0%

Chapter Title : കിട്ടപുരാണം രണ്ടാം സർഗ്ഗം [ഋഷി]

Author : ഋഷി Read All Parts 1.6K
കിട്ടൻ ഒരുമണിക്കൂർ കൂടിയെടുത്ത് കൊറച്ചൂടെ പണി തീർത്തു. പിന്നെ ചെക്കനെ കവലയിലിറക്കി നാളെ വരാനേൽപ്പിച്ച് പതിവു നിപ്പനടിക്കാനോടി. എടാ കിട്ടാ. അവന്റെ പഴയ പിൻ ബെഞ്ച് സുഹൃത്ത് ഫിറോസ് വിളിച്ചു. ഖത്തറിലാണ്. വന്നു രണ്ടാഴ്ച്ചയായി. കൊണ്ടുവന്ന സ്ക്കോച്ചും, ജമൈക്കൻ റമ്മും കഴിഞ്ഞു. ഇപ്പോ നിപ്പൻ ജവാൻ തന്നെ ശരണം. എവടാരുന്നെടാ മൈരേ! ഒരു ഡബിൾ ലാർജു വിഴുങ്ങി നല്ല മൂഡിലായ കിട്ടൻ ചോദിച്ചു. ഫിറോസ് കൊണ്ടുവന്ന ഡ്യൂട്ടി ഫ്രീ കുപ്പികൾ കാലിയാക്കാൻ അവനും കൂടിയിരുന്നു... മാത്രമല്ല ഫിറോസിന്റെയുമ്മ കിട്ടന്റേയും ഉമ്മയാണ്. ഉമ്മയുടെ പത്തിരിയും കാളയിറച്ചി വെച്ചതും വരട്ടിയതും എത്രവേണമെങ്കിലും വിഴുങ്ങാൻ നമ്മുടെ ചരിത്രപുരുഷൻ എപ്പോഴും തയ്യാറാണ്. ആ... കറക്കായിരുന്നെടാ..ഫിറോസ് ചിരിച്ചു. പിന്നേ നിന്റെയൊരാവശ്യമൊണ്ട്. എന്നതാടാ? ഓസു പണിയാണോടാ? കിട്ടൻ അടുത്ത പെഗ്ഗിൽ കേറിപ്പിടിച്ചു. അല്ലെടാ. ഫാത്തിമയിത്താത്തയില്ല്യോ? പുള്ളിക്കാരിക്ക് കെണറു തേവണം, പുല്ലുചെത്തണം, വാഴക്കന്ന് തിരിച്ചു വെച്ചിട്ട് ആഴ്ച മൂന്നായി. അതു കുഴികുത്തി നടണം. എടാ നീ വല്ല ചെക്കന്മാരേം വെക്ക്. അവരടെ വായിലിരിക്കണത് കേക്കാൻ എനിക്കെങ്ങും വയ്യ. കിട്ടനൊഴിയാൻ നോക്കി. സംഭവം ശരിയായിരുന്നു. പലവട്ടം ഫിറോസിന്റെ വീട്ടിൽ വെച്ച് അവനേക്കാളും പത്തുവയസ്സിനു മൂത്ത ഫാത്തിമയുടെ നാവിന്റെ മൂർച്ച അവനറിഞ്ഞിട്ടുണ്ട്. ലോകത്തിനോട് സ്ഥിരമായി വെറുപ്പുള്ള ആ മുഖം! പലപ്പോഴും കെട്ടിയവനോടോ അങ്ങേരടെ ഉമ്മയോടോ, പെങ്ങമ്മാരോടോ അല്ലെങ്കിൽ അയൽവാസികളോടോ ഒക്കെ പിണങ്ങിയാവും വരവ്. നല്ല വെളുത്തുകൊഴുത്ത ചരക്കായിരുന്നെങ്കിലും അവളൊണ്ടെങ്കിൽ കണ്ണുവെട്ടത്തുനിന്നും മാറി നടന്നായിരുന്നു കിട്ടന്റെ ശീലം. എടാ ഒന്നു ഹെൽപ്പു ചെയ്യ്. ഫിറോസ് അവന്റെ കയ്യിൽ കളിമട്ടിലൊരിടി കൊടുത്തു. ഇത്തേടെ ഹിന്ദീം, പണിയെടുക്കാൻ വന്ന ബങ്കാളീടെ മലയാളോം തമ്മിലൊരു കൺഫ്യൂഷൻ

💬 Comments

View all comments