈ കഥയായിരുന്നു…ഒരു കഥ കുറച്ചെങ്കിലും ആളുകളെ ഇഷ്ടപ്പെടുത്താൻ സാധിച്ചതിൽ അതിയായ സന്തോഷം മാത്രം..
..

ഒരുപാട് നന്ദി സഹോ…

മനു • 01-11-2020 22:18

പക്ഷേ എല്ലാം എങ്ങനെ ഒത്തുവന്നൂ എന്നാണ് അതിശയം. അച്ഛന്‍ ഒരു ഭീകരന്‍ ആയതോണ്ട് ചെറുപ്പത്തില്‍ ഞാനും ഒരൂ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നൂ. പിന്നെ സുഹൃത്തുക്കള്‍ ആണ് ആ സ്വഭാവം മാറ്റിയത്. ഈ കഥ വായിക്കാന്‍ വൈകി. ഇപ്പൊ അവരെ എല്ലാം ഓര്‍മ വന്നൂ.

Fire blade • 02-11-2020 10:43

ചിലതൊക്കെ അങ്ങനെ വരാം...പരസ്പരം ബന്ധമില്ലാത്ത ആളുകൾ തമ്മിൽ മുഖച്ഛായ ഉണ്ടാവാറില്ലേ...അതുപോലെ എന്റെ അനുഭവത്തിൽ നിന്നും എഴുതിയപ്പോൾ അത് ബ്രോയുടെ കഥ കൂടി ആയതാകാം...ദൈവത്തിനു നന്ദി..

രാഹുൽ പിവി ? • 01-11-2020 15:20

അങ്ങനെ തീർന്നു അല്ലേ പെട്ടന്ന് തീരേണ്ട ആവശ്യം ഇല്ലായിരുന്നു കാരണം എനിക്ക് നല്ല വിഷമമുണ്ട് എന്തെന്നാൽ ഓരോ ഭാഗം വന്നപ്പോഴും അന്ന് തന്നെ വായിക്കാൻ കഴിഞ്ഞില്ല കഴിഞ്ഞ ഭാഗം വരെ ഒറ്റയടിക്ക് വായിച്ചിട്ട് ഈ ഭാഗം വായിച്ചപ്പോ ദേ ക്ലൈമാക്സ് എന്ന് കാണുന്നു

സത്യം പറഞ്ഞാല് വീട് പണിയുമ്പോൾ തൂണ് നാട്ടുന്നത് പോലെയാണ് മനുവിന് ശബരി മനുവിന്റെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിൽ ഒരു വഴികാട്ടി ആയിട്ട് ശബരി എന്നും ഉണ്ടായിരുന്നു അമ്മ കാർക്കശ സ്വഭാവം വന്നപ്പോ ആ സ്നേഹവും കരുതലും തരാൻ ആന്റിയും പെങ്ങന്മാരും അച്ഛന്റെ കുറവ് അറിയിക്കാതെ അങ്കിളും

എന്റെ നിലാപാക്ഷിയിലെ ജീന ആയിരുന്നു ഞാൻ വായിച്ച കഥകളിലെ ഇഷ്ടപ്പെട്ട നായിക ജീവിതത്തിലെ നായികയായി അതുപോലെ ഒരു പെൺകുട്ടി വരണമെന്ന ആഗ്രഹം ഉണ്ട് ഇപ്പൊ ആ കൂട്ടത്തിലേക്ക് അമ്മുക്കുട്ടിയും കടന്ന് വന്നു എന്നാ പാവമാ അവള് ജീവിതത്തിലെ വേദനകളിൽ തളരാതെ മുന്നോട്ട് പോവുകയും ചേച്ചിമാർ ശ്രദ്ധിക്കാത്ത തന്റെ മാതാപിതാക്കളെ സ്നേഹവും കരുതലും നൽകുകയും തന്റെ മനസ്സ് കവർന്നു എടുക്കാൻ വന്ന മനുവിനെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയും ചെയ്യുന്നു

അങ്ങനെ എല്ലാം പരിസമാപ്തി ആയി അടുത്ത കഥയുമായി ഇനി വരുമോ എന്ന് ചോദിക്കണം എന്നുണ്ട് പക്ഷേ ജോലിത്തിരക്ക് അറിയുന്നത് കൊണ്ട് പറയുന്നില്ല എങ്കിലും എന്നെങ്കിലും വരുമെന്ന് കരുതുന്നു ?????

Fire blade • 01-11-2020 21:26

Pv ബ്രൊ..

അത്ര പെട്ടെന്ന് തീർന്നതൊന്നും അല്ല...ഇത് തുടങ്ങുമ്പോൾ ഒരു മൂന്നോ നാലോ ഭാഗത്തിൽ തീർക്കാനാണ് കരുതിയത് ,പിന്നെ തോന്നി 20 ആക്കണമെന്ന് ,ജോലി മാറി തിരക്ക് കൂടിയപ്പോൾ മനസിലായി ഇനി അധികം മുന്നോട്ടു പോയാൽ വായനക്കാർ കല്ലെറിഞ്ഞു ഓടിക്കുമെന്ന്....കാരണം ഫീൽ പോയാൽ ഒരു കുട്ടി പോലും തിരിഞ്ഞു നോക്കൂല....അപ്പൊ ഇതാണ് നിർത്താനുള്ള സമയമെന്നു ഉറപ്പിച്ചു...

ഇനിയൊരു കഥ എന്താകുമോ എന്നറിയില്ല..വരുകയാണെങ്കിൽ തീർച്ചയായും ആദ്യം അറിയുക kk സൌഹൃദം തന്നെ ആയിരിക്കും...

സ്നേഹത്തിന് ഒരുപാട് നന്ദി...

Bimal nair • 01-11-2020 13:43

E kadha nirthumbol ullil oru vingalanu..but ennayalum theerendathanu..??...iniyum ningal kathayumayi varanam bro..ithupole nalla motivate aaya katha..pinne manu..sabari..ammu.penganmar ellarum nalla missing aavum..especially ammu...sabari ninne pole ulla kootukaran enikonnumilla..manuvinte bagyam sarikum sabariyanu...love u sabari bro??..apo all the best..puthiya katha marakalle bro

Fire blade • 01-11-2020 21:20

ശബരി ഒരു സിമ്പൽ മാത്രമാണ് സഹോ
....അവനെപ്പോലെ എല്ലാം തികഞ്ഞൊരു ഫ്രണ്ട് പ്രയാസമാണ്...എന്നാലും അവനെപ്പോലെ ഒരു ഫ്രണ്ടിനെയും അമ്മുവിനെപോലെ ഭാര്യയെയും കിട്ടട്ടെ എന്ന്  പ്രാർത്ഥിക്കുന്നു....

നന്ദി ബോബി...

Achilies • 01-11-2020 11:20

സഹോ ❤❤❤❤
കിനാവ് പോലെ
എന്നും മനസ്സിൽ ഉണ്ടാവും.
കഥയ്ക്ക് ചേർന്ന അനിവാര്യമായ പര്യവസാനം❤❤❤
ഈ ലോകത്തു ബഹുഭൂരിപക്ഷം വരുന്ന സാധാരണ ചെറുപ്പക്കാരുടെ, ഒരു പ്രതീകമായിരുന്നു മനു. അത് കൊണ്ട് തന്നെയാണ് കൂടുതൽ മനുവുമായും അവന്റെ character മായും connected ആവാൻ പറ്റീത്.
ശബരി ഇല്ലാത്ത മനു ചിലപ്പോ എന്തെങ്കിലും ആവുമോ എന്ന് ചിന്തിച്ചാൽ തന്നെ ശബരിയുടെ വില മനസ്സിലാകും.
പക്ഷെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോവുന്നത് അമ്മൂട്ടിയെ ആയിരിക്കും.
എന്നെങ്കിലും ഒരു പ്രണയം എന്നിലുണ്ടാവുന്നുണ്ടെങ്കിൽ, ഞാൻ പ്രാർത്ഥിക്കുന്നു അമ്മൂട്ടിയെ പോലെ ഒരുവളെ.(ആഗ്രഹം മാത്രം.)
തിരക്കൊഴിയുമ്പോൾ  എഴുതുക, എഴുതാൻ കഴിയുന്നവർ എഴുതിയില്ലെങ്കിൽ പിന്നെ എങ്ങനാ?.
കിനാവ് പോലെ എന്ന കഥയ്ക്കായി ഇനി കാതിരിപ്പില്ലല്ലോ എന്ന വിഷമമുണ്ട്.
പക്ഷെ സഹോ പറഞ്ഞത് പോലെ ചുയിന്ഗം പോലെ വലിച്ചു നീട്ടി കഥ നശിപ്പിക്കേണ്ട എന്ന തീരുമാനത്തോട് ഞാനും യോജിക്കുന്നു.
"ഹ സഫലമീ യാത്ര"
സ്നേഹപൂർവ്വം❤❤❤

Fire blade • 01-11-2020 21:10

കുരുടി ബ്രൊ ,

ഇങ്ങനൊരു കഥഎഴുത്ത് സത്യത്തിൽ എന്റെ കിനാവായിരുന്നു...എത്രയോ കാലം ഒരു കഥ എഴുതാനുള്ള ആഗ്രഹത്തിൽ സമയം പോക്കി..ഇങ്ങനെയെങ്കിലും ഒന്ന് എഴുതി അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത സന്തോഷം ഉണ്ട്....അത് നിങ്ങളെപോലെ കഴിവുള്ളവർ അംഗീകരിക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം ഉണ്ട്...

ഇനി ഒരു കഥയുമായി വരുമോ എന്ന കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല...ദൈവം അനുഗ്രഹിച്ചാൽ വീണ്ടും കാണാം...

യുഗം വായിച്ചു കമന്റ്‌ ഇടാം...

സ്നേഹപൂർവ്വം...

dk • 01-11-2020 10:51

feel good nte end aanallo ?❤️ ishtamai

Fire blade • 01-11-2020 21:04

താങ്ക്സ്

Manu Jayan • 01-11-2020 09:59

കൊതി തോന്നുന്നു നിങ്ങളുടെ ഭാഷ. അവസാനം ഇത്തിരി സ്പീഡ് കൂട്ടി തീർത്തുകളഞ്ഞു . മനോഹരം എന്ന് ഒറ്റവാക്കിൽ ഒതുക്കാൻ സാധിക്കാത്ത കഥ . നന്ദി......

Fire blade • 01-11-2020 21:03

വേറെ വഴിയില്ല സഹോ....ഈയൊരു ഗ്യാപ്പിൽ ഇങ്ങനെയേ സാധിക്കൂ...

Fire blade • 01-11-2020 08:56

മേനോൻകുട്ടി ബ്രൊ...

ഈ സ്നേഹത്തിന് ആദ്യമേ നന്ദി ..

ലൈക്സ് കുറവായതിന്റെ പേരിൽ ആണ് കഥ നിർത്തിയതെന്നു കരുതരുത്..ആ ലൈക്സ് കുറവായപ്പോളാണ് ഈ വർക്കിനിടയിൽ തിരക്ക് പിടിച് എഴുതുമ്പോൾ ഈ കഥയുടെ സ്വഭാവിക ഫീൽ നഷ്ടപ്പെടുന്നെന്നൊരു തോന്നൽ വന്നത്...ഇതിന്റെ പ്രിയപ്പെട്ട വായനക്കാരെ നിരാശരാക്കാൻ എനിക്ക് തോന്നിയില്ല..അതുകൊണ്ട് കഴിഞ്ഞ കുറേ രാത്രികളും ഒഴിവു സമയങ്ങളും മാറ്റിവെച്ചു ഈ സഫലമീ യാത്രയും അതുപോലെ ഒട്ടനേകം എന്റെ പ്രിയ ഗാനങ്ങളും കേട്ടുകൊണ്ടാണ് ഈ കഥ എഴുതി തീർത്തത്....

പിന്നെ ഇതുപോലെയൊക്കെത്തന്നെ ജീവിച്ച ഒരാളാണ് ഞാനും ,ആ സമയത്ത് എനിക്ക് തോന്നിയ പല കാര്യങ്ങളും ഷെയർ ചെയ്തെന്നേ ഉള്ളൂ , അതൊരു മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ തോന്നിയെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം...

ഇനിയൊരു കഥ എന്ന് എപ്പോൾ എന്നൊന്നും അറിയില്ല , ഉണ്ടെങ്കിൽ തന്നെ അതിനുള്ളൊരു തീം മനസിലുള്ളത് കുറച്ചു ട്രാജിക് ആണ്...അത് എങ്ങനെ ആളുകൾ സ്വീകരിക്കുമെന്ന് ഒരു പിടിയും ഇല്ല..

ഇനി വരുമ്പോൾ കാണാമെന്ന പ്രതീക്ഷയിൽ നിർത്തുന്നു ബ്രൊ..

With love

ഖൽബിന്റെ പോരാളി ? • 01-11-2020 08:51

ചേട്ടായി... ❤️

അങ്ങനെ അവസാനം അവർ ഒന്നിച്ചു ലെ.... ഒരുപാട്‌ പ്രത്യേകതയുള്ള കഥയായിരുന്നു ഇത്. ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും...

അമ്മുട്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്കൊന്നും ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയില്ലല്ലോ എന്ന വിഷമം ??.

തിരക്കിന് ഇടയിലും കഥ എഴുതാൻ കാണിച്ച മനസ്സിന്‌ അഭിനന്ദനങ്ങള്‍... കുടെ ചോദിക്കാന്‍ പാടുണ്ടോ എന്ന് അറിയില്ല... എന്ന അടുത്ത കഥ... ?

Fire blade • 01-11-2020 09:36

അവർ ഒന്നാകുന്നത് കാണാൻ നിന്ന നിങ്ങളുടെയൊക്കെ മുൻപിലേക്ക് അമ്മുവിനെ ഉപേക്ഷിച്ചു പോകുന്ന മനുവിനെ കൊണ്ടുവന്നാൽ എന്താകുമായിരുന്നു..!!!

നിനക്കുള്ള പെണ്ണ് വരും ,നിന്നെ സ്നേഹിക്കാനും , കാല് വാരി നിലത്തടിക്കാനും ...
ഞാൻ പ്രാർത്ഥിക്കാം..

സ്നേഹം മാത്രം...

ഖൽബിന്റെ പോരാളി ? • 01-11-2020 19:19

ശ്ശോ... അങ്ങനെ ആയിരുന്നു എങ്കിൽ എന്ത് രാസമാവും... Comment Box മുഴുവന്‍ ഒരുപാട്‌ തെറി ഒക്കെ ആയി... ആഹാ... ???

കാല് വാരി നിലത്തടി നടക്കും എന്ന് ഉറപ്പാണ്... സ്നേഹം കിട്ടുമായിരിക്കും ?

Fire blade • 01-11-2020 21:11

തെറി കേക്കാൻ വയ്യാത്തത് കൊണ്ട് തന്നെയാ മോനെ...ഇവരെ പിരിക്കരുതെന്നുള്ള നിവേദനം കുറച്ചായി വരാൻ തുടങ്ങിയിട്ട്

Fire blade • 01-11-2020 09:37

ഹഹഹ...അവൻ കുഞ്ഞു പയ്യനല്ലേ..എഴുത്തിൽ മാത്രമേ പ്രായമുള്ളൂ , ആള് ചെറുതാണ്...

ഖൽബിന്റെ പോരാളി ? • 01-11-2020 19:16

ഞാൻ എവിടെ എഴുത്തില്‍ പ്രായം കാണിക്കുന്നു...

എന്റെ കഥ കോളേജ് ലൈഫ് തന്നെ അല്ലെ ?

leave me alone • 01-11-2020 04:36

pettenn ezhuthi theerthath pole thonni. kurach koodi detail aayit ezhuthamayirunnu

Fire blade • 01-11-2020 09:33

അങ്ങനെ തോന്നിയോ...ക്ഷമിക്കു സഹോ..

രുദ്ര ശിവ • 01-11-2020 03:13

❤️മനോഹരം ❤️

Fire blade • 01-11-2020 09:32

നന്ദി സുഹൃത്തേ

നന്ദു • 01-11-2020 03:02

Adutha kadha predheekshikkunnu

Wonderful  experience
Thank you

Fire blade • 01-11-2020 09:32

താങ്ക്സ് നന്ദു

Gokul • 01-11-2020 03:00

❤️❤️❤️

❣️?പടവിടൻ ❤️? • 01-11-2020 03:52

ഒന്നും പറയാനില്ല അടിപൊളി ❤️❤️❤️❤️❤️❤️????????????????????????

Fire blade • 01-11-2020 09:31

താങ്ക്സ് പടവിടൻ...

Fire blade • 01-11-2020 09:32

താങ്ക്സ്

Malakhaye Premicha Jinn❤️ • 01-11-2020 02:21

Dear
        Climax enn kandappol sangadam vannu pinne ennaayaalum  nirthendathalle. Orupaad ishtappettu. Valuthallenkikkoodi Cheriya maattangal undaakaanum swapnam kaanaanum ninte ee story enne padippichu.

Nammude priyappettavarokke nammil ninnum palathum pratheekshikkum. Athokke nammal thanne niravetti kodukkumbol vallathoru feel aan. Namukk nd prashnam undenkilum ammayod allenkil priyappettavarod parayuka theerchayaayum avar namme sahaayikkum. Athupole nammude aagrahangalum. Jeevithalakshyathin vendi prayathnikkumbol avarkum munganana kodukkuka.

Nammal Pala  kaaryangalum theerumaanikkunnadh varum mundhaarana vechaan. Nammude tholvikk kaaranavum adh thanneyaavum alle. Nammal oru kaaryam cheyyumbol athinte ella vashavum nokanam.

Thikachum oru introvert aayirunna njhaan ee story kondaan enn karuthunnu ippol enikk vallatha oru maattam ennil feel cheyyunnund. Parayendath parayenda samayath parayuvaan enikk inn aavunnund. Munpokke njhaan onninum aarodum ethirth parayaarillayirunnu nut inn njhaan maariyirikkunnu. Enikk maathram chila kaaryangal cheyyan ulladh pole.

Pinne jolithirakk athinte kaaryam parayukaye venda. Inn vaikunneram thott night 10 mani vare irikkaan pattiyittilla. Veetilek vilichitt polum kure divasamaayi. Pinne thirakkaayadh kond avare miss cheyyarum illa.

Parayaan orupaad und samayam ithrem aayadh kond neetikond pokunnilla. Free time illathadh kond ippo vaayana nanne kurachittund. Vaayikkare illa enn parayaam. Kurach kaalam munb vaayichu thudangiya kurach story und ath maathram vaayikkum. Athil onnaayirunnu ithum.

Ini miss cheyyum ninneyum ninte charactersineyum. Ini next oru story ezhuthuvaanel kaanaam. See you in a next story until then bye.

Thanks. Thanks for everything and thanks for change me

Ini enikk oru aagraham und adh ndaan enn ninakkum ariyaalo. Praarthikkanam enikk vendi aathmaarthamaayi. Puchichu thalliyavarude munpil koodi enikk nadakkanam avaleyum cherth pidichu kond.

Appo bye bye

With lot of love ❤️❤️

Fire blade • 01-11-2020 09:31

ജിന്നേ....പ്രിയപ്പെട്ട കൂട്ടുകാരാ...

ഈ കഥയെ ഏറ്റവും മിസ്സ്‌ ചെയ്യന്നതിൽ ഒരാൾ നീയാണെന്ന് എനിക്കറിയാം..പക്ഷെ എന്ത് ചെയ്യും ...ഒരുപാട് വലിച്ചു നീട്ടി കൊണ്ടുപോകാനുള്ള മനസ് വന്നില്ല...ഒരു കുഞ്ഞു കഥയാണെങ്കിലും അത് നല്ലൊരു ഓർമയായി നിക്കണമെങ്കിൽ നല്ല രീതിയിൽ അവസാനിപ്പിക്കുകയും വേണം..ഇതാണ് എനിക്ക് തോന്നിയ ഏറ്റവും നല്ല അവസാനം..

പിന്നെ നിന്റെ കാര്യത്തിൽ എന്നും പറയാനുള്ളതേ ഇന്നും ഉള്ളൂ...നിന്റെ കഴിവിൽ സ്വയം വിശ്വസിച്ചു മുന്നോട്ടു പോവുക...ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടി ശ്രമിക്കാതെ നിന്നെ തൃപ്തിപ്പെടുത്താൻ ,സന്തോഷിപ്പിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യൂ , സ്വഭാവികമായും അതു മറ്റുള്ളവരെയും സന്തോഷിപ്പിക്കും...

ആർക്കും കൂടുതൽ പ്രതീക്ഷകൾ കൊടുക്കാതെ നടക്കുന്ന കാര്യങ്ങൾ പറയുക....നിന്റെ ജീവിതം നിനക്ക് വേണ്ടി ജീവിക്കൂ....പ്രണയം സ്വയം ഉരുകിത്തീരാൻ അല്ലാതെ നിന്നെ എന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാകട്ടെ എന്ന് ആശംസിക്കുന്നു......നീ ആഗ്രഹിക്കുന്നവൾ എന്നും നിന്റെ കൂടെ ഉണ്ടാകാനും , അവളിലൂടെ സന്തോഷിച്ചു,പ്രണയിച്ചു ജീവിക്കാനും നിനക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു....
ജീവിതത്തിൽ ഇനിയും ഒരുപാട് ഒരുപാട് മുൻപോട്ട് പോകാൻ സാധിക്കട്ടെ..

ഇനിയൊരു കഥ എഴുതുമോ എന്ന് ഉറപ്പായിട്ടില്ല...ഉണ്ടെങ്കിൽ നീ അത് വായിക്കുമെന്നും അഭിപ്രായം പറയുമെന്നും എനിക്കറിയാം...

ഇതുവരെ എനിക്ക് തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ  നന്ദി അറിയിക്കുന്നു...

With love........

Fire blade

Malakhaye Premicha Jinn❤️ • 01-11-2020 15:57

Orupaad sangadam und idh ezhuthumpol. Sathyathil njhaan karanjh poyi, veruthe parayunnathalla karanjh kond thanneyaan njhaan ee comment ippo ezhuthunnadh.

Ini ennan kaanaan pattuka ennariyillallo. Ningalk thirakk aanenn ariyaam. Ennaalum pattuvaanel ithupoloru kadhayumaayi varunnadh vare kaathirikkum. Enne poleyulla saadaaranakkaaran vendi ezhuthiyathil alpam sandhoshikkunnu.

Njhaan anne paranjhadhaanalllo ottum vayya enn thonniyaal ang nirthiyekanam enn. Ninte climaxil njhangal vaayanakkaar sandhushtaraan.

Miss you lot and thanks for Love me

Lovely  JINN❤️

Fire blade • 01-11-2020 21:14

വയ്യാത്തത് കൊണ്ടല്ല നിർത്തിയത്.
..എഴുതാൻ ഒരുപാട് സമയമെടുത്തേക്കും ,ഇതേ ഫീൽ ഉണ്ടാകുമോ എന്ന് ഉറപ്പും ഇല്ല..അപ്പൊ പിന്നെ വേറൊന്നും ചെയ്യാനില്ലല്ലോ...വർക്കിനിടയിൽ ഇത് എഴുതാൻ സാധിക്കില്ല ,ഇനി ഫ്രീ സമയത്ത് ഇതിനുള്ള മൂഡും കിട്ടില്ല...എല്ലാം കൂടെ നോക്കിയപ്പോൾ കുറച്ചു മെനക്കെട്ടിരുന്നു അവസാനിപ്പിച്ചു..

Malakhaye Premicha Jinn❤️ • 01-11-2020 23:51

❤️❤️

Sidh • 01-11-2020 02:03

മനോഹരമായി തന്നെ അവസനിപ്പിച്ചു....?
എന്നാലും മനസിൽ ഒരു വിങ്ങൽ ഇനി മനുവിനെയും അമ്മുവിനെയും ശബരിയെയും ഒന്നും കാണാൻ പറ്റില്ലാലോ....?

ഓരോ പാർ ട്ടും മനസ്സ് നിറക്കുന്നതായിരുന്നു...

സമീറ അവൾ ഒരു വേദനയാണ്  ഒരുപാട് പെൺ ജീവിത ങ്ങൾ ഇതുപോലെ കൂട്ടിലടക്കപെട്ടിരിക്കുന്നു ....സ്വപ്നങ്ങളും
മറ്റും കുഴിച്ചു മൂടി....?

ഇത് വയിച്ചപ്പൊ ഞാൻ അഗ്രഹിച്ച കാര്യമാണ്
ശബരിയെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ ...എന്ന്..

അമ്മുവിനെ പോലെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന്.....

അഗ്രഹിക്കനെ പറ്റു....?

വീണ്ടും വീണ്ടും വായിക്കാൻ തോന്നും ഇത്...?

മനുവിനെ പോലെയാണ് ഞാനും എല്ലാത്തിനോടും ഒരു തരം പേടി ..

സത്യം പറഞ്ഞാൽ പല ഭാഗങ്ങളും ഒരുപാട് motivate ചെയ്തു....അത്രക്ക് ഉണ്ട് ഓരോ വരികളിലെ പ്രത്യേകത.....❤❤❤❤❤❤???

ഇനിയും ഇതുപോലെ മനോഹരമായ ഒരു കഥയും മായി വരുമെന്ന് പ്രതീക്ഷിക്കുന്നു....????????❤❤❤❤

Fire blade • 01-11-2020 09:19

പ്രിയ sidh

താങ്കളുടെ സ്നേഹത്തിന് മനസ് നിറഞ്ഞ നന്ദി...ഈ കഥയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ഗുണം നിങ്ങൾക്കുണ്ടായെങ്കിൽ ഞാൻ ധന്യനായി...ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യണമെന്നു ഞാൻ പ്ലാൻ ചെയ്ത് എഴുതിയതല്ല ..അത് എന്റെ കാഴ്ചപ്പാടുകൾ പകർത്തിയപ്പോൾ അറിയാതെ സംഭവിച്ചതാണ്...അത് നിങ്ങൾ സ്വീകരിച്ചതിലും ഞാൻ സന്തോഷിക്കുന്നു..

നന്ദി സഹോ....സ്നേഹം മാത്രം....

Mr. Black ? • 01-11-2020 01:47

???...

അവസാനിപ്പിക്കേണ്ടായിരുന്നു ബ്രോ ??..

ഒരു ജീവിതം തന്നെയാണ് ഇതിലൂടെ നിങ്ങൾ കാണിച്ചു തന്നത്..
പോരായ്മകളും വിധിയും എല്ലാം ഒരു പോലെ ഉള്ള മനുഷ്യ ജീവിതം...

എന്തായാലും ആദ്യം മുതൽ അവസാനം വരെ
നന്നായിട്ടുണ്ട്..
കൂടുതൽ കഥകൾ എഴുതാൻ കഴിയട്ടെ എന്നു  ആശംസിക്കുന്നു....

അടുത്ത കഥയ്ക്കുള്ള കാത്തിരിപോടെ...

Fire blade • 01-11-2020 09:15

ബ്ലാക്ക്‌ ബ്രൊ...

ഞാൻ ആദ്യമേ പറഞ്ഞില്ലേ ഈ കഥ നിർത്തുമ്പോൾ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് ഇത് നെഞ്ചോടു ചേർത്ത കുറച്ചു പ്രിയ വായനക്കാരെയാണ് എന്ന്...

ആഗ്രഹമില്ലെങ്കിൽ കൂടി എല്ലാ കഥക്കും ഒരു അവസാനം വേണം, പറ്റാവുന്നത്ര സന്തോഷം തരുന്ന ഒരു അവസാനം..ഇതിനും ആ സന്തോഷം തരാൻ സാധിച്ചതിൽ സന്തോഷിക്കുന്നു...

താങ്ക്സ് ബ്രൊ

Mr. Black ? • 01-11-2020 09:28

???...

Vydhehi • 01-11-2020 01:31

Blade ee..vndum varanan oru kadhayumaayit kaathirikkyum...ini oru agrahame ullu ee kadha oru vattam koodi vaaayikyanam thudakkam thott..adhu kazhinj vndum oruvattam koode..enne oruppad aakarshicha chila varikal und..marakkan pattoola adonnum.okke vaaayikyanam madhiyaakuvolam

Nanni..vndum varika

Fire blade • 01-11-2020 09:12

ശബരിയുടെ സ്വന്തം വൈദേഹി...

നിങ്ങളെക്കൂടി ഈ കഥയിൽ ഒരു ഭാഗമാക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നു...മതിയാകുവോളം വായിച്ചോളൂ , ഈ വരികളിലൂടെ തന്ന പ്രോത്സാഹനത്തിന് ഒത്തിരി ഒത്തിരി നന്ദി..

With love....

Vydhehi • 02-11-2020 00:41

??

രാവണാസുരൻ(rahul) • 01-11-2020 01:21

Bro
ഞാൻ കാത്തിരുന്നു വായിച്ച കഥകളിൽ ഒന്നാണ് കിനാവ് പോലെ
ഈ part ഒരുപാട് ഇഷ്ടമായി
തീരുന്നത് വിഷമം തന്നെയാണ്
പറ്റുമെങ്കിൽ ഇനിയും എഴുതുക

ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് സ്നേഹംമാത്രം ❤️❤️❤️❤️

Fire blade • 01-11-2020 09:09

ഒത്തിരി നന്ദി രാഹുൽ...

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എന്നെന്നും ഞാൻ ഓർത്തിരിക്കും...

Kuttappan • 01-11-2020 01:08

ഏട്ടാ. അടിപൊളിയായി. തീരുന്നു എന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നി. എന്നാൽ എല്ലാത്തിനും ഒരവസാനം ഉണ്ടല്ലോ. നല്ല എഴുത്താണ്. ആദ്യാമായി എഴുതുന്നു എന്ന്  ഇത്രയും പാർട്ടിൽ ഒരിടത്തുപോലും തോന്നിയില്ല.
ഒത്തിരി നല്ല മെസ്സേജുകൾ തന്നു ഈ കഥ.❤️.
എല്ലാംകൊണ്ടും ഒരു കിടിലൻ കഥ.
ഇതിലെ ഓരോ കഥാപാത്രത്തെയും ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ ആഴത്തിൽ വരച്ചിടാൻ ഏട്ടന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കും.
അമ്മുവിന്റെ വീട്ടിലെ കുളവും കുളപ്പടവും ഒക്കെ ഇനി ഓർമ്മകൾ ആകുകയാണല്ലോ എന്നതിൽ ചെറിയ സങ്കടം ഉണ്ട്.
എന്നും ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു പ്രണയകാവ്യം രചിച്ചുതന്നതിന് ഒത്തിരി നന്ദി.
അങ്ങനെ അമ്മുവും മനുവും ഒക്കെ കിനാവ് കണ്ടത് പോലെ അവർ ഒന്നിച്ചു എന്നത് സന്ദോഷം.

ഒത്തിരി സ്നേഹം ഏട്ടാ ❤️. ഇനിയും പുതിയ കഥയുമായി വാ.

Fire blade • 01-11-2020 09:08

കുട്ടപ്പൻ ബ്രൊ..
ഈ കഥ എഴുതി തുടങ്ങുമ്പോൾ എന്റെ മനസിലുണ്ടായിരുന്നത്  ഒരു നിലാപക്ഷി എന്ന കഥ വായിച്ചു എനിക്ക് കിട്ടിയ ഫീൽ അതുപോലെ ഉണ്ടാകണം എന്നായിരുന്നു...ആ കഥ അവസാനിച്ചപ്പോൾ  ജീനയെ എനിക്ക് എത്ര മിസ്സ്‌ ചെയ്തോ ,അത്രയും അമ്മുട്ടിയെ നിങ്ങൾക്ക് മിസ്സ്‌ ചെയ്യണമെന്നു ആഗ്രഹിച്ചതാണ്....

അത് കുറച്ചെങ്കിലും വിജയിച്ചതിൽ ആഹ്ലാദിക്കുന്നു...

നന്ദി ബ്രൊ

Vijayakumar • 01-11-2020 01:01

നല്ല ജീവിതം കാഴ്ചപ്പാട് എല്ലാം ഈ കഥയിലുണ്ട് അത് വളരെ നല്ല രീതിയിൽ തന്നെ താങ്കളുടെ അവതരിപ്പിച്ചിട്ടുമുണ്ട്. എവിടെയും തോറ്റു പോകുന്ന ഒരു മനസ്സിന് ഒരു കൈത്താങ്ങ് എപ്പോഴും കൂടെ ഉണ്ടെങ്കിൽ അവൻ എത്തിപ്പിടിക്കാൻ കഴിയുന്ന ഉയരങ്ങൾ പലതാണ്. ഇതുപോലുള്ള സൗഹൃദങ്ങളും പ്രണയങ്ങളും ഇനിയും നീണ്ടു നിൽക്കട്ടെ എന്ന് ആത്മാർത്ഥ പൂർവ്വം പ്രാർത്ഥിച്ചുകൊണ്ട്
             സ്വന്തം സഹോ  വിജയകുമാർ

Fire blade • 01-11-2020 09:04

താങ്ക്സ് വിജയകുമാർ..

എല്ലാവരും ജീവിതത്തിൽ എല്ലാം കൊണ്ടും  വിജയിച്ചവരല്ല..പക്ഷെ അവരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു  തരത്തിൽ അവർ ആഗ്രഹിച്ച മറ്റെന്തെങ്കിലും നേടിയവരാകും...സർക്കാർ ജോലി കിട്ടിയില്ലെങ്കിലും അമ്മുവിനെ സ്വന്തമാക്കിയ മനുവിനെ പോലെ....ഉള്ള ജീവിതം സന്തോഷമായി ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ..

Musickiller • 01-11-2020 00:42

Angane oduvile ee kathayum avasanichuu
Enthayalum bro nannaayi eyuthitund pinne climaxum nannayiii
Inniyum orupade Kathakalayi veran vendi njan prarthikkum
Ente favourite storikalude kootathilanne ee storyum ennum manasile Indavum.. ❤️❤️❤️
Ethreyum pettane oru puthiya kathayude theme manasile varatte enhe prarythikkunnu... ❣️❣️❣️

Fire blade • 01-11-2020 09:01

തീം ഉണ്ട് ബ്രൊ..അതൊരു ട്രാജിക് ഫീൽ ആയതുകൊണ്ട് എങ്ങനെ എടുക്കുമെന്ന് അറിയില്ല...ഇനി മറ്റൊന്ന് എഴുതാൻ തോന്നിയാൽ വരാം..ഉറപ്പ് തരാനാകില്ല...

നന്ദി

Fire blade • 03-11-2020 10:17

Yes ...സമയമാകുമ്പോൾ വരും..കാത്തിരിക്കൂ സഹോ..

Hooligans • 31-10-2020 23:30

???????

Fire blade • 01-11-2020 08:58

താങ്ക്സ് ബ്രൊ

താജ് • 31-10-2020 23:15

നല്ല കഥ. വളരെയധികം ഇഷ്ടപ്പെട്ടു. എഴുത്ത് നിർത്തരുത്.തേച്ചു മിനുക്കണം.

Fire blade • 01-11-2020 08:58

തീർച്ചയായും ശ്രമിക്കുന്നതാണ് താജ്...ഒത്തിരി നന്ദി

MaX • 31-10-2020 23:13

മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കഥയെ സമ്മാനിച്ചതിന് ഒരുപാട് നന്ദി...
ചേട്ടന് നല്ലതുമാത്രം വരട്ടെ...
ഈ കഥയിൽ കൂടി ആണെങ്കിലും തമ്മിൽ പരിചയപ്പെടാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.
വീണ്ടു വരണം എന്ന് മാത്രമേ ആശയുള്ളു ❤

Fire blade • 01-11-2020 08:57

ശ്രമിക്കാം മാക്സ്....ആദ്യം മുതൽക്ക് എന്റെ കഥയെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നതിനു ഒത്തിരി ഒത്തിരി നന്ദി....

Achus • 31-10-2020 22:46

Onnum parayanillaa gambeeramm etilum mikachoru ending ee storykk undakilla. Oru love story ennathilupari nallaoru motivation kodukkan kazinjitund.orupaad estamaayii???rasiye pinneed kaanan pattanjath oru nombaramayi nilanilkunnu??

Fire blade • 01-11-2020 08:44

റസീനയെ ഇതുവരെ കാണാൻ പറ്റാതെയാണു ഞാനുള്ളത്...ഇടക്കൊക്കെ ഇതേ വേദനയോടെ ഞാൻ ഓർക്കുന്ന മുഖമാണ് അവളുടെ...അവളെ കണ്ടതായി നുണ എഴുതാൻ തോന്നിയില്ല

ഉണ്ണി വാവ • 31-10-2020 22:37

Happy ending ... Nice story

Fire blade • 01-11-2020 08:42

താങ്ക്സ് വാവ

Elson • 31-10-2020 22:19

നന്നായി അവസാനിപ്പിച്ചു.എന്നാലും തീർക്കാനായി തീർത്ത പോലെ ഒരു ഫീലിംഗ്.ഉടനെ അടുത്ത കഥ കാണും എന്ന പ്രതീക്ഷയോടെ

Fire blade • 01-11-2020 08:42

എന്നായാലും തീർക്കണമല്ലോ...എഴുതി തീർക്കാനുള്ള മൂഡ്‌ വന്നപ്പോൾ തീർത്തെന്നെ ഉള്ളൂ.....ഒരുപാട് വലിച്ചു നീട്ടി ഈ കഥയെ സ്നേഹിക്കുന്നവരെ വെറുപ്പിക്കാൻ തോന്നിയില്ല..

Manu • 31-10-2020 22:04

ആദ്യം മുതലേ വായിച്ചു അടിപൊളി കിടിലം പ്രണയ കഥ... ഇത് പോലെ ഉള്ള കഥ ഇനിയും പ്രതീക്ഷിക്കുന്നു...

Fire blade • 01-11-2020 08:40

ഇനി വരുകയാണെങ്കിൽ ഇങ്ങനൊരു കഥ ആവുമോ എന്ന് പറയാൻ പറ്റില്ല..

Jack_the_ripper • 31-10-2020 21:56

Nalla oru katha ennu paranju povaan thalparyam illathathu kond parayugayanu pooraymagal und ,undaavanam thettugalil ninne nammal enthenno nammalil enthundenno padikkanum padippikkanum kazhiyu. Athu ningalude ee kathayilum kathapaatrangalilum kaanan kazhinjathil valare athikam sandhosham. Vayichu sheelamillaatha njn ippo pala pala kathakal vayikkunnund athil onnaanu ithum ennal ee katha vaayicha palarkum thangalude jeevithathil varavunna patharchagal enthennum eethennu manassilaakkan kazhiyum athine afhijeevikkanum kazhiyum .
Nice story ?

Fire blade • 01-11-2020 08:39

പോരായ്മകളില്ലാത്ത മനുഷ്യന്മാരില്ലല്ലോ സഹോ...ഇനി കഥ എഴുതുമ്പോളും അതൊക്കെ ഉണ്ടാവും...അതല്ലേ നമ്മൾ വെറും മനുഷ്യന്മാരായി നിക്കുന്നത്, അല്ലെങ്കിൽ വേറെ ലെവലായില്ലേ..!!

ഈ കഥയെന്നല്ല കഴിയുന്നത്ര കഥകൾ വായിച്ചു അഭിപ്രായം പറയുക, ലൈക്‌ കൊടുക്കുക...എഴുതുന്നവർക്കുള്ള സ്നേഹം അങ്ങനെ പ്രകടിപ്പിക്കൂ...നന്ദി

DD • 31-10-2020 21:40

Bro .. kadha theernnathil nalla vishamam undu ennalum, nigade karangalokky set ayi free avumboo ethupoly oru beautiful aya mattoru kadhayumay vaa..

With lots of love ❤️

Fire blade • 01-11-2020 08:36

അത് നോക്കാം സഹോ...എന്നാ എപ്പളാ എന്നൊന്നും പറയുന്നില്ല....പറ്റിയാൽ വരാം

A B IN • 31-10-2020 21:30

❤️

Fire blade • 01-11-2020 08:35

താങ്ക്സ്

Sunman • 31-10-2020 21:16

പോളിയാണ് മുത്തേ
സ്വായം ഞാനും ഒന്നു ചിന്തിച്ചു
thanks  ?

Fire blade • 01-11-2020 08:35

താങ്ക്സ് ബ്രൊ...ഹാപ്പി ആയിരിക്കൂ

Fire Fly • 31-10-2020 21:03

അതിമനോഹരം
റസീന വീണ്ടും വേദനിപ്പിച്ചു.
യഥാർത്ഥ ജീവിതം വളരെ മനോഹരമായി വരച്ചു കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വല്ലാതെ നീട്ടി വലിക്കാതെ നിർത്തിയത് നന്നായി.
എന്തായാലും അടുത്ത കഥക്ക് കാത്തിരിക്കുന്നു.

Fire blade • 31-10-2020 21:30

നന്ദി സുഹൃത്തേ...

റസീന ഒരു വേദനയായി അവളെ അറിയുന്നവർക്കെല്ലാം തുടരട്ടെ , അതാണ് വിധി..

Dreamer Boy ?? • 31-10-2020 20:55

Athe Manuvinte Muslim friendinu enthu patti ennu parayanje moshamayi athum koode venamayirunnu

Fire blade • 31-10-2020 21:29

ആ മുസ്ലിം ഫ്രണ്ട് ഒരു സമസ്യയായി തുടരുന്നു സഹോ..

Tiger • 31-10-2020 20:46

നന്നായി. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ്, താങ്കളുടെ ആദ്യ കഥ ആണ്,പക്ഷെ ആ ഫീൽ വരുന്നതേ ഇല്ല, ക്ലൈമാക്സ്‌ ൽ നായകന് ജോലി ലഭിക്കുന്നത് ആയിട്ട് കൂടി ഉൾപ്പെടുത്താമായിരുന്നു. തുടർന്ന് വരുന്ന എഴുത്തുകൾ ഇതിനും മനോഹരമാക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

Tiger • 31-10-2020 20:48

അയ്യോ ഞാൻ നല്ല കഥയാണ്, ആദ്യ കഥ ആണെന്ന് വായിച്ചാൽ തോന്നുകയെ ഇല്ല എന്നാണെ ഉദേശിച്ചേ... ആ കമന്റ്‌ രണ്ടാമത് വായിച്ചപ്പോൾ എനിക്ക് ഒരു നെഗറ്റീവ് കമന്റ്‌ ആയിപോയോ എന്നൊരു സംശയം... ഒരുപാട് ഇഷ്ടമുള്ള കഥയാണ്... അങ്ങനെ ഒന്നും ചിന്തിക്കാൻ കൂടി പറ്റില്ല കേട്ടോ ?

Fire blade • 31-10-2020 21:29

മനസിലായി സഹോ...മനുവിനു ഒരു ജോലി കിട്ടിയാൽ അത് ക്ലീഷേ ആവുമെന്ന് തോന്നിയതുകൊണ്ടാണ് ഇത്...അമ്മുവിന് കിട്ടിയില്ലേ , അമ്മുവിനെയും കിട്ടി , അതല്ലേ കൂടുതൽ ഭംഗി..

Tiger • 31-10-2020 21:35

അതെ ആണ്... എന്നാലും ഒരു പൂർണത കിട്ടാത്തത് പോലെ ഒരു തോന്നൽ...?‍♂️

Sivan • 31-10-2020 20:36

Bro...
എന്താ പറയുക ....നല്ല വിഷമം ഉണ്ട് ഈ കഥ അവസാനിക്കുമ്പോൾ ... ഒരുപാട് ട്വിസ്റ്റുകളും ഒന്നും ഇല്ലാത്ത ഒരു Feel good story.. ഇനി ഈ കഥക്ക് വേണ്ടി കാക്കണ്ട എന്ന് തോന്നുമ്പോൾ ഒരു സങ്കടം ഉണ്ട് ....
മനുവിനേം അമ്മുക്കുട്ടിനേം നിത്യേനേം ശബരിനേം പിന്നെ പെങ്ങമാരേം എല്ലാം നല്ലോണം മിസ്സ് ചെയ്യും?
Any way extra ordinary and fantastic piece of work..
വീണ്ടും ഇതു പോലെത്തെ നല്ല നല്ല കഥകളുമായി ബ്രോ വീണ്ടും വരണം...
Hats off to you Fireblade bro??

With love ❤️
Sivan

Fire blade • 31-10-2020 21:25

നന്ദി ശിവൻ ബ്രൊ..എല്ലാം നല്ല രീതിയിൽ അവസാനിക്കുന്ന ഒരു കഥയാണ് എല്ലാവർക്കും ആവശ്യം...അത് നൽകാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു...പിന്നെ സാധാരണക്കാരനും കഥയുണ്ടല്ലോ , അതാണ്  ഞാൻ മനുവിലൂടെ ഉദേശിച്ചത്‌...

Pream na • 31-10-2020 20:33

Mass feel

Fire blade • 31-10-2020 21:22

താങ്ക്സ്

Monkey • 31-10-2020 20:33

Super?????

Fire blade • 31-10-2020 21:22

താങ്ക്സ്

Holy • 31-10-2020 20:33

Uff feel

Fire blade • 31-10-2020 21:22

താങ്ക്സ്

Ha • 31-10-2020 20:33

Assak polippan part

Fire blade • 31-10-2020 21:22

താങ്ക്സ്

Kabuki • 31-10-2020 20:32

Wings of fire

Fire blade • 31-10-2020 21:21

താങ്ക്സ്

Kamikan • 31-10-2020 20:32

Cool feel aduthe katha ennu varum

Fire blade • 31-10-2020 21:20

അറിയില്ല...

Kamuki? • 31-10-2020 20:32

Feel ayi man

Fire blade • 31-10-2020 21:20

ഓഹോ...

Kamukan • 31-10-2020 20:31

Super nxt story ennu varum

Fire blade • 31-10-2020 21:20

അറിയില്ല സഹോ

Unni.. • 31-10-2020 20:29

Fireblade bro.. Like kuravaayathukond vishamikkalle... Aaa like thannavar avark ishttapettathukond aan like cheythath..
Raseena oru novayi manassil und..
Manu oru parajithan aaya pole thoni kadhayude avasaanathil.. Adh kurach vishamam undaakki..
Busy aanenkil thirakkukal ozhinj ezhdhu.. Kaathirikkaaan njngal thayyaaraan..
Thaankalude ezhuth valare adhikam ishttappedunna oraal aan njn.. Adhukond orikkalum nirtharuth enn abyarthikkunnu.. Idhupole njngale swaadheeenikkunna orupaad kadhakalaayi iniyum thirichu varanam..
Snehathode unni..

Fire blade • 31-10-2020 21:19

ലൈക്‌ കുറവായതുകൊണ്ട് നിർത്തി എന്നല്ല ഉദേശിച്ചത്‌...കഴിഞ്ഞ പാർട്ടിന് ലൈക്‌ കുറഞ്ഞപ്പോളാണ് കഥയുടെ ഫീൽ നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം വന്നത്..എന്റെ ജോലിത്തിരക്ക് ഈ കഥയുടെ മൂഡിന് ചേർന്നതല്ല , അത് മനസിലാക്കിത്തന്ന പാർട്ടാണ് കഴിഞ്ഞ തവണയിലേതു...അതാണ് ഉദ്ദേശിച്ചത്...

പ്രോത്സാഹനത്തിന് നന്ദി

Unni.. • 31-10-2020 21:57

Endhaayaalum ezhuth nirtharuth bro..ellaaavarkum kuttunna kazhivalla idhu.. Thudarnnu ezhudhu... Apipraayagal paranj full support aayi njngal und.. ?

Fire blade • 01-11-2020 08:34

ഈ സ്നേഹം എനിക്ക് മനസിലാകും സഹോ...പക്ഷെ ജോലി കുറച്ചു തിരക്ക് കൂട്ടി,കമ്പനിഫോണിൽ രാത്രി വരെ ഫുൾ ബിസിയാണ് , ഇതിനൊന്നും ഉള്ള ടൈമ് കിട്ടുന്നില്ല

Rajeev • 31-10-2020 20:26

Thanks...നേരത്തെ ഒരു comment il ഞാന്‍ പറഞ്ഞത് പോലെ ട്വിസ്റ്റ് ഒന്നും ഇല്ലാതെ ഒരു കഥ നല്‍കിയതില്‍... ഇതിനെ പ്രണയകഥ മാത്രം ആയി ഞാന്‍ കാണുന്നില്ല...അനാവശ്യമായ സങ്കീര്‍ണതകള്‍ ഇല്ലാത്ത ഒരു ചെറിയ ജീവിത കഥ.. അതിനെ മനോഹരമായി അവതരിപ്പിച്ചു... ഇഷ്ടമായ ഒരു കഥ കൂടി തീര്‍ന്നു... വലിച്ച് neettanjathum നന്നായി... ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..

Fire blade • 31-10-2020 21:17

നോക്കാം സഹോ....ഇതിനെ ഇതുവരെയുള്ള ഫീലിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു...അതിനു സാധിച്ചതിൽ സന്തോഷിക്കുന്നു...

EZiO • 31-10-2020 20:09

വല്ലാത്ത ഒരു വിഷമം ആണ് ഈ കഥ തീർന്നപ്പോൾ അത്ര കണ്ടു ഇഷ്ടപെട്ട ഒരു കഥ ആണ്. വളരെ സിമ്പിൾ ആയ രീതിയിൽ ആയിരുന്നു കഥ പോയതു വലിയ ട്വിസ്റ്റ്‌ ഒന്നും തന്നെ ഇല്ല യഥാർത്ഥ ഒരു ജീവിതം പോലെ. വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ഈ കഥ എനിക്ക് തന്നത് അതിനു എത്ര നന്ദി പറന്നാലും മാറ്റിയാകില്ല. മറ്റു കഥകളിൽ നിന്ന് വ്യത്യസ്തനായ നായകൻ ആയിരുന്നു ഈ കഥയിലെ അവന്റെ ജീവിതത്തോട് ഉള്ള കാഴ്ചപാടും അത് മാറ്റാൻ ശ്രമിക്കുന്നതും അതിനു സഹായിക്കുന്ന ഉറ്റ സുഹൃത്തും എല്ലാം ഒന്നിനെന്ന് മികച്ചതായിരുന്ന. അമ്മു എന്ന കഥപ്പാത്രവും മനസ്സിൽ എന്നും കാണും ഒരിക്കലും തന്റെ കുറവുകൾക്ക് മുന്നിൽ തോറ്റ് കൊടുക്കാത്ത കഥപ്പാത്രം അച്ഛനെയും അമ്മയും ജീവന് തുല്യം സ്നേഹിക്കുന്നു അതോടൊപ്പം തന്റെ കാമുകനെയും ഒരാക്ക് വേണ്ടി മറ്റൊരാളെ മറക്കുന്നില്ല ഇന്ന് പലരും മറക്കുന്ന ഒരുകാര്യം.. ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും ഓരോ കഥകൾ ആണ് പറയുന്നതു എല്ലാം കൊണ്ടും മികച്ച എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കഥ. ഇതെപ്പോലുള്ള ഇതിലും മികച്ച ഒരു കഥയുമായി വരാൻ കഴിയട്ടെ... ഒരിക്കൽ കൂടി ഒരുപാട് നന്ദി ഇതുപോലെ ഉള്ള ഒരു കഥ തന്നതിനു

Fire blade • 31-10-2020 21:16

ഈ അകമഴിഞ്ഞ പ്രോത്സാഹനത്തിനും ഒത്തിരി നന്ദി സഹോ...ഇനിയും വലിച്ചു നീട്ടിയാൽ ഇപ്പോഴുള്ള സ്വീകാര്യത പോലും ഉണ്ടാവില്ലെന്ന പേടിയിൽ നിർത്തിയതാണ്...സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണമല്ലോ..ഇതുവരെ ഈ കഥയെ സ്നേഹിച്ച എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അവസാനം അത്രയേ ഉദ്ദേശിച്ചുള്ളൂ...ഇനിയും ഒരു കഥ എഴുതെന്നെങ്കിൽ അതിനു കുറച്ചേറെ സമയം വേണ്ടിവരും...

സ്നേഹത്തോടെ...

A N G E L • 31-10-2020 19:53

Nice story ??

Fire blade • 31-10-2020 21:11

താങ്ക്സ് angel

sachin • 31-10-2020 19:42

All I have to say is ♥️♥️♥️♥️♥️.

Fire blade • 31-10-2020 21:10

താങ്ക്സ്