Chapter Title : കിന്നാരം ചൊല്ലിച്ചൊല്ലി പാല് പോയതറിഞ്ഞില്ല [Deepak]
വർഷമേ കിട്ടുകയുള്ളൂ ചേച്ചി.
എങ്കിൽ പിന്നെ രാവിലെ പാല് വാങ്ങിക്കാൻ പോകുന്നതൊക്കെ സൈക്കിളിൽ ആയിക്കോട്ടെ.
: പാലു വാങ്ങിക്കുന്നത് എവിടുന്നാണ്.
: രാവിലെ സൊസൈറ്റിയിൽ പോയി വാങ്ങി കൊണ്ടുവരണം.
മേഴ്സിക്ക് അനുവിനെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവർ പല കാര്യങ്ങളും ചോദിച്ചുകൊണ്ടിരുന്നു.
പക്ഷേ അവനിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം അവർക്ക് കിട്ടുന്നില്ലായിരുന്നു.
അവൻ സുധയെ പറ്റിയോ അവന്റെ മുൻകാല ചരിത്രങ്ങൾ ഒന്നും തന്നെ മേഴ്സിയോട് വിളമ്പിയില്ല.
സത്യം പറഞ്ഞാൽ അതിന്റെ ആവശ്യവും ഇല്ലായിരുന്നല്ലോ.
അന്ന് രാത്രിയിൽ അവർ രണ്ടുപേരും ഭക്ഷണമൊക്കെ കഴിച്ചു സംസാരിച്ചിരിക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കരണ്ടു പോയി.
എങ്കിലും ലൈറ്റുകൾ എല്ലാം ഇൻവെർട്ടറിൽ കത്തിക്കിടന്നു.
അവൻ മേഴ്സിയുടെ മുഖത്തേക്ക് നോക്കി.
ചുവന്ന വെളിച്ചത്തിൽ
ഒരു മാലാഖ തന്റെ മുമ്പിൽ ഇരിക്കുന്നതായി അനുവിന് തോന്നി.
അവർ ശ്രദ്ധിക്കാതെ അവരെ നോക്കുവാൻ അവൻ വളരെയേറെ പാടുപെട്ടു.
അവന്റെ മനസ്സിനുള്ളിൽ കിടന്ന് എന്തൊക്കെയോ പൊട്ടിത്തെറിക്കാൻ തുടങ്ങി.
അത് വെറുമൊരു പൊട്ടിത്തെറി അല്ലായിരുന്നു. വർഷങ്ങളായി അവൻ അനുഭവിച്ചു വരുന്ന ലൈംഗിക സുഖത്തിന്റെ
മധുരം നുകർന്നുകൊണ്ടുള്ള ഒരു സ്ഫോടനമായിരുന്നു അത്. ആ ദിവസം
ഇടയ്ക്ക് മിന്നലും ഇടിവെട്ടും ഉണ്ടായിക്കൊണ്ടിരുന്നു.
മേഴ്സി എണീറ്റ് അനുവിനെയും വിളിച്ചുകൊണ്ട് അകത്തേക്ക് വന്നു.
അവനെ ഒരു മുറിയുടെ അടുത്തു കൊണ്ടുവന്നു.
: ഇത് നിന്റെ മുറിയാണ്. നിന്റെ ബാഗും സാധനവും അതിലുള്ള കബോർഡിൽ എടുത്ത് വെച്ചേക്ക്. ഇപ്പോൾ സമയം 9 മണിയായി നിനക്ക് ഉറങ്ങണമെങ്കിൽ കിടന്നോളൂ.
അനു പതുക്കെ തന്റെ സാമാന്യങ്ങളൊക്കെ എടുത്ത് കബോർഡിൽ വച്ചിട്ട് സുഖമായി ഒന്ന് കുളിച്ചു.
ഒൻപതരയോട്
💬 Comments
View all comments