Chapter Title : കിട്ടുവോ? 2 [William Dickens]
മഴക്കാറുള്ള ഒരു വെള്ളിയാഴ്ച ദിവസം... അന്ന് എന്തോ ഹോളിഡേ ആയിരുന്നു..രാവിലെ എണീറ്റു എന്റെ പ്രഭാതകർമങ്ങൾ ഒക്കെ കഴിഞ്ഞു fresh ആയി വന്നു ഫോൺ എടുത്തു നോക്കി.. എല്ലാർക്കും good morning മെസ്സേജ് ഒക്കെ അയച്ചു സ്റ്റാറ്റസും നോക്കി ഇരുന്നപ്പോൾ മേറീന ചേച്ചിയുടെ ഒരു മെസ്സേജ്..
മേറീന : എവിടാ മോനുസേ?
ഞാൻ : അടിയൻ ഇവിടെ ഉണ്ടേ..
മേറീന : എന്നതാണാവോ പരുപാടി?
ഞാൻ : ഒന്നൂല്ല്യ എന്റെ കുട്ട്യേ..മഴ ആയിട്ട് എന്താണാവോ കുട്ടീടെ പരുപാടി
മേറീന : ഒരു കല്യാണത്തിന് പോണം.
ഞാൻ : എവിടെ
മേറീന : ആലപ്പുഴ.. കൂട്ടുകാരിയുടെ ആണ്..
ഞാൻ : അപ്പോൾ ടീച്ചർ ഇല്ലേ
മേറീന : ഇല്ല.. ഞാൻ ഒറ്റയ്ക്ക്
ഞാൻ : ok.. പോയിട്ട് വായോ.. ഫുഡ് കഴിക്കട്ടെ അമ്മ ഒത്തിരി നേരം കൊണ്ടേ വിളിക്കുന്നു..
മേറീന : ok..
ഞാൻ : ചേച്ചി എപ്പോൾ ഇറങ്ങും
മേറീന : റെഡി ആയി.... 9.30 ക്ക് മുന്നേ ഇറങ്ങണം എന്നാണ് പ്ലാൻ
ഞാൻ : എന്നാൽ ok..
മേറീന : ശെരിടാ
ഫോൺ മാറ്റി വെച്ചു ഞാൻ താഴെ പോയി ഫുഡ് ഒക്കെ കഴിച്ചു വന്നു.. സമയം 9.45 കഴിഞ്ഞു. ഞാൻ ടീച്ചറിനെ വിളിച്ചു
ടീച്ചർ : hello.. സർ എണീറ്റോ
ഞാൻ : എന്താ പെണ്ണെ ഇനി ഞാൻ എണീക്കില്ല എന്ന് കരുതിയോ?
ടീച്ചർ : പോടാ വേണ്ടാത്തത് പറയാതെ
ഞാൻ : ചേച്ചി ഇറങ്ങിയോ
ടീച്ചർ : മ്മ് പോയടാ
ഞാൻ : അവിടെ
💬 Comments
View all comments