0%

Chapter Title : കിനാവിന്റെ സുൽത്താൻ [RKN]

Author : kkstories Read All Parts 324
ഞാൻ അതെ എന്ന്‌ തല കുലുക്കി... "എന്റെ സാറെ ഒരു കാര്യങ്ങളും നടത്തി തരൂല,10 തവണ നടത്തിക്കും എന്ന്‌ അവർ എന്നെ ഓർമിപ്പിച്ചു... സാറിന്റെ സംസാരത്തിൽ ഇവിടെ ഉള്ള ആളു പോലെ അല്ലല്ലോ എന്ന്‌ അവർ ചോദിച്ചു... ഞാൻ പുതിയതായി വില്ലേജിൽ ജോലിക്ക് വന്ന ക്ലാർക്ക് ആണ് എന്ന്‌ ഞാൻ ചിരിച്ചുകൊണ്ട് അവരോടു പറഞ്ഞു, അത് കേട്ടതും അവർ ഷോക്ക് അടിച്ച പോലെ ഒരു നിൽപ്പ്..അയ്യോ സാറെ ക്ഷമിക്കണം, വില്ലേജിൽ ചായ ഒക്കെ ഇവിടെ നിന്ന് ആണ് കൊടുക്കുന്നത്..ആരോടും അവിടെ പോയി പറയല്ലേ... അവർ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.. ഞാൻ ചിരിച്ചുകൊണ്ട് അവരുടെ ചക്ക മുലകളിൽ നോക്കി പറഞ്ഞു, ഒരു കുഴപ്പവും ഇല്ല, എന്തു സാധിക്കണം എങ്കിലും അവിടെക്കു പോരെ ഞാൻ നടത്തി തരാം എന്ന്‌ ചുമ്മാ അടിച്ചു... അവർ എന്നെ തന്നെ നോക്കി നിന്നപ്പോൾ ഞാൻ വില്ലേജ് ഓഫീസ് ലക്ഷ്യമാക്കി നടന്നകന്നു.ഓഫീസിലെ എല്ലാവരെയും പരിചയപെട്ടു.... വായിൽ നോക്കാൻ പറ്റിയ ആരും ഇല്ലാ... ഒക്കെ പെൻഷൻ പറ്റാൻ പോകുന്നവർ ആണ്, ഒരു സ്ത്രീ ആണ് ടൈപ്പിസ്റ് ആയി ജോലി നോക്കുന്നത്, അവരും ഒരു 45 നു മുകളിൽ പ്രായം കാണും..അടുത്ത് എവിടെ എങ്കിലും താമസിക്കാൻ ഒരു വീട് ഒപ്പിക്കണം... അതായി എന്റെ ചിന്ത, അങ്ങനെ ഇരിക്കുമ്പോൾ പത്തു  മണി ചായയുമായി നമ്മുടെ കടക്കാരി ചേച്ചി വന്നു, എന്നെ പരിചയപെട്ടു, അവരുടെ പേര് കമല എന്നാണ്, ഞാൻ വീടിന്റെ കാര്യം അവരോടു പറഞ്ഞു, അവർ ശരി ആക്കി തരാം എന്ന് പറഞ്ഞു അവിടെ നിന്ന് പോയി.പോകുമ്പോൾ കമലയുടെ കൊതം

💬 Comments

View all comments