← Back to കിനാവ് പോലെ 7 [Fireblade]

Comments

കിനാവ് പോലെ 7 [Fireblade] · approved reader discussion

Krishna • 12-12-2023 02:03

Bro don't feel bad. Evide kure comments kand this is the one of best love story in this site enoke paraj comment kanditt ane njn eth vayikan start cheythe but nthoo story oru... Athrakke onnum illa  (njn kambi allatto udeshiche)  oru love story enn parayumbaa  oru feel kittanum ethram vayichattum evidekkeyoo kurach feel kitty allnd total disappoint anne so next time story ezhutumbaa love story anegil love kettan nokaa alla vere vellathum anegil ath kettam eth eppa nthokeyoo cheyunind athre thanee...

Devil With a Heart • 16-06-2024 04:14

ഇവിടിപ്പോ വരുന്ന കഥകൾ വല്ലോം വായിക്കുന്നുണ്ടോ? ഇങ്ങനെയൊക്കെ എഴുതാൻ പറ്റണ വളരെ കുറച്ചുപേരെ ഉള്ളൂ.. അവരെ കൂടെ ഇങ്ങനെ നശിപ്പിച്ചു വിടരുത് പ്ലീസ്

ㅤആരുഷ്ㅤ • 23-07-2022 20:06

Addictions one ?

പ്രണയം ചാലിച്ച ഓരോ വരികളും ?

വായിക്കുന്ന എനിക് വരെ നാണം വരുന്നുണ്ട് ചില സന്ദർഭങ്ളിൽ ?

Fire blade • 30-06-2023 22:43

ഹിഹി.. അങ്ങനൊരു പൊൻതൂവൽ കൂടി എന്റെ തൊപ്പിയിൽ ഇരിക്കട്ടെ.

Abu • 03-09-2021 13:47

?

Fire blade • 30-06-2023 22:44

?

Boss • 18-10-2020 16:02

മനോഹരം.
ഒറ്റ ഇരുപ്പിൽ ഇത്രയും വായിച്ചു തീർത്തു. ഇങ്ങനെയൊരു കഥ ഇവിടെയുള്ളത് അറിയാൻ വൈകിട്ട്.  അത് കൊണ്ട് കാത്തിരിപ്പിലാതെ 11 ഭാഗങ്ങളും വായിക്കാം.
രണ്ട് വരിയെങ്കിലും ഈ കഥ  ഇത്രയും വായിച്ചിട്ട് എഴുതിയില്ലെങ്കിൽ നിങ്ങളോട് കാണിക്കുന്ന അനീതി ആയിരിക്കും.
കഥാപാത്രത്തിൽ ലയിച്ച് വളരെ ലളിതാമായി  ഈ കഥയെ മുൻപോട്ട് കൊണ്ട് പോകുന്ന നിങ്ങളുടെ കഴിവ് അപാരം.

Fire blade • 30-06-2023 22:41

ഇത് വെറും കഥാപാത്രമാണെന്ന് പറയാൻ പറ്റില്ല സഹോ.. ചിലതൊക്കെ ജീവിതത്തിലെ തന്നെയാണ്, എനിക്ക്, എന്റെ ചങ്കുകൾക്ക് അങ്ങനെ അങ്ങനെ... എക്സ്പീരിയൻസ് ചെയ്തത് എഴുതുമ്പോളല്ലേ ഫീൽ കൂടുള്ളൂ

Fire blade • 30-06-2023 22:42

ഇത് വെറും കഥാപാത്രമാണെന്ന് പറയാൻ പറ്റില്ല സഹോ.. ചിലതൊക്കെ ജീവിതത്തിലെ തന്നെയാണ്,
എനിക്ക്, എന്റെ ചങ്കുകൾക്ക് അങ്ങനെ അങ്ങനെ... എക്സ്പീരിയൻസ് ചെയ്തത് എഴുതുമ്പോളല്ലേ ഫീൽ കൂടുള്ളൂ

Malakhaye Premicha Jinn❤️ • 18-09-2020 18:28

Muthe ndaan avastha ezhuthi kazhinjho. Naalathek undaakumo

Fire blade • 18-09-2020 18:37

ഇന്നു അയച്ചുകൊടുക്കും ബ്രൊ ...കുട്ടൻ ബ്രൊ പബ്ലിഷ് ചെയ്താൽ ഇന്നു നിങ്ങൾക്കും കിട്ടും

Musickiller • 19-09-2020 08:30

Enthayii broo
Ayach koduthooo

Fire blade • 19-09-2020 14:39

Koduthittundu....Innu varum

Musickiller • 19-09-2020 15:08

??

Fire blade • 17-09-2020 21:18

മിക്കവാറും കഥ നാളെ ഇടാമെന്ന് കരുതുന്നു....അല്ലെങ്കിൽ മറ്റന്നാൾ...

Vydhehi • 18-09-2020 11:57

Naalathek kittuo

പ്യാരി.x • 16-09-2020 03:20

പ്രിയപ്പെട്ട സുഹൃത്തിന്,

7 പാർട്ടും ഒരുമിച്ചാണ് വായിച്ചത്. അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. ഇവിടത്തെ ഒട്ടുമിക്ക കഥകളും വായിക്കുമെങ്കിലും ഒരു അഭിപ്രായം പറയുന്നത് ആദ്യമായിട്ട് ആണ്. പ്രിയപ്പെട്ട എഴുത്തുകാർ ഒത്തിരിയുണ്ടെങ്കിലും ഇന്നേവരെ ഒരിടത്തും ഇങ്ങനെ എഴുതാൻ തോന്നിയിട്ടില്ല.കഥയുടെ ഒഴുക്കിനസരിച്ച് കഥാപാത്രങ്ങളും വായിക്കുന്നവന്റെ ഉള്ളിൽ പതിഞ്ഞുപോകുന്ന ശൈലി ആണ് ബ്രോന്‍റെത്.. ഓരോ ആളുകൾ വന്ന് പോകുമ്പോഴും അതൊക്കെ വളരെ വ്യക്തമായി അക്ഷരങ്ങളിലൂടെ വരച്ച് കാട്ടി. ഒരു സാധാരണക്കാരന്റെ എല്ലാ അപഹർഷതാ ബോധത്തിൽ നിന്നും മനു സ്വയം തിരുത്തുന്നത് എന്നെ പോലെ ഉള്ള മിഡിൽ ക്ലാസ്സ് ചെക്കന്മാർ കടന്ന് പോയ നിമിഷങ്ങളിൽ തന്നെ ആണ്. ചിലപ്പോഴെങ്കിലും അത് ഞാൻ അല്ലേ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്.പിന്നെ അമ്മു.. ഒരു രക്ഷയുമില്ല ബ്രോ... ബ്രോ ഉദ്ദേശിച്ചത് അല്ലെങ്കിൽ അമ്മുവിന്റെ എങ്ങനെ അവതരിപ്പിക്കണം എന്ന് വിചാരിച്ചോ അതിനേക്കാൾ നന്നായിരുന്നു... എല്ലാ പാർട്ടും വായിച്ചിട്ട് എന്തെങ്കിലും എഴുതണമെന്ന് കരുതി..  ഈ പാർട്ട് വായിച്ച് തീരാനാകുംബോഴാണ് കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയത്.. ഇനിയും എഴുതണം. ഇനി വരാൻ ഉള്ളത് ഇതിലും നല്ല പാർട്ടുകൾ ആവട്ടെ.

#StaySafe

സസ്നേഹം,
പ്യാരി.x

Fire blade • 16-09-2020 11:13

എഴുതുമ്പോൾ ഞാനെടുക്കുന്ന ബുദ്ധിമുട്ടും മറ്റ് പ്രയാസങ്ങളും എല്ലാം ഞാൻ മറക്കുന്നത് ഇങ്ങനെയുള്ള വായനക്കാരുടെ കമന്റ്‌ കാണുമ്പോളാണ് ... ശെരിക്കും മനസ് നിറഞ്ഞ കമന്റ്‌...ഒത്തിരി നന്ദി സ്നേഹിതാ...എനിക്ക് തിരിച്ചു പറയാൻ വാക്കുകളില്ല...

ഒത്തിരി സ്നേഹത്തോടെ

Karthik • 15-09-2020 18:12

Otta eruppila 7 episodum vayichath. Waah taj. Poli sanam oro episodilum vayikkan interest koodi koodi vannu. Dhee eppo adutha bhagathinai katta waitingilanu bhai?

Fire blade • 16-09-2020 11:14

ഒരുപാട് നന്ദി സഹോ....കഥ ഇഷ്ടപ്പെട്ടതിനും ഈ സ്നേഹത്തിനും....

അനൂപ് • 14-09-2020 21:29

Dear Bro,
ഇന്നാണ് എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചത്. ഇവിടുത്തെ മറ്റുള്ളവരെ പോലെ തന്നെ നിങ്ങളും മികച്ച ഒരെഴുത്തുകാരനാണെന്നു നിസംശയം പറയാം. ശൈലി കുറച്ചു വ്യത്യസ്തത ഉണ്ടെങ്കിൽ പോലും ഇത് വളരെ നല്ലതാണ്. ഓരോ കഥാപാത്രത്തെ പറ്റിയുമുള്ള വ്യകതതയുള്ള വിവരണങ്ങൾ മനസ്സിൽ ആഴത്തിൽ പതിയുന്നതാണ്.

So please continue as planned....

Please take all comments as positive

Fire blade • 14-09-2020 21:42

നന്ദി അനൂപ്‌..

വായിച്ചു ഇത്രയും പ്രോത്സാഹനം തരാൻ തോന്നിയ മനസിന്‌.....മനസിലെ ചിന്തകൾ കോറിയിടാൻ പറ്റുന്നു എന്നുള്ളതാണ് കഥ എഴുത്തിലൂടെ എനിക്ക് കിട്ടിയ ഗുണം.....അത് ഇഷ്ടപ്പെടാൻ ആളുണ്ടാവുക എന്നത് അതിന്റെ ബോണസ് ഗുണമാണ്....നന്ദി

Jackspa • 14-09-2020 16:41

മാഷേ.....

Fire blade • 14-09-2020 21:15

Yess

Appooooz • 14-09-2020 15:32

മച്ചാനെ ഒരു രക്ഷയുമില്ല കഥ പ്വോളിച്ചു ??
ഇനിയും പേജ് കൂടിയാൽ നന്നായിരുന്നു ബ്രോ

Fire blade • 14-09-2020 21:14

ഇത്ര ആക്കാനുള്ള പാട് എനിക്കെ അറിയൂ പൊന്നു ചെങ്ങായ്......

Damon • 14-09-2020 05:56

Hey man.. I'm gonna get arrested you. Ente life athe pole copy adichathin. You got words bro. Keep. It up ?

Fire blade • 15-09-2020 07:24

This story is almost same to all common ppl bro....Wen there is no exaggeration of words for a hero, then it wil b like this...Survival fight against lyf...
Thank you

Haridas • 14-09-2020 05:33

Dear Brother, സുഖമില്ലാതായി, വായിക്കാൻ വൈകിപ്പോയി. വായിച്ചപ്പോൾ എന്തൊരു സന്തോഷം. മനസ്സ് നിറഞ്ഞു. അമ്മു എന്റെ മോളാണ്. അവളുടെ എല്ലാ സന്തോഷത്തിനും കൂടെയുണ്ട്.
പിന്നെ കഥ പെട്ടെന്ന് നിർത്തണ്ട. Take your own time. And give priority to your health.
Regards.

Fire blade • 14-09-2020 08:53

എന്ത് അസുഖമായാലും പെട്ടെന്ന് സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

അമ്മുവിനെ നെഞ്ചിലേറ്റിയതിനു ഒത്തിരി നന്ദി സഹോ....പിന്നെ എന്റെ ആരോഗ്യത്തിൽ ശ്രദ്ധ തന്നതിനും...

സ്നേഹത്തോടെ ...

Hero Shammy • 14-09-2020 01:49

yaa... moneee..... namichudaaa.....

extra ordinary.!!!! amazing work...
parayaan vaakkukal illa baay.....

ithuvare ee sitil nimmum vaayicha mattu kadhakalil onnum kittatha oru feel....
valare vyatyasthamaaya ezhuth... but i like it very much....
ee kadhayilninnum endokkeyo kittiya pole....
veruthe oru cleshe stylil paranjathalla ithonnum kettooo.... sharikkum manasil thatti thannaaaa......
ezhuth nirtharuth.... thudaranam.... oru thudakkakaaran aaya avasthayil ithrayum flowyil thangalude jeevitha veekshanangalum anubhava paadavangalum okke nirach itherm manoharamaayi ezhuthan saadhikkunnenkil .. thangalkkullil sharikkum oru writer olinjirippund....
ezhutumthorum ezhuth thelinju varum....
ippol thanne thangalude pen name manasil kurichittu......
ezhuth iniyum thudaranam... thangalkkayi kaathirikkum

ennum sneham maathram
     HERO SHAMMY

Hero Shammy • 14-09-2020 01:53

bro... njan veruthe thangiysthslls ketto... sathyamaayum manasil thatti thannaa....
ippol likes kuranjirikkunnathonnum nokkanda ketto... tghanne ividullor arinju varunnale ullu...
egerly waiting for next part....
                HERO SHAMMY

Fire blade • 14-09-2020 08:51

ഒരു സ്വപ്നലോകത്തിൽ എത്രയോ വർഷം ജീവിച്ചിരുന്ന ആളാണ് ഞാൻ , ഇതിലെ പലതും എന്റെ പലസമയത്തുള്ള തോന്നലുകളാണ്.....പിന്നെ മുഴുവനും ക്ലീഷേ അവരുതെന്നു ഒരു പ്രാർഥന ഉണ്ടായിരുന്നു , അതുകൊണ്ടുതന്നെ പലതും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ്‌.....

പിന്നെ ആദ്യമായിട്ടാണ് താങ്കളുടെ കമന്റ്‌ കിട്ടുന്നതെങ്കിലും അതിൽ നിന്നും കിട്ടുന്ന എനർജി ഒരുപാടാണ്....ഇത് കളിയാക്കി പറഞ്ഞതല്ലെന്നു ബ്രൊ പറയേണ്ട കാര്യമില്ല , ഇവിടെ ഈ സൈറ്റിൽ കളിയാക്കാനായി ഇത്രയും വലിയ കമന്റിനു സമയം കളയുമെന്ന് ഞാൻ കരുതുന്നില്ല..താങ്കള്ക്ക് കഥ  ഒരുപാട് ഇഷ്ടമായി , അത് എന്നോട് പറഞ്ഞു....എന്തായാലും ഈ പ്രോത്സാഹനത്തിന് ഒരായിരം നന്ദി...

Malakhaye Premicha Jinn❤️ • 14-09-2020 00:26

Muthe nee nda ithu vare authors listil login cheyyathadh njhaan kazhinjha partile commentilum paranjhaayirunnu. Athonn cheythoode kuttettan mail chaythaal madhi. Baaki kuttettan nokikkolum.

❤️❤️

Fire blade • 14-09-2020 08:45

ഞാൻ കുട്ടേട്ടന് മെയിൽ അയച്ചിരുന്നു , പുള്ളി ഒന്നും റിപ്ലൈ തന്നില്ല...ഇഷ്ടമായിട്ടുണ്ടാകില്ലെന്നു കരുതി പിന്നെ ചോദിച്ചില്ല...Auther ലിസ്റ്റിൽ പേര് ഇല്ലെങ്കിലും പ്രശ്നമില്ലെടോ , വിചാരിക്കുന്ന ദിവസം പബ്ലിഷ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ...ഇനി ചങ്ക് ബ്രൊ ആയ നിനക്ക് വേണ്ടി ഞാൻ ഒന്നും കൂടെ മെയിൽ അയക്കണമെങ്കിൽ അയക്കാം...

Malakhaye Premicha Jinn❤️ • 14-09-2020 08:55

Ninte ishtam muthe.❤️❤️

Hero Shammy • 14-09-2020 13:39

author listil peru varanamenkil minimam 3 or 6 kadhakal ezhutanam enno matton und...
mumb ithine patt aaro paranju kettittund.
bro.. write to us il samshaya roopena onnu choichokk... avide aarelum paranju tharum..

Fire blade • 14-09-2020 15:10

Okk...Thanks bro

Wolverine • 13-09-2020 23:25

മച്ചാനെ പൊളിച്ചു
   ഇതുപോലെ തന്നെ കൊണ്ടുപോയാൽ മതി. പേജ് വേണേൽ കുറച്ചൂടെ കൂട്ടിക്കോ but കുറകരുത്.
         Page കൂടുതൽ കണ്ട് വായിക്കാൻ തുടങ്ങിയ ആളാ ഞാൻ ഇപ്പൊ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ്, ആളേ പിടിച്ച് ഇരുത്താൻ കഴിയുന്നുണ്ട് നിൻറെ എഴുത്തിന്, മാത്രമല്ല നല്ല ഒരു തീം. മറ്റുള്ള കഥകളിൽ ഹീറോ എപ്പഴും ക്യാഷ്, ഗ്ലാമർ, മറ്റു കഴിവുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ കഴിവുള്ള ആളായിരിക്കും എന്നൽ ഒരു സാധാരണ കാരന്റെ കുറിച്ച് താൻ എഴുതിയത് തന്നെ ഈ കഥയുടെ വിജയം ആണ് മച്ചാനെ...

Fire blade • 14-09-2020 08:42

ഒരു സാധാരണക്കാരന്റെ കഥ എഴുതാൻ വേണ്ടി ഇവിടുത്തെ ഒരുപാട് നല്ല എഴുത്തുകാരോട് ഞാൻ ആവശ്യപ്പെട്ടിരുന്നു...അവർ എഴുതിയത് ഇഷ്ടപ്പെടാഞ്ഞതോ എന്തോ അതാണെന്നേ ഇങ്ങനൊരു സാഹസത്തിനു പ്രേരിപ്പിച്ചത്...

അത് വിജയിച്ചതിൽ സന്തോഷമുണ്ട് ..വായിച്ചു പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്ക്കും എന്റെ ഒരായിരം  നന്ദി.....

Unknown • 13-09-2020 22:08

Bro savadanam ithe feelil angot ezhuthia mathi. Nalla flow und

Fire blade • 15-09-2020 07:25

തീർച്ചയായും എഴുതാം സഹോ...നന്ദി

nts • 13-09-2020 21:37

entaliya mudinja feeling pranayam ullililund but parayathond aaalilla
70% ente jeevitham
poli

Fire blade • 14-09-2020 08:40

ഒരുപാട് നന്ദി സുഹൃത്തേ.....നിങ്ങളുടെ വാക്കുകൾക്ക് മനസറിഞ്ഞു നന്ദി പറയുന്നു

Fire blade • 13-09-2020 19:07

Thanks nro

King slomon • 13-09-2020 18:55

എന്തായാലും നല്ല ഫീൽ ഉണ്ട്

Fire blade • 13-09-2020 19:07

Thank uu soo much

Anoop • 13-09-2020 18:46

Superb

Fire blade • 13-09-2020 19:08

നന്ദി ബ്രൊ

പെപെ • 13-09-2020 18:26

കഴിഞ്ഞ പാർട്ട്‌ പോലെ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു ? സ്വസ്ഥമായി സമയം എടുത്ത് എഴുതുക ! കഥയുടെ ഒഴുക്ക് നഷ്ടപ്പെട്ടാൽ പിന്നെ പെട്ടെന്ന് തരാൻ പറയുന്നവർ തന്നെ കയ്യൊഴിയും ?

Fire blade • 13-09-2020 19:06

അത് ഞാൻ ശ്രദ്ധിക്കാം സഹോ,ഒരുപാട് നന്ദി

തടിയൻ • 13-09-2020 16:35

ട്രാജഡി ആക്കില്ല എന്നൊരു ഒറ്റ വാക്ക് തന്നാൽ മതി.
എത്ര നാൾ വേണമെങ്കിലും കാതിരുന്നോളാ..

അടിപൊളി കഥ

Fire blade • 13-09-2020 18:20

അങ്ങനെ വാക്ക് തന്നാൽ വായിക്കാനുള്ള മൂഡ്‌ പോവില്ലേ സുഹൃത്തേ....എന്താണെന്നറിയാതെ വായിക്കുമ്പോൾ അല്ലേ സുഖം

Berlin • 13-09-2020 13:23

Ente macha ee partum valare nannayi?
Enikk valare adhikm ishtamayi?
Entha feel vayikkumbo pnne realistic aayittulla ezuthum valare nalla avatharanam?
Machante ezuthin oru magical touch und chila varikalokke hridhayathil pathiyunnathan
Ammuvinte oppamulla scenes okke valare nannayi ammu paavaman avale orikkalum upekshikarudh?
Pnne shabariyum avn oru paadapusthakaman  ella karyavum positive aayitt edukanulla oru kazhiv avn und
Avasnam avn swarnapadhasaram aniyikkanm enna scene vannappo ammuvinte oppam ente kannukalum niranju
Athra manoharamayirinnu ee partum kadha bro samayameduth pathukke ezuthiyal mathi
Pnne kadha avasanam tragedy akkarudhe adh ente oru request aan
Nxt partin kathirikkunnu?
Snehathoode........❤️

Fire blade • 13-09-2020 14:13

ഈ ടൈപ്പ് കമന്റ്‌ വായിക്കുമ്പോൾ കിട്ടുന്ന രോമാഞ്ചം എന്റെ പൊന്നോ..!! റിപ്ലയ്ക്ക് എനിക്ക് വാക്കുകളില്ല...ഒരുപാട് സ്നേഹം മാത്രം...Thank u so much for reading n making me happy...

JA • 13-09-2020 13:15

ഒരു രക്ഷയുമില്ല ഭായ് ? വേറെ ലെവൽ ? ഒരു അപേക്ഷ ? ട്രാജഡി ആക്കരുത് ? പറഞ്ഞേക്കാം ?...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ....

ഒരുപാട് സ്നേഹം ❣️?❤️

Fire blade • 13-09-2020 14:07

ട്രാജഡി വേണ്ട എന്നുള്ള കമന്റ്‌ ആണ് ഈ തവണ കൂടുതൽ...ഈ കഥയുടെ പോക്ക് കണ്ടിട്ട് ട്രാജഡി ഫീൽ ഉണ്ടായോ എന്നാണ് എന്റെ സംശയം...??

Anurag • 13-09-2020 10:20

തന്റെ എഴുത്തിൽ വല്ലാത്തൊരു അനുഭൂതി ഉണ്ട് അത് കഴിഞ്ഞ ഭാഗത്തോട് കൂടി മനസ്സിലായി അത് ഇതിലും തനിക്ക് തുടരാൻ കഴിഞ്ഞു.മനു ആണ് കഥ പറയുന്നതെങ്കിലും അമ്മു ആണ് മനസ്സിൽ ഊന്നി പോയത്. അത്രക്ക് ഇഷ്ടവും ബഹുമാനവും തോന്നുന്ന ഒരു കഥാപാത്രം.അവളുടെ സങ്കടങ്ങൾ കാണുമ്പോൾ ഇതുപോലെ എത്ര പേര് ഉണ്ടാവുമെന്ന് ഓർത്തു പോവുകയാണ് ആരാലും മനസ്സിലാക്കപ്പെടാതെ ഉറ്റവർ തന്നെ തള്ളി പറയുന്ന എത്രയോ പേർ. അവരുടെയൊക്കെ ആ സങ്കടങ്ങൾ തീരാൻ ഒരാൾ മതിയാകുമെന്നു തോന്നി പോയി.

Fire blade • 13-09-2020 11:02

ഒരാൾ ധാരാളം മതി..പക്ഷെ അയാളെക്കൊണ്ട് അവരെ ഏത് അവസ്ഥയിൽ നിന്നും പൊക്കികൊണ്ടുവരാൻ സാധിക്കണം...ഓരോ ആളുകൾക്കും ഓരോ വീക്ക് പോയിന്റ്‌ അല്ലേ...അത് മനസിലാക്കി കൂടെ നിന്നാൽ മതി..

നന്ദി സുഹൃത്തേ....വായനക്കും കംമെന്റിനും

Adhi • 13-09-2020 09:47

ith ingade sarikkula story aano.njn nss clg aanu padichath.clg vivaranagal ellam perfect aayirunu.athond choychata

Fire blade • 13-09-2020 10:58

കോളേജ് സീനൊന്നും എന്റെ ലൈഫിൽ ഉണ്ടായതല്ല സഹോ , അതെല്ലാം ഇമാജിനേഷൻ മാത്രം ....

ഇഷ്ടമായതിനു നന്ദി

Gopal • 13-09-2020 09:42

HI,
You are really talented writer, you have portrayed it wonderfully and it made me forget everything around while reading it. It is like a poem and at the end of reading, it has given a feel that it should not have been finished.  While reading, it also made my eyes wet.
Thank you very much for giving such a wonderful experience to the readers.
All be best.
Best regards
Gopal

Fire blade • 13-09-2020 10:57

Really ur comments make some sense brother..Wen i see comments like this, i feel very proud and getting some fuel to write with more passion..thank u soo much for spending tym to read my story...

Vydhehi • 13-09-2020 09:14

ന്താ..ഇപ്പോ പറയാ ന്ന ഞാൻ ആലോചികയുന്നെ..ഒന്നും പറയാണ്ട് പോവാനും വയ്യ..അത്രക്കി ഗംഭീരം..കഴിഞ്ഞ part വായിച്ചപ്പോ അത് വല്ലാണ്ട് ഇഷ്ടായി പക്ഷെ ഈ part അതിലും ഇഷ്ടായി..ചില വരികൾ ഒക്കെ വീണ്ടും വീണ്ടും ഇരുന്ന് വായിച്ചു..ചിലപ്പോ ഇങ്ങള് എഴുതാൻ എടുത്തിലും സമയം ഞാൻ വായികയാൻ എടുത്തിട്ടുണ്ടാവും..?
പിന്നെ പറയാതെ വയ്യ നമ്മുടെ hero വേറെ ലെവൽ ആണ് ട്ടോ..കിട്ടുവാണേൽ ഇങ്ങനൊരു കാമുകനെ കിട്ടണം..surprise എന്താണെന്നൊക്കെ എനിക്കി ചെറിയൊരു ഊഹം ഉണ്ട് ട്ടോ..ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ എന്ന് അടുത്ത പാർട് വായിച്ച പറയാം..വെറുതെ ഇപ്പോഴേ cmnt ഇട്ടു നശിപികയുന്നില്ല..അപ്പോ ശരി best of luck for d nxt part..

Fire blade • 13-09-2020 10:50

കഴിഞ്ഞ പാർട്ട് എഴുതി പബ്ലിഷ് ചെയ്ത അന്ന് തന്നെ ഈ പാർട്ട് ഞാൻ തുടങ്ങി ,അന്നത്തെ ഫീൽ പോവാതിരിക്കാൻ വേണ്ടിയാണു അത് ചെയ്തത്....അത് വിജയിച്ചതിൽ ഒത്തിരി സന്തോഷം..പിന്നെ കാമുകന്റെ കാര്യം..അതൊക്കെ കിട്ടുംന്നേ...സമയം ആവട്ടെ , ഞാനും പ്രാർത്ഥിക്കാം

Vydhehi • 13-09-2020 13:41

??

Adi • 13-09-2020 08:32

അമ്മുവിന്റെ രണ്ടാമത്തെ ചേച്ചി കീർത്തന ആവാൻ chance  ഉണ്ട്

Fire blade • 13-09-2020 10:43

ആണോ...?? നമുക്ക് കാത്തിരിക്കാം ലേ

Cyrus • 13-09-2020 07:27

ദയവായി തുടരുക..
ഈ നായകനെ എനിക്കു ഇഷ്ടപ്പെട്ടു.. ഒത്തിരി കുറവുകൾ ഉള്ളയാൾ.. 100 പേരെ തല്ലി ജയിക്കുന്ന  രജനികാന്ത് അല്ല.. അതാണ് എന്നെ ആകർഷിച്ച  ഘടകം..
തീർച്ചയായും  20 അധ്യായം  എഴുതണം..  അത് സാധിക്കും..
Thank you..

Fire blade • 13-09-2020 10:43

എല്ലായിടത്തും ജയിക്കുന്നവർക്ക് മാത്രമുള്ള കഥയിൽ എനിക്ക് വിശ്വാസമില്ലേ സഹോ...ജയം മാത്രമുള്ള മനുഷ്യരേക്കാൾ തോറ്റുപോയവരല്ലേ കൂടുതൽ...

Sarath • 13-09-2020 12:20

E dialogue kalakki

Fire blade • 14-09-2020 13:23

താങ്ക്സ്

തുമ്പി ? • 13-09-2020 03:41

Eda. Kadhayokke nannayi ezhuthi pashe oru karyam nii eppolum aloikkanam. Aalkarkku mikevarm artine mathy artistine avishyamilla. Butt artistinu nee mathre kanu. So you should care more to your health. Take proper bedtime and sleep. Ninte manassilenthano athezhuthu. Maximum santhoshthide koode eyuthu. Pinne nee preyarilla maximum effort eduthitta eduthitta ennu aa oru convept oade ozhivakka, santhoshathode koodi eyuthuka.

Pinne Ammu❤ avl oru vikarayi marua chumma poliyalle avl.

Always remember this is just a story.

Fire blade • 13-09-2020 09:40

ഈ അമ്മു കാരണമാണ് എന്റെ ഉറക്കം പോയത്‌...അവളെ എത്രത്തോളം നിർവചിച്ചിട്ടും തൃപ്തി വരുന്നില്ല...ഈ പാർട്ട് എഴുതിത്തീർന്നതിനു ശേഷം അത്രക്ക് പ്രശ്നം ഉണ്ടായിട്ടില്ല..നോക്കട്ടെ ok ആവുമൊന്നു...

Dragons ? • 13-09-2020 03:16

Wow കൊള്ളാല്ലോ മാഷേ

എന്തായാലും മനുവിന്റെയും അമ്മുവിന്റെയും പ്രണയം പൂത്തുലയട്ടെ

Waiting 4 the nxt part

Fire blade • 13-09-2020 09:37

അതേ .....അവർ പാറിപറക്കട്ടെ...

nav390 • 13-09-2020 03:14

പൊന്നുമോനേ അസ്സലായിട്ടുണ്ട്.....
എന്നാ ഫീലാ......ഹോ❤❤❤????
അടിപൊളി ...
????????????❤❤❤❤❤
Waiting foe next part.....

Fire blade • 13-09-2020 09:37

Thank uu so much bro.....

sunman • 13-09-2020 03:09

Super Bro
മനസ്സിൽ വരുന്നത് അത്പോലെ തന്നെ പകർത്തും bro
അപ്പോൾ ആ കഥക്കു ഒരു പ്രതേക ഫീൽ ഉണ്ടാകും
കഥ അധികം തിരുത്തില്ലാതെ എഴുതുമ്പോൾ തങ്കളുടെ ഭാവന താങ്കളെ മുന്നോട്ട് നയിക്കും
thanks

Fire blade • 13-09-2020 09:36

അങ്ങനെത്തന്നെയാണ് ഉണ്ടാവാറുള്ളത് ..ഈ അമ്മു വന്നു എല്ലാം കുളമാക്കി....നോക്കാം  ഇത്തവണ എങ്ങനെയാണെന്ന്...

Thanks for ur concern

Ajay • 13-09-2020 03:08

Fireblade ബ്രോ

കഥ ഇപ്പോൾ ആണ് വായിച്ചത്

ഒരുപാട് ഇഷ്ടമായി, എന്താണ് പറയുക ഈ കഥ എന്റെ ഫ്രണ്ട് സപ്പു് (സപ്പോർട്ടർസ് ഇവിടെ ഉള്ളതാണ് )പറഞ്ഞാണ് വായിച്ചത് അതും കഴിഞ്ഞ പാർട്ട്‌ പ്രൊപോസൽ scene ഉണ്ടാക്കിയ ഇൻപക്ട്

ഈ കഥയിലെ ഹൈലൈറ്റ് തന്നെ അമ്മു ആണ് അമ്മുവിനോട് മനുവിന് തോന്നുന്ന പ്രണയം ആണ്
കോളേജ് one സൈഡ് പ്രണയകുട്ടി ഇനി വേണ്ട എന്നെ ഞാൻ പറയു അവൾ അതികപറ്റ് ആവും

അവൾ പ്രണയിച്ചു തുടങ്ങി അത്‌ വളരട്ടെ പൂക്കട്ടെ
മനുവിന്റെ മാറ്റങ്ങൾ കൊള്ളാം ശരീരികം ആയും മനസികമായും
ശബരി സീരിയസ് ആണല്ലോ നിത്യയിൽ
നിത്യയുടെ അമ്മ ഒരു ബോംബ് ആണ് എടുത്തു ഇട്ടത് അത്‌ ഇനി പുകിൽ ആവും

അമ്മുവിന്റെ സ്വപ്‌നങ്ങൾ സംസാരം എല്ലാം ഒരുപാട് ഇഷ്ടമായി അനുഭവിച്ച ദുഗങ്ങൾ അവഗണന എല്ലാം തീർന്നു ഇനി തനിക്കായിമാത്രം ഒരാൾ ഉണ്ട് എന്ന സന്തോഷം അവൾക്കുണ്ട്
ഇവർ made for each other തന്നെ ആണ്

പിന്നെ പെട്ടന്ന് തീർക്കുന്ന കാര്യം അതേപറ്റി ചിന്തിക്കുകയെ വേണ്ട തുടരൂ
ഒരു എഴുത്ത് നന്നാവുന്നത് എഴുത്തുകാരൻ അതോട് കാണിക്കുന്ന അർപ്പണ ബോധം ആണ് അത്‌ ഈ കഥയിൽ ഉണ്ട്
പെട്ടന്ന് ഇടാൻ വേണ്ടി ഫോഴ്സ് ചെയ്യാതെ സമയം എടുത്തു ഉള്ളിൽ കഥയും കഥാപാത്രവും നിറയുമ്പോ എഴുതു എഴുത്തും ആരോഗ്യവും നന്നാവും
ഒരു തുടക്കക്കാരൻ എന്ന നിലയിൽ കിട്ടുന്ന ഈ സപ്പോർട്ട് വേസ്റ്റ് ചെയ്തു വിട്ട് പോകരുത്

തിരക്ക് പിടിച്ചു എഴുതി ആ ഭംഗിയും നഷ്ടപെടിത്തരുത് സമയം എടുത്തു എഴുതു ബ്രോ

കഥ ഇപ്പോൾ ട്രാക്കിൽ കേറിയേ ഉള്ളു അപ്പോൾ നിർത്തുവാനോ ഇനിയും മുന്നോട്ടു ഒരുപാട് പോകാനില്ലേ

തുടർന്ന് എഴുതു

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
  അജയ്

Fire blade • 13-09-2020 09:34

അജയ് ബ്രൊ ....
ജിന്നിനോട് പറഞ്ഞപോലെ ഇത്ര വലിയ കമന്റ്‌ കാണുമ്പോൾ തന്നെ അഭിമാനം തോന്നുന്നു....ഇതുവരെ എഴുതാനെടുത്ത സ്‌ട്രെയിൻ മൊത്തം ഈ ഒരു കമന്റിൽ തീർന്നു...ഒരുപാട് നന്ദി.
പിന്നെ കോളേജിലെ ഓരോ സംഭവങ്ങളും കൂട്ടിയിണക്കി എന്നെ ഉള്ളൂ, പ്രണയം ഇപ്പോളില്ലല്ലോ...ഇനി എങ്ങനെ മനുവിന് വേറൊരു പ്രണയം ഉണ്ടാവും ..?? അതിനല്ലേ നമ്മുടെ അമ്മുട്ടി...

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നല്ലേ , അമ്മുട്ടി കാരണം ഇനി മനുവിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ കണ്ടറിയാം......

ജീവിതത്തിൽ എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ, കീർത്തനക്ക് ഇഷ്ടം തോന്നാഞ്ഞത് അമ്മുവിൻറെ കാരണം കൊണ്ടാകാം......

പിന്നെ വലിയ എഴുത്തുകാരുടെ കമന്റ്‌ ബോക്സിൽ ഇത്ര വലിയ കമന്റ്‌ കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്..അത് എനിക്കും ലഭിച്ചതിൽ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്....ഒരുപാട് നന്ദി സഹോ..

Ajay • 13-09-2020 12:11

കീർത്തന വരുമ്പോൾ അമ്മു ഒരു ബാധ്യതയായി പല വായനക്കാർക്കും തോന്നാം പല സ്റ്റോറിസ് അങ്ങനെ ഉണ്ട് ഒരു കുറവ് ഉണ്ടേൽ ആ പെണ്ണ് ഹീറോയിന് ആയി തോന്നിക്കും പിന്നീടു മാറും ഇല്ലെങ്കിൽ മരിക്കും സുന്ദരി ആയ തികഞ്ഞ പെണ്ണ് സെക്കന്റ്‌ ഹീറോയിന് ആയി കല്യാണംകഴിക്കപെടും അത്‌ ഉണ്ടാവാതിരിക്കാൻ ആണ്

അമ്മു മനു അവർ ആണ് ചേർച്ച

നന്ദി എന്തിന് താങ്കളുടെ എഴുത്ത് മികച്ചത് ആയതിന്റെ ഫലം ആണ്

Fire blade • 15-09-2020 07:33

ശെരിയാണ്‌....താങ്കളുടെ കണ്ടെത്തൽ ഗംഭീരം.
സത്യത്തിൽ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നത് ഇതുകൊണ്ടാണ്-- ചില കഥകൾക്ക് താഴെ എഴുതാറുള്ള വലിയ കമന്റ്‌ കാണുമ്പോ , കഥയുടെ മുക്കും മൂലയും വ്യകതമായി പ്രതിപാദിച്ചുള്ള വമ്പൻ റിപ്ലൈ...അതിനാണ് നന്ദി പറഞ്ഞത്....
പിന്നെ ഈ കണ്ടെത്തലിനുള്ള  എന്റെ മറുപടി അടുത്ത പാർട്ട് വായിച്ചതിനു ശേഷം താങ്കൾ തരുന്ന പ്രോത്സാഹന കമന്റിൽ ഞാൻ തരുന്നതാണ്....
സ്നേഹപൂർവ്വം ..

ആര്യൻ • 13-09-2020 02:21

കീർത്തന ആയിട്ടുള്ള ആ ഡയലോഗ് പൊളിച്ചു.
ആദ്യമായിട്ട് മനുവിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണം?
അമ്മുവായിട്ടുള്ള അവസാന ഭാഗത്തെ scene ഒക്കെ അടിപൊളിയായിരുന്നു.

മനുവിന് ചേരുന്നതും അമ്മു തന്നെയാണ്.
അമ്മുവിന്റെ ശരീരത്തിലെ വൈകല്യവും മനുവിന്റെ മനസ്സിലെ വൈകല്യവും പരസ്പരം മനസ്സിലാക്കി ചേർത്ത് പിടിക്കാൻ അവർ തന്നെയാണ് നല്ലത്.

ഇതിന്റെ എടേൽ ഇനി വല്യ ട്രാജഡി ഒന്നും കൊണ്ടോരല്ലേ പൊന്നെ?

Waiting... ❣️

Fire blade • 13-09-2020 09:22

ഹിഹിഹി ....ലാസ്റ്റ് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു...ആർക്കും ട്രാജഡി വേണ്ട.....

പിന്നെ മാനുവിന്റെ ട്രാൻസ്ഫോർമേഷൻ തുടങ്ങിക്കഴിഞ്ഞല്ലോ ...ഇനി ഇതിലും വലുത് വരുമോന്ന് നോക്കാം...

ആര്യൻ • 13-09-2020 10:58

?

Renju • 13-09-2020 02:19

Super feeling bro ? oru rakshemila this is my favourite ♥️♥️♥️♥️

Fire blade • 13-09-2020 09:21

ആഹാ....ഒരുപാട് ഒരുപാട് നന്ദി...

Aaaaaavoooo • 13-09-2020 02:07

Machane thane kadhayude karyam orth tention adikanda .than thante bhavanayil varunadh ezhuthado . Katta waiting for next part ❤️

Fire blade • 13-09-2020 09:20

ശെരി സഹോ...അങ്ങനെ ചെയ്യാം..സ്നേഹത്തിനു നന്ദി

നന്ദൂ • 13-09-2020 01:34

അളിയ

Ammootye othiri istam agunnundu ketto
Katta waiting

Fire blade • 13-09-2020 09:19

അത് കേട്ടാൽ മതി സഹോ.....

BEARD MAN • 13-09-2020 01:24

Anyaya feeling aan broi orupad ishtapettu ee part??

Fire blade • 13-09-2020 09:19

നന്ദി സുഹൃത്തേ.....

Malakhaye Premicha Jinn❤️ • 13-09-2020 01:21

Muthe....  ithum polichu. Ninte ippozhathe kazhivil njhangal vaayanakkaark 100% satisfaction und. Ishtamaavilla enn karuthi tension adich ulla aarogyam kalayaruth. Ninte manassilullaath ezhuthikko vaayikkan njhangalund.

    Ammuvumaayittulla oro scenum onninonn mechamaan bro. Paranjhariyikkaan pattatha feel. Avan ishtappedunnathinekaal ethrayo madamg aval avane ishtappedunnund. Idakk nithyayude kaaryam kettappo vallathoru tension aan njhaan anubhavichadh. Shabari polichu ketto ethra nice aayittan propose cheythath. Ithra dhaiyrayam undaayirunnel njhaan avalude ummanod chodhichene nd cheyyaana dhairyam illallo.

Brode ee story vaayikkumbo enikk ennil thanne pratheeksha kittum. Manuvine kurich arinjhappol enikk ennil oru vishwaasavum undaayi. But chila samayath enikk thanne control kittilla jeevidhathil thottu poyi ennoru thonnal. Thonnal alla chila kaaryangalil njhaan verumoru tholviyaan. Enne kurichorth njhaan karanjha raathrikalaan enikk ennum undaayittullath. Ennenkilum ellam sheriyaavum enn aashwasikkam

    Ammene nammade chekkan thanne koduthekkane paavamalle avan. Pinne cricket drawing ellam oru sidil potte alle. Ini avanengaanum santhosh trophy kalichaalo. Pinne Shabari athupoloru koottukaarane kittiyaal jeevitham pakithi ok aayi. Enikk anganoraalilla, alla ini undaayittum ariyaathadhaani ennariyilla.

Jolithirakk kaaranam ippozhaan vaayichath. Joliyude idakk vaayichaal sheriyaakilla. Ini vaayichaalum ithupole comment ezhuthaanum pattilla, so ippo vaayichu. Sorry for everything.

Ithrem ezhuthi mushippichathin veendum sorry. Broyk maathrame njhaan ingane oru comment idaarullu. Ath nd kondaanenn enikkum ariyilla. Ethra ezhuthiyaalu thikayaatha pole. Manasinte ullinn ingane varuvaan.

Part kurakkaruth ketto 20 part vare ngane nkilum manassarpich ezhuthuka. Oru vaayanakkarante apekshayaan. Take your own time.

With Love❤️❤️

Malakhaye Premicha Jinn❤️ • 13-09-2020 01:25

Type cheythappo kure spelling mistake und sorry

❤️❤️

Fire blade • 13-09-2020 09:18

ആദ്യമേ ഈ വലിയൊരു റിപ്ലയ്ക്ക് നന്ദി പറയുന്നു...അന്നത്തെ പ്രൊപോസൽ സീൻ വായിച്ചിട്ട് നിങ്ങൾക്ക് കിട്ടിയ ഫീലാണ് ഇത്രയ്ക്കു വലിയ കമന്റ്‌ കാണുമ്പോൾ എനിക്ക് കിട്ടുന്നത്......പിന്നെ നിന്നോടെനിക് പേർസണൽ ആയി പറയാനുള്ളത് നിന്നിൽ തന്നെ വിശ്വസിക്കുക എന്നൊരു കാര്യം മാത്രമാണ്....നമ്മുടെ കഴിവുകളും കുറവുകളും മനസിലാക്കി മുന്നോട്ടു പോവുക, ഒന്നിനെയും മുൻധാരണകളോട് കൂടി സമീപിക്കാതിരിക്കുക....മനസ്സ് ഓരോ സമയത്തും പറയുന്നതിന് അനുസരിച്ചുമാത്രം പ്രവർത്തിക്കുക...മറ്റുള്ളവരുടെ തൃപ്തിക്ക് വേണ്ടി ഒന്നും ചെയ്യരുത് , അത് നമ്മളെകൊണ്ട് എപ്പോളും ചെയ്യാൻ സാധിക്കില്ല...നമ്മളെ മനസിലാക്കാൻ പറ്റുന്നവർക്കിടയിൽ സമയം ചിലവഴിക്കാൻ ശ്രമിക്ക്..ഇനി നീ സ്നേഹിക്കുന്ന കുട്ടി അത് നിനക്കുള്ളതാണെങ്കിൽ നിന്നിലേക്ക്‌ താനെ വന്നുചേരും..അതിനുള്ള കാര്യങ്ങൾ വേണ്ടപ്പോൾ പടച്ചോൻ തോന്നിപ്പിച്ചോളും..

പിന്നെ ആദ്യം മുതൽ നീയൊക്കെ തരുന്ന പ്രോത്സാഹനം കൊണ്ടാണ് ഞാൻ ഇങ്ങനെ എഴുതുന്നത് , അതുകൊണ്ട് ഈ ഊളസോറി പറഞ്ഞു വെറുതെ ആ സ്നേഹബന്ധം കളയരുത്....എത്ര വൈകി വായിച്ചാലും നിന്റെ കമന്റ്‌ കിട്ടുമെന്ന് എനിക്കറിയാം , അതുകൊണ്ട് ഇനി ഈ സോറി പരിപാടി വേണ്ട...

Malakhaye Premicha Jinn❤️ • 13-09-2020 09:34

?❤️❤️

Ezrabin • 13-09-2020 18:25

Innane vayikkunnath 7 part imm thanne vayichu theerthu... Valre manoharamayi thanne avatharichirupikkunnu.. Pinne ella averege boys num undakunna onnane apaharshatha bodham ath thanne ane palappoyum thane ishtagal aa penkuttikalalode ariyikkathe pokan karanam athil ninn oru matram oaral kenkilum ee kadha vayich maran kayiyumenn thonni poyi... Ammusine pole oru kochine etharalum agrahikkum athine karanam avalude manasse thanne yane avar tahammil onnikkum enne enikke urappulla karyam ane athinayi kathirikkunnu enne your fan boy ezrabin???? ????

Fire blade • 14-09-2020 13:31

ഫാൻ ബോയ്‌ എന്നൊക്കെ പറഞ്ഞു എന്നെ വല്ല്യേ അളക്കരുത് ബ്രൊ...അഹങ്കാരം കൂടിയാലോ...
!
പിന്നെ താങ്കളുടെ
ആഗ്രഹം പോലെ പോലെ കഥ പോകട്ടെ എന്ന് ഞാനും പ്രാർഥിക്കാം...നന്ദി

Rickey Raj • 13-09-2020 00:59

????????????????????????????????????
Pwolichu bro.....
Manasu nranju.....
adutha partinayi kathirikkunu......
Next part pettannu varum ennu peatheeshikkunnu......

Fire blade • 13-09-2020 09:05

അവസാനം പറഞ്ഞത് ഞാൻ വായിക്കുന്നില്ല ..ബാക്കിയൊക്കെ സ്വീകരിച്ചു കാരണം നെക്സ്റ്റ് പാർട്ട് എഴുതിത്തുടങ്ങിയിട്ടില്ല....ഒക്കെ ok ആവും...താങ്ക്സ്

Achus • 13-09-2020 00:26

ഈ പാർട്ടും വളരെ മികച്ചത് ആയിരുന്നു ഒരുപാട് ഇഷ്ടമായി ???ആവശ്യത്തിന് സമയമെടുത്ത്‌ അടുത്ത പാർട്ടും ഇതുപോലെ മികച്ചത് ആക്കണം 20 പാർട്ടുകളും എഴുതാൻ കഴിയട്ടെ

Fire blade • 13-09-2020 09:02

ഒരുപാട് നന്ദി അച്ചൂസേ , പ്രോത്സാഹത്തിനും പ്രാർഥനക്കും... .കഴിയുന്നത്ര മുന്നോട്ടു പോകാം....നിങ്ങൾ എല്ലാവരും കൂടെ ഉണ്ടായാൽ മതി..

Wolverine • 13-09-2020 23:28

മച്ചാനെ പൊളിച്ചു
   ഇതുപോലെ തന്നെ കൊണ്ടുപോയാൽ മതി. പേജ് വേണേൽ കുറച്ചൂടെ കൂട്ടിക്കോ but കുറകരുത്.
         Page കൂടുതൽ കണ്ട് വായിക്കാൻ തുടങ്ങിയ ആളാ ഞാൻ ഇപ്പൊ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ്, ആളേ പിടിച്ച് ഇരുത്താൻ കഴിയുന്നുണ്ട് നിൻറെ എഴുത്തിന്, മാത്രമല്ല നല്ല ഒരു തീം. മറ്റുള്ള കഥകളിൽ ഹീറോ എപ്പഴും ക്യാഷ്, ഗ്ലാമർ, മറ്റു കഴിവുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ കഴിവുള്ള ആളായിരിക്കും എന്നൽ ഒരു സാധാരണ കാരന്റെ കുറിച്ച് താൻ എഴുതിയത് തന്നെ ഈ കഥയുടെ വിജയം ആണ് മച്ചാനെ...

Nairobi nairo • 13-09-2020 23:28

മച്ചാനെ പൊളിച്ചു
   ഇതുപോലെ തന്നെ കൊണ്ടുപോയാൽ മതി. പേജ് വേണേൽ കുറച്ചൂടെ കൂട്ടിക്കോ but കുറകരുത്.
         Page കൂടുതൽ കണ്ട് വായിക്കാൻ തുടങ്ങിയ ആളാ ഞാൻ ഇപ്പൊ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ്, ആളേ പിടിച്ച് ഇരുത്താൻ കഴിയുന്നുണ്ട് നിൻറെ എഴുത്തിന്, മാത്രമല്ല നല്ല ഒരു തീം. മറ്റുള്ള കഥകളിൽ ഹീറോ എപ്പഴും ക്യാഷ്, ഗ്ലാമർ, മറ്റു കഴിവുകൾ അങ്ങനെ എന്തെങ്കിലും ഒക്കെ കഴിവുള്ള ആളായിരിക്കും എന്നൽ ഒരു സാധാരണ കാരന്റെ കുറിച്ച് താൻ എഴുതിയത് തന്നെ ഈ കഥയുടെ വിജയം ആണ് മച്ചാനെ...

Fire blade • 15-09-2020 07:35

പേജ് കുറയില്ലെന്നാണ് എന്റെ വിശ്വാസം....ഇരുപതിൽ കൂടുതൽ പേജുകൾ എന്തായാലും ഉണ്ടാകും.....

കഥക്ക് തരുന്ന പ്രോത്സാഹനത്തിന് ഒത്തിരി നന്ദി....

ഖൽബിന്റെ പോരാളി ? • 12-09-2020 23:48

കഥയും കഥാപാത്രങ്ങളും സൂപ്പര്‍ ?

ഓരോ ജീവിത മുഹൂര്‍ത്തങ്ങളും ഗംഭീരം...

ആവശ്യത്തിന് സമയമെടുത്തു നന്നായി എഴുതിയാല്‍ മതി... ആരോഗ്യവും ഉറക്കവും കളഞ്ഞ് എഴുതരുത്...???

എടുത്ത എഫേർട്ടിന്റെ ഫലം ഈ കഥയില്‍ കാണുന്നുണ്ട്... തുടരുക...??

കാത്തിരിക്കുന്നു അമ്മ്യുട്ടിയുടെ പ്രണയനാളുകളിലേക്കായ്... ?❤️?

Fire blade • 13-09-2020 09:00

നന്ദി ബ്രൊ...

മനപ്പൂർവം ആരോഗ്യവും ഉറക്കവും കളഞ്ഞതല്ല , അമ്മു എന്ന കാരക്ടർ തന്ന പ്രഷർ ആണ് അതെല്ലാം...മനസ്സിൽ പതിഞ്ഞത്രക്കു ഹൃദയഹാരിയായി അവതരിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടുള്ള ഒരു അവസ്ഥ...

എല്ലാവരുടെയും ആഗ്രഹം പോലെ നല്ല പ്രണയനാളുകൾക്കായി കാത്തിരിക്കാം..

AbhiVoyager • 12-09-2020 23:26

Bro... You again rocks... Thankal edutha effort nallonam storyil kanan ind... It's so beautiful..

Fire blade • 13-09-2020 08:56

Thank uu soo much abhi...

Vishnu • 12-09-2020 23:21

Priya sahodhara kadha nalla reethiyil thanne pokunnu athodu koodi kadhayodulla ishtam koodi koodi varunum und. oru abyarthana mathram eee comment vayikundakil, eee ammuvum manuvum orikkalum akkanu pokaruth oru tragedy jhan agrahikkunila karanam athrayum nigalude kadha manasil keri kezhijhu ithrayum vayichapol thane mana kay vitu pokunu apo agane oru tragedy  koodi ayal..........

Fire blade • 13-09-2020 08:56

കഥയെ സ്നേഹിക്കുന്നതിനു ഒരുപാട് നന്ദി സുഹൃത്തേ.....ഇതിലെ പല കാര്യങ്ങളും എന്റെ കയ്യിൽ നിൽക്കുന്ന ഒന്നല്ല, എഴുതി വരുമ്പോൾ ആവുന്നതാണ്...ട്രാജഡി ഇല്ലെന്നോ ഉണ്ടെന്നോ ഞാൻ പറയുന്നില്ല, ഒഴിച്ചുകൂടാനാവാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുമല്ലോ....ഹാപ്പി എൻഡിങ് ആവുമെന്ന് പ്രതീക്ഷിക്കാം

Adhi • 12-09-2020 23:18

Machane poli saanam.ennanu vaykaan patiyath.muzhuvan partum vaayichu.vallatha oru feel.

Fire blade • 13-09-2020 08:52

നന്ദി സുഹൃത്തെ....വായിച്ചിട്ട് രണ്ടു വരി കുറിക്കാൻ തോന്നിയ മനസിന്‌..

ബാബു • 12-09-2020 23:15

അമ്മു, വളരെ ഹൃദയഹാരി❤❤❤

Fire blade • 13-09-2020 08:51

നന്ദി ബാബു ബ്രൊ

Musickiller • 12-09-2020 23:13

Ente ponnu bro poli, super feel
25 page vayach kayinjath arinjillaa
Baki kathakke vendi Waiting muthe..

Fire blade • 13-09-2020 08:50

25 പേജ് എത്തിക്കാൻ ഞാൻ മുട്ടയിട്ടു സഹോ...എഴുതി എഴുതി ഊപ്പാട് വന്നു...പിന്നെ വായിച്ചിട്ട് നിങ്ങൾ തരുന്ന ഈ പ്രോത്സാഹനം കിട്ടുമ്പോൾ ക്ഷീണം മാറും