← Back to കിനാവ് പോലെ 8 [Fireblade]

Comments

കിനാവ് പോലെ 8 [Fireblade] · approved reader discussion

King slomon • 20-09-2020 07:17

ഒന്നും പറയാനില്ല.... വല്ലാത്ത ജാതി ഫീൽ, നിങ്ങൾ മുത്താണ്...

സോളമൻ

Fire blade • 20-09-2020 09:05

താങ്ക്സ് മുത്തേ....ഒരുപാട് സ്നേഹം

ബാബു • 20-09-2020 04:06

ചിലയിടത്ത് കണ്ണ് നാനായിക്കാൻ താങ്കളെകൊണ്ട് സാധിച്ചു…! വളരെ നന്ദിയുണ്ട് ബ്രോ

Fire blade • 20-09-2020 09:05

എനിക്ക് കിട്ടിയ ഈ കോംപ്ലിമെന്റിൽ ഞാൻ അഭിമാനിക്കുന്നു...ഒത്തിരി നന്ദി ബാബു

ആരോമൽ • 20-09-2020 03:24

8മണിക്ക് വായിച്ച ഞാൻ വീണ്ടും വീണ്ടും വായിച്ചു 11 മണിക്ക് ഉറങ്ങാൻ കിടന്നു എന്നിട്ടും ഉറകം വരുന്നില്ല ചെങ്ങാതി എഴുതിയ വരികൾ എത്ര വെട്ടം വായിച്ചു എനിക്ക് അറിയില്ല പക്ഷ  ഇപ്പോഴും  ആ വരികൾ മനസ്സ് പിടിച്ച് ഉലക്കുവാന്
വീണ്ടും വീണ്ടും വായിക്കാൻ തോന്നും ന്ത് മാജിക്കാണ് ചെങ്ങാതി ഇ എഴുതി വെച്ചേക്കണേ!!

മനോഹരം ???? ഇതിലും വേറെ വാക്ക് എനിക്ക് അറിയില്ല  അടുത്ത പാർട്ടിനായി ഇ നിമിഷം മുതൽ കാത്തിരിക്കുന്നു

ആരോമൽ !!!!

Fire blade • 20-09-2020 09:04

അങ്ങനൊരു മാജിക്‌ തോന്നാൻ കാരണം താങ്കളുടെ ചിന്തകളുമായി കഥയിലെ സന്ദർഭങ്ങൾക്ക് ഒത്തുപോവാൻ സാധിക്കുന്നതുകൊണ്ടാണ്....നിങ്ങളുടെ ഈ പ്രോത്സാഹനം ഇനിയും അങ്ങനെയൊരു ഫീലിൽ എഴുതാൻ എന്നെ സഹായിക്കും...

നന്ദി ആരോമൽ

Player • 20-09-2020 03:10

??????

Fire blade • 20-09-2020 09:02

താങ്ക്സ് ഡിയർ

നന്ദൂ • 20-09-2020 02:36

??????????????????????????????????????????????????????????????????????

Fire blade • 20-09-2020 09:01

താങ്ക്സ് മുത്തേ..

DD • 20-09-2020 02:26

Machaneee onnum parayanillaaa.. kannu niranju poy..i have been floating.. lots of love ❤️

Keep writing this poetry ❤️

Fire blade • 20-09-2020 09:01

ഐവാ...Poetry എന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു....താങ്ക്സ് ബ്രൊ

Aaaaaavoooo • 20-09-2020 01:59

Machane adipoli pakka feel❤️

Fire blade • 20-09-2020 08:58

താങ്ക്സ് മച്ചാനെ...

Malakhaye Premicha Jinn❤️ • 20-09-2020 01:46

Dear ponnu mone,
                               Ndoru feel aaneda ninte ezhuthin. Ni paranjha pole ezhuthiya kure bhaaghangal delete cheythirunnenkil ee part nannaavillayirunnu. Type cheythath motham id bro adh feelings kootukaye ullu kurakkukayilla. Onnum delete cheyyan nikkanda.

Ee part vaayichappol santhosham kond orupaad karanjhu. Nammal aagrahicha kaarayangal chilathenkilum nediyedukkumbol namukk kittunna aa feel adh paranjhariyikkan pattilla. Nammale manassilaakkunna oraalenkilum undenkil athinekaalum valiya bhaaghyam vere ndaan ullath alle. Nammale manassilaaki aagrahangal nadathi tharumbol athinolam vere onnumilla. Nte divasavumulla praarthanayum ath thanne aan.

   Storye kurich parayaanaanenkil oru rakshem illla bro pwoli aan. Kazhinjha paartil highlight Ammu aayirunnenkil ee partil avalude achan aan. Makale ithrem manassilaakkunna oru achan adh aarum aagrahich pokum. Nte kaaryam thanne, ennod neritt orikkalum sneham kaanikkilla. But chila ssmayathe aa karuthalil ellam undaakum ath maathram madhiyaakum sandhoshikkan adhaan nte Uppa.

Shabari eppozhum positive aan. Manuvine pole ulla oraalk angane oru changaayine ndaayaalum venam. Avan vallathoru motivation aan. Pinne Ammu, chilappol avante kuravukalil thanne aayirikkanam ishtappettadhum alle. Ndaayaalum Ammu aal poliyaan. Ee pengamaark idhil valya role onnum illa alle athupole Manuvinte ammaykum kaaryamaaya role onnum kaanunnilla.

Kazhinjha paartule pole ithum mikachath thanneyaan. Nammude sangadathilum santhoshathilum ennum oraal koode undaakuka bhaaghyamaan. Manuvum Ammuvum ennum angane aayirikkatte enn praarthikkunnu.

Enikkk bhaaviyil cheyyanulla pala kaaryangalkum ulla oru motivationum koodiyaan ninte ee story. Ithile pala scenum njhaan hridhayathil sookshich vachittund manassilum.

Onninum amithamaaya pratheeksha njhaan kodukkunnilla kaaranam ath kittathe poyaal vallathoru avasthayaayirikkum. Ennum athine kurich aalochikkum swapnam kaanun athrem madhi. Ennenkilum ellam sheriyaakum enn vishwasamund.

Manglish aayadh kond vaayikkan kurach bhudhimutt undaakum ennariyaam. Enn vach comment tharaadhrikkan pattillallo. Athrakk ishtappett poyille ninneum nite storyeum.

Pinne  aa nirthal adh ndaayaalum polichu ketto. Oru valaatha kaathiripp tharunnund ath. Ezhuthi vannappo oru twistum vannu alle. Achanum aayulla anganoru scene njhaan vichaarichthe alla.

Njhaan ella praavashyavum comment cheyyumbol ndenkilum  kaarysm parayaan marakkum. Sorry paranjhaal ni enne pacha theri vilikkum ennullath kond njhaan parayunnilla.

Kazhinjha partin 500th like idaan enikk thanne bhaaghyam kitti.  Ninte story ithrem viral aayille. I am proud of you man. Iniyum orupaad uyarangalil ethatte. Ithilum orupaad kaaryam parayaan vittupoyittund enn ariyaam. Urakkam varunnath kond njhaan nirthi.

With Love❤️❤️

Fire blade • 20-09-2020 08:57

ജിന്ന് ബ്രൊ..

എഴുതീട്ടും എഴുതീട്ടും നിനക്ക് മതിയാവ്ന്നില്ലെന്നു എനിക്ക് മനസിലായി...കഥ വായിച്ചു നിനക്ക് അത്രേം ഫീൽ ചെയ്തു എന്നുള്ളത് എനിക്ക് ഇനിയും നന്നായി എഴുതാനുള്ള ഊർജ്ജമാണ്...ഒരുപാട് നന്ദി..

ഇനി കഥയിൽ പറഞ്ഞിരികുന്നത് പല കാര്യങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്റെ പ്രണയം കൂടുതൽ മനോഹരമായേനെ എന്ന് ഞാൻ സ്വയം ചിന്തിച്ചുകൂട്ടിയതിന്റെ ബാക്കിയാണ്...

സ്വന്തം മക്കൾ എടുക്കുന്ന തിരുമാനങ്ങൾ തെറ്റില്ല എന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാരും ആ അച്ഛനമ്മമാരുടെ വിശ്വാസം കളയാതിരിക്കാൻ തെറ്റായ തിരുമാനങ്ങൾ എടുക്കാത്ത മക്കളും ഉണ്ടെങ്കിൽ ഈ സമൂഹം എത്ര നന്നായേനെ എന്ന് ആലോചിച്ചുനോക്കൂ..ഇതൊക്കെയാണ് ഈ കഥ ഇങ്ങനെ കൊണ്ടുപോവാൻ എന്നെ പ്രേരിപ്പിക്കുന്നതും.

നിന്റെ ജീവിതത്തിൽ ഒരു ശബരി ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്...അവനിലൂടെ നിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കട്ടെ,

പിന്നെ അമ്മൂന്റെ അച്ഛൻ മനുവിനോട് പറഞ്ഞപോലെ ആഗ്രഹങ്ങൾക്ക് വേണ്ടി മാക്സിമം പ്രയത്നിച്ചോ , കിട്ടിയില്ലെങ്കിൽ ജീവിതമേ പോയെന്നു കരുതി ഡെസ്പ് ആവരുത്..അടുത്ത ടാർഗറ്റ് ഇട്ടു പണി തുടങ്ങണം...

നിന്റെ വക ഇത്ര നീളമുള്ള കമന്റ്‌ ഞാൻഇപ്പൊ പ്രതീക്ഷിക്കാറുണ്ട്...അതു കാണുമ്പോൾ ഒരുപാട് സന്തോഷം...സോറി പറയാൻ വേണ്ടി സമയം കളയരുത്....

നിനക്കുള്ള അമ്മുട്ടി ജീവിതത്തിൽ കടന്നുവരും അത് ഒരുപക്ഷേ നീ പ്രതീക്ഷിക്കുന്നവളാകാം അല്ലെങ്കിൽ ദൈവം നിയോഗിച്ച മറ്റൊരാൾ...ഏതിനെയും അംഗീകരിക്കാൻ മനസിനെ പഠിപ്പിക്കുക..ബാക്കി ഒക്കെ ok ആവും ചെങ്ങായ്...

Malakhaye Premicha Jinn❤️ • 20-09-2020 10:15

Ni ennod thanks onnum parayanda adh njhaan alle parayendath ithra nalla story thannadhin.

Pinne eppozhum pratheekshikkaruth ithrem valiya oru comment thraan kazhinjhu enn varilla. Saahacharyam pole irikkum. Ennalum maximum njhaan shramikkum.

Ee snehathin thrichum sneham maathram.

❤️❤️

Fire blade • 20-09-2020 12:48

നീ കമന്റ്‌ തന്നാൽ മതി ബ്രൊ, വലുതൊന്നും വേണ്ട....

Malakhaye Premicha Jinn❤️ • 21-09-2020 01:07

❤️❤️

sunman • 20-09-2020 01:28

Amazing ?
No comments

Fire blade • 20-09-2020 08:29

അങ്ങനെ പറഞ്ഞു കമന്റ്സ് ഇടാതിരിക്കരുത്..

RMR • 20-09-2020 01:07

Superbro♥️♥️ oru rakshemila ?

Fire blade • 20-09-2020 08:28

താങ്ക്സ് മുത്തേ...

Anurag • 20-09-2020 00:53

എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നത്.ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു. ഇവരുടെ പ്രണയം പരാജയം ആകരുത് ആയാൽ ഞങ്ങളോട് ചെയ്യുന്ന ചതി ആയിപോകും പ്ലീസ്..........

Fire blade • 20-09-2020 08:27

പേരിൽ തന്നെ പ്രണയമുള്ള കൂട്ടുകാരാ...താങ്കളെ വിഷമിപ്പിക്കില്ലെന്നു പ്രതീക്ഷിക്കൂ...

Achus • 20-09-2020 00:50

????മനോഹരം❤️❤️❤️❤️വായിച്ചിട്ട് കണ്ണ് നിറഞ്ഞുപോയി

Fire blade • 20-09-2020 08:26

അതിനു സാധിച്ചതിൽ അഭിമാനിക്കുന്നു അച്ചൂസേ....

രാവണാസുരൻ • 20-09-2020 00:36

പൊളി മോനെ പൊളി
ചില രംഗങ്ങളിൽ കണ്ണ് നിറഞ്ഞുപോയി
ഒരു രക്ഷയുമില്ല

പറയാൻ വാക്കുകൾ കിട്ടുന്നില്ലെടോ

Fire blade • 20-09-2020 08:25

ഇതൊക്കെ വായിക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്...നന്ദി പ്രിയസുഹൃത്തേ.

ഭരത് • 20-09-2020 00:25

കലക്കി മച്ചാനെ ???
അടുത്ത ഭാഗം അധികം വൈകാതെ കിട്ടുമല്ലോ അല്ലെ

Fire blade • 20-09-2020 08:25

ആരോഗ്യപരമായി എഴുതാൻ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഈ ശനി കിട്ടും സഹോ

Vydhehi • 20-09-2020 00:02

ഈ പാർട്ടട് വായിച്ച കഴിഞ്ഞപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയി പോയി..emotional scens ഉള്ളത് കൊണ്ട് ആവണം..
Perfect characterisation ആണ് ഈ കഥേടെ പ്രത്യേകത ആയി തോന്നിയ ഒരു കാര്യം every body seems to be equally important for the story...
അമ്മുന്റേം മനുന്റേം പ്രണയം വല്ലാത്ത അസൂയപ്പെടുത്തും ആരേം..

Fire blade • 20-09-2020 08:24

ഇമോഷണൽ സീൻസിനു ഞാനുദ്ദേശിച്ച ഫീൽ തരാൻ പറ്റിയെന്നറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു....പിന്നെ താങ്കൾ അവസാനം പറഞ്ഞ ഡയലോഗ് ജീവിതത്തിൽ നേരിട്ട്  കേൾക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ അതും അവളുടെ ചേച്ചീയുടെ കയ്യിൽ നിന്നും...ഇതിലെ നിത്യ പറയുന്നതായി ആ സീനിനെ ഞാൻ എഴുതിച്ചേർത്തിട്ടുണ്ട്...

Vydhehi • 20-09-2020 08:31

Really..????Both of u are lucky then..??

Fire blade • 20-09-2020 12:49

Yes..we are...!!

ചിക്കു • 19-09-2020 23:58

ഈ കഥ വായിക്കുമ്പോൾ മാത്രം കഥയിൽ സ്വയം ജീവിക്കുന്ന ഒരു ഫീലിംഗ് ആണ്... superb ബ്രോ... വെയ്റ്റിങ് ഫോർ next പാർട്

Fire blade • 20-09-2020 08:19

ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു സഹോ...

ed_ger • 19-09-2020 23:54

എന്റെ പൊന്നോ എന്താണ് ഞൻ പറയാ
ഞൻ വായിച്ച കഥകളിൽ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു കഥയാണിത്
വായിക്കുമ്പോ ഓരോ ഭാഗവും ഫുൾ ഫീലോഡ് കൂടി വായിക്കാൻ പറ്റിയ കഥ
ഓരോ പാർട്ടും വായിക്കുമ്പോ കിട്ടുന്ന ഒരു ഫീൽ എന്റെ പൊന്നോ പോളിയാണ്
എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
സ്നേഹം ?

Fire blade • 20-09-2020 08:18

നിങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നതും വായിക്കുമ്പോൾ ഇതുപോലെ മറുപടി തരുന്നതും ആലോചിക്കുമ്പോൾ അറിയാതെ ഓരോ രംഗവും പകർത്തിവെക്കുന്നതാണ്...

കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി

''Wisan • 19-09-2020 23:53

ഒരു പനി വന്നതു നന്നായി എന്നു തോന്നുന്നു.ഇതിൻ്റെ ഒന്നു മുതൽ ഏഴുവരെ ഒറ്റയടിക്ക് ഇന്ന് രാവിലെ വായിച്ചു കൊണ്ടിരന്നു - 5 മണിയോടെതിർന്നു .പൊട്ടെന്ന് അട്ടത്തഭാഗവും കിട്ടി വളരെ സന്തോഷം കഥാപാത്രങ്ങളെല്ലാം നല്ല മിഴിവോടെ നിൽക്കുന്നു ' തുടരുക

Fire blade • 20-09-2020 08:16

ഹിഹിഹി...പനി പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു.....കഥ ഇഷ്ടമായതിനു ഒരുപാട് നന്ദി

''Wisan • 19-09-2020 23:52

ഒരു പനി വന്നതു നന്നായി എന്നു തോന്നുന്നു.ഇതിൻ്റെ ഒന്നു മുതൽ ഏഴുവരെ ഒറ്റയടിക്ക് ഇന്ന് രാവിലെ വായിച്ചു കൊണ്ടിരന്നു - 5 മണിയോടെതിർന്നു .പൊട്ടെന്ന് അട്ടത്തഭാഗവും കിട്ടി വളരെ സന്തോഷം കഥാപാത്രങ്ങളെല്ലാം നല്ല മിഴിവോടെ നിൽക്കുന്നു ' തു

അഭി (Abhi) • 19-09-2020 23:52

പൊളിച്ചു മുത്തെ പൊളിച്ചു ??
?????????????
?????????????

Fire blade • 20-09-2020 08:15

താങ്ക്സ് മുത്തേ

കൊതിയൻ വാസു • 19-09-2020 23:48

വില്ലത്തി വന്നാ ?

Fire blade • 20-09-2020 08:15

ആരാ വില്ലത്തി....??

വിരഹ കാമുകൻ???? • 19-09-2020 23:27

അടുത്ത ഭാഗം വേഗം കാണുമല്ലോ അല്ലേ

Fire blade • 20-09-2020 08:15

അടുത്ത ശനി...

Gopinath • 19-09-2020 23:23

അമ്മുവിന്റെ സൗന്ദര്യം പോലെ താങ്കളുടെ എഴുത്തും ഓരോ ഭാഗം കഴിയും തോറും കൂടുതല്‍ കൂടുതല്‍ ഭംഗി ആകുന്നുണ്ട്...

Ecstasy: Hope you will give as a chance to touch that feeling...

Thank you for taking us through this wonderful journey of love...

Love and respect...
❤️❤️❤️???

Fire blade • 20-09-2020 08:14

എഴുത്തിന്റെ സൌന്ദര്യം കൂടുന്നുണ്ടെങ്കിൽ അതിനു കാരണം പഴയ ഓരോ പാർട്ടിനും വന്നു പ്രോത്സാഹനം തന്നു എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന വായനക്കാർ തന്നെയാണ്..ഇങ്ങനെയുള്ള വരികൾ തരുന്ന സന്തോഷം ഒരുപാട് വലുതാണ് ..നന്ദി

മായാവി • 19-09-2020 23:19

നിങ്ങൾ കിടുവാണ് ആശാനെ
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

Fire blade • 20-09-2020 08:10

ആ കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി

പെപെ • 19-09-2020 23:10

ഓരോ പാർട്ട്‌ വരുമ്പോഴും കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട് ? സൈറ്റിൽ വായിച്ചതിൽ ഏറ്റവും മനസ്സിൽ തട്ടിയ കഥ, വായിക്കുമ്പോൾ എന്തോ ഇത് ഞാൻ തന്നെ അല്ലേ എന്ന് തോന്നുന്നു ?

Fire blade • 20-09-2020 08:10

അങ്ങനെയെങ്കിൽ അതെന്റെ ഭാഗ്യം....സാധാരണക്കാരന്റെ കഥ എല്ലായിടത്തും ഏകദേശം ഒരുപോലെതന്നെയായിരിക്കും ബ്രൊ...ഇഷ്ടമായതിനു ഒരുപാട് നന്ദി

Ramettan • 19-09-2020 22:59

ഒരുകുറവും ഇല്ല,, എല്ലാം സമാസമം, കൂടെ അല്പം ഈറനും, ഓരോഴുക്കായിരുന്നു,, സൂപ്പർ,,,,

Vishnu • 20-09-2020 00:53

Karajhu poyi????

Fire blade • 20-09-2020 08:06

അത് നിങ്ങളുടെ മനസിന്റെ നന്മ കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു ബ്രൊ..

Fire blade • 20-09-2020 08:07

ഒരുപാട് ഒരുപാട് നന്ദി രാമേട്ടൻ...

ഖൽബിന്റെ പോരാളി ? • 19-09-2020 22:59

മച്ചാനെ.... നന്നായിട്ടുണ്ട്...
പല ഭാഗങ്ങളും നന്നായി ഇഷ്ടപ്പെട്ടു...
അപ്പൊ അവളുടെ വിട്ടില്‍ കാര്യങ്ങൾ ഒക്കെ ശരിയായി ? ആഹാ അവളും ഹാപ്പി അവനും...

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

Fire blade • 20-09-2020 08:05

നന്ദി മച്ചാനെ...മച്ചാന്റെ കഴിഞ്ഞ പാർട്ട് എന്നെ കുറച്ചു സങ്കടപ്പെടുത്തിയതാണ്..അതിനു ഞാൻ പ്രതികാരം ചെയ്യണമെന്നു കരുതിയിരുന്നു...സമയമുണ്ടല്ലോ ..നോക്കാം

ഖൽബിന്റെ പോരാളി ? • 20-09-2020 12:37

അടിപൊളി ??

നീ പക പോക്കുകയാണല്ലേടാ ?

എന്റെ ചിന്നുവിനോടും കണ്ണനോടുമുള്ള ദേഷ്യം പാവം ആ അമ്മുനോടും മനുവിനോടും തീർക്കണോ...

പാവങ്ങള്‍ സന്തോഷത്തോടെ ജീവിച്ചോട്ടെ ?

Fire blade • 20-09-2020 12:51

തീർച്ചയായും ജീവിക്കും...ഇപ്പൊ എന്റെ കിനാവ് പോലെയുടെ മത്സരം വൈഷ്ണവത്തിനോടാണ്....നീ നന്നാക്കിയാൽ ഞാൻ അതിലും നന്നാക്കും...

( ചുമ്മാ...)

ഖൽബിന്റെ പോരാളി ? • 20-09-2020 22:30

മച്ചാന്റെ കഥ വൈഷ്ണവത്തേക്കാൾ മികച്ചതാണ്....
എഴുത്തിലും ഫീലിലും ഒരുപാട് മുന്നിലാണ് ബ്രോയുടെ കഥ...

പിന്നെ പ്രത്യേക സാഹചര്യത്തില്‍ വൈഷ്ണവം അവസാനിക്കുകയാണ്. ചിലപ്പോ ഈ സൈറ്റില്‍ നിന്നും പ്രണയകഥകൾ ഒഴിഞ്ഞ് പോകും മുന്‍പ് ആവസാനിക്കുന്ന ചുരുക്കം ചില പ്രണയകഥകളിൽ ഒന്നാവും വൈഷ്ണവം... എന്ന് വെച്ച് കിനാവ് പോലെ അന്ന് പറഞ്ഞ  പ്രശ്‌നങ്ങള്‍ മാറ്റാൻ കഴിയുമെങ്കില്‍ പെട്ടെന്ന് നിർത്തരുത്....

ബ്രോ ഈ കഥ ഇവിടെ തുടരണം...

ഇനി ഈ സൈറ്റില്‍ കാത്തിരിക്കുന്ന  പ്രണയകഥകളിൽ ഒന്നാണ് കിനാവ് പോലെ❤️

????

Musickiller • 19-09-2020 22:58

Enthanne bro parayaa
Vaakkukale kitunillla
Ennike ee bagam onnum koodi nannaayi ishtamayii, pinne Ammune vallaathe ishtapettu
Adutha part vegam itta mathiii

Fire blade • 20-09-2020 08:03

വാക്കുകൾ കിട്ടിയില്ലെങ്കിലും നിങ്ങളുടെ ഒന്ന് രണ്ടു വാക്കുകൾ ഓരോ പാർട്ടിന് ശേഷവും ഞാൻ പ്രതീക്ഷിക്കും...അത് മറക്കരുത്..

Musickiller • 20-09-2020 14:23

Ariyaam brooo
Nannayittundu muthee
Adutha part vegam akan patto

Fire blade • 20-09-2020 18:03

ശനിയാഴ്ച തരാം ചെങ്ങായ്...പേജ് കുറഞ്ഞാൽ സമ്മതിക്കില്ലല്ലോ..

Musickiller • 20-09-2020 19:29

Ath mathii brooo

Rickey Raj • 19-09-2020 22:57

Pwoli machane.....
Kidilan ayittund.....
Orupad ishtamayi.....
Cake cond vannath avalda 2nd chechi alle (Keerthana).....
അകര്യത്തിൽ no doubt (അല്ലത അര കണ്ട ഇത്രേ കണ്ണ് മിഴിക്കൻ?).......
Waiting for next part....

Fire blade • 20-09-2020 08:02

ഞാൻ യെസ് പറഞ്ഞാലും no പറഞ്ഞാലും കഥ വായിക്കുമ്പോ രസമുണ്ടാവൂല ..അതുകൊണ്ട്  അത് സർപ്രൈസ് ആണ് മച്ചാനെ...

Berlin? • 19-09-2020 22:46

Ente machane orupad ishtamayi ee partum?❤️
Endh feelanu bro vayich theernnadh arinjilla athrakk manoharamayirinnu?
Shabari ella partilm full positive energy aan tharuka ee partilum thettichilla
Idhile pala vakkukalum oru inspiration aan tharunnadh
Ammutiye orupad istamayi?❤️
Angne ella kaaryangalum avr aagrahicha pole nadannu achante sammadhavum kitti
Avasanam avr onnavatte ?
Nithya pnne shabarikk ullathalle?
Nxt partin kathirikkunnu?
Snehathoode........❤️

Fire blade • 20-09-2020 08:00

ഈ കമന്റുകൾ എല്ലാം വായിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ഫീലുണ്ട്...ആ ഫീൽ തരുന്നൊരു ഊർജത്തിൽ ഈ പാർട്ട് തന്നെ ഒന്നും കൂടി വായിച്ചു അടുത്ത പാർട്ട് എഴുതാൻ തുടങ്ങും.....പറഞ്ഞു വരുന്നത് നിങ്ങൾ എല്ലാരും കാരണമാണ് ഞാൻ ഇങ്ങനെ എഴുതുന്നത്...അതിനു ഞാൻ നന്ദി പറയുന്നു..

Haridas • 19-09-2020 22:37

Dear Brother, വളരെ വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും. നിത്യ പറഞ്ഞതാണ് സത്യം. അവനും അമ്മുവും കുറഞ്ഞ നാളുകൊണ്ട് തമ്മിൽ തമ്മിൽ മനസ്സിലാക്കുകയും അവർ രണ്ടുപേരെയും മനസ്സിലാക്കിയവർ അവർക്ക് ചുറ്റുമുള്ളത് അവർക്ക് ഭാഗ്യമാണ്. പിന്നെ അമ്മുവിന്റെ അച്ഛനോടുള്ള ബഹുമാനം ഇപ്പോൾ കുറെ കൂടി. കേക്ക് കൊണ്ടുവന്നത് ആരെന്നറിയാൻ കാത്തിരിക്കുന്നു.
Thanks and regards.

Fire blade • 19-09-2020 22:41

അതേ...പ്രണയം കൂടുതൽ രാസമാകുന്നത് അച്ഛനമ്മമാരുടെ സപ്പോർട്ട് കൂടി ഉണ്ടാവുമ്പോളാണെന്നൊരു തോന്നൽ...ഈ ഭാഗവും ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...നന്ദി ഹരിദാസ്‌

D.k • 19-09-2020 22:30

Broo story vere level aayi bro.. onnum parayanilla .....

Fire blade • 19-09-2020 22:38

താങ്ക്സ് D.K ..

dragons? • 19-09-2020 22:29

വൗ ഈ പാർട്ട്‌ കിടിലനായി

എന്നാലും ആരാകും ആ കേക്ക് കൊണ്ട് വന്നത്  anyway waiting 4 the nxt part

Fire blade • 19-09-2020 22:37

അത് ന്റെ വക വായനക്കാർക്കുള്ള സർപ്രൈസ്

Sarath • 19-09-2020 22:24

Vayiche ange mood aayi varuarnu appol adha last page ini next sat aaknde

Fire blade • 19-09-2020 22:37

എന്റെ പൊന്നോ....ഇത് 25 പേജ് ഉണ്ട്...നിനക്ക് ഇനീം മതിയായില്ല അല്ലേ..

Ajmal • 19-09-2020 22:19

Vallatha jathe

Fire blade • 19-09-2020 22:36

എന്ത് പറ്റി ബ്രൊ...?

അബ്ദു • 19-09-2020 21:44

കേക്ക് കൊണ്ടു വന്നത് അവൾ തന്നെ ആയിരുന്നു അല്ലെ?..... ഈ പാർട് വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം കുറച് കൂടി കൂട്ടി എഴുതമോ ബ്രോ?

Fire blade • 19-09-2020 22:35

കേക്ക് കൊണ്ടുവന്ന ആളെ അടുത്ത പാർട്ടിൽ അറിയാം...അത് എന്റെ വക നിങ്ങൾക്ക് സർപ്രൈസ്

hooligans • 19-09-2020 21:33

മുത്തേ ഒന്നും പറയാനില്ല പൊളി സാനം
എല്ലാ നന്മകളും നേരുന്നു
20 പാർട്ട്‌ന് മുകളിൽ പോകാൻ പ്രാർത്ഥനയോടെ
hooligans ?

Fire blade • 19-09-2020 22:34

20 പാർട്ടിലേക്കുള്ള കഥ ഉണ്ടെങ്കിൽ എഴുതാം ബ്രൊ..വലിച്ചുനീട്ടി അത്രേം ആക്കില്ല...ഈ ഫ്ലോ പോകുന്നെന്നു തോന്നിയാൽ അപ്പൊ നിർത്തുന്നതിനെപ്പറ്റി ആലോചിക്കും

sidh • 19-09-2020 21:30

ന്റെ മോനെ വല്ലാത്ത ഫീൽ തന്നെയാണ് ചെങ്ങായി
ഓരോ വരിയും മനസ്സിൽ തങ്ങി നിന്നു
waiting ഫോർ next പാർട്ട്‌

Fire blade • 19-09-2020 22:33

താങ്ക്സ് ബ്രൊ...

EZiO • 19-09-2020 21:29

ഒന്നും പറയാൻ ഇല്ല ഈ ഭാഗവും അടിപൊളി ആക്കിട്ടുണ്ട്. ആസ്വദിച്ചു വായിച്ചു വല്യ lag ഇല്ലാതെ ഓരോ part വരണടുകൊണ്ട് കഥയുടെ ഫീൽ പോയിട്ടില്ല. അവരുടെ ബാക്കി ജീവിതം എന്താവും എന്നറിയാൻ wait ചെയ്യുന്നു. അച്ഛനും അമ്മയും ഫ്രണ്ട്‌സ് എല്ല്ലാവരും ഒരേ പൊളി ആയിട്ടുണ്ട്. ഓരോ കഥപ്പാത്രവും മനസ്സിൽ പതിന്നിട്ടുണ്ട്. ഈ ഫീൽ ഉം കഥയുടെ ഫ്ലോ ഉം നഷ്ടപ്പെടുത്താറ്റ് തന്നെ അടുത്ത ഭാഗവും എഴുതാൻ പറ്റട്ടെ...
best of luck???

Fire blade • 19-09-2020 22:33

ഞാൻ അടുത്ത പാർട്ട് എഴുതുന്നതിനു മുൻപ് ഈ പാർട്ട് ഒന്നുകൂടി വായിച്ചാണ് എഴുതാറ്...കഴിയുന്നതും ഇനി ഇതേ ഫീലിൽ കൊണ്ടുപോകാൻ ശ്രമിക്കാം ബ്രൊ ...പ്രോത്സാഹനത്തിനും കമെന്റിനും നന്ദി

D.k • 19-09-2020 20:44

1st comment njan..baki vayichitu

Fire blade • 19-09-2020 22:31

Ok...ഇഷ്ടമായാൽ പറയു