← Back to കിനാവ് പോലെ 2 [Fireblade]

Comments

കിനാവ് പോലെ 2 [Fireblade] · approved reader discussion

താജ് • 06-09-2020 16:03

കൊള്ളാം. എഴുത്തു നന്നായിട്ടുണ്ട്. സീരിയസ് ആയി എടുക്കാം. നല്ല ഫീൽ.

Dragons ? • 11-08-2020 01:47

ഇതുവരെ കാണാത്ത സുഹൃത്തേ
നന്നായിട്ടുണ്ട് കേട്ടോ
അടുത്ത പാർട്ടിൽ പേജ് കുറച് കൂട്ടാൻ ശ്രമിക്കണേ ........

Fire blade • 11-08-2020 11:13

ശ്രമിച്ചുകൊണ്ടിരുക്കുന്നു ബ്രോ..നന്ദി

Sajir • 09-08-2020 23:33

രണ്ടു പാർട്ടും ഒരുമിച്ചു വായിച്ചു കഥ ഇഷ്ടപ്പെട്ടു നല്ല തുടക്കമാണ്.നന്നായി മുന്നോട്ട് പോവുക എപ്പോഴും പാവത്താൻ ആക്കരുത് കഥാപാത്രങ്ങളെ സാഹചര്യങ്ങൾ മനുഷ്യനെ മാറ്റി മറിക്കും അത് അങ്ങനെയാണ് സോ അത്കൊണ്ട് സിനിമ സ്റ്റൈൽ കളീഷേ ആകുമെന്ന് ഭയം വേണ്ട.എല്ലാവിധ സപ്പോര്ട്ടും ആശസകളും നേരുന്നു.

സ്നേഹപൂർവം സാജിർ?????

Fire blade • 10-08-2020 08:35

ഇത് എനിക്കടുത്തറിയുന്ന ജീവിതമാണ്‌ സഹോ..അത് സംഭവിച്ച രീതിയിലാണ്‌ ഞാൻ എഴുതുന്നതിന്റെ ഫ്ലോ..താങ്കളെ ഞാൻ നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കുന്നു ..
Thank u for ur support

Berlin • 09-08-2020 18:09

Bro adipoli ippolan 2 partum vayichadh❤️
Endho oru pratheykha feel vayikkumbo?
Oru sadharana kaumarakkarante chinthakalokke athepadi ezhthiya pole sherikkm parnja kadha athra nannayi?
Waiting for nxt part bro?
Snehathoode....❤️

Fire blade • 09-08-2020 18:26

അതുതന്നെയാണ് ഞാനും ഉദേശിച്ചത്‌ സഹോ ..കൗമാരം ഒരു പ്രത്യേക സമയമാണ് ..ശെരിയും തെറ്റും തമ്മിലുള്ള ഒരു യുദ്ധമാകും ആ പ്രായത്തിൽ അധികവും ..അതേപടി പകർത്താൻ ശ്രമിച്ചെന്നെ ഉള്ളു ,ഇഷ്ടമായതിൽ സന്തോഷം ..

Rags • 09-08-2020 13:38

Bro 2partum orumipich vaychu. Valare nalla ,orupad feel ulla story anenu manasilayi. Adutha partnayi waiting❤❤❤❤

Fire blade • 09-08-2020 14:00

Thank u so much bro... ഈ വ്യാഴാഴ്ച ഇടാൻ നോക്കാം..

Vattan • 09-08-2020 11:12

Kollam nalla oru story aagunnundu. Page kutti ezhuthan nokkuka

Fire blade • 09-08-2020 14:01

Thank u so much..പേജ് എണ്ണം കൂട്ടാൻ ശ്രമിക്കുന്നുണ്ട് ..

JA • 09-08-2020 10:33

Kollam nannayittundu ....❣️ Waiting for next part ...!!

Fire blade • 09-08-2020 10:35

Thank u so much bro

തൃശ്ശൂർക്കാരൻ? • 09-08-2020 09:03

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇഷ്ടായി ബ്രോ????സ്നേഹത്തോടെ കാത്തിരിക്കുന്നു ?❤️❤️❤️❤️❤️❤️❤️❤️❤️❤️

Fire blade • 09-08-2020 09:12

ഒരുപാട് നന്ദി സഹോ.

Faiz • 09-08-2020 00:35

Ishtapettu

Bayagara real ayyi feel cheythuu

So next part pettane venom

Fire blade • 09-08-2020 08:42

ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളിൽ എഴുതുന്നതാണ്.അതുകൊണ്ട് ഒരുപാട് അങ്ങ് ചെയ്യാൻ പറ്റുന്നില്ല.പേജും ഫീലും എല്ലാം കൂട്ടാൻ ശ്രമിക്കാം
താങ്ക്സ്

അഭി (Abhi) • 09-08-2020 00:30

പൊളിച്ചു മുത്തെ ❤️
❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് ഉടൻ കാണും എന്ന്
പർദ്ദേക്ഷികുന്നൂ
❤️❤️❤️❤️❤️???❣️??♥️❤️?
അടുത്ത പർട്ടിൽ പേജ് കുറച്ചും കുടെ ഉണ്ടായാൽ നന്നായിരിക്കും ❤️❤️❤️❤️
പേജ് പട്ടന്ന് കഴിഞ്ഞു എന്നൊരു കാരണം
അതാ പറഞ്ഞത് ❤️❤️❤️❤️❤️❤️❤️
Love this story ❤️❤️❤️❤️

Fire blade • 09-08-2020 08:43

ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളിൽ എഴുതുന്നതാണ്.അതുകൊണ്ട് ഒരുപാട് അങ്ങ് ചെയ്യാൻ പറ്റുന്നില്ല.പേജും ഫീലും എല്ലാം കൂട്ടാൻ ശ്രമിക്കാം
താങ്ക്സ്

NoToRiOuS • 08-08-2020 23:42

ആദ്യത്തെ പാര്‍ട്ട് വന്നപ്പോള്‍ സത്യത്തിൽ വായിച്ചില്ല. പേര് കേട്ടപ്പോൾ ലവ് സ്റ്റോറി ആണെന്ന് തോന്നി എങ്കിലും ടാഗ് നോക്കിയപ്പോൾ രതി അനുഭവങ്ങൾ എന്നാണ്‌ കണ്ടത്. അതുകൊണ്ടാണ് വിട്ടത്. പക്ഷേ ഇന്ന്‌ ഇത് കണ്ടപ്പോള്‍ സത്യത്തിൽ വായിക്കാതെ വിട്ട കഥ ആണെന്ന് മറന്നു. ടാഗ് ലവ് സ്റ്റോറീസ് എന്ന് കണ്ടപ്പോൾ ഉറപ്പിച്ചു ഞാൻ വായിച്ച ഏതോ കഥയുടെ ബാക്കി ആണെന്ന്. പക്ഷേ വായിച്ചിട്ട് ഞാൻ വായിച്ചിട്ടില്ലാത്ത കഥയാണെന്ന് മനസിലായി. അപ്പോൾ രണ്ട് പാര്‍ട്ടും ഒന്നിച്ച് വായിച്ചു. കൊള്ളാം ബ്രോ നല്ല കഥയാണ്. പേജ് കുറച്ച്കൂടി കൂട്ടി എഴുതുകയാണെങ്കിൽ ഒന്നുടെ നന്നാകും.

Fire blade • 09-08-2020 08:47

ആദ്യത്തെ പാർട്ട് ഒരുപാട് പേർ വായിച്ചിട്ടില്ലെന്നു തോന്നുന്നു..കുറേപേർ വ്യൂസ് ഉണ്ട്,പക്ഷെ commentsum ലൈക്‌സും കുറവായപ്പോൾ മനസിലായി വായിക്കാത്തവരാണ് കൂടുതലെന്ന്‌.എന്തായാലും കുറച്ചെങ്കിലും വായിക്കുന്നു സപ്പോർട്ട് ചെയ്യുന്നു എന്നുള്ളത് ഒരുപാട് സന്തോഷം..
താങ്ക്സ്

Malakhaye Premicha Jinn❤ • 08-08-2020 22:36

Njhan pothuve love story vaayikkunna oraalaan kambi pand vaayichirunnu ippo vaayikkarilla ndo athinulla mood illa thaalparyavum illa
Ath kondaan ee storyude first part vaayikkan pattathath ithinte tag love story aayirunnilla
Ippo second part kandappol enikk first part vaayichathaayi orma vannilla. Njhan ivide ulla ella love storiesum vaayichathaan ath kondan angane thonniyath
Ippo 2 partum vaayichu ottum lag aayi thonniyilla. Ithe avasthayil koodi kadann poyathum kadann pokunnnathum aaya oraalaan njhan. Cycle ariyilla swimming ariyilla ndin premikkan polum ariyilla. Ee idaakkaan njham scooter odikkan padichath thanne athum cycle balance illathe. Ippo enik oru kaaryam manasilaayi nammale valarthunnathum thalarthunnathum nammal thanneyaan
Swayam vijaarichal ellam maarum ellam sheriyaakum

All the best

Pinne story nannayirunnu  pls countinue

With Love❤❤

Fire blade • 09-08-2020 08:37

താങ്കളുടെ കമെന്റ് എനിക്ക് തന്ന ഊർജം ഒരുപാടാണ് സഹോ..ഇനിയുള്ള ഭാഗങ്ങൾ താങ്കൾ തീർച്ചയായും വായിക്കണം, അതും നിങ്ങളിൽ എന്തെങ്കിലും തരത്തിൽ സ്വാധീനിച്ചാൽ സന്തോഷം .
ഇതിന്റെ ടാഗ് ഞാൻ ഇട്ടതാര്ന്നില്ല , കുട്ടൻ ബ്രോ തെറ്റി ഇട്ടതായിരിക്കണം ,അങ്ങേര് തന്നെയാണ് ഈ പാർട്ടിൽ ലവ് സ്റ്റോറീസ് ആക്കിയത്.അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല...
ഇത് സത്യത്തിൽ എഴുതി തുടങ്ങുമ്പോൾ എന്താകുമെന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ഇപ്പൊ ഒരുപാട് സന്തോഷം മാത്രം.താങ്ക്സ്

Malakhaye Premicha Jinn❤ • 09-08-2020 08:43

Kuttetanod tag mataan parayuka. Ellarkum ishtappedum illenkil ellarum comment boxil parayum ath anusarich mechappeduthi ezhuthuka

❤❤

Fire blade • 09-08-2020 08:49

ടാഗ് ഈ പാർട്ടിൽ മാറ്റിയിട്ടുണ്ട്..അതിനൊക്കെ കുട്ടനെ ബുദ്ധിമുട്ടിക്കണ്ടല്ലോ ..

Musickiller • 08-08-2020 22:11

Bro nannayitund
Next partine waiting

Christopher Nolan • 08-08-2020 22:38

Nalla thannu. Pakshe bro ii inspiration kurachittu kadha kurachu kudi venam.ennu vech speed kutanda BRO
Kurach situations kuttiya mathi❣️

Fire blade • 09-08-2020 08:24

സത്യത്തിൽ ഇൻസ്പിറേഷൻ അല്ല , ഇതെല്ലാം കഥാപാത്രത്തിന്റെ സ്വയം ചികിത്സാരീതികളാണ്,
അതുകൊണ്ടാണ് ഞാൻ അതിലൊരു വാചകം ഉപയോഗിച്ചത് സ്വയം ചികിത്സയാണു മനസിനുള്ള ഏറ്റവും നല്ല മരുന്ന് എന്ന്.നമ്മൾ ok അല്ലെങ്കിൽ മറ്റാര് വിചാരിച്ചാലും ഒരു പരിധി വരെയേ മൂഡ്‌ ഓഫ്‌ മറുള്ളു ,
എന്തായാലും ഞാൻ ശ്രമിക്കാം ബ്രോ.പേജുകൾ കൂട്ടി എഴുതാനും ,മറ്റുള്ള അഭിപ്രായങ്ങളും പരിഗണിക്കുന്നതാണ്.
Thank u

Fire blade • 09-08-2020 08:25

Next wk ആവും.പേജുകൾ കൂട്ടാൻ മെനക്കെട്ട് നോക്കണം

Fire blade • 09-08-2020 08:38

പേജ് കൂട്ടി എഴുതാൻ പ്ലാൻ ഉണ്ട് ..മാക്സിമം വേഗം വരാൻ നോക്കാം സഹോ ..
താങ്ക്സ്

Fire blade • 09-08-2020 08:57

പേജ് കൂട്ടി എഴുതാൻ പ്ലാൻ ഉണ്ട് ..മാക്സിമം വേഗം വരാൻ നോക്കാം സഹോ..Plz വെയിറ്റ്
താങ്ക്സ്

Sunman • 08-08-2020 21:25

Bro so impressive
Thanks

Fire blade • 08-08-2020 21:33

Thank u  ഞാനല്ലേ പറയേണ്ടത് ...

Hooligans • 08-08-2020 21:23

?????????

Fire blade • 08-08-2020 21:33

Thank u bro

Alfy • 08-08-2020 21:13

ബ്രോ,
കൊള്ളാം. അമ്മയെ കുറിച്ച് ഇങ്ങനെ ഒക്കെ എഴുതിയപ്പോൾ തന്നെ മനസിലായത് ആണ് ഇത് റിയൽ ലൈഫ് ഇൻസിഡന്റ് ആണെന്ന്. പിന്നെ പേജ് കുറവാണ്. ഒരുപാട് എഴുതാൻ ബുട്ടിമുട്ടു ആണെന്ന് അറിയാം എങ്കിലും 10-15 പേജിങ്കിളും ആക്കി കൂടെ.വായിച്ചു മൂഡ് ആവുമ്പോൾ എക്കും തീർന്നു പോകുന്നു.. അപ്പോൾ അടുത്ത പാർട്ടിൽ കാണാം

സ്നേഹപൂർവ്വം,
Alfy

Fire blade • 08-08-2020 21:32

തീർച്ചയായും അടുത്ത പാർട്ട് തന്നെ ശ്രമിക്കാം സഹോ..പിന്നെ ഇതിലുള്ളത് പലതും എന്റെയും ,എനിക്കടുത്തു പരിചയമുള്ള പലരുടെയും കാര്യങ്ങളാണ്‌ , അത് തന്നെയാണ് വായനക്കാർ സ്വീകരിക്കുമോ എന്നുള്ള പേടിയും ..ഇഷ്ടപെട്ടതിൽ സന്തോഷം

AB! • 08-08-2020 20:37

Broo onnum aayilla...ichiriyoode page koott

Fire blade • 08-08-2020 21:30

ശ്രമിച്ചുകൊണ്ടിരിക്കുന്നു സഹോ...പേജ് കൂടുമ്പോൾ വെയ്റ്റിംഗ് കൂടും ,അതോണ്ടാണ് ..