← Back to കിനാവ് പോലെ 6 [Fireblade]

Comments

കിനാവ് പോലെ 6 [Fireblade] · approved reader discussion

Kallan madhavan • 03-05-2021 10:43

Proposal scene vayikan vendi mathram vannathanu...Oru rakshayumilla ??????

മനു • 01-11-2020 13:09

//സാധിക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുക എന്നതിലൂടെ കിട്ടുന്ന ഊര്ജ്ജം അത് അനുഭവിച്ചവർക്കേ മനസിലാക്കാൻ സാധിക്കൂ//
''LIT''..... ന്ന്വച്ചാല്‍ തീ.....

AbhiVoyager • 12-09-2020 22:45

ആശാനേ ഇജ്ജാതി പ്രൊപോസൽ സീൻ..  ഹോ ശെരിക്കും രോമാഞ്ചം വന്നു പോയി...  രണ്ടുമുന്ന് തവണ ആ സീൻ വായിച്ചു.... അത്ര മനോഹരം അടുത്ത ഭാഗം വൈകാതെ അപ്‌ലോഡ് ചെയ്യണേ

Ajmal • 12-09-2020 17:56

Innu varille

Fire blade • 12-09-2020 22:01

Vannittundu bro...

Aj • 12-09-2020 12:30

Nghal idinte admin aano aanenkil rahul rk (love or hates )yude valla vivaravum uddenkil  parayaname

Fire blade • 12-09-2020 12:45

ഞാൻ അഡ്മിൻ അല്ല സഹോ....ആ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വായനക്കാരൻ മാത്രം

Sarath • 10-09-2020 23:10

Story kidilan aayi click aakunnunde

Fire blade • 11-09-2020 13:34

അത് കേട്ടാൽ മതി ചെങ്ങായി ...

Wolverine • 10-09-2020 17:57

മച്ചാനെ പൊളിച്ചു. ചുമ്മാ ഒരു രസത്തിന് വായിച്ചു എന്നെ ഒള്ളു പേജ് കൂടുതൽ കണ്ടപ്പോളും Corect ഡേറ്റിൽ പബ്ലിഷ് ചെയ്യുന്നത് കൊണ്ടും വായിച്ച് നോക്കിയതാ. But ഇപ്പൊ ഇത് മിസ്സ് ചൈതിരുന്നെൽ ഒരു നഷ്ട്ടം ആയനെ, ഈ പാർട്ട് ഇതുവരെ എഴുതിയതിൽ വെച്ച് എനിക്ക് യെറ്റവും ഇഷ്ട പെട്ട ഒരു പാർട്ട് ആണു.. continu ബ്രോ....

    എല്ലാ ശനയാഴ്ചകളിലും പോസ്റ്റ് ചെയ്യണം എന്നുള്ള ഒരു അപേക്ഷ മാത്രം ഉണ്ട്... ഇതുപോലെ തന്നെ എഴുതിയാൽ മതി..

Fire blade • 11-09-2020 13:31

99% ശനിയാഴ്ച തന്നെ പബ്ലിഷ് ചെയ്യും ബ്രൊ...

ഞാൻ നല്ല വായനക്കാരൻ ആണ് , പല കഥകളും ഞാൻ കാത്തിരുന്നു വായിക്കാറുള്ളതാണ് , അതുകൊണ്ട് തന്നെ കൃത്യമായ ദിവസങ്ങളിലുള്ള പബ്ലിഷിംഗ് വായനക്കാർക്ക് കുറച്ചുകൂടി സുഗമമായിരിക്കും എന്ന് അറിയാം ..

ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം....

Christopher Nolan • 09-09-2020 23:05

Oru normal kadha ennu edak edak parayumbolum kadhayude prethisandikal krithyamayi allenkil oru padi munbill anubhavapedunnu. Nayakante balaheenadha eduthu parayumbozhum thante kazhivukal avide kuranju pokunnu. Ithu Matti kazhuvakal + defects 50% vech ezhuvanenkill kadhayude hard ayittulla face ok avum pinne flowyum krithyamayi avukayum cheyum. Ithil enik ettavum ishtapettathum prashamsnahikavum ayi thonniyath nayakan thante oro anumbhavangalilude athinte moral mansilakunnu. Pinne nayika mikka kadhakalile pole endenkilum kuravundayal onnukil over dheshyam allenkil theere sed. Athinu oru mattam kondu vannu oru 50%-60% balancing aki athu valare nanayirunnu.?

Fire blade • 10-09-2020 11:45

മംഗ്ലീഷ് എഴുത്ത് കൊണ്ടായിരിക്കാം താങ്കൾ ആദ്യം പറഞ്ഞ കുറച്ചുകാര്യങ്ങൾ ഒന്നും മനസിലായില്ല....കഥ ഇഷ്ടപ്പെട്ടോ അതോ  ഇഷ്ടമായില്ലേ എന്നും മനസിലായില്ല...ഇനി വിമർശനമാണെങ്കിൽ ക്ഷമിക്കുക കാരണം മുൻപ് കഥ എഴുതി പരിചയമില്ലാത്തതിനാൽ ഈ ശൈലിയിൽ നിന്നു മാറാൻ സാധിക്കുന്നില്ല ...
വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ..

Vydhehi • 08-09-2020 22:16

Entho ee kadha vaayikyumbo vallathoru motivation aanu..Enthaanennu ariyilla first part thotte agane aanu..Parayathe vayya chila varikalk okke vallathoru feel aanu..Adutha baagathinayi kaathirikkunnu..

Fire blade • 10-09-2020 11:47

ഒരുപാട് നന്ദി വൈദേഹി...താങ്കളുടെ വരികൾ തന്ന ഊർജം അളവറ്റതാണ് ..

Vydhehi • 11-09-2020 20:13

?

Kuttappan • 08-09-2020 12:56

Adyam muthal sredhichirunnu ee kadha...chila thirakkukal karanam vayikkan pattiyilla .....
Innaleyum innumbaayi ee 6 bhagangal vayichu....

Nalla ozhukkulla shaili aanutto

Proposal scn adipoli aayt und....
Aduthabhagathinaayi kathirikkunnu

Kuttappan

Fire blade • 09-09-2020 08:47

നന്ദി കുട്ടപ്പൻ ബ്രൊ...കുറച്ചേറെ വൈകിയെങ്കിലും വായിക്കാനും അതിനു അഭിപ്രായം പറയാനും കാണിച്ച മനസ് അഭിനന്ദനാർഹമാണ്......ഒരുപാട് സ്നേഹം ...

Ajay • 08-09-2020 08:57

ബ്രോ
കഥ ഇന്നലെ വായിച്ചു
പരിമിതികൾ പറഞ്ഞിരുന്നു പക്ഷെ  താങ്കൾ വളരെ നന്നായി തന്നെ എഴുതുന്നുണ്ട്
കീർത്ഥനയോട് തോന്നിയ ഇഷ്ടം അട്ട്രാക്ഷൻ അത് one way ആണെങ്കിലും പ്രണയം അല്ലെ എങ്ങും എത്തതെ പോയാൽ വേദനിക്കും അങ്ങനെ ഉള്ളപ്പോൾ മറ്റുള്ളവരുടെ മുന്നിൽ വച്ചു അപമാനിക്കപെടുമ്പോൾ മനുവിനെപോലെ ഇൻട്രോവെർട്ട് ആയ ഒരാൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കും
എത്ര മറിക്കാൻ മുട്ടി നിക്കുന്നവനും മരണത്തെ മുഖ മുഖം കാണുമ്പോൾ രക്ഷപെടാനും ജീവിക്കാനും ആഗ്രഹിക്കും അത് അങ്ങനെ വരൂ

തികഞ്ഞ അപഹർഷത ബോധം ഉള്ള തന്നിലേക്ക് മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്ന ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം വിട്ടുകൊടുക്കാൻ മാത്രം വിധിച്ച അത് ഭയം കൊണ്ടാണെങ്കിലും പറയത്തക്ക കഴിവ് ഇല്ലാത്ത നായകൻ അതെനിക് ഇഷ്ടം ആയി കാരണം ഞാൻ അങ്ങനെ ഒരുത്തൻ ആണ് ഈ കഥയിലെ നായകനെക്കാൾ തോൽവി പുള്ളി വരയ്ക്കുക എങ്കിലും ചെയ്യും എനിക്ക് ആ താല്പര്യം പോലും ഇല്ല പഴ്സണലി ഞാനും ആയി നല്ല സാമ്യം കൊണ്ടോ എന്തോ ഹീറോ എനിക്ക് ഇഷ്ടം ആയി

ശബരി കൊള്ളാം അവൻ ഡൌൺ ആകുമ്പോൾ എല്ലാം കട്ടയ്ക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ചങ്ക് എന്ത്‌ പ്രശ്നം വന്നാലും നമ്മുടെ കൂടെ നിൽക്കുന്ന യഥാർത്ഥ സുഹൃത്ത് അങ്ങനെ ഒരാൾ എല്ലാർക്കും വേണം
വളരെ പക്വതയർന്ന അവന്റെ സ്വഭാവം കൊള്ളാം

അമ്മു വളരെ നല്ല കുട്ടി അവളുടെ എൻട്രി സ്റ്റോറിയിൽ വന്നപ്പോൾ തന്നെ ഡൌട്ട് തോന്നിയിരുന്നു
എന്തായാലും കൊള്ളാം പരിമിതികൾ വകവെയ്ക്കാതെ ഉള്ള അവളുടെ നിശ്ചയദാർഢ്യം കൊള്ളാം

പ്രൊപോസൽ scene സൂപ്പർ ആയിരുന്നു ???

വളരെ പക്വതയോടെ അവളുടെ തീരുമാനവും സൂപ്പർ

അവരുടെ പ്രണയം കാണാൻ വെയ്റ്റിംഗ്

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

Fire blade • 08-09-2020 15:25

ബ്രൊ ഇത്ര നന്നായി കഥയെ മനസിലാക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം....നമ്മളാരും കഴിവില്ലാതെ ജനിക്കുന്നവരല്ല , നമ്മുടെ കഴിവ് തിരിച്ചറിയുന്നില്ല എന്നതാണ് യഥാർത്ഥ കഴിവുകേട്..ഹിന്ദിയിൽ ഒരു ചൊല്ല് പോലെ  apna tym ayega boss..... തനിക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം...

Ajay • 08-09-2020 16:27

ഞാൻ അത് accept ചെയ്തു ജീവിക്കാൻ ശീലിച്ചു ബ്രോ

സ്നേഹം ??

Fire blade • 08-09-2020 19:48

ഒക്കെ ശെരിയാവും ...

Ajay • 09-09-2020 19:39

??

nav390 • 08-09-2020 01:15

Chettoi polichu❤❤❤❤
Oru motivational feeling aan enikk kittyath?
Kurach sentance okk njn copy paste adichu kto
Aavasym varum❤❤?????
Waiting for next♡♡

Fire blade • 08-09-2020 15:26

നമുക്ക് കിട്ടുന്ന അംഗീകാരമാണ് സഹോ നിങ്ങൾ പറഞ്ഞ വാക്കുകൾ...Thank u soo much

തടിയൻ • 07-09-2020 06:54

കീർത്തന അമ്മുവിന്റെ ചേച്ചി ആണല്ലേ!

Fire blade • 07-09-2020 11:04

അത് എനിക്കും അറിയില്ല ബ്രൊ ..

Jackspa • 07-09-2020 02:37

വല്ലാത്ത ഫീൽ ആയിരുന്നു മച്ചാനെ....  എല്ലാ പാർട്ടും കൂടി ഒരുമിച്ച് ഇന്നാ വായിച്ചേ....  ശെരിക്കും നിങ്ങൾ ആ ഉത്സവം കുടിച്ചു....  അത് പോലെ ആയിരുന്നു....  നിങ്ങൾ പൊളിയാ.....

Fire blade • 07-09-2020 11:04

താങ്ക്സ് മച്ചാനെ

Malakhaye Premicha Jinn❤️ • 07-09-2020 00:50

Eda muthe enkil njhaanum oru swapnam kandotte. Nte manassilum angane onnund ennekkalum age kooduthalaan but i don't care. Athre enikkullu. Kittiyaal snehich kollum njhaan avale. Avalk cancer aayirunnu ippo ellam maari ennalum aa kaaranam paranjh avale aarum kalyaanam kazhikkunnilla.  Appo enikk avale kittiyaalo alle. Bro paranjha pole swapnam kaanaam athaa nallath.

Kazhinjha commentin njhan oru reply thannirunnu appo athinum koodi oru reply kittumenn vishwasikkunnu. Pazhe pole alla nalla busy aan. So, comment cheyyan pattunnilla.

With Love❤️❤️

Fire blade • 07-09-2020 10:58

സ്വപ്നം കാണാൻ നമുക്ക് ആരുടേം സമ്മതം വേണ്ടല്ലോ..നിന്റെ ഉദ്ദേശ്യം നല്ലതല്ലേ ,അപ്പൊ ദൈവം അത് നടത്തിത്തരുമെന്നു പ്രതീക്ഷിക്കാം ...സ്വപ്നങ്ങളില്ലെങ്കിൽ ജീവിക്കാൻ എന്ത് കോപ്പിലെ സുഖമാ ഉള്ളത്..??നീ കാത്തിരിക്ക് നിന്റെ റ്റൈം ആവുമ്പോൾ ഒക്കെ ശെരിയാവും...

നിന്റെ എല്ലാ കംമെന്റിനും ഞാൻ മറുപടി തന്നിട്ടുണ്ടല്ലോ ബ്രൊ...ഇനി തരാത്തതുണ്ടോ ..??

Malakhaye Premicha Jinn❤️ • 07-09-2020 11:49

Ente first commentinte replyk njhaan oru reply thannirunnu atha njhan paranjhath

Sheriyaan kaathirikkam entethaakunnath vare❤️

❤️❤️

nav390 • 08-09-2020 01:16

Best wishes bro???

Sidh • 06-09-2020 21:53

അമ്മുവിനെ vittukallaylle..?

Fire blade • 06-09-2020 21:51

ഒക്കെ ശെരിയാവും സഹോ...കാത്തിരിക്കു ....

Fire blade • 06-09-2020 21:45

അമ്പടാ കേമാ....ക്ഷമിച്ചിരിക്കുന്നു..

തൃശ്ശൂർക്കാരൻ? • 06-09-2020 20:23

❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?

Fire blade • 06-09-2020 21:49

കാത്തിരിപ്പിനു നന്ദി സഹോ

താജ് • 06-09-2020 18:31

അതിമനോഹരം. വേറെ ഒന്നും പറയാൻ ഇല്ല.

Fire blade • 06-09-2020 21:49

Orupaഒരുപാട് ഒരുപാട് നന്ദി

Cyrus • 06-09-2020 16:08

മനു അമ്മുവിനോട് തന്റെ ഇഷ്ടം പറഞ്ഞത്  ഒത്തിരി ഇഷ്ടപ്പെട്ടു..

Fire blade • 06-09-2020 16:09

ഒരുപാട് നന്ദി സഹോ....

Fire blade • 06-09-2020 13:28

താങ്ക്സ് മുത്തേ..

Rajeev • 06-09-2020 12:57

അതേ നല്ലൊരു കഥ... നല്ല രീതിയിൽ പോകുന്നു.. ചില ഭാഗങ്ങൾ ചിലർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ കാണും.. അതെല്ലാം കഥയോടുള്ള ഇഷ്ടം ആയി കണ്ടു കൊണ്ട് തുടരുക...

Fire blade • 06-09-2020 13:41

തീർച്ചയായും സഹോ...താങ്ക്സ്

രാവണൻ • 06-09-2020 12:38

നല്ല വരികളിൽ അവരുടെ പ്രേമം കാണിച്ചു.

Fire blade • 06-09-2020 13:40

താങ്ക്സ് രാവണൻ ബ്രൊ

arumani • 06-09-2020 12:19

Entho oru good feel i dont know how to experss my feeling. Polichu

Fire blade • 06-09-2020 13:40

താങ്ക്സ് മുത്തേ..

തുമ്പി ? • 06-09-2020 11:36

Entedaa nalla kadhayarunnu. Adipoly feelum karyangalum  und. Pinne matte sreehari vannu ketti pidichu myr sherikkinu chirich?. Nalla ozhukkode pokunna kadha engum oru lagooo onnum anubhava pedunnilla.
Nalla reethiyil tanne pokuka.

  Pinne veroru karyam aa pully pullide opinion atto prnje pullikku laag ayitt tonniyennu chelappol njanum pullide sthanath ninnu kainjal chelappol athey emotion tonnuvarikm.
Pakshe enikkariyam bro, bro orupad effort eduthitta athinte max avasthayil ithu ezhuthunnathu ennu, appol inganulla cheriya comment polum sahikkyan pattilla.  Pinne angane prnjenete peril bro pulliye mention cheithu storyde todakkathil idandarnnu (justoru personal  opinion ane). 

Pinne kadha engane eyuthanam enthoram kond pokanam enthiram kond pokanda ennullath, brode ishtam athinonnum arum kai kadathilla. Brokku enthanu sheri athu cheyya. Pinne reply preyunnavarod aa oru ithil tanne chirichond eduthu aathey reethiyil tanne chirichond prenjal set akum. Pinne athine kurichorth veshamamo karyangaloo onnum tonnilla. Adipoly arikkum. Own experience  anu tto.   So always be happy okey❤

Fire blade • 06-09-2020 13:39

എല്ലാം മനസിലായി...ഞാൻ ഇനി ശ്രദ്ധിച്ചോളാം, പുള്ളിയുടെ പേര് മെൻഷൻ ചെയ്യാൻ കാരണം പുള്ളി അഥവാ ഈ കഥ വീണ്ടും അറിയാതെ വായിച്ചു തുടങ്ങുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ വേണ്ടി മാത്രമാണ്, അതുപോലെ ഫീൽ ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അവര്ക്കും ....ഇതൊക്കെ എഴുതി ഒപ്പിക്കാനുള്ള പാട് എനിക്കെ അറിയുള്ളു ,എഴുതാനിരിക്കുമ്പോൾ മിക്കവാറും ബ്ലാങ്ക് ആണ് , മറ്റേ വാസന (കല )കുറഞ്ഞതിന്റെ പ്രശ്നമാണ്

ഈ കമെന്റിന്റെ തുടക്കത്തിൽ ശ്രീഹരി എന്ന് പറഞ്ഞത് മനസിലായില്ല ട്ടോ...പേര് മാറിയതാണോ...,??

തുമ്പി ? • 06-09-2020 20:49

Aliyaa sorrydaa peru marii pooiii sabarii arnn?

Fire blade • 06-09-2020 21:48

അമ്പടാ കേമാ ..ക്ഷമിച്ചിരിക്കുന്നു

Gopal • 06-09-2020 11:10

AS I said in my comment for the previous episode, it is completely a different type of story and much more is the way of presentation of it.
Excellent work.
please keep it up.
Best Regards
Gopal

Fire blade • 06-09-2020 13:30

Feel very proud wen i read ur comments..Thanks brother

Fire blade • 06-09-2020 10:58

താങ്ക്സ്

sunman • 06-09-2020 10:08

Very good bro
Congrats

Fire blade • 06-09-2020 13:29

Thank u soo much bro.....

DD • 06-09-2020 10:04

Bro ..
Super ayittundu ❤️
Onnum parayan ella..

Keep going

❤️

Fire blade • 06-09-2020 13:29

ഒരുപാട് സ്നേഹം സഹോ...

Vattan • 06-09-2020 09:05

നല്ലപോലെ മുന്നോട്ട് പോകുക all best bro

Fire blade • 06-09-2020 13:28

താങ്ക്സ് ഡിയർ

AngeZ • 06-09-2020 08:20

Ammuvinte chechi Keerthana ano
Cheriya twist manakkunu

❤ waiting for next Part.

Fire blade • 06-09-2020 13:28

കീർത്തന ചേച്ചിയാണോ അല്ലേ എന്നുള്ളത് എനിക്കും അറിയില്ല...നമുക്ക് കാത്തിരിക്കാം

Sam • 06-09-2020 08:07

കൃഷ്ണപ്രിയയുടെ ചേച്ചിയാണ് കീർത്തന അല്ലെ poli?

റോസമ്മ റോക്സ് • 06-09-2020 07:53

നീ ആൾ കോള്ളാലോട ചെക്കാ
പൊളി സാദനം ???

Fire blade • 06-09-2020 13:27

താങ്ക്സ് ചേച്ചീ...ഇനിയും പൊളിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണം

Holy • 06-09-2020 06:18

Mass kidlo kidalan

Monkey • 06-09-2020 06:18

Mass paka mass

Fire blade • 06-09-2020 13:25

റൊമ്പ നണ്ട്രി സഹോ...

Kamuki • 06-09-2020 06:17

Etta nice

Fire blade • 06-09-2020 13:25

താങ്ക്സ് കാമുകി....

Kabuki • 06-09-2020 06:17

Maass

Kabbuki • 06-09-2020 06:17

Poli item next part vegaam❤❤❤❤❤❤

Kamukan • 06-09-2020 06:16

Ya mone poli next part ennnuu???

Fire blade • 06-09-2020 13:24

അടുത്ത ശനി വരും...വായിക്കാൻ ലേറ്റ് ആയോ ബ്രൊ...?? അതോ കമന്റ്‌ ചെയ്യാൻ വൈകിയോ

Aaaaaavoooo • 06-09-2020 01:47

❤️

Fire blade • 06-09-2020 13:24

താങ്ക്സ്

Berlin • 06-09-2020 01:20

Mwuthe ee partum valare nannayi?❤️
Enikk ettavum ishtappetta part aanidh?
Endha paraya oru vallatha feel vayikkumbo
Avrde proposal polichu oru variety thanne aayidh
Orezhu varshangal kazhinjal avr onnikkumenn vishwasikunnu?
Ammootiye enikk athrayere ishtamayi?
Pnne ithile oro baghangalum varikalum oru vallatha inspiration aan tharunnadh athra nalla avathranam?
Pnne shabariye kurich endha paraya avn aan ee kadhayil enikketttavum ishtappetta character?
Nxt partin kathirikkunnu mwuthe?
Snehathoode...........❤️

Fire blade • 06-09-2020 13:23

കൂടുതൽ പ്രണയം ആയതുകൊണ്ട് എല്ലാർക്കും ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു....കമന്റ്സ് കണ്ടിട്ട് അത്യാവശ്യം ഇഷ്ടപ്പെട്ടെന്നു മനസിലായി...നിങ്ങളുടെ പ്രോത്സാഹത്തിനു ഹൃദയം നിറഞ്ഞ നന്ദി ബെർലിൻബ്രൊ ....

SULTHAN • 06-09-2020 01:11

Enikk thonniya oru karyam aan avivegam anel porukkanam?.. nammude ammuvinte two sisters indallo avaril iralalle ee keertana?..

Mamanodonnum thonnalle?

Fire blade • 06-09-2020 13:16

അതൊക്കെ നമുക്ക് നോക്കാം..കീർത്തനയേ ചേച്ചിയായി കിട്ടാനാണ് മാനുവിന്റെ യോഗമെങ്കിൽ അത് നടന്നല്ലേ പറ്റു

ഖൽബിന്റെ പോരാളി ? • 06-09-2020 01:10

മച്ചാനെ പൊളി....

ഡയലോഗോക്കെ വയിച്ചുകളയാതെ മനസില്‍ സൂക്ഷിക്കാന്‍ തോന്നുന്നു....

ഈ കഥക്ക് മറ്റു കഥകളില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്... അതാണ് ഈ കഥയുടെയും എഴുത്തുകാരന്‍ എന്ന നിലയില്‍ മച്ചാന്റെയും വിജയം...

കഥയിലെ ചില ടിസ്റ്റിനെ പറ്റി ഒരു സൂചന എനിക്ക് കിട്ടി... പക്ഷേ അത് പറയുന്നില്ല... മച്ചാന്റെ കഥ മച്ചാന്റെ വാക്കുകളിലുടെ വായിക്കാനാണെനികിഷ്ടം...

കാത്തിരിക്കുന്നു ?

ഇതുപോലെ തന്നെ തുടരുക....

Fire blade • 06-09-2020 13:14

ട്വിസ്റ്റ്‌...!! ഹഹഹ , നോക്കാം പ്രതീക്ഷ പോലെയാണോ അല്ലേ എന്നുള്ളത്...താഴെ ഒരുപാട് പേർ ട്വിസ്റ്റ്‌ പൊളിച്ചിട്ടുണ്ട് , പക്ഷെ അതായിരുന്നോ എന്നുള്ളത് കാത്തിരുന്ന് അറിയേണ്ടതാണ്...
വൈഷ്ണവം പോലൊരു സൂപ്പർഹിറ്റ്‌ കഥയെഴുതുന്ന ബ്രൊ തരുന്ന പ്രോത്സാഹനം വല്ലാത്ത സന്തോഷം തരുന്നുണ്ട്...

ഒരുപാട് സ്നേഹം മച്ചാനെ

Haridas • 06-09-2020 00:21

Dear Brother, വളരെ നന്നായിട്ടുണ്ട്. ശരിക്കും മനസ് നിറഞ്ഞു തുളുമ്പുന്ന ഒരു പ്രതീതി. കഴിഞ്ഞ ഭാഗത്തിന്റെ കമെന്റിൽ ഞാൻ ശബരിയുടെ ഫ്രണ്ട്ഷിപ്പിനെ പറ്റി പറഞ്ഞിരുന്നു. അത് സത്യമാണ്. പിന്നെ മനു അമ്മുവിനെ പ്രൊപ്പോസ് ചെയ്ത രീതി സൂപ്പർ ആയിരുന്നു. എന്തായാലും ആറേഴ് വർഷം കഴിഞ്ഞു അവർ ഒന്നാവും എന്ന് പ്രതീക്ഷിക്കുന്നു. Waiting for next part.
Regards.

Fire blade • 06-09-2020 12:47

സത്യം...ഫ്രണ്ട്ഷിപ്പ് വല്ലാത്ത ഒരു സംഭവമാണ് പലരുടേം ജീവിതത്തിൽ...നശിക്കാനും നന്നാവാനും അത് ധാരാളം,

പിന്നെ ആറേഴു വർഷമൊക്കെ ഇപ്പൊ തീരുമല്ലോ..ഒക്കെ ശെരിയാകുമെന്നു പ്രതീക്ഷിക്കാം

മോനിച്ചൻ • 06-09-2020 00:13

ഒരുപാട് inspiring ആയ വാക്കുകൾ ആണ്‌. നേരിട്ട് കാണുന്ന പോലെ ഉള്ള ഫീൽ. നല്ല സംഭാഷണം. ഒരു രക്ഷയും ഇല്ലെടോ. സൂപ്പർ....

Fire blade • 06-09-2020 12:44

സത്യം പറഞ്ഞാൽ മനസ്സിൽ തോന്നുന്നതെന്തോ അത് എഴുതിവെക്കുന്നു ,അതാണ് പരിപാടി..ഇഷ്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം...

Sarath • 06-09-2020 00:10

Ithe proposal scene njnum onne try aakiyatha but pali poyi....12 th ne njn propose aakiyappol no paranja kuttide cousin aarnu enike ariyande paranje last enne nattiche set aaki......

Fire blade • 06-09-2020 12:35

ഞാനും ട്രൈ ചെയ്തു...ആ കുട്ടി ഇപ്പൊ എന്റെ ഭാര്യയാണ്.....

Sarath • 06-09-2020 00:06

Love scene ore poli.............
Machane ella week end lum ipo e story ke wait aakuane

Fire blade • 06-09-2020 12:33

അത് എനിക്കിഷ്ടപ്പെട്ടു, കാത്തിരിക്കാൻ വായനക്കാർ ഉണ്ടാവുന്നത് ഒരു എഴുത്തുകാരന് കിട്ടുന്ന ഭാഗ്യമല്ലേ ..താങ്ക്സ് ബ്രൊ

Dragons ? • 06-09-2020 00:03

Oooo

        My

                  God ???

ഇതുവരെ വായിച്ച

പാർട്ടിൽ നിന്നും ഈ

പാർട്ട്‌ ആണ് വളരെ

സ്പെഷ്യൽ ആയിട്ടുള്ളത്

അത്രയും നന്നായിരുന്നു

ഒരു ആത്‍മർത്ത സുഹൃത്

എന്താണെന്ന് നിങ്ങൾ

ഇവിടെ വ്യക്തമാക്കുന്നു

എന്തായാലും

             Keep going 

കട്ട  WaiTiNg 4 ThE nXt ParT

Fire blade • 06-09-2020 12:30

ഒരുപാട് സ്നേഹം സുഹൃത്തേ....ആസ്വദിക്കാൻ പറ്റി എന്ന് കേൾക്കുമ്പോൾ മനസിന്‌ ഒരു തണുപ്പ് ഫീൽ ചെയ്യും ...

ed_ger • 06-09-2020 00:01

കിടിലം part നല്ല രസായിട്ട് തന്നെ വായിച്ചു പോകൻ  സാധിച്ചു
പിന്നെ മോനെ അമ്മുന്റെ ചേച്ചിമാരിൽ 2 മത്തേ ആൾ കീർത്തനയല്ലേ മോനെ എല്ലാം അവസാനം നന്നായി അവസാനിച്ചമാതി
സ്നേഹം ❤️?

Sarath • 06-09-2020 00:08

Ithe enikum thoni

Fire blade • 06-09-2020 12:29

ഓഹോ .....നോക്കാം

ABHINAV • 06-09-2020 00:31

Enikkum ath thonni

Fire blade • 06-09-2020 12:28

എനിക്കറിയില്ലട്ടോ....കീർത്തനയാണോ വേറെ വല്ലവരും ആണോ ...ഒരു പിടിയും ഇല്ല...

Fire blade • 06-09-2020 12:32

അതൊക്കെ നമുക്ക് നോക്കാം....ഈ കാര്യം എനിക്കും അറിയില്ല...അതാണ് പ്രശ്നം

Looser • 05-09-2020 23:53

പ്രണയമാണെന്ന് വിജരിക്കുനതോക്കെ ഒരു attraction or affection മാത്രമായിരിക്കും ... യഥാർത്ഥ പ്രണയം എപ്പഴും മനസ്സിൽ തന്നെ കൂട്‌കെട്ടി നിക്കും ഓർകുംതൊരും മനസ്സിൽ സന്തോഷം വരുന്നതാണ് യഥാർത്ഥ പ്രണയം

Fire blade • 06-09-2020 12:27

ചിലർക്ക് ഒരു നോവോടുകൂടി ഓർക്കുന്ന പ്രണയവും ഉണ്ടാവാം സഹോ...അതിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ് എന്നെഉള്ളൂ ..