കിനാവ് പോലെ 6 [Fireblade]

📝 Ongoing

👁 163501 views ❤ 875 likes 💬 148 comments

( പ്രണയവും ,സൗഹൃദവും ചേർന്ന കഥയാണ് , ദയവു ചെയ്തു ടാഗ് നോക്കി വായിക്കാൻ അപേക്ഷിക്കുന്നു )

പ്രിയപ്പെട്ടവരെ , ഈ കുഞ്ഞുകഥയെ കാത്തിരുന്ന് വായിച്ച്‌ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയകൂട്ടുക്കാർക്കുള്ള സ്നേഹം ആദ്യം തന്നെ ഞാൻ അറിയിക്കുന്നു...കമന്റ്‌ തന്ന എല്ലാവർക്കും മറുപടിയും സ്നേഹവും ഞാൻ അറിയിച്ചിട്ടുണ്ട് ...അതുപോലെ വിമർശിച്ച tritheya നോടുള്ള എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഈ കഥ എന്റെ കഴിവിന്റെ മാക്സിമം പ്രയത്നത്തിൽ എഴുതുന്ന ഒന്നാണ് , അതുകൊണ്ട് ലാഗ് അടിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്തു സൈറ്റിലെ മറ്റേതെങ്കിലും അടിപൊളി എഴുത്തുകാരുടെ കഥകൾ വായിക്കേണ്ടതാണ് ...

ഈ കഥയെ ഈ ലാഗോട് കൂടിത്തന്നെ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന ഒരു ചെറിയ ടീം ഇവിടെയുണ്ട് , എന്റെ ശക്തിയും , പ്രോത്സാഹനവും അവരാണ് , അവർക്കുള്ളതാണ് ഈ കുഞ്ഞുകഥ....

ഇത്തവണ എന്നെകൊണ്ട്‌ ആവുന്ന വിധം ഒരു പ്രണയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് , നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു...

ലാഗ് ഫീൽ ചെയ്യുകയോ എന്റെ എഴുത്തിന്റെ ശൈലി ഫോളോ ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ സദയം ക്ഷമിക്കുക....
കിനാവ് പോലെ 6
Kinavu Pole Part 6 | Author : Fireblade | Previous Part

എന്റെ കയ്യിന്റെ മുകളിലുള്ള കൈ ശബരിയുടേതായിരുന്നു , ഞാൻ അവനെ നോക്കുമ്പോൾ വലിയൊരു സങ്കടം ആ കണ്ണുകളിൽ ഞാൻ കണ്ടു , എന്നെപോലെ നിറഞ്ഞ കണ്ണുകളുമായി എന്റെ കയ്യിൽ അമർത്തിപ

📚 Chapters

1 published

Related Stories

💬 Comments

View all comments