0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
ന്താ ഒരു ഷോട്ട് .." ഞാൻ വീണ്ടും ഒന്ന് ചൂണ്ടയിട്ടു നോക്കി. "ടാ മൈ ഡിയർ ഫ്രണ്ടേ .....വെറുതെ ഊഞ്ഞാലാട്ടല്ലേ ട്ടാ ...ഇത് നിന്റെ കാര്യമാണ് ,നീ എന്ത് പിണ്ണാക്ക് വേണെങ്കിലും കാണിക്ക്, ഞാൻ ഈ കാര്യത്തിൽ ഇടപെടുന്നേ ഇല്ല ...നീ ആയി നിന്റെ പ്രശ്നമായി ,എന്ത് വേണേലും ചെയ്യ് ..." അവൻ കലിപ്പ് മോഡ് ആയി, സംഗതി വേറൊന്നുമല്ല ,ഞാനീ കാണിക്കുന്ന നിസ്സംഗത അവൻ ഏൽപ്പിക്കാൻ പോകുന്ന കാര്യത്തെയോർത്താവും എന്ന് അവനും എനിക്കും അറിയാം ...സത്യത്തിൽ എന്റെ പേടിയും അത് തന്നെ ആയിരുന്നു .അവൻ വാക്ക് ചോദിച്ചപ്പോൾ തന്നെ സംഗതി സീരിയസ് ആണെന്നൊരു ഉൾവിളി ഉണ്ടായതുകൊണ്ട് നെഞ്ചിടിപ്പ് ഏകദേശം പൂരത്തിന് കൊട്ടുന്ന നാസിക് ഡോളിന്റെ ശബ്ദം പോലെ എനിക്ക് തന്നെ കേൾക്കാൻ തൊടങ്ങീട്ടുണ്ട് , പണ്ടാരടങ്ങാൻ എന്ത് കോപ്പാണോ പറയാൻ പോണത് ...എന്തായാലും ഇനീം കളിച്ചാൽ പണി പാളും .. " ശെരി ,നീ പറയണ പോലെ ചെയ്യാം , കാര്യം പറ ..പക്ഷെ എന്നെ കൊണ്ട് പറ്റണതാവണം ..." ഞാൻ അർദ്ധ സമ്മതം കൊടുത്തു . "നീ വെയിറ്റ് ചെയ്യ് ,ഞാനിപ്പോ വരാം .."
അവൻ പ്രാക്ടീസ് നിർത്താനുള്ള മൂഡിൽ എന്നോട് പറഞ്ഞു .ഞാൻ വീണ്ടും ആദ്യം ഇരുന്ന സ്ഥലത്ത് പോയി ഇരുന്നു ..ഇന്നലെ ഈ സമയത്തൊക്കെ എന്തായിരുന്നു ...!! വെറുതെ മുറിവിൽ വിരലോടിച്ചപ്പോൾ പറയാൻ പറ്റാത്തൊരു ഫീലിംഗ് ...അതിനു കാരണം ഞാൻ സ്വപ്നത്തിൽ പോലും കരുതാത്തൊരു കാര്യം ... "ടാ നീ അറിഞ്ഞോ , കോളേജ് നമുക്ക് വേണ്ടി ഒരു കോച്ചിനെ ഏർപ്പാടാക്കി

💬 Comments

View all comments