Chapter Title : കിട്ടുവോ? 2 [William Dickens]
ആയി ഇറങ്ങി.. നേരെ ഇടുക്കിക്ക് വിട്ടു
ഏകദേശം 8 മണി ആവാറായി ഞങ്ങൾ യാത്ര തിരിച്ചു.. ഞാൻ ഡ്രൈവ് ചെയ്യുന്നു, ടീച്ചർ മുന്നിൽ ചേച്ചിയും ഫിദ ഇത്തയും ബാക്കിൽ... അങ്ങനെ യാത്ര തുടർന്നു.. നേരെ പത്തനംതിട്ട പിന്നെ എരുമേലി.. എരുമേലി എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു.. പിന്നെ നേരെ കുട്ടിക്കാനം..... അവിടെ എത്തി പിന്നെ ഫോറസ്റ്റ് ഒക്കെ ഒന്നു കറങ്ങി പിന്നെ പരുന്തുംപാറ പോയി..
അവിടെ ഒക്കെ ഞാൻ ഒരുപാട് തവണ പോയിട്ടുള്ളതുകൊണ്ട് എല്ലാ സ്പോട്ടുകളും എനിക്ക് മനപ്പാടമായിരുന്നു.. അവിടെ കുറച്ചു താഴേക്ക് ഇറങ്ങി പോകാവുന്ന ഒരു spot ഉണ്ട്.. മലയുടെ താഴ്‌വാറത്തേക്ക് ഇറങ്ങാം.. അവിടെ ചേച്ചിയും ഇത്തയും ചാടി ഇറങ്ങി നടന്നു, ടീച്ചർ പതിയെ ഒപ്പം ഞാനും.. ഈ സമയം എല്ലാം ഞങ്ങളുടെ പ്രണയം പൂത്തുലയുക ആയിരുന്നു.... അവിടെ കുറച്ചു താഴേക്ക് ഇറങ്ങിയ ശേഷം പിന്നെ തിരിച്ചു കേറുന്നതായിരുന്നു ടാസ്ക്.. ടീച്ചറുടെ കൈകളിൽ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്.. ഇടയ്ക്ക് ടീച്ചർ എന്റെ കയ്യിലും തോളിലും താങ്ങി ആണ് കയറുന്നത്....
എന്തായാലും ഫിദ ഇത്ത വന്നതുകൊണ്ട് ചേച്ചിയും ഇത്തയും അങ്ങ് പൊക്കോളും.. ഞാനും ടീച്ചറും ഫ്രീ ആണ്... സൈറ്റ് കാണുമ്പോളും ഫുഡ് കഴിക്കുമ്പോളും നടക്കുമ്പോളും ഇരിക്കുമ്പോളും ഒക്കെ ഞാനും ടീച്ചറും ഒരുമിച്ച്.. മുഖം കാണാതെ ദൂരെന്ന് അല്ലേൽ പുറകേന്ന് ഞങ്ങളെ ആരേലും കണ്ടാൽ ശരിക്കും കപ്പിൾസ് ആണെന്നെ പറയു.. മുഖം കാണുമ്പോൾ മാത്രമാകും പ്രായ വെത്യാസം അറിയുക....
അങ്ങനെ ഞങ്ങൾ ഓരോ സ്ഥലങ്ങൾ കണ്ടു കണ്ടു ഒരു വെള്ളച്ചാട്ടം കാണാൻ എത്തി.. നേരുത്താതെ പോലെ തന്നെ
💬 Comments
View all comments