കിനാവ് പോലെ 7 [Fireblade]
📝 Ongoing
👁 206248 views ❤ 1040 likes 💬 181 comments
എല്ലാവർക്കും നമസ്കാരം, .....
സുഖമായിരിക്കുന്നല്ലോ അല്ലേ ...???കഴിഞ്ഞ പാർട്ട് പബ്ലിഷ് ചെയ്തപ്പോളാണ് മൊത്തത്തിൽ ഒരു ഓളമുണ്ടായത് ......ആദ്യമായി ഒരു പാർട്ട് 400 ലൈക്സ് ന് മുകളിൽ നേടി.....സ്ഥിരം പ്രോത്സാഹിപ്പിക്കുന്നവർ അല്ലാതെ ഒരുപാട് പേർ കമന്റ് തന്നു.....ഒരു എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം വായനക്കാരുടെ സ്നേഹവും പ്രോത്സാഹനവുമാണ്...ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതും നിർവചിക്കാൻ പറ്റാത്തത്ര ആനന്ദം തരുന്ന ഒന്നാണ്....പേജുകൾ എണ്ണം കൂടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം , അതുപോലെ കഴിഞ്ഞ പാർട്ടിലെ ഫീൽ പോയില്ലെന്നും വിശ്വസിക്കുന്നു......ഒരുപാട് സ്‌ട്രെയിൻ ചെയ്ത് എഴുതിയ ഒരു പാർട്ട് കൂടിയാണ് ഇത് ..അതിന്റെ കാരണം അവസാനം പറഞ്ഞിട്ടുണ്ട് ...
എല്ലാ തവണയും പറയുന്ന പോലെ ഞാനെന്റെ മുഴുവൻ സമർപ്പിച്ചുതന്നെ ഈ പാർട്ടും എഴുതിയിട്ടുണ്ട് , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു ...ഇഷ്ടപ്പെട്ടവർ ദയവു ചെയ്ത് ആ ലൈക് ബട്ടൺ അമർത്തുകയും ഒന്നോ രണ്ടൊ വരിയെങ്കിലും കമന്റ് ചെയ്യുകയും ചെയ്താൽ ഒരുപാട് സന്തോഷമായേനെ ....
അപ്പൊ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് കഥ സമർപ്പിക്കുന്നു .....
കിനാവ് പോലെ 7
Kinavu Pole Part 7 | Author : Fireblade | Previous Part
വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം റൂമിൽ പോയി , കിടക്കുന്നതിനു പകരം നേരെ റാക്കിൽ പോയി പഴയ ഡ്രോയിങ് ബുക്ക് എടുത്തു....ഒരിക്കൽ ഡ്രോയി
💬 Comments
View all comments