Chapter Title : കിനാവും കണ്ണീരും 1 [ലുട്ടാപ്പി]
ശരീരം ചൂട് പിടിപ്പിച്ചേ പരിപാടി തുടങ്ങു .
ഇന്നെലെ മാനന്തവാടിയുള്ള ഒരു ആളുടെ കൂടെ ആയിരുന്നു ശയനം . ഇന്നലെ രാവിലെ പുറപ്പെട്ട് അറബിക്കടലിലേക്ക് തലയുയർത്തി നോക്കുന്ന താമരശ്ശേരി ചുരം കയറി മേപ്പാടി എത്തി . ജോർജേട്ടന് പരിചയ മുള്ള സുഹൃത്തു വഴി കിട്ടിയ ഒരു പെണ്ണിന്റെ നമ്പർ . വേശ്യ എന്ന് പറയാൻ പറ്റില്ലെങ്കിലും ഒരർത്ഥത്തിൽ അതുതന്നെ .കാരണം അവൾക്കും കാശ് തന്നെ പ്രധാനം (ഞാനും ജോർജേട്ടനും പെൺവിഷയത്തിൽ ഒരേ പോലെ യാണ് അക്കഥകൾ വരും ലക്കത്തിൽ പറയാം )
രണ്ടു ദിവസം മുന്നേ വിളിച്ചു സെറ്റാക്കിയതാണ് . മേപ്പാടി 9 മണിയോടെ ഞാൻ എത്തി . അവളുടെ നമ്പറിൽ വിളിച്ചു .സ്വിച് ഓഫാണ് . പറ്റിച്ചോ ? വാട്സ് അപ്പിൽ നോക്കി രാവിലെ ആറുമണിയാണ് ലാസ്‌റ് സീൻ . നേരിൽ കണ്ടിട്ടില്ല , ഒരു ഫോട്ടോ ഇല്ല , വാട്സ് അപ്പിൽ ഒരു പൂച്ചയുടെ ഫോട്ടോ . എന്തും വരട്ടെ ബസ് സ്റ്റാണ്ടിനപ്പുറം വണ്ടി ഇട്ടു ,. ഒരുസിഗററ്റിന് കൊളുത്തി .
സിഗററ്റു വലിച്ചു പകുതി ആയപ്പോഴേക്കും എന്റെ മൊബൈൽ ചിലച്ചു . ഞാൻ അറ്റൻഡ് ചെയ്തു .
അങ്ങേ തലക്കൽ നിന്നും തേനൂറുന്ന പോലെ " എവിടെയാ ..എത്തിയോ ""?
ഞാൻ : ആ എത്തി ... നീ എവിടെ ...?
അവൾ :ഒരു അഞ്ചു മിനിറ്റ് ഇപ്പൊ എത്തും ബസ്സിലാ ....
ഞാൻ : നീ ഫോൺ സ്വിച്ചോഫ് ആക്കല്ലേ ........എന്നും പറയും മുമ്പേ കട്ടായി .
ഞാൻ സിഗെരെറ് ആഞ്ഞു
💬 Comments
View all comments