Chapter Title : കിനാവും കണ്ണീരും 1 [ലുട്ടാപ്പി]
വലിച്ചു . ഉള്ളിൽ ഒരു തിരത്തള്ളൽ അനുഭവപ്പെടുന്നു . എങ്ങനെ ആണാവോ ? നിറമെന്ത് ? തടിച്ചി ആണോ അതോ മെലിഞ്ഞിട്ടാണോ ?കറുപ്പോ വെളുപ്പോ ഉയരമുണ്ടോ അതോ ഉയരമില്ലാത്തവളാണോ അങ്ങെനെ ഒരു നൂറു നൂറ് ചോദ്യങ്ങൾ എൻറെ മനസ്സ് എന്നോട് തന്നെ ചോദിച്ചു .
ജോർജേട്ടൻ പറഞ്ഞത് കുഴപ്പമില്ല എന്നാണ് . ദുബായിൽ വെച്ചു എത്ര എണ്ണതിനെ ഞാനും ജോർജേട്ടനും കൂടി അനുഭവിച്ചിട്ടുണ്ട് .പലവേഷം , ദേശം ,ഭാഷ ,കറുത്തത് ,വെളുത്തത് , തടിച്ചത് .... എല്ലാം വെള്ളം പോകുന്നത് വരെ യുള്ള ഒരുത്തരിപ്പ് .
എന്റെ ചിന്തയെ ഉണർത്തി കൊണ്ട് വീണ്ടും മൊബൈൽ റിങ് ചെയ്തു .
അവൾ : ഞാനെത്തിയിട്ടോ .... ബസ്റ്റാണ്ട് കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടുവരുമ്പോൾ .....ഇടതു വശത്തു വർണം റെസ്റ്റൈൽസിനു മുന്പിലുണ്ട് .
ഞാൻ : ഓക്കേ എന്താ ഡ്രസ്സ് കളർ .?
അവൾ :ചുരിദാർ .. മെറൂൺ കളർ ?
ഞാൻ : ഓക്കേ ഓക്കേ .....സിവർ കളർ ഇന്നോവ ഇപ്പൊ വരാം ... ഫോൺ കട്ട് ചെയ്ത് ഞാൻ വണ്ടി മുന്നോട്ട് എടുത്തു .
വളരെ പതുക്കെ വർണം റെസ്റ്റൈൽ നോക്കി പോകുന്നത് കൊണ്ട് എന്റെ ശ്രദ്ധ റോഡിൻറെ സൈടിലേക്കായിരുന്നു .
പിറകിൽ നിന്നും ഒരുകാലത്തും സ്വര്യം തരാത്ത ഓട്ടോ ക്കാരിലൊരാളായ ഓട്ടോ ക്കാരൻ പുച്ഛഭാവത്തിൽ പ്രാകികൊണ്ട് എന്നെ കടന്നുപോയി ...ദൂരെ നിന്നും വർണം ടെക്സ് എന്റെ കണ്ണിൽ പെട്ടു . മെറൂൺ കളർ ചുരിദാർ കാരിയെയും . ഒറ്റനോട്ടത്തിൽ എന്റെ സാബിറയുടെ അതെ തടി .
💬 Comments
View all comments