0%

Chapter Title : കിനാവ് പോലെ [Fireblade]

Author : Kambikathakal Read All Parts 550
എന്നറിയാത്ത അവസ്ഥ ,ലോകം തന്നെ എതിര് നിൽക്കുന്ന നിമിഷം ..ആർക്കും ആവശ്യമില്ലാത്ത ഒരു പാഴ് ജന്മമായി മാറിയോ എന്നുള്ള തോന്നൽ മനസിലേക്ക് ഇരുട്ട് കയറ്റി , എന്തിനാണ് ഒരു കോമാളിയാകുന്നത് അതിനെക്കാൾ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന ആശയം സമാധാനമേകി തുടങ്ങി , മറ്റൊരു പോംവഴിയും തെളിയാത്ത വിധത്തിൽ ഞാൻ ആലോചിച്ചു കൂട്ടിയിരുന്നു ..അതേ , അത് തന്നെയാണു നല്ലത് .! അമ്മയെയോ പെങ്ങളേയോ ശബരിയെയോ മറ്റൊന്നും എന്റെ മനസ്സിൽ തെളിഞ്ഞതെ ഇല്ല .ഇനി ഏത് വഴിയാണ് മരിക്കേണ്ടത് എന്നുള്ള കാര്യം മാത്രമേ ചിന്തിക്കാനുള്ളു .മേശ വലിപ്പു തുറന്നപ്പോൾ കണ്ണുടക്കിയത് ബ്ലേഡിൽ ആയിരുന്നു .ഇടത് കൈ നീട്ടിപ്പിടിച്ചു ഞെരമ്പിലേക്കു പതിയെ വെച്ചു , ഇന്നു വരെ അനുഭവിച്ച എല്ലാ കാര്യങ്ങളും മനസിലൂടെ മിന്നിമറഞ്ഞു പക്ഷെ എല്ലാം ചെന്നെത്തിയത് ആ ഒരു നിമിഷത്തിലേക്കാണ് അവളുടെ വലിഞ്ഞു മുറുകിയ മുഖം അഗ്നി ചിതറുന്ന കണ്ണുകൾ ,ഹൃദയം തകർത്ത വാക്കുകൾ ചുറ്റും കൂടി നിൽക്കുന്നവരുടെ പരിഹാസങ്ങൾ, ഓർക്കുന്തോറും എന്റെ ഉള്ളിൽ എന്നോടുതന്നെ പക തോന്നി ..കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ ഞരമ്പിലേക്ക് ബ്ലേഡ് ആഴ്ത്തി . തുടരും , തുടരണോ ..?? ( പ്രിയപ്പെട്ടവരെ ഇവിടെ കഥകൾ വായിച്ചുമാത്രം പരിചയമേ ഉള്ളു , ഇത് ഒരുപാട് പോരായ്മകളുള്ള ഒരു കഥയാണ് ,എന്റെ ആദ്യ ശ്രമം .എന്നാലും കഴിവിന്റെ പരമാവധി നന്നാക്കാൻ ഞാൻ ശ്രമിക്കും , തെറ്റുകുറ്റങ്ങൾ പൊറുത്തു വായിക്കുകയും അഭിപ്രായം പറയുകയും വേണം .എന്റെ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കഥയാണ് ..പേജുകൾ എണ്ണം കുറവാണെന്ന് അറിയാം ,ഫോണിലാണ് എഴുതുന്നത് അതുകൊണ്ടാണ് ഇങ്ങനെ .എല്ലാം

💬 Comments

View all comments