0%

Chapter Title : കിനാവിന്റെ സുൽത്താൻ [RKN]

Author : kkstories Read All Parts 323
ഇഷ്ടമായോ എന്ന്..... മറുപടി തുടയിൽ ഒരു നുള്ള് തന്നുകൊണ്ടായിരുന്നു.....20 വർഷം അടുത്തായി ഇതുപോലെ ഒന്ന് പിടിച്ചിട്ടു എന്ന് അവർ പറഞ്ഞു.... ഞാൻ കണ്ണ് മിഴിച്ചു പോയി... ഇത്രയും വലിപ്പത്തിൽ ഒന്ന്  ഞാൻ ഇതുവരെ......അവർ പറഞ്ഞു നിർത്തി.... മൊബൈൽ നമ്പർ ചോദിക്കാൻ നാവു എടുത്തപ്പോളേക്കും അവളുടെ പുറത്തു ഒരു കൈ വന്നു വീണു..... സാറമ്മെ ഇങ്ങോട്ട് ഇറങ്... പിന്നെ ഒന്നും മിണ്ടാൻ പറ്റിയില്ലാ... അവർക്കും എനിക്കും ഒരുപോലെ  നിരാശ ആയി..വണ്ടി നിർത്തി,ഞാൻ അവരുടെ പിറകിൽ ആയി നടന്നു....സാറക്ക് മനസ്സിലായി ഞാൻ പുറകിൽ ഉണ്ട് എന്ന്...ഓട്ടോ സ്റ്റാൻഡിൽ നിന്നു അവർ ഒരു ഓട്ടോയിൽ കയറി... രാത്രി ആയതുകൊണ്ട് ഞാൻ അവരുടെ പുറകിൽ പോയില്ല, പകരം ഓട്ടോയുടെ നമ്പർ മൊബൈലിൽ സേവ് ചെയ്തു.... അടുത്തു കണ്ട ഒരു ലോഡ്ജിൽ മുറി എടുത്തു, കുളിച്ചു.. പുറത്തു പോയി തട്ടുകടയിൽ നിന്നു ഭക്ഷണം കഴിച്ചു.... തിരിച്ചു റൂമിൽ  വന്നു കിടന്നു... മനസ്സിൽ മുഴുവൻ സാറമ്മയെ കളിക്കുന്നത് ഓർത്തു ഉറങ്ങിപ്പോയി. രാവിലെ നേരത്തെ എഴുനേറ്റു റെഡി ആയി..ലോഡ്ജ് അടുത്തു നിന്നു ബസിലും ഓട്ടോയിലും ആയി  വില്ലേജ് ഓഫീസിൽ എത്തി, വില്ലേജ് ഓഫീസിനു നേരെ കണ്ട ഒരു ഹോട്ടലിൽ കയറി ചായ ഓർഡർ ചെയ്തു, ചെറിയ ചായ കട ആണ്, ചായ കുടി കഴിഞ്ഞു ക്യാഷ് മേടിക്കാൻ വന്നത് ഒരു സ്ത്രീ ആയിരുന്നു. അവരെ കണ്ടപ്പോൾ സിനിമാനടി സീനത്തിനെ ഓർമ്മ വന്നു,ക്യാഷ് കൊടുത്തിട്ടു വില്ലേജ് ഓഫീസ് തുറക്കുന്ന ടൈം ആയോ എന്ന് ഞാൻ ചോദിച്ചു...9മണി കഴിയും എന്ന് അവർ പറഞ്ഞു,വില്ലേജിൽ വന്നതാണോ എന്ന്‌ അവർ എന്നോട് ചോദിച്ചു,

💬 Comments

View all comments