← Back to കിനാവ് പോലെ 12 [Fireblade] [Climax]

Comments

കിനാവ് പോലെ 12 [Fireblade] [Climax] · approved reader discussion

Curious minded • 2020-10-31 19:39

Sad ending aano

കർണ്ണൻ • 2020-10-31 19:43

Nope.

കർണ്ണൻ • 2020-10-31 19:44

മനോഹരമായ ഒരു കഥ തീരുന്നത്തിൻ്റെ വിഷമം ആണ് ബ്രോ

Fire blade • 2020-10-31 21:10

അങ്ങനെ കരുതേണ്ട ,

Fire blade • 2020-10-31 21:10

ഏയ്‌....സന്തോഷം മാത്രം

കർണ്ണൻ • 2020-10-31 19:38

ഒരുപാട് vishmathodeyaanu ഇത് വായിച്ചതും. ഇനിയും എഴുതണം. ഇഷ്ട്ടം ❣️❣️❣️❣️❣️❤️❤️❤️❤️❤️❤️

Fire blade • 2020-10-31 21:09

എഴുത്തിനെ കുറിച്ചു തിരുമാനിച്ചില്ല സഹോ...പ്രോത്സാഹനത്തിന് നന്ദി

Jay • 2020-10-31 19:33

❤❤❤❤

Fire blade • 2020-10-31 21:08

താങ്ക്സ്

Sandu • 2020-10-31 19:28

ഈ കഥ കഴിഞ്ഞു എന്ന് പറയുമ്പോൾ ഒരു വിങ്ങൽ ഉണ്ട് മനസ്സിൽ. ശബരിയെ പോലെ ഒരു കൂട്ടുകാരൻ ഹോ അങ്ങനെ കൂട്ടുകാർ ഉണ്ടാകുമോ? ഞാൻ അധികം സുഹൃത്ബന്ധങ്ങൾ ഇല്ലാത്ത ഒരാൾ ആണ്.

Fire blade • 2020-10-31 21:08

ഉണ്ടാവും സഹോ...ഒരാൾ തന്നെ ആവണമെന്നില്ല , ഈ ഉപകാരങ്ങൾ എല്ലാം നടന്നാൽ പോരേ

ആശാൻ • 2020-10-31 19:16

???

Fire blade • 2020-10-31 21:07

താങ്ക്സ്

Tiger • 2020-10-31 19:07

വായിച്ചിട്ട് വരാം ?

Fire blade • 2020-10-31 21:06

ശെരി ബ്രൊ

തടിയൻ • 2020-10-31 18:41

വായിച്ചിട്ട് പറയാം???

Fire blade • 2020-10-31 21:06

ശെരി ബ്രൊ

Hehe • 2020-10-31 18:41

ശേ..സെഡ് ആക്കി.. ഇനി ഞാൻ ഈ കഥക്ക് വേണ്ടി എങ്ങനെ കാത്തിരിക്കും?? വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ..

Fire blade • 2020-10-31 21:06

ആയ്കോട്ടെ.....ഇഷ്ടപ്പെടുമെന്നു കരുതുന്നു

Achilies • 2020-10-31 18:34

കണ്ടു ബ്രോ. ക്ലൈമാക്സ്??? ഇത്ര നേരത്തെ വേണ്ടായിരുന്നു. വായിക്കാതെ തന്നെ prejudice ആയി പറയുന്നത് വേറെ ഒന്നും കൊണ്ടല്ല ഇനി കാത്തിരിക്കാൻ ഈ കഥ ഇല്ലല്ലോ എന്നോർത്തിട്ടാ.

Fire blade • 2020-10-31 21:05

നിർത്തേണ്ടത് ആവശ്യമായി ബ്രൊ

Unni.. • 2020-10-31 18:31

Full vaayichitt apipraayam parayaam bro...climax aanalle.. ?adutha kadha endhaayaalum venam.. Ezhuth nirtharuthee..

രാഹുൽ പിവി ? • 2020-10-31 18:28

♥️♥️♥️

Fire blade • 2020-10-31 21:05

ഹിഹിഹി

Berlin? • 2020-10-31 18:22

??

Fire blade • 2020-10-31 21:05

താങ്ക്സ് ബ്രൊ

Keshu • 2020-10-31 18:20

❣️???❤️❣️???❤️

Fire blade • 2020-10-31 21:04

താങ്ക്സ്