Chapter Title : കിട്ടുവോ? 2 [William Dickens]
സാരമില്ലടി അവൻ വെറുതെ തമാശക്ക് പറഞ്ഞതാ
ഫിദ : അയ്യോ ഞാൻ പറഞ്ഞതെല്ലാം കേട്ടു കാണുമോ
ഞാൻ : കേട്ടെ.. ഇപ്പോൾ പറഞ്ഞതും കേട്ടു
ഇതും പറഞ്ഞു ഞാനും ടീച്ചറും കൂടി ചിരിച്ചു..
ഫിദ : എങ്കിൽ നിങ്ങൾ സംസാരിക്ക് ഞാൻ മേലിൽ പോയി അവളെ വിളിച്ചു വരാം
ഇതും പറഞ്ഞു ഫിദ മുകളിലോട്ട് ഓടിയതും ചേച്ചി റെഡി ആയി വന്നു..
ചേച്ചി : ഞാൻ റെഡി..
ഞാൻ : അച്ചോടാ ചേച്ചിയെ റെഡി ആക്കാൻ എന്നും പറഞ്ഞു ഒരാൾ ഇവിടുന്ന് രക്ഷപെടാൻ നോക്കിയതാ
ചേച്ചി : ആരു.. എന്ത് പറ്റി?
ടീച്ചർ ഫിദ ചേച്ചിയെ ചൂണ്ടി കാണിച്ചു മേറീന ചേച്ചിക്ക് എന്തൊക്കെയോ ആംഗ്യം കാട്ടി
ഫിദ : ഡീ മേറീന ഒന്നു മേളിലോട്ട് വന്നേ നിന്റെ പെർഫ്യൂം ഒന്നു തരുമോ
ചേച്ചി : എന്റെ പെർഫ്യൂംയും ചേച്ചിയുടെ പെർഫ്യൂംയും ഒന്നാണ്.. താഴെ ഇരിപ്പോണ്ട് അത് എടുത്ത് തരാം
ഞാൻ : വീണ്ടും പെട്ടല്ലോ ഫിദ ഇത്ത..
ടീച്ചർ : ടാ അടങ്.. അവൾ വന്നപ്പോൾ തൊട്ട് കളിയാക്കുന്നു..
ഫിദ : അതെ..ഒന്നു പരിചയപ്പെട്ടത് പോലുമില്ല അപ്പോഴേക്കും കളിയാക്കൽ
ഞാൻ : sorry, ഞാൻ ഉണ്ണി.. ഫിദ ഇത്തയുടെ പേരെന്താ?
ഫിദ : ഞാൻ ഫിദ..
ഞങ്ങൾ എല്ലാം വീണ്ടും ചിരിച്ചു..
ഫിദ : എന്താ ഇത്രേ ചിരി..
ടീച്ചർ : നിന്നെ കളിയാക്യത് മനസ്സിലായില്ലെടി പൊട്ടി?
ഫിദ ഒന്നും മിണ്ടാത്തെ നിന്നു..
ഞാൻ : ok.. പെട്ടന്നാകട്ടെ നമുക്ക് പോകണ്ടേ..
അങ്ങനെ ഞങ്ങൾ എല്ലാരും റെഡി
💬 Comments
View all comments