0%

Chapter Title : കിട്ടാത്ത മുന്തിരി പുളിക്കും [സ്റ്റോറി ടെല്ലർ]

Author : Story Teller Read All Parts 2.6K

കിട്ടാത്ത മുന്തിരി പുളിക്കും 1

Kittatha Munthiri Pulikkum Part 1 | Author : Story Teller


പ്രിയപ്പെട്ട കൂട്ടുകാരെ, ഇതെന്റെ കഥയെഴുത്തിലെ ആദ്യ ശ്രെമം ആണ്. ഈ കഥ എന്റെ ജീവിതത്തിൽ നടന്നതും പിന്നെ കുറച്ചു ഭാവനയിലും ഉരുതിരിഞ്ഞു ഉണ്ടാക്കിയതാണ്. എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി കഥയിലേക്ക് പോകാം.

എന്റെ പേര് അജിത് (പേര് മാറ്റിയതാണ്). ഞാൻ കോളേജിൽ പഠിക്കുമ്പോ മുതൽ എന്റെ ചേച്ചി യുടെ അടുത്ത് (അച്ഛന്റെ ചേച്ചിയുടെ മോന്റെ ഭാര്യ )ഉണ്ടായ ഒരു ക്രഷ് കഥയാണ്. ഞാൻ 9 ഇൽ പടികുമ്പോഴാണ് അളിയൻ ചേച്ചിയെ സ്നേഹിച്ചു കല്യാണം കഴിക്കുന്നത്. ചേച്ചിയുടെ പേര് അനിത (പേര് maattiyathaanu). അനിത ചേച്ചി ആ കാലത്ത് ഞങ്ങളുടെ നാട്ടിലെ ഒരു സുന്ദരി തന്നെ ആയിരുന്നു.

ചേച്ചിയുടെ അച്ഛൻ ചേച്ചി കുഞ്ഞായിരുന്നപ്പോഴേ മരിച്ചു പോയി. ശേഷം മോളെ നോക്കാൻ ഒരു കൂട്ടിനായി ചേച്ചിയുടെ അമ്മ പുനർവിവാഹം ചെയ്തു. പിന്നീട് ചേച്ചിയെ പഠിപ്പിച്ചതും വളർത്തിയത് എല്ലാം രണ്ടാനച്ചൻ ആയിരുന്നു.

എന്റെ അളിയൻ ആകട്ടെ നാട്ടിലെ പ്രധാന കോഴിയും. കോഴിയാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അളിയനെ കണ്ടാൽ ഏതൊരു പെങ്കൊച്ചും ഒന്ന് വളയും. അമ്മാതിരി സ്വാഗ് ആയിരുന്നു പുള്ളിക്കാരന്. അളിയൻ നാട്ടിലെ മിക്ക പെൺപിള്ളേരെയും വീട്ടമ്മ മാരെയും കാച്ചിയിട്ടുണ്ടെന്ന് ആണ് നാട്ടിലെ പറച്ചിൽ.

ഞാൻ ഇതൊക്കെ കേട്ടട്ടുണ്ടെങ്കിൽ ആ സമയത്ത് എനിക്ക് ഇതിനെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. ആ കാലത്ത് പുറത്ത് കടയിൽ പോകുമ്പോ റോഡ് സൈഡിൽ ഒട്ടിച്ചു വച്ചിട്ടുള്ള സിനിമ നടിമാരുടെ പൊക്കിളും മുലച്ചാലും നോക്കി

💬 Comments

View all comments