Chapter Title : കിട്ടുവോ? 2 [William Dickens]
ഡയലോഗ്നു ശേഷം ഇത്തയോടുള്ള എന്റെ കാഴ്ചപ്പാട് മൊത്തത്തിൽ ഒന്നു മാറി.. പക്ഷെ ഞാൻ എല്ലാം ഉള്ളിലൊതുക്കി നിന്നു..
അപ്പോളേക്കും ടീച്ചർ
ടീച്ചർ : ആരാടാ വിളിച്ചേ.. വീട്ടീനാന്നോ
ഞാൻ : അല്ല ഫ്രണ്ട്‌സ് ആണ്
ചേച്ചി : ഗേൾ ഫ്രണ്ട്സാണോ?
ഞാൻ : എനിക്ക് അങ്ങനെ ഫോൺ വിളിച്ചു തിരക്കൊതെക്കെ ഗേൾ ഫ്രണ്ട്‌സ് ഒന്നും ഇല്ല ചേച്ചിയേ
ഫിദ : അത് കള്ളം
ഞാൻ : ആടോ.. എനിക്ക് അങ്ങനെ ലൈൻ ഒന്നുമില്ല
ചേച്ചി : അച്ചോടാ മോനു വെഷമം വന്നോ
ഫിദ : കളിയാക്കാത്തടി..
ചേച്ചി : ഇല്ല ആക്കുന്നില്ല എങ്കിൽ നി അവനെ എപ്പോളും വിളിക്ക്
ഫിദ പിന്നെ ഒന്നും മിണ്ടി ഇല്ല.. ചായ കുടി ഒക്കെ കഴിഞ്ഞു വീണ്ടും വണ്ടി എടുത്തു.. പുറത്തൂന്ന് ഫുഡ് ഒക്കെ കഴിച്ചു രാത്രി 8.30 ആയപ്പോൾ വീട്ടിൽ എത്തി.. പിന്നെ ഞാൻ നേരെ എന്റെ വീട്ടിലേക്ക് വിട്ടു കുളിച്ചു fresh ആയി ടീച്ചറെയും വിളിച്ചു പിന്നെ കിടന്നുറങ്ങി...
അന്ന് ആ തൃപ്പിന് ശേഷം ടീച്ചറും ചേച്ചിയും ഫിദയും ഒക്കെ ആയി കൂടുതൽ അടുത്ത്... പിന്നെ ഒരു കാര്യം വിട്ടു പോയി.. ടൂർ കഴിഞ്ഞു വന്നെന്റെ അന്ന് ഫിദ എന്റെ നമ്പർ വാങ്ങിച്ചു.. എടുത്ത പിജോരോസ് ഒക്കെ അയച്ചു തരണേ എന്ന് പറയാൻ..
എനിക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു.. ഞാൻ ആ നമ്പറിലേക്ക് ഫോട്ടോസ് ഒക്കെ അയച്ചു കൊടുത്തു.. പിന്നെ good morning good നൈറ്റ് ഇത് മെസ്സേജ് അയക്കും.. അത്രെ ഉള്ളു..
അങ്ങനെ ഇരിക്കെ ഒരു നല്ല
💬 Comments
View all comments