Chapter Title : കിനാവും കണ്ണീരും 1 [ലുട്ടാപ്പി]
ഷാളുകൊണ്ട് തലമുടി മൊത്തം മറച്ചത് കൊണ്ട് മുടിയുടെ നീളം അറിയില്ല . തോളിൽ ഒരു ബാഗ് തൂങ്ങുന്നുണ്ട് . കാലിലെ മിഡിൽ ഹീലുള്ള ചെരിപ്പന്ച്തിന്ചന്തികൾ പിന്നോട്ട് തള്ളി നിൽക്കുന്നു . കയ്യിൽ മൊബൈൽ പിടിച്ചു താടിക്കു തട്ടികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതിനിടയിൽ എന്റെ വണ്ടിയിൽ അവളുടെ കണ്ണുകൾ ഉടക്കി .
അവളുടെ ചാരത്തായി വണ്ടി ഒതുക്കി , അവൾ ചിരിച്ചു കൊണ്ട് ഡോർ തുറന്നു എന്നോടൊപ്പം മുന്നിൽ കയറി .
"എന്തൊക്കെ ഉണ്ട് വിശേഷം "എന്നൊരു കുശലന്യാഷണം നടത്തി ഞാൻ .
"സുഖം ....വന്നിട്ട് കുറെ നേരമായോ ?" അവൾ ചോദിച്ചു .
ഞാൻ ; കുറച്ചു സമയമായി ....എപ്പഴാ പുറപ്പെട്ടത് ..വല്ലതും കഴിക്കേണ്ടേ ?.....
അവൾ : രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാ ...ഒന്നും കഴിച്ചിട്ടില്ല .....കഴിക്കാം ....
ഞാൻ :ഞാൻ വന്നു കുറെ വിളിച്ചു നിന്റെ മൊബൈലിലേക്ക് ...സ്വിച്ച് ഓഫ് ആയിരുന്നല്ലോ എന്ത് പറ്റി .....
അവൾ : ബസ്സിൽ സംസാരിക്കുന്നത് ആൾക്കാർ കേൾക്കും ...മാത്രമല്ല ..റേഞ്ചും കുറവാകും .
അങ്ങനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ പോയിക്കൊണ്ടിരുന്നു . റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു . വണ്ടി ഒതുക്കി നിർത്തി ഞാൻ ഒരു റെസ്റ്റൈൽ സില് നിന്നും ഒരു ജോഡി നെറ്റി വാങ്ങി . കുറച്ചു നട്സും വെള്ളവും വാങ്ങി യാത്ര തുടർന്നു ,
എനിക്കും ജോർജേട്ടനും ഈ കലാപരിപാടികൾ ഉള്ളത് കൊണ്ട് തന്നെ തോട്ടത്തിലെ വീട്ടിൽ ഞങ്ങളുടെ തോർത്തു സോപ്പ് പേസ്റ്റ് ബ്രഷ് എല്ലാം അവിടെ അലമാരയിൽ ഉണ്ട് . വെടിവെക്കാൻ ഞാൻ
💬 Comments
View all comments