← Back to കിനാവ് പോലെ 5 [Fireblade]

Comments

കിനാവ് പോലെ 5 [Fireblade] · approved reader discussion

താജ് • 06-09-2020 17:45

ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

Fire blade • 07-09-2020 11:28

താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി...Thank u so much bro

Gopal • 04-09-2020 10:48

Very nice story.
A new theme, narrated without any exaggerations, but with emotions of the characters goes in to depth of readers mind.
well written story.
Keep up the good work and please don't let us wait for long for the next episodes.
Thank you very much
Best regards
Gopal

Fire blade • 04-09-2020 17:47

Thank u very much brother, probably u can read next part tomoro, almost finished the same, only some finishing touch needed...once again Thank u for this waiting

Malakhaye Premicha Jinn❤️ • 03-09-2020 20:51

Muthe eppo tharum waiting aan pinne busy aanenkil pathukke mathi ketto

❤️❤️

Fire blade • 04-09-2020 06:56

നോക്കട്ടെ , ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ ഞാൻ അയച്ചുകൊടുക്കും ..കുട്ടൻ ബ്രൊ ഫ്രീ ആണെങ്കിൽ മിക്കവാറും നാളെ പബ്ലിഷ് ചെയ്യും...

payyan's • 03-09-2020 16:29

Thankal super aanu athu pole kadhayum adipoliyanu.ellareyum orupole santhoshippikkan aarkkenkilum pattumo.athukondu thankalude manassil ullapole kadha ezhuthi polikku bro.all the best

Fire blade • 04-09-2020 06:54

അത്രേ ഉള്ളൂ...ഉള്ള കഴിവ് വെച്ചല്ലേ എഴുതാൻ പറ്റുള്ളൂ...
Thank you sooo much bro...

Sarath • 03-09-2020 07:21

Bro adutha part enne varum

Fire blade • 03-09-2020 15:42

ഈ ഫ്രൈഡേ അല്ലെങ്കിൽ ശനി ...ഏതാണ്ട് തീരാനായിട്ടുണ്ട്

YUBAN • 10-03-2024 21:01

Very nice part

Ajmal • 02-09-2020 20:00

Bro thankal ee sitel mathram  othughi pokaruth ivide kambhi kathakanu pradanyam detailaye thanne ezhudu pettennu mass kanikan telugu cinemayallallo

Fire blade • 03-09-2020 15:42

ഇതെന്റെ പ്രിയപ്പെട്ട സൈറ്റ് ആണ് ബ്രൊ..അതുകൊണ്ടാണ് ഇവിടെ മാത്രം ഒതുങ്ങുന്നത്

സൂർ ദാസ് • 30-08-2020 23:06

Bro നന്നായെഴുതിയിട്ടുണ്ട്...
Details ഇല്ലാതെ എന്ത് കഥ...
കഥ എഴുതിക്കഴിഞ്ഞ് സബ്മിറ്റ് ചെയ്യുമ്പോൾ ... സാവകാശം ഒന്നുടെ വായിക്കുക എഡിറ്റ് വേണം എന്ന് തോന്നുന്നിടത്ത് മാത്രം അത്ചെയ്യുക...

ഞാൻ എഴുതുന്ന ഒരു കഥയുണ്ടിതിൽ ,ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി... ഡീറ്റെയിൽ കുറ്റക്കാൻ ശ്രമിച്ചാൽ വലുതായി പോകുന്ന അവസ്ഥ... എഴുതിക്കഴിഞ്ഞ് പിന്നെ ഒഴിവാക്കാൻ തോന്നാതെ അങ്ങിനെ തന്നെ വെക്കും..

Fire blade • 31-08-2020 21:41

താങ്കളുടെ അഭിപ്രായത്തിനു നന്ദി ബ്രൊ ...ഞാൻ അതുതന്നെയാണ് ചെയ്യാറുള്ളത് , ഒട്ടുമിക്ക സമയവും അത് എഡിറ്റ്‌ ചെയ്യാൻ തോന്നാറില്ല....

Triteya • 30-08-2020 15:53

Bro nalla pole lag adikkunund. So sredhichu ezhuthu. Aavishyam illatha scenes ozhivaakku....

Fire blade • 30-08-2020 16:20

ഇങ്ങനെ എഴുതാനെ എനിക്കറിയൂ,ഇതുതന്നെ എന്റെ മാക്സിമത്തിലാണ് ...ഇഷ്ടമായില്ലെങ്കിൽ വായിക്കണ്ട ബ്രൊ, Thank u for ur comment

Sarath • 01-09-2020 12:18

Bro anvashya cmnts noknda story poli aane  ithe shyli thudarnal mathi

Fire blade • 01-09-2020 12:25

Okk....

Ajmal • 30-08-2020 13:45

Ee kadha oru inspiration aanu,sanghadghal ullil othuki jeevikunnavark oru suhrthum koodiyanu ee kadha

Fire blade • 30-08-2020 14:14

അങ്ങനെ ആണെങ്കിൽ അതെനിക്ക് കിട്ടുന്ന ഏറ്റവും നല്ലൊരു കോമ്പ്ലിമെന്റ് ആയിരിക്കും..ഇനിയും സാധിക്കാൻ പ്രാർത്ഥിക്കണം..നന്ദി

സാധു മൃഗം • 30-08-2020 13:40

ഇന്നാണ് എല്ലാ ഭാഗങ്ങളും വായിക്കുന്നത്. താങ്കൾ കഥ അവതരിപ്പിക്കുന്ന രീതി വളരെ വത്യസ്ഥം ആയിരുന്നു. ഓരോ ഭാവങ്ങളും ഫീലിങ്ങും എല്ലാം വിവരിക്കുമ്പോൾ കൂടി, എല്ലാം നന്നായി മനകണ്ണിൽ കണ്ട് വായിക്കാൻ കഴിഞ്ഞു. അടുത്ത ഭാഗങ്ങളും വേഗം പോന്നോട്ടെയ്.

Fire blade • 30-08-2020 14:13

ഒരുപാട് ഒരുപാട് നന്ദി സഹോ...ആദ്യമായാണ് ഇങ്ങനൊരു സാഹസം, അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു..

Berlin • 30-08-2020 11:53

Mwuthe poli enikk ettavum ishtappetta part aanidh❤️?
Endha paraya ee story vayikkumbo oru inspiration aan kittunndadh
Shabariyude vakkukalum pnne ororo anubahvangalum sandharbhangalum ellm hridhayathil thattunnu,
Chyyn pattatha nadakkatha pala kaaryangalum nammale kond pattum enna oru thonnal oru energy ee storyyil ninn enikk kittunnd?
Sherikkm prnja idh storyalla oru jeevitham ezuthivecha poleyanu enikk thonnunnadh❤️
Details ottm over alla machane ellm nannayind kadha ee flowil thanne potte
Pnne ammutiye othiri ishtamayitto?
Mmde chekn ini ammuty mathy?
Nxt partin kathirikkunnu mwuthe?
Snehathoode.........❤️

Fire blade • 30-08-2020 13:25

താങ്ക്സ് മുത്തേ, വലിയ എഴുത്തുകാരുടെ കമന്റ്‌ ബോക്സിലൊക്കെ മാത്രമേ ഞാനിതുപോലെ ഡീറ്റൈൽ ആയി കമന്റ്‌ കണ്ടിട്ടുള്ളു, ഇത് വായിച്ചപ്പോൾ വളരെ വളരെ സന്തോഷം തന്നു, തുടക്കത്തിൽ ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ 2,3 പാർട്ടായി ഞാൻ ആഗ്രഹിച്ചത്രയും സപ്പോർട്ട് നിങ്ങൾ ഓരോരുത്തരും തരുന്നുണ്ട്, ഈ കഥ മുഴുവനാക്കാൻ ആ സപ്പോർട്ട് ധാരാളം...

Rickey Raj • 30-08-2020 11:25

Kidilan bro....
Details over onnumalla bro .... Nallafeel und ...
Orupad ishtamayi... 
Waiting for next part......
Pettannu varum ennu peatheeshikkunnu..
????????????????????????????????????????????????????????????????????????????????????????????????????????????

Fire blade • 30-08-2020 13:20

ഈ വീക്കെൻഡിൽ വരും ബ്രൊ...നിങ്ങളൊക്കെ തരുന്ന ഈ പ്രോത്സാഹനം ഒരുപാട് സന്തോഷം തരുന്നുണ്ട് ...ഒരുപാട് നന്ദി

Malakhaye Premicha Jinn❤️ • 30-08-2020 11:03

Bro ezhuthunna shailiyaan mattullavaril ninnum thaankale vethyasthanaakunnath. Sthiram kleeshe illa ath thanneyaan enik ningalil ishtappettathum. Iniyum munnott povuka. Valiya twist onnum pratheekshikkunnilla. Ella bhaavukangalum nerunnu...

Happy Onam

With Love❤️❤️

Fire blade • 30-08-2020 11:14

അതുപോലെ ബ്രോയുടെ കമന്റ്‌ ബാക്കിയുള്ളവരിൽ നിന്നും എപ്പോഴും വ്യത്യസ്ഥത എനിക്കും ഫീൽ ചെയ്യാറുണ്ട്..Thank uu soo much

Malakhaye Premicha Jinn❤️ • 30-08-2020 11:24

Ee sneham maathram mathi❤️❤️❤️

Fire blade • 01-09-2020 12:30

അല്ലപിന്നെ ..

ഖൽബിന്റെ പോരാളി ? • 30-08-2020 09:52

അടിപൊളി...

നന്നായി തന്നെ പോകുന്നു...

Waiting for Next Part ?

Fire blade • 30-08-2020 10:36

ഈ വീക്ക് തന്നെ വരും സഹോ ...Thank uu

Fire blade • 30-08-2020 10:38

വൈഷ്ണവം ലേറ്റ് അവുലല്ലോ ലേ ..??

Mr. Nobody • 30-08-2020 09:05

നന്നായിട്ടുണ്ട് bro...  ഇന്നാണ് മുഴവൻ partum വായിക്കുന്നത്

Fire blade • 30-08-2020 10:35

ഇഷ്ടമായതിൽ സന്തോഷം bro

കരിമ്പന • 30-08-2020 08:48

കിടിലം

Fire blade • 30-08-2020 08:50

നന്ദി suhruth

Aj • 30-08-2020 08:43

Tnx bro
orupad ishttam

Fire blade • 30-08-2020 08:50

Thank u soo much bro ...

Gopinath • 30-08-2020 07:44

സ്വതസിദ്ധമായ ശൈലിയില്‍ തന്നെ മുന്നോട്ട് പോകുക... Life story, എന്ന ടാഗ് നന്നായിരിക്കും ?. Life influencers are very important, a friend, alkemist, mother, coach all these change catelist mould our life and their impact on life has to be portrayed elaborate... Good going...

Love and respect...
❤️❤️❤️???

Fire blade • 30-08-2020 08:28

Thank u soo much brother, tag എല്ലാം കുട്ടൻ ബ്രോ ഇട്ടതാണ്, i wil definitely try to change from next part...Thank unso much for ur support n love

Sarath • 30-08-2020 07:31

Next part pettannyikotte

Fire blade • 30-08-2020 08:25

തീർച്ചയായും പെട്ടെന്ന് വരും ബ്രോ

❤❤Nairobi ❤❤ • 30-08-2020 07:02

Ithokkae enganae sadhikkunnu. Oru rakshayum illa. Adyamayitta  e kadha vayikkunnae. Ini njan mudagathae episode vayicholam. Ammuvinae pattiyula avatharanam super

Fire blade • 30-08-2020 08:25

ആദ്യമായിട്ട് വായിച്ചാണെങ്കിലും കമന്റ്‌ തരാൻ തോന്നിയതിനു നന്ദി ബ്രോ..വീക്കെൻഡിൽ ആണ് ഇടാൻ ഉദേശിക്കുന്നത്..

Hooligans • 30-08-2020 06:40

♥️??♥️??

Fire blade • 30-08-2020 08:23

താങ്ക്സ് മുത്തേ

King slomon • 30-08-2020 03:46

Sathyam paranjaa enikk vallatha asooya thonnunnu....super avatharanam....vallatha feelll.

All the best

Fire blade • 30-08-2020 08:23

Thank uu somuch കിംഗ്‌..അസൂയ ഒന്നും വേണ്ട നിങ്ങൾ വായിച്ച് ഇതുപോലെ പ്രോത്സാഹിപ്പിച്ചാൽ മതി ...

Aaaaaavoooo • 30-08-2020 03:19

Ugran?. Inji enna next part

Fire blade • 30-08-2020 08:21

പെട്ടെന്ന് വരും..ഈ ആഴ്ച തന്നെ

Me • 30-08-2020 02:36

എന്താണാവോ ആ കൈ ?

എന്തായാലും അടുത്ത ഭാഗത്തിൽ കാണാം

പിന്നെ ആല്കെമിസ്റ്റ് ഞാനും വായിച്ചിട്ടുണ്ട് അതിന്റെ ഒരു ഫീൽ വരെ തന്നെയാ......

Waiting for the nxt part ????????????❤️❤️

Fire blade • 30-08-2020 08:20

ആല്കെമിസ്റ് വായിക്കാത്തവർ വളരെ കുറവായോണ്ടാണ് അതിനെ ഡീറ്റൈൽ ചെയ്യഞ്ഞത്..
ആ കൈ എന്താണെന്നു അടുത്ത പാർട്ടിൽ അറിയാം...എഴുതി തുടങ്ങിയിട്ടുണ്ട്

Haridas • 30-08-2020 01:05

Dear Brother, വളരെ നന്നായിട്ടുണ്ട്. ശബരിയെ പോലെ ഒരു ഫ്രണ്ട് ഉള്ളത് എപ്പോഴും നല്ലതാണ്. അമ്മുട്ടിയോട് സ്നേഹം തോന്നി തുടങ്ങിയോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.

Fire blade • 30-08-2020 08:17

എല്ലാത്തിനും ഉത്തരമായി നെക്സ്റ്റ് പാർട്ട് വരും ബ്രോ...

വിരഹ കാമുകൻ???? • 30-08-2020 00:34

വായിക്കാൻ കുറച്ചു താമസിച്ചുപോയി അടിപൊളി addvance happy onam bro

Fire blade • 30-08-2020 08:17

ഹാപ്പി ഓണം ...താമസിച്ചിട്ടൊന്നും ഇല്ല സുഹൃത്തേ

തുമ്പി ? • 30-08-2020 00:08

Over detailing onnumilla bro. Nallapole tannanu ezhuthunnathu. Entha ippol preyaa. Bro idheshikkunath matchinte karyangal anenkil athokke avishyamulla karyam tannanu. So athonnum orthu worried akandaa. Bro chill ayi ezhuthan nokku. Appol shari enna okey bie!!

Fire blade • 30-08-2020 08:16

അതൊക്കെ തന്നെയാണ് ഞാനും ഉദേശിച്ചത്‌..ഇഷ്ടപ്പെട്ടതിൽ സന്തോഷം

അഭി (Abhi) • 29-08-2020 23:53

മുത്തെ പൊളിച്ചു?????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????????????????
????????????????
????????????????
????????????????
????????????????

Fire blade • 30-08-2020 08:14

താങ്ക്സ് അഭിബ്രോ

Njan SK • 29-08-2020 23:36

ishtaayii....ishtayii....enikku othiri ishtayii...adutha partinu kaathirikkunnu.....

Fire blade • 30-08-2020 08:14

ഒരുപാട് ഒരുപാട് നന്ദി...പെട്ടെന്ന് വരാം

Kamuki • 29-08-2020 22:21

Adipoli ??? next vegam venam ???Happy  onam

Fire blade • 30-08-2020 08:13

വേഗം വരും കാമുകി ...ഹാപ്പി ഓണം

Kamukan • 29-08-2020 22:20

Mass poli

Fire blade • 30-08-2020 08:13

നന്ദി കാമുകൻ ബ്രോ