കിനാവ് പോലെ 4 [Fireblade]
📝 Ongoing
👁 151203 views ❤ 775 likes ⭐ 0.0 rating 💬 58 comments 📚 1 chapters 📅 2020-08-22
കിനാവ് പോലെ 4 Kinavu Pole Part 4 | Author : Fireblade | Previous Part കാത്തിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞു തുടങ്ങുന്നു..കഴിഞ്ഞ പാർട്ടിന് കിട്ടിയ പ്രോത്സാഹനം ഒത്തിരി ഊര്ജ്ജം തന്നു ...നിർത്തണോ വേണ്ടേ എന്നുള്ള സംശയത്തിലായിരുന്നു കഴിഞ്ഞ പാർട്ട് പോസ്റ്റ് ചെയ്തത് , അന്ന് നിങ്ങൾ ചിലർ ( പേരെടുത്തു പറയാത്തത് ആരെയെങ്കിലും വിട്ടുപോകുമോ എന്നുള്ള ഭയം കൊണ്ടാണ് ,ആരെയും വിട്ടുകളയാൻ കഴിയില്ല , എനിക്ക് കമെന്റ് തന്നു പ്രോത്സാഹിപ്പിച്ചവരോട് നന്ദി അവിടെത്തന്നെ അറിയിച്ചിട്ടുണ്ട് ഒരാളെയും ഒഴിവാക്കിയിട്ടില്ല ) നൽകിയ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല ..എപ്പോളും പറയാറുള്ളത് പോലെ ഇതൊരു സാധാരണ കഥയാണ് , നമ്മളിൽ പലരും അനുഭവിച്ചതോ പരിചയമുള്ളതോ ആയ ജീവിതമാണ് എഴുതുന്നത്....ഈ പാർട്ടിൽ പേജ് എണ്ണം കൂട്ടാൻ ശ്രമിച്ചിട്ടുണ്ട് , വിജയിച്ചെന്നാണ് വിശ്വാസം .ഇനി എണ്ണം കുറവാണെങ്കിൽ ക്ഷമിക്കുക . ഒരുപാട് സ്നേഹത്തോടെ ഈ ഭാഗവും നിങ്ങൾക്ക് സമർപ്പിക്കുന്നു , ഇഷ്ടപെടുമെന്നു വിശ്വസിക്കുന്നു .... കിനാവ് പോലെ 4 "നീ പറ ,ഞാൻ കേക്കട്ടെ " ഞാൻ നൈസായി ഒന്ന് ചോദിച്ചു നോക്കി . " അത് അങ്ങനെ ചുമ്മാ പറയാൻ പറ്റൂല മുത്തേ , നീ ആദ്യം ഞാൻ പറയണ പോലെ ചെയ്യുംന്നു വാക്ക് താ , എന്നാലേ ഞാൻ ഇത് പറയണോ വേണ്ടെന്നു അലോയ്ക്കുക കൂടി ഉള്ളു .." നേരിട്ട ബോൾ നല്ലൊരു കവർഡ്രൈവ് കളിച്ചു കഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു .. "വൗ ..
??????????????????????????????????