← Back to കിനാവ് പോലെ 4 [Fireblade]

Comments

കിനാവ് പോലെ 4 [Fireblade] · approved reader discussion

Abu • 2021-09-02 22:03

??????????????????????????????????

Kallan madhavan • 2021-05-03 08:59

Nannayitund bro

യാദവന്‍ • 2020-10-29 19:45

വായിക്കാൻ വൈകിപ്പോയി മാൻ. ബ്രില്ലിയൻറ്. ?????????????

Doubles • 2020-08-29 12:26

You are brilliant man

Fire blade • 2020-08-29 16:50

Thank uu soo much bro....

Sarath • 2020-08-28 22:59

Bro next part enne varum

Fire blade • 2020-08-29 07:26

ഇന്നു രാത്രി അയക്കും, കുട്ടൻബ്രോ ഇന്നു തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും..

NoToRiOuS • 2020-08-25 23:34

നന്നായിട്ടുണ്ട് ബ്രോ... ഓരോ പാര്‍ട്ടിലും പേജുകള്‍ കൂടുന്നത് തന്നെ ഒരു വലിയ കാര്യമാണ്, അത് തുടര്‍ന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Fire blade • 2020-08-26 13:30

നേര് പറഞ്ഞാൽ അതിനു വേണ്ടി ശ്രമിക്കുന്നത്കൊണ്ട് ഇതിലുള്ള കഥകൾ വായിക്കാൻ സമയമില്ലാണ്ടായി

Gopal • 2020-08-25 12:52

Hi, I read today the sorry including previous episodes just today. Altogether is enjoyable to the readers. Please keep it up. All the best. Best regards Gopal

Fire blade • 2020-08-25 15:38

Thank uu soo much for ur Valuable comment...

Christopher Nolan • 2020-08-25 10:33

Poli ❣️???

Fire blade • 2020-08-25 15:36

Thanks brother

തുമ്പി ? • 2020-08-24 18:35

Lagoo podoo nalla rasind vayikkan. Njanoruu kaumarakaran ayondanenn tonnunnu enikm athey fekl kittanund. So dont be hesitate and put your max efforts to the story.❤

Fire blade • 2020-08-24 19:07

Thanks bro...Will continue ..

Aj • 2020-08-23 20:04

Orupad ishttapettu

Fire blade • 2020-08-24 17:22

Thank u so much Aj

Berlin • 2020-08-23 16:48

Mwuthe ee partum valare nannayi?❤️ Shabariyenna character valare ishtapettu Pnne nalla flow ulla ezhuthan bro ottm bore illathe vayikkan pattunnund? Nxt partin kathirikkunu ? Snehathoode......❤️

Fire blade • 2020-08-23 19:08

ഒരു വിധം ആളുകൾക്കൊക്കെ അങ്ങനൊരു ഫ്രണ്ട് ഉണ്ടാവും ,എന്തിനും കൂടെ നിൽക്കുന്ന ഒരു ചങ്ക് ... കഥ ഇഷ്ടമായതിനു നന്ദി

Malakhaye Premicha Jinn❤ • 2020-08-23 11:25

Avaravarude kazhivukalil vishwasikkuka. Atra thanne. Ellarum nammale pole ullavaraan avar cheyyunnath oru tharathil allenkil mattoru thalathil namukkum cheyyan pattum. Anubhavam guru. Kooduthal onnum parayaan illa With Love❤❤

Fire blade • 2020-08-23 13:39

ആ ഒരു വിശ്വാസത്തിലാണ് ഈ പോക്ക് പോവുന്നത്..ഈ കഥ ഇഷ്ടപ്പെട്ട കുറച്ചുപേരാണെങ്കിലും നിങ്ങളൊക്കെ തരുന്ന സപ്പോർട്ട് എന്നെ പോലൊരു ആൾക്ക് വളരെ വളരെ വലുതാണ്... ഒരുപാട് നന്ദി

Malakhaye Premicha Jinn❤ • 2020-08-23 13:48

❤❤

Fire blade • 2020-08-23 09:31

നന്ദി രാഹുൽ

Fire blade • 2020-08-23 09:28

തീർച്ചയായും തുടരും jk.. thanks a lot

Fire blade • 2020-08-23 09:26

ഈയൊരു കാര്യമാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് ,കഴിഞ്ഞ പാർട്ടിലും ചിലർ ഇതേകാര്യം പറഞ്ഞിരുന്നു. നന്ദി സഹോ

Vattan • 2020-08-23 09:15

നല്ല ശൈലി ആണ് ബ്രോ നിങ്ങളിടെ എഴുത്തിനു നമ്മൾക്കൊന്നും ഇല്ലാത്ത ഒരു കഴിവ് താങ്കൾക്കു ഉണ്ട്

Fire blade • 2020-08-23 09:21

അമ്പോ...അത് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ ...Thank u so much

Kamukan • 2020-08-23 06:33

Poli bro next part vegam venam page um kore venam plz???????? ?????????????????????

Fire blade • 2020-08-23 09:35

ആഹാ...അടുത്ത ശനി വരെ കാത്തിരിക്കൂ കാമുകാ...ഒക്കെ ശെരിയാക്കാം

Kamuki • 2020-08-23 06:33

Machane Poli you are great ? continue next part ennu varum ????????

Fire blade • 2020-08-23 09:34

അടുത്ത ശനിയാഴ്ച തരാൻ ശ്രമിക്കാം ..നന്ദി

Hooligans • 2020-08-23 06:12

?????????

Fire blade • 2020-08-23 09:34

ഒരുപാട് നന്ദി ...

Dragons ? • 2020-08-23 01:45

Thudaranam ?????❤️❤️❤️❤️?????????

Fire blade • 2020-08-23 09:33

Sure bro..

Kk • 2020-08-23 01:44

കൊള്ളാം ഞൻ ഇന്നാണ് 4 പാർട്ടും vaiche..അടിപൊളി ആയിട്ടുണ്ട് തുടരുക..(മിനിമം ഒരു 15 പേജ് കീപ് ചെയ്താൽ നന്നയിരിക്കും.എന്റെ പേർസണൽ ഒപ്പിന്ൻ ആണ് ഞൻ പേജ് നോക്കിയേ വയ്ക്കാറുള്ളൂ)

Fire blade • 2020-08-23 09:32

അതിനു ഒരുപാട് ശ്രമിക്കുന്നുണ്ട് സഹോ...എന്തായാലും 16 പേജ് ആയല്ലോ , ഇനിയും കൂട്ടാൻ പറ്റുമോന്നു നോക്കാം

Rahul PV ? • 2020-08-23 01:32

???

Pk • 2020-08-23 01:04

Nannayittund bro thuda4anam

Fire blade • 2020-08-23 09:30

തീർച്ചയായും തുടരും സഹോ ...

Musickiller • 2020-08-23 00:57

Bro nannayitund... Waiting for next part

Fire blade • 2020-08-23 09:30

ഒരുപാട് നന്ദി സഹോ

JK • 2020-08-23 00:25

Thudaranam bro...ottum lag adikunilla...nalla avatharana shyli....

Fire blade • 2020-08-23 09:29

തുടരും jk ബ്രോ ...പ്രോത്സാഹനത്തിന് നന്ദി

തൃശ്ശൂർക്കാരൻ? • 2020-08-22 23:50

❤️❤️❤️❤️❤️❤️❤️

Fire blade • 2020-08-23 09:25

ഒത്തിരി നന്ദി തൃശ്ശൂർക്കാരാ

അഭി (Abhi) • 2020-08-22 23:33

Super ?????❤️

Fire blade • 2020-08-23 09:25

നന്ദി അഭി ...

Sidh • 2020-08-22 23:29

നായികയുടെ entry enna

Fire blade • 2020-08-23 09:24

അത് എനിക്ക് തന്നെ നിശ്ചയമില്ല ...നായികയില്ലാത്ത കഥയും ആവാമല്ലോ

Njan SK • 2020-08-22 23:26

Broo....nigalude ezuthinte reethi enikku ishtapettu.super...ithupole thanne munnottu pokatte....

Fire blade • 2020-08-23 09:24

തീർച്ചയായും ഇതുപോലെ പോകും സഹോ..ഇഷ്ടപ്പെട്ടതിൽ സന്തോഷം ...നന്ദി

വിരഹ കാമുകൻ???? • 2020-08-22 23:17

❤️❤️❤️

Fire blade • 2020-08-23 09:23

നന്ദി സഹോ

San • 2020-08-22 23:04

നിങ്ങളുടെ രീതി തന്നെ തുടരുക , നന്നായിട്ടുണ്ട്??

Fire blade • 2020-08-23 09:23

നന്ദി san

EZiO • 2020-08-22 22:56

Nannayittundu bro.. Nik valya lag onnum tonnanilla nalla oru katha... Continue cheyyanam...

Fire blade • 2020-08-23 09:22

ചെയ്യാം സഹോ ..ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം