← Back to കിനാവ് പോലെ 9 [Fireblade]

Comments

കിനാവ് പോലെ 9 [Fireblade] · approved reader discussion

Ajay • 27-09-2020 16:29

Fire blade ബ്രോ

കഥ ഇപ്പോൾ ആണ് വായിച്ചത് ഇപ്പോഴത്തെയും പോലെ മികച്ചത് ആയിരുന്നു
ഒരുപാട് ഇഷ്ടപ്പെട്ടു

കൃപലക്ഷ്മി പുതിയ character നന്നായിരുന്നു വെറുതെ ട്വിസ്റ്റ്‌ പറഞ്ഞു കീർത്തന ആയില്ലല്ലോ

വായ്നോട്ടം ഒക്കെ കൊള്ളാം ആത്മാർത്ഥ പ്രണയം ഒക്കെ ആണേലും മനുഷ്യൻ ആയിപോയില്ലേ വായിനോക്കി പോകും അതു തെറ്റല്ല അവളെ മറന്നിട്ടു വേറെ ഒരുത്തിയുടെ പിന്നാലെ പോകരുത്

അവരുടെ അമ്മ കേൾക്കാനുള്ള ചാൻസ് ഞാനും ആലോചിച്ചില്ല മനു കരുതിയപ്പോലെ നിത്യ ശബരിക്ക് പറ്റിയ ആള് തന്നെ ആണ് ?

എന്തായാലും പ്രണയം കരുതി ലൈഫ് സ്പോയില് ചെയ്യാതെ പ്രണയം തന്നെ ലൈഫ് ബിൽഡ് ചെയ്യാൻ ഒരു കാരണം ആയി ഭാവിയെ പറ്റി സീരിയസ് ആയി ചിന്തിക്കാൻ തുടങ്ങിയത് തന്നെ നല്ല കാര്യം ആണ്

ശബരി ശരിക്കും ഒരു നല്ല സുഹൃത്തും എല്ലാ പ്രേശ്നവും വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്ന ഒരാൾ തന്നെ ആണ് ഇങ്ങനെ കരിയർ കാര്യം വന്നപ്പോൾ വളരെ നല്ലോണം ചിന്തിച്ചു വീട്ടുക്കാരുടെ ആഗ്രഹവും പ്ലസ് അവന്റെ നേട്ടത്തിനും ആഗ്രഹത്തിനും ഒക്കെ ചിന്തിച്ചു പ്ലാൻ A പ്ലാൻ B ഒക്കെ കണ്ടു പിടിച്ചില്ലേ

3 വർഷം മുന്നോട്ട് പോയത് ഒരു കല്ലുകടി ആയി എങ്കിലും ആലോചിച്ചപ്പോൾ അതു നന്നായി ഭാവിയെ കുറിച്ചല്ലേ ചിന്തിക്കേണ്ടത് പ്രണയം സെറ്റ് ആയി വീട്ടുകാർ സമ്മതിച്ചു ഇനി ജോലി അതിന് മുന്നോട്ട് പോകണം പെട്ടന്ന് ഉൾകൊള്ളാൻ ബുദ്ധിമുട്ട് തോന്നും സ്വാഭാവികം ആണ് എങ്കിലും അതു നന്നായി എന്ന് തന്നെ പറയാം

ശബരി അവനെ വിട്ട് പോയത് ഇത്തിരി വിഷമം ആയി നിഴൽ പോലെ ഉണ്ടായ സുഹൃത്ത് പെട്ടന്ന് നമ്മുടെ അടുത്ത് നിന്ന് അകന്നാൽ കുറച്ചു വിഷമം ആവില്ലേ
എങ്കിലും അതും നന്നായി അവൻ സ്വയം തീരുമാനം എടുക്കണം എപ്പോഴും ശബരിയെ ഡിപെൻഡ് ചെയ്യരുത് നാളെ ജീവിതത്തിൽ വലിയ പ്രശ്നം വരുമ്പോൾ ശബരി കൂടെ ഇല്ലാത്തപ്പോൾ അതു കൈകാര്യം ചെയ്യണം എങ്കിൽ ഈ ഒരു താത്കാലിക വേർപിരിയൽ നല്ലതാണ്
ഇൻട്രോവെർട്ട് ആയ ഏതൊരാളും ഏറ്റവും ഭയക്കുന്ന തളരുന്ന സിറ്റുവേഷൻ നാല് ആളുകളെ അഭിമുഗീകരിക്കുക എന്നത് തന്നെ ആണ്
കോളേജ് ഒക്കെ ആവുമ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ നല്ല പണി ആണ് എങ്കിലും അതും അവന്റെ ആ ഒരു അവസ്ഥയിൽ നിന്ന് മറികടക്കാൻ പ്രാപ്തം ആക്കും അതു ഇവിടെ സംഭവിച്ചതായി പറയുകയും ചെയ്തു

അവിടെ ഉണ്ടായ സൗഹൃദം ഒക്കെ കൊള്ളാം റസീന ആ കുട്ടിയും കൊള്ളാം ഒരു വിഷമം വരുമ്പോൾ ആശ്വസിപ്പിക്കാനും കേൾക്കാനും ഉള്ളത് ഒരു തരത്തിൽ കുറച്ചു സമാധാനം കിട്ടും കുറച്ചു വിഷമം കുറയും

പ്രണയജോടികൾ ഒരു ലവ് എന്നതിൽ ഉപരി നല്ലൊരു ഫ്രണ്ട് കൂടി ആയിരിക്കണം പരസ്പരം എന്തും തുറന്ന് പറഞ്ഞു മനസ്സിലാക്കി പെരുമാറാൻ ഇവിടെ മനു ആദ്യം മുതലേ രഹസ്യം ഒന്നും വയ്ക്കുന്നില്ല അതുപോലെ അമ്മു പറയാൻ ഉള്ളത് ശരി എന്ന് തോന്നുന്നത് പറയും ചെയ്യും അതു എന്തുകൊണ്ടും നല്ലതാണ്

അവളുടെ അപ്പീറൻസ് അതിൽ കൈവയ്ക്കാത്തത് തന്നെ ആണ് നല്ലത് അവളുടെ ആ നാടൻ വേഷം തന്നെ ആണ് നല്ലത് അംഗലാവണ്യം എടുത്തു കാണിക്കും വിധം ഉള്ള ഡ്രസ്സിങ് അവൾടെ character തന്നെ ചേരാതെ ആകും

അമ്മയുടെ ആ സംസാരത്തിൽ നിന്നും എന്തോ ഒരു വശപിശക് ഇനി മനുവിന്റെ അമ്മ തന്നെ കേട്ടുകാണും എന്നൊരു തോന്നൽ ഉണ്ട്

രണ്ടു പേരും വരാതെ ആയപ്പോൾ ശബരിയുടെ അമ്മ  അവർക്ക് തോന്നിയ വിഷമം, തിരക്കിൽ ബന്ധങ്ങൾ മറന്നു പോകരുത് ഒരിക്കലും

ഇത്രയും ഒന്നും പരീക്ഷിക്കരുത് പാവം അല്ലെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ അവളുടെ സ്നേഹം അളക്കാൻ ഇനിയും വിട്ട് നിൽക്കരുത്

കാണാതെ കാണുമ്പോൾ ഉള്ള പ്രണയം അതിന്റെ തീവ്രത നല്ലത് ആണ് ആ അനുഭവം ഫീലിംഗ് ബട്ട് പാവം ഒരുപാട് വേദനിച്ചു കാണും മനസ്സ്
അച്ഛനും ഇവരുടെ സ്നേഹത്തിൽ സന്തോഷം ആണ് എന്ന് ആ കണ്ണീർ തന്നെ ധാരാളം ആണ്

ഇവരെ പിരിക്കില്ലല്ലോ അല്ലെ?

ഒരുപാട് ഇഷ്ടപ്പെട്ടു

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
   അജയ്

Fire blade • 27-09-2020 16:52

അജയ് ബ്രൊ..

നിങ്ങളുടെ കമന്റ്‌ ഒരു ഒന്നൊന്നര കമന്റ്‌ തന്നെയാണ്..സത്യത്തിൽ ഞാൻ ശ്രദ്ധിക്കാതെ എഴുതുന്ന പല കാര്യങ്ങളും നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന സമയത്താണ് ഞാൻ ശ്രദ്ധിക്കാറുള്ളത്....

പിന്നെ മൂന്ന് വര്ഷത്തിന്റെ കാര്യം എന്താന്നുവെച്ചാൽ പല സീനുകളും റിപീറ്റ് വന്നാൽ നമുക്ക് രണ്ടു കൂട്ടർക്കും ബോറടിക്കാൻ ചാൻസ് ഉണ്ടെന്ന് കരുതിയാണ്....പിന്നെ പ്രേമിക്കുമ്പോളായാലും അല്ലെങ്കിലും ഓരോ വർഷവും പോകുന്നത് ജെറ്റ് വീമാനം പോലെയല്ലേ....!! അനിവാര്യമായ ചില മാറ്റങ്ങള്ക് വേണ്ടി കൂടിയാണ് ഇങ്ങനെ പ്ലാൻ ചെയ്തത്....

പിന്നെ മനുവിനെ ഒരു സാധാരണ പയ്യനായി തന്നെ കരുതണം , നമ്മൾ പയ്യന്മാർക്ക് ബേസിക് ആയി ഉള്ള കുറച്ചു കാര്യങ്ങളില്ലേ ,വായ്നോട്ടം അതിലൊന്നാണ് ..എത്ര ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും വായ്നോട്ടം നിർത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..(ഞാൻ നിർത്തിയിരുന്നില്ല ,അതാണ് aestehicism )

അമ്മുവിൻറെ സ്വഭാവികമായ ശാരീരികമാറ്റങ്ങൾ പറഞ്ഞെന്നെ ഉള്ളൂ , അതൊക്കെ എന്റെ അനുഭവങ്ങളാണ്....

ഈ കഥയിൽ ഒന്നിന്റെയും ബേസിക് കാരക്ടർ മാറില്ല സഹോ...ഒന്നും പതിവിൽ കൂടുതൽ നാച്ചുറൽ അല്ലാത്തത് എനിക്കും ദഹിക്കില്ല...പിന്നെ അമ്മു ഒന്നുകൂടി സ്ട്രോങ്ങ്‌ ആവണ്ടത് മനു ആഗ്രഹികുന്നത് കൊണ്ടാണ് ചില പരീക്ഷണങ്ങൾ...

ബ്രോയുടെ നിരീക്ഷണത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു സഹോ....ജീവിതത്തിൽ ഒരു കഥ വായിച്ചിട്ട് സൂഷ്മ നിരീക്ഷണം നടത്തി ഇത്ര വലിയൊരു കമന്റ്‌ ഞാൻ എഴുതിയിട്ടില്ല..ഈ കമന്റ്‌ കാണുമ്പോൾ ശെരിക്കും വല്ലാത്ത സന്തോഷം..

സ്നേഹത്തോടെ
Fire blade

Ajay • 28-09-2020 09:21

എല്ലാം താങ്കളുടെ എഴുത്തിന്റെ മികവ് ആണ് അതുകൊണ്ടാണ് എനിക്ക് ആസ്വദിച്ചു വായിക്കാനും ചൂണ്ടികാണിക്കാനും സാധിക്കുന്നത്

സ്നേഹം ????

Fire blade • 28-09-2020 13:45

ഒരിക്കൽക്കൂടി നന്ദി

Fire blade • 27-09-2020 16:20

താങ്ക്സ് അഭി ബ്രൊ

MaX • 27-09-2020 16:18

ഈ സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമായി.. അതിനേക്കാൾ കൂടുതൽ ഇതുപോലെ സ്നേഹിച്ചു തീർക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഞാനും അത് കിട്ടാത്തതിൽ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം... തന്റെ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ബ്രോ, എന്ത് കൂടുതൽ പറഞ്ഞു ഈ കഥയെ വാഴ്ത്താൻ എനിക്ക് അറിയില്ല, അത്ര കഴിവൊന്നും എനിക്കില്ല, ഈ കഥ എനിക്ക് തന്നതിന് ഒരുപാട് ഇഷ്ട്ടമുണ്ട് തന്നോട്.

Fire blade • 27-09-2020 16:31

ആരു പറഞ്ഞു കഴിവില്ലെന്ന്...ഈ കമന്റ്‌ വായിച്ചു എന്റെ മനസ് ശെരിക്കും നിറഞ്ഞു സഹോ....നിങ്ങൾ ഓരോരുത്തരും ആത്മാർത്ഥയോടെ തരുന്ന ഓരോ വാക്കും ഓരോ എഴുത്തുകാരനും നെഞ്ചിൽ ആണു ചെന്നെത്തുന്നത്..ചുമ്മാ വായിച്ചു ഇഷ്ടപ്പെട്ടാലും ഒരു കഥക്ക് പോലും  ലൈക്കോ കമന്റോ ചെയ്യാത്ത ഒരുപാട് പേർ ഉണ്ട് ,അതിന്റെ തെളിവാണ് കഥ വായിച്ചവരുടെ എണ്ണത്തിന്റെ 10% ലൈക്‌ മാത്രമാണ് സൈറ്റിലെ മുഴുവൻ കഥക്കും കിട്ടുന്നതെന്നുള്ള കാര്യം..ഹര്ഷന്റെ അപരാജിതൻ പോലും ഉദാഹരണം ആണു..
കഥ വായിച്ചു ഇഷ്ടപ്പെട്ടാൽ ഒരു ലൈക്‌ എങ്കിലും കൊടുക്കുന്നവർ മാസാണ് , കമന്റ്‌ ചെയ്തു സന്തോഷിപ്പിക്കുന്ന നിങ്ങളെപോലുള്ളവർ മരണമാസും

Vydhehi • 27-09-2020 16:08

Kadhayokke ennathem pole udhaar ayeend.. But shabari ne bangalore ki vittath mathram kashtaayipoyi.. Sammaykoola.. #bringbackshabari??

Fire blade • 27-09-2020 16:25

വൈദേഹികുട്ടി ,
ജീവിതത്തിൽ ഒരാള്ക്കും നമ്മുടെ കൂടെ എന്നും നിൽക്കാൻ സാധിക്കില്ല....ഓരോ സമയത്ത് നമ്മൾക്ക് വേണ്ടി ആരെങ്കിലും വരും, ഒരാളല്ലെങ്കിൽ മറ്റൊരാൾ...ചിലത് നമുക്ക് ഒറ്റയ്ക്ക് നേരിടേണ്ടിവരും..അതല്ലേ ശെരിക്കും ജീവിതം..??

Vydhehi • 27-09-2020 19:05

Sheriyaanu bladeaee... Ennaalum...

Fire blade • 27-09-2020 19:06

പേടിക്കണ്ടട്ടോ ,ശബരി ഇല്ലെങ്കിൽ മനു ഇല്ലല്ലോ, വേഗം വരും..

Vydhehi • 28-09-2020 11:10

Kaathirikyunnu... ?

Appooooz • 27-09-2020 16:05

Muthe oru rakshayumilla enjathi feel love story❣️❣️❣️

Fire blade • 27-09-2020 16:22

നന്ദി അപ്പൂസ് ബ്രൊ..

രാവണൻ • 27-09-2020 15:58

ചേച്ചിയെ മാറ്റിയത് എന്തിനാണ്. പിന്നെ ഒരു ഓട്ടം ആയിരുന്നു ആ പോയ ബസ് പിടിക്കാൻ. പിന്നെ പതിവ് പോലെ സൂപ്പർ ആയിട്ടുണ്ട്???

Fire blade • 27-09-2020 16:22

നിങ്ങൾ പ്രതീക്ഷിച്ച പോലെ ആയാൽ പിന്നെ ഞാൻ പൊട്ടനാവില്ലെ...ഞാൻ ആദ്യമേ കരുതാത്ത ഒന്നാണ് ആ കാര്യം..

സ്നേഹത്തിന് തിരിച്ചും സ്നേഹം മാത്രം സഹോ..താങ്ക്സ്

അഭി (Abhi) • 27-09-2020 15:56

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????????????
????????????
????????????
????????????
????????????
????????????

Fire blade • 27-09-2020 16:20

സോറി , റിപ്ലൈ മുകളിൽ പോയി

Manu • 27-09-2020 15:53

എങ്ങനെ സാധിക്കുന്നു,,,, ഇത്രയും മനോഹരമായി എഴുതാൻ ...?

സൂപ്പർ ? ❣️❣️❣️❣️❣️

ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സഹോ ?❣️

Fire blade • 27-09-2020 16:20

എങ്ങനെ സാധിക്കുന്നെന്നു ചോദിച്ചാൽ ഒക്കെ കണ്ടും കേട്ടും അറിഞ്ഞും എഴുതുന്ന ഓരോ കാര്യങ്ങൾ...അത്രേള്ളു..

ഇഷ്ടമായതിനും പ്രോത്സാഹിപ്പിച്ചതിനും ഒരുപാട് നന്ദി

ഖൽബിന്റെ പോരാളി ? • 27-09-2020 15:51

Fire Blade മുത്തേ... ♥️?

എന്താ പറയാ.... അസ്സലായിട്ടുണ്ട്.... മൂന്ന് കൊല്ലം പോയൊരു പോക്കേയ്... കുറച്ചു കുടെ വേണേമെന്ന് തോന്നുന്നു...

അല്ലേലും അടുത്തിരിക്കുപ്പോഴല്ലാ അകന്നിരിക്കുമ്പോഴാണ് പ്രണയം ശക്തമാകുന്നത്.... (അനുഭവം ഗുരു?)

കുറെ നാളുകള്‍ക്ക് ശേഷം കണ്ടപ്പോ ഉള്ള ഫീലിംഗ് പൊളിച്ചു ബ്രോ... ? അതിൽ ഞാൻ എന്നെ തന്നെ കണ്ടു... ഞാനും ഇങ്ങനെ സർപ്രൈസ് കൊടുത്തിട്ടുണ്ട്...

കാത്തിരിക്കുന്നു ബാക്കി പ്രണയത്തിനും ജീവിതത്തിനുമായി....

എന്ന്
അകലങ്ങളില്‍ പ്രണയം സൂക്ഷിച്ചു പോരുന്ന
ഞാൻ ??

Fire blade • 27-09-2020 16:15

ആദ്യം തന്നെ പറയട്ടെ , ഞാനും കൊടുത്തിട്ടുണ്ട്‌ ഈ ടൈപ്പ്  സർപ്രൈസ്...അതിന്റെ ഫീലിംഗ് ശെരിക്കും അനുഭവിച്ചിട്ടുള്ളതാണ്..

ആ മൂന്ന് വർഷം ഓടിച്ചുവിടാൻ കാരണം ചിലപ്പോൾ മുൻപത്തെ പാർട്ടിന്റെ കാര്യങ്ങൾ റിപീറ്റ് ചെയ്യുമൊന്നുള്ള പേടികൊണ്ടാണ്...പിന്നെ എന്നും 19 വയസ് ആയാൽ പല തീരുമാനങ്ങളും എടുക്കാൻ സാധിക്കില്ല...ഇനി വേണം കാര്യങ്ങളൊക്കെ തിരുമാനമാക്കാൻ

ഖൽബിന്റെ പോരാളി ? • 27-09-2020 16:39

ഹാ... നടക്കട്ടെ...
പ്രണയവും വളരട്ടെ...
വളർന്നു പന്തല്ലിച്ച് പൂവിടട്ടെ.... ♥️❤️

Fire blade • 27-09-2020 16:18

പിന്നെ അകലങ്ങളിൽ പ്രണയം സൂക്ഷിക്കുന്നത് നിർത്തി കുറച്ചു അടുത്തു പ്രണയിക്ക് മച്ചാനെ...അത് വേറൊരു രസമല്ലേ..
ഇത്ര നന്നായി പ്രണയത്തിനെക്കുറിച്ചെഴുതുന്ന നീ അകലത്തിൽ നിന്നും മാത്രം പ്രണയിക്കുന്നത് അംഗീകരിക്കാൻ എന്നെക്കൊണ്ട് പറ്റൂല

ഖൽബിന്റെ പോരാളി ? • 27-09-2020 16:37

(ഇതൊക്കെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത് എഴുതുന്നത് അല്ലെ...)
അടുത്തു നിന്ന് ആരേലും പ്രണയിച്ച അകലെ നിന്ന് ഇപ്പൊ പ്രണയിക്കുന്നവൾക്ക് സങ്കടമാവില്ലേ... ☺

കുറച്ച് അകലെ ആയത് കൊണ്ട്‌ ഇത്തിരി സമാധാനം ഉണ്ട്... ഇപ്പൊ അടിയും ഇടിയും പിണക്കവും ഇണക്കവും എല്ലാം ഫോണിലൂടെ മാത്രമാണ്... ഇല്ലെങ്കിൽ അവള് ദേഷ്യം വന്നാല്‍ കൈയിൽ കടിക്കും (ചിന്നുവിനെ പോലെ) ?
രണ്ട് ദിവസം അതിന്റെ പാടുണ്ടാവും കൈയിൽ... ?

തല്‍കാലം ഇങ്ങനെ പോട്ടെ... പയ്യെ അടുത്തേക്ക് കൊണ്ടുവരാം... ☺

Fire blade • 27-09-2020 16:57

ആരേലും പ്രേമിക്കാനല്ല അകലെ നിന്നും പ്രേമിക്കുന്നവളെ അടുത്തുകൊണ്ട് വരാനാണ് ഉദേശിച്ചത്‌..നീയെന്നെ അവൾടെന്നു ഇടി വാങ്ങിച്ചുതരുമോ...!!

പിന്നെ ഈ ഇടിയും കടിയും ഒക്കെ പ്രേമിക്കുമ്പോളാണ് ഉണ്ടാവുള്ളൂ , അടുത്ത വരുമ്പോൾ അതൊരു വേറെ ഫീലാണ്...

ഖൽബിന്റെ പോരാളി ? • 27-09-2020 18:14

???

അതേ വല്ലാത്ത ഫീലാണ്...  ഇടക്ക് അവളുടെ ഇങ്ങനത്തെ സ്നേഹം കാണുമ്പോ കണ്ണില്‍ നിന്ന് വെള്ളം വരും... ??

Fire blade • 27-09-2020 19:08

നിനക്ക് കിട്ടുന്ന ഓരോ കടിയിലും അവളുടെ സ്നേഹമാണ് മോനെ..അത് അനുഭവിച്ചു തീർക്കേണ്ടത് നിന്റെ യോഗം..

ഖൽബിന്റെ പോരാളി ? • 27-09-2020 23:58

വേറെ വഴിയില്ല... എന്തായാലും പെട്ടു...

ഇനി അവളെയും കൊണ്ട്‌ തന്നെ....

എന്നെലും അവളെ കെട്ടി ഒക്കെത്തിനും പ്രതികാരം ചെയ്യണം ?

എനിക്കും ഇങ്ങനെ അവളെ സ്നേഹിക്കണം

ഖൽബിന്റെ പോരാളി ? • 27-09-2020 23:58

വേറെ വഴിയില്ല... എന്തായാലും പെട്ടു...

ഇനി അവളെയും കൊണ്ട്‌ തന്നെ....

എന്നെലും അവളെ കെട്ടി ഒക്കെത്തിനും പ്രതികാരം ചെയ്യണം ?

എനിക്കും ഇങ്ങനെ അവളെ സ്നേഹിക്കണം

ഖൽബിന്റെ പോരാളി ? • 27-09-2020 23:58

വേറെ വഴിയില്ല... എന്തായാലും പെട്ടു...

ഇനി അവളെയും കൊണ്ട്‌ തന്നെ....

എന്നെലും അവളെ കെട്ടി ഒക്കെത്തിനും പ്രതികാരം ചെയ്യണം ?

എനിക്കും ഇങ്ങനെ അവളെ സ്നേഹിക്കണം

Fire blade • 28-09-2020 13:49

അങ്ങനെ വേണ്ട, നീ നിന്റെ രീതിയിൽ ഇതിനെക്കാൾ നന്നായി സ്നേഹിക്ക് , ഇതിൽ മറ്റൊരാളെ കോപ്പി ചെയ്യണ്ട , സ്വന്തം രീതിയാണു നല്ലത്...നീ നല്ല കാമുകനാണെന്നു നിന്റെ കഥ വായിച്ചാൽ അറിയാലോ...ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ഞം...

nav390 • 27-09-2020 15:31

തീർന്നത് അറിഞ്ഞില്ല...
അത്രയ്ക്ക് ഇഷ്ടപ്പെട്ട് വായിച്ചത് കൊണ്ടാവാം....??
ഓരോ പാർട്ട് കഴിയുംതോറും ഈ കഥയോടുള്ള attachment കൂടുകയാണ്..❤
മറ്റെല്ലാ പാർട്ടിനെ പോലെ അല്ലെങ്കിൽ അതിനെക്കാൾ ഗംഭീരമാണ് ഈ പാർട്????
ഇതിലും കൂടുതൽ ഒന്നും പറയാനില്ല.
Loved so much
Loving so much.
.
❤❤❤❤❤❤?
You are such a great writer??
See u on next Saturday......

Fire blade • 27-09-2020 16:09

ഓരോ പാർട്ട് ഇടുമ്പോളും ഇത് ഇഷ്ടമാകുമോ എന്നൊരു പേടിയാണ് ഇപ്പളും...ഓരോ പാർട്ട് വായിക്കുമ്പോളും ഇഷ്ടം കൂടി വരുന്നെന്നു കേൾക്കുമ്പോളാണ് സമാധാനം....

സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി ബ്രൊ

Musickiller • 27-09-2020 15:23

Ente ponnu broo superr
Manunteyum ammunteyum sneham manasil thangiii nilkkaaa
Oro partum kayiyunboyum ath koodi koodi verannn
Next part ith pole super akii eyuthan kayiyatte... ❤️❤️❤️❤️

Fire blade • 27-09-2020 16:07

ഈ പാർട്ട് എങ്ങനെ എടുക്കുമെന്നൊരു പേടിയുണ്ടായിരുന്നു..ഇപ്പൊ സമാധാനമായി..താങ്ക്സ് ബ്രൊ

Mr. Black • 27-09-2020 15:16

ഫീൽ കിട്ടി ബ്രോ....

സൂപ്പർബ് ???

Fire blade • 27-09-2020 16:05

ഞാൻ കൃതാർത്ഥനായി...താങ്ക്സ് സഹോ

Mr. Black ? • 27-09-2020 18:20

വെയ്റ്റിംഗ് 4 nxt part ???...

കഥ നല്ല നിലയിൽ തുടരട്ടെ. കൂടാതെ വിജയമായി വരട്ടെ എന്നു ആശംസിക്കുന്നു ???

Fire blade • 27-09-2020 22:31

എല്ലാത്തിനും ഒത്തിരി ഒത്തിരി നന്ദി ബ്ലാക്ക്‌...നിങ്ങളുടെ പ്രാർത്ഥനകൾ നടക്കട്ടെ...

ആര്യൻ • 27-09-2020 15:08

എന്താടോ പറയാ
മനൂന്റെ അവസ്ഥ അനുഭവിച്ചപോലെ.
അത്രയ്ക്കും ഒറിജിനാലിറ്റി.

ആ കുളിപ്പടവിൽ വെച്ച് അവർ കണ്ടുമുട്ടിയപ്പോൾ മനുവിനുണ്ടായ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷം അത് വായിച്ച എനിക്കുണ്ടായി.

ശബരി പോയത് നല്ലൊരു കാര്യം തന്നെയാണ്.
എന്തിനും ഏതിനും ശബരിയുടെ നിർദ്ദേശം കിട്ടിയിരുന്ന മനുവിന് ഇപ്പൊ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവായി.

Super bro?
Waiting.....

Fire blade • 27-09-2020 16:05

പലതിനുമുള്ള ഉത്തരം ഇതാണ്  -"അനുഭവം ഗുരു ".....

പിന്നെ മാറ്റങ്ങൾ ആവശ്യമാണല്ലോ...ഒരു രീതിയിൽ തന്നെ എഴുതുമ്പോൾ എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങള്ക്കും ബോറടിക്കും..

കഥ ഇഷ്ടമായതിനു നന്ദി ആര്യൻ ബ്രൊ

ഭരത് • 27-09-2020 14:52

???

Fire blade • 27-09-2020 15:08

താങ്ക്സ് ഭരത് ബ്രൊ

Porus (Njan SK) • 27-09-2020 14:44

Machanee..adipoli....super..Ingane thanne munnottu pokatte...Enikku machante story oru sadharana ozukkode pokunna oru love story aanu. athukondanu ee story ente faviourite aayath..waiting for next part...

Fire blade • 27-09-2020 15:08

അതെനിക്ക് ഇഷ്ടപ്പെട്ടു ബ്രൊ...താങ്ക്സ് താങ്ക്സ് താങ്ക്സ്

EZiO • 27-09-2020 14:28

വീണ്ടും പൊളിച്ചു...  എന്താ പറയുക മനസ്സ് നിറന്നു. മനസ്സിൽ ആഴത്തിൽ പതിന്നു ഇതിലെ എല്ല്ലാ കതപാത്രങ്ങളും.

Fire blade • 27-09-2020 15:06

ആഹാ...അപ്പൊ അതിനൊരു താങ്ക്സ്

RoNin • 27-09-2020 14:24

?????????

Fire blade • 27-09-2020 15:05

താങ്ക്സ് ബ്രൊ

Sam EV • 27-09-2020 13:58

Mone kore kathiripinu sheshham veendum pwoli ya mone ee jathi itema
Macha pwoli
Yo yo bro pwoliiuiui
Nirthalettaa ee feel il pokate tragedy veykale pine sabaridee ammayum heride ammayum ariyate ee divya pranayathe patti app0 3 familyy avuloo pwoli avum   enthu vannalum nirtharthu
Ethra nalayi vait cheytirukuvarnuuuuuu
Santhoshatyi gopieta

Hooligans • 27-09-2020 13:50

പൊളി സാനം

Fire blade • 27-09-2020 15:05

ഹിഹി ..താങ്ക്സ് ഡിയർ

Varathan • 27-09-2020 13:47

❣️❣️❣️

DD • 27-09-2020 14:08

As usual ?.. beautiful ❤️❤️❤️

Fire blade • 27-09-2020 15:04

താങ്ക്സ് ബ്രൊ...

Fire blade • 27-09-2020 15:05

താങ്ക്സ് ബ്രൊ

Rajeev • 27-09-2020 13:42

അടിപൊളി ആയിട്ടുണ്ട് ...ഏറ്റവും കൂടുതൽ ഇഷ്ടമായത് ട്വിസ്റ്റ് ഒന്നും ഇല്ലാത്തത് ആണ്..എന്തു simple ആയിട്ടാണ് കാര്യങ്ങൾ പോകുന്നത്... oru tension um ആകാംഷയും ഇല്ലാതെ എന്നാൽ മനസ്സ് നിറയ്ക്കുന്ന സന്തോഷം തരുന്ന കഥ... ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകും എന്നു കരുതുന്നു... ലോജിക് ഒന്നും നോക്കുന്നില്ല,  ഒരുപാട് ഇഷ്ടമായി ഈ കഥ ഇതുവരെ❣❣❣❣..

ട്വിസ്റ്റ് ഇഷ്ടപ്പെടാത്ത ഒരു വായനക്കാരന്‍

Fire blade • 27-09-2020 13:47

ട്വിസ്റ്റ്‌ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പറ്റില്ല...എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിലാവണം കഥ എന്ന് ആഗ്രഹിച്ചിരുന്നു.., നോക്കാം ...ചെറിയ മാറ്റങ്ങളൊക്കെ ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു...നന്ദി

Kamikan • 27-09-2020 13:16

Ente mone ?????????

Fire blade • 27-09-2020 13:33

ഇഷ്ടമായോ ബ്രൊ..

Kamikan • 27-09-2020 15:09

Othiri nxt part ennu

Fire blade • 28-09-2020 13:51

ഈ ശനി ഇടാം

Kamuki? • 27-09-2020 13:16

Ethe polichu kiduki thimiruthu nxt part ennu varum haters ine nokkarathu etta njangulku vendi ezhuthanam luv ❤❤❤

Fire blade • 27-09-2020 13:33

നിങ്ങൾക്കൊക്കെ വേണ്ടിത്തന്നെയാണ് എഴുതുന്നത് കാമുകിമോളെ....ഹേറ്റേഴ്‌സ് ഉണ്ടോ എന്ന് അറിയില്ല, എനിക്ക് അങ്ങനെ കമന്റ്‌ ഒന്നും കിട്ടീല , നിങ്ങളുടെ സ്നേഹം മാത്രമേ ഞാനിപ്പോ നോക്കുന്നുള്ളു..

Pream na • 27-09-2020 13:14

Ente manass arinja katha

Fire blade • 27-09-2020 13:30

അതെന്താ സഹോ...?

Pream na • 27-09-2020 15:08

Ente eshtham ethu pole aya

Fire blade • 27-09-2020 22:32

ഓക്കേ....അത് ഏതായാലും നന്നായി..ബ്രൊ ഇനി വായിക്കാൻ മുടക്കൂലല്ലോ..

Monkey • 27-09-2020 13:14

Entha oru romance anthass

Fire blade • 27-09-2020 13:30

കളിയാക്കിയതൊന്നും അല്ലല്ലല്ലോ ല്ലേല്ലേ...
എന്തായാലും താങ്ക്സ്

Ha • 27-09-2020 13:14

Enna vallathe attract cheyyunnu vendum

Fire blade • 27-09-2020 13:29

താങ്ക്സ് ബ്രൊ....

Holy • 27-09-2020 13:13

Ennum parayunnu pole oru rakshayum illa

Fire blade • 27-09-2020 13:28

ആണോ..Thanku thankuu....

Kabuki • 27-09-2020 13:13

Oru vaka mathram adipoli mass

Fire blade • 27-09-2020 13:28

അത് കെട്ടാൽ മതി മുത്തേ...

Kamukan • 27-09-2020 13:12

Waiting cheyithepol oru pookalam nee thannu

Fire blade • 27-09-2020 13:27

അങ്ങനല്ലേ വേണ്ടത് കാമുകൻകുട്ടാ...

Kabuki • 27-09-2020 13:12

Ya mone poli

Fire blade • 27-09-2020 13:26

താങ്ക്സ് ഡിയർ

Mad krish • 27-09-2020 13:02

Fisrt like and cmt????⚡⚡

Mad krish • 27-09-2020 13:03

Vayichit paraya engane  undennu?????

Fire blade • 27-09-2020 13:26

ഇഷ്ടമായാൽ പറയു

Mad krish • 27-09-2020 16:11

Athu   parayan  undo  broo    like ♾♾♾

Kuduthal  veykathe   adutha  part tharane??

Fire blade • 27-09-2020 18:10

Saturday tharam bro..Kuttan bro publish cheythal