അത് സത്യം . അത്‌കൊണ്ടുതന്നെ ഈ പാർട്ട് എഴുതിക്കഴിഞ്ഞു ടെൻഷൻ ആയിരുന്നു...എനിക്ക് എഴുതുമ്പോൾ കിട്ടിയ ഫീൽ വായിക്കുമ്പോൾ വായനക്കാർക്കും കിട്ടിയില്ലെങ്കിലോ എന്നൊരു പേടി. .ഇപ്പൊ ഞാൻ ഹാപ്പിയാണ്... താങ്ക്സ്
Comments
വിജയ് അണ്ണൻ ബിഗിൽ പടത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ കടം എടുത്തു പറയുകയാണ് .... വേറെ ലെവൽ ബ്രോ ? വേറെ ലെവൽ ? ഒന്നും പറയാനില്ല ?❣️❤️ അവസാനമായി ഒരു കാര്യം കൂടി ചോദിക്കട്ടെ അടുത്ത പാർട്ട് എന്ന് തരും ?
ഇഷ്ടപ്പെട്ടതിനു ഒത്തിരി നന്ദി... എല്ലാ ശനിയാഴ്ചയും ഇടാനാണ് പ്ലാൻ...
ഇങ്ങനെ ആണ് പ്രണയിക്കേണ്ടത് സ്നേഹിക്കുന്ന പെണ്ണിനെ പ്രേമമായി മാത്രം കാണാതെ സ്വപ്നമായി കാണണം.അതാണ് പ്രണയം. അങ്ങനെ ആ സ്വപ്നത്തിനുവേണ്ടി പ്രയത്നിക്കണം എന്നിട്ട് അതിനെ നേടണം നേരായ വഴിയിലൂടെ.ഇത് പോലെ തന്നെ ആണ് എന്റെയും അവസ്ഥ കൈ എത്തും ദൂരത്തു ആളുണ്ട് പക്ഷെ അത് എത്തി പിടിക്കാനുള്ള പ്രാപ്തിയോ അർഹതയോ എനിക്കില്ല.അത് നേടാനുള്ള ധൈര്യം ഇന്ന് എനിക്കുണ്ട് വഴികൾ ആണ് വേണ്ടത് ചിലത് മുന്നിൽ തെളിഞ്ഞു വരുന്നുമുണ്ട്. അത് വരെ ആൾ അവിടെ ഉണ്ടാകുമായിരിക്കും.
വഴികൾ പ്ലാൻ ചെയ്തിട്ട് എപ്പോളും കാര്യമുണ്ടാവാറില്ല, ബ്രൊ മുന്നോട്ടു പോയ്കൊണ്ടിരിക്കു, നേർവഴി മുന്നിൽകണ്ട് പോകുക...ഇനി അഥവാ നേർവഴിയിൽ തടസങ്ങൾ വന്നാൽ മാക്സിമം അത് മാറ്റാൻ നോക്ക് ,ഇനി മാറ്റാൻ സാധിക്കാത്തതാണെങ്കിൽ അപ്പൊ വേറൊരു വഴി താനെ തെളിഞ്ഞുവരും .. always try to hear ur heart..എല്ലാം നടക്കുംന്നേ...എക്സ്പീരിയൻസ് ഉണ്ടെന്ന് കൂട്ടിക്കോ
Veroru kaaryam koodi author listil broyude name kodukkanam 6 part post cheythille ini login cheyyan pattum kuttettanod parayanam ketto. ❤️❤️
ഇതെനിക്ക് പുതിയ അറിവാണ് , ഞാൻ പറയാം..നന്ദി ബ്രൊ
Pinne muthe oru kaaryam parayaan vittupoyi. Aa proposal scene kidukki. Aadyamaayaan ingoniru scene vaayikkunnath pwoli feel ❤️❤️
താങ്ക്സ് മുത്തേ ...ഇതിന്റെ ഉത്തരം ആദ്യത്തെ കമന്റിൽ ഉണ്ട്
Orupaad story njhaan ivide ninnum vaayichittund pranayathe kurichullath athil ninnokke maari nikkunna onnan ee story. Vallatha feel aan ith vaayichappo. Ammu aagrahichath onn maathramaan. Pranayam kaaranam thante parents budhimuttan paadilla athupole Manuvinum onnum sambhavikkaruth. Pranayich nadannal chilappo avar avarallathe aayippokum. Athin vendiyulla Ammuvinte karuthal aan aa urapp. Bro ee partum nannayi ezhuthi. Ith nte manassil thonniya kaaryam maathramaan ketto. Busy aayirunnu athaan vaayikkan late aayath. With love❤️❤️
ബ്രൊ എന്നെക്കാളും നന്നായി കഥയെ മനസിലാക്കുന്നുണ്ടല്ലോ...ഇതിലുള്ള പല ഭാഗങ്ങളും ,ഡയലോഗുകളും ഞാൻ പ്ലാൻ ചെയ്യുന്നതല്ല , പലതും എഴുതിവരുമ്പോൾ ഇങ്ങനെയെല്ലാം ആകുന്നതാണ്...ഞാൻ outline വെച്ചു കൂട്ടി എഴുതുന്നതാണ്...സാധാരണ എഴുതിക്കഴിയുമ്പോൾ വായിച്ചുനോക്കാറില്ല, ഈ പാർട്ട് എഴുതുമ്പോൾ വല്ലാത്തൊരു മനസികാവസ്ഥയായിരുന്നു , ഈ പാർട്ട് തീർന്നതിനു ശേഷം ഞാൻ വായിച്ചിരുന്നു...പിന്നെ ഈ പ്രൊപോസൽ ഞാൻ എന്റെ ജീവിതത്തിൽ നടത്തി വിജയിച്ചതാണ്...ഈ കഥ എല്ലാ പാർട്ടും ആദ്യം വായിക്കുന്ന എന്റെ ഭാര്യയാണു അന്നത്തെ അമ്മു ....
Eda bhayankhara ni aal kollalo. Appo ellam oppich vecha aalaanalle. Ini ippo ith ninte aathma kadha aano. Appo sherikkum njhan ningale chettann vilikkanam alle ningalk age kooduthalaanalle. But njhan chettann vilikkoola ketto. Njhan enne thanneyaan chilappol ningalil kaanaar appo enikk vilikkkan ichiri budhimuttaan sorry. Story ye kurich enikk manassilaayath njhan ezhuthi athre ullu. Chilappol thrttam chilappol thettakaam athre ullu With Love❤️❤️
ആത്മകഥയൊന്നും അല്ല ബ്രൊ..പക്ഷെ ഇതിലുള്ള പല കാര്യങ്ങളും എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ നേരിടേണ്ടിവന്ന സന്ദർഭങ്ങളാണ് ...ഇതിലെ ശബരി എന്ന കഥാപാത്രമായി പല സമയത്തും ഞങ്ങളിൽ പലരും ആടിയതാണ്....അതുപോലെ തന്നെ മനുവായി ഞങ്ങളിൽ പലരും നിന്നിട്ടുണ്ട് ..വായിക്കുന്നവർക് റിലേറ്റ് ചെയാൻ പറ്റണമെന്നേ കരുതിയുള്ളു ..അതിനു സാധിച്ചതിനു ദൈവത്തിനു നന്ദി...
Machanne poliii.. Ee part oru maduppum illathe vayichu irrunnu poyii.. Muthe lag onnum illa nannaayi thanne ponund.. Pinne Manu avante lakshyam nedattee Athinne vendi adutha part wait cheyyanutto
ഈ പാർട്ട് മടുപ്പില്ലാതെ വായിച്ചെന്നോ ...അപ്പൊ ബാക്കി പാർട്ടൊക്കെ മടുപ്പായിരുന്നല്ലേ .... ( ചുമ്മാ പറഞ്ഞതാണ് ബ്രൊ ...ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം )
Ente ponnu broo angane parayallettto ella partum poli aayirunnu Ellam manassile thanne ind
ചുമ്മാ പറഞ്ഞതല്ലേ , ആദ്യം മുതൽ എനിക്ക് സപ്പോർട്ട് ചെയ്തവരെ ഞാൻ മറക്കില്ല..U r one of them
❤️❤️
Bro that feel in ur story is awesome
Thank uu so much dear...
Poli aayitund bro oru variety pranayam eduthath nannayii next partinayi waiting
വെറൈറ്റി അല്ല ഉദ്ദേശിച്ചത്, ക്ലീഷേ അവരുതെന്നേ ഉണ്ടായിരുന്നുള്ളു
powli bro ❤❤❤????????????????? bro AMMUvineyum MANUvineyum FUTUREil ONNIPIKKANAM enne APEKSHEKUNNUUUU proposing scene oru rakshilla athe vayichapol valatha oru feel anne
ഇഷ്ടമായതിൽ ഒരുപാട് സന്തോഷം സഹോ...
Kollam❤
താങ്ക്സ്
കഥ ഇതുപോലെയ് പോയാമതിയ് ,, അടുത്ത പാർട്ട് വരാൻ കാത്തിരിക്കും...
ഈ ശനി തരാൻ നോക്കാം...
Machane..adipoli..enikku aa propose scene ishtapettu...enta oru feel..adutha partinu waiting aanutto....
ഒരുപാട് നന്ദി....സ്നേഹത്തിനും പ്രത്സാഹത്തിനും
Polichu mwuthe
Thank uu dear
???
Thank uu dear
??????????????????
Thanks dear
Oru rakshayum illa.proposal scene...... ente saare...orupadu kuravukal undennu swayam bodhamulla randu perude pranayam alla jeevitham aanennu parayananu enikkishttam.saho oru happy ending tharumennu pratheeshikkunnu. Ezhuthi polikku muthe all the best
Evrything wil ends in happy..If its not ends in happy then its not the end.
Poliyaayittundu bro.. Avarude premam ntaavum nnu kaanan Waiting aaanu....
ഞാനും വെയ്റ്റിങ് ആണ് ബ്രൊ
?
അടിപൊളിയായിട്ടുണ്ട് ബ്രോയ് ഇങ്ങനെ തന്നെ പോകട്ടെ ???????? ????????
ഇങ്ങനെ തന്നെ പോകും സഹോ..താങ്ക്സ്
ആഹാ എന്താ timing......
ഇഷ്ടമായെന്നും കരുതുന്നു..
മുത്തെ അടിപൊളി ഇതിൽ എനിക്ക് ഇഷ്ടപെട്ടത് ആ പ്രോപോസൽ സീൻ അണ് ???????????? ???????????? പ്രേമിച്ച് നടകൻ അല്ലാ ഒന്നിച്ചു ഒരു മനസ്സും ഒരു ശരീരവും ആയീ മാറാൻ കഴിക്കുന്നത് അത് കല്യാണം എന്ന ഒരു നിലയിലാണ് അത് ഇൗ കഥായേലുടെ കാണിച്ച് തന്ന ആ ഒരു ഫീൽ അത് പറഞ്ഞു മസിലകൻ കഴിയില്ല അത് അനുഭവിച്ചു മനസ്സിലാക്കാൻ ഉള്ളതാ ലൗ ???????????