0%

Chapter Title : കിന്നാരം ചൊല്ലിച്ചൊല്ലി പാല് പോയതറിഞ്ഞില്ല [Deepak]

Author : Deepak Read All Parts 363.4K

പഠനം നിർത്തി.

: നിങ്ങൾ സംസാരിക്കു. ഞാൻ പോകട്ടെ എനിക്ക് ജോലിയുണ്ട്.

ബംഗാളി യാത്ര പറഞ്ഞിട്ട് പോയി.

: വാ അകത്തേക്ക് കയറി വരൂ.

മേഴ്സി അവനെ അകത്തേക്ക് ക്ഷണിച്ചു.

അനുവിന് ആ സ്ത്രീയെ വളരെയേറെ ഇഷ്ടപ്പെട്ടു.

ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ അവൻ ഒരിക്കലും കണ്ടിട്ടു പോലുമില്ല.

കഥകളിലും സിനിമകളിലും ഒക്കെ കണ്ടിട്ടുള്ള ഏതോ രാജ്യത്തെ രാജ്ഞിയെ പോലെ അവർ സുന്ദരിയായിരുന്നു.

സുധയുമായുള്ള ബന്ധം അറിഞ്ഞ അനുവിന്റെ അച്ഛൻ അവനെ വീട്ടിൽ താമസിപ്പിക്കാതെയായി.

അവന്റെ അച്ഛൻ നിയമത്തെ കയ്യിലെടുത്ത് സുധയിൽ നിന്നും അവനെ അകറ്റി.

സ്വന്തമായി എന്തെങ്കിലും ജോലി ചെയ്തെങ്കിലേ അവൻ നന്നാവു എന്ന് ആ പിതാവിനറിയാമായിരുന്നു.

വീട്ടിൽ കയറ്റാതെ വന്നപ്പോൾ അവൻ സ്വയം ജോലി തേടിയിറങ്ങി. അങ്ങനെയാണ് ബംഗാളി അവന് ഇവിടുത്തെ ജോലി തരപ്പെടുത്തി കൊടുത്തത്.

സുധ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി നോക്കുന്നു.

അതുകൊണ്ടുതന്നെ അവന് സുധയുടെ വീട്ടിൽ താമസിക്കുവാനും താല്പര്യമില്ലായിരുന്നു.

ഇങ്ങനെ ഒരു സാഹചര്യത്തിൽ വന്നു പെടുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

അല്ലെങ്കിലും അവൻ വിചാരിക്കാത്ത കാര്യങ്ങൾ ഒക്കെ അല്ലേ ഭാഗ്യമായി അവന്റെ കൂടെ എത്തുന്നത്.

ചെയ്യേണ്ട ജോലിയെപ്പറ്റി മേഴ്സി അനുവിനോട് എല്ലാം പറഞ്ഞു കൊടുത്തു.

സുന്ദരിയായ അവരുടെ ശബ്ദവും വളരെ മനോഹരമായിരുന്നു.

ഇടയ്ക്കിടെ അവർ അവന്റെ കയ്യിൽ പിടിക്കുന്നുണ്ടായിരുന്നു.

അത് അനുവിന് വളരെയേറെ തരിപ്പും ഉണ്ടാക്കിക്കൊടുത്തു.

അവർ അവന് കുടിക്കാൻ ചായ കൊടുത്തു.

: നിനക്ക് സ്കൂട്ടർ ഓടിക്കാൻ അറിയാമോ.

: സ്കൂട്ടർ ഓടിക്കാൻ അറിയാം പക്ഷേ ലൈസൻസ് ഇല്ല.

: അതെന്താ.

: ലൈസൻസ് എനിക്ക് അടുത്ത

💬 Comments

View all comments