Chapter Title : കിട്ടുവോ? 2 [William Dickens]
മഴ ഉണ്ടോ?
ടീച്ചർ : മഴ ഇപ്പോൾ ഇല്ല പക്ഷെ ഉടനെ പെയ്യുന്ന ലക്ഷണം ആണ്..
ഞാൻ : മ്മ് ഇവിടെ മഴ ചാറുന്നു
ടീച്ചർ : കിടന്നുറങ്ങാൻ പറ്റിയ അന്തരീക്ഷം അല്ലെ
ഞാൻ : yes.. എന്താ വരുന്നോ ഉറങ്ങാൻ.
ടീച്ചർ : നി ഒറ്റയ്ക്ക് ഉറങ്ങിക്കോ..
ഞാൻ : എന്താടോ വന്നാൽ കെട്ടിപിടിച് കിടന്നുറങ്ങാം
ടീച്ചർ : പോഡെർക്കാ.. നി അവിടെ ഒരു തലയിണ എടുത്ത് ഞാൻ ആണെന്ന് വിചാരിച്ച കെട്ടിപിടിച് കിടന്നോ കേട്ടോ.. എനിക്ക് വേറെ ജോലി ഉണ്ട്
ഞാൻ : പിന്നെ ഇന്ന് എന്തോന്നാ ഇത്ര ജോലി?
ടീച്ചർ : കുറച്ചു ഷോപ്പിംഗ്.. പിന്നെ വാഷിംഗ്, ക്ലീനിങ്
ഞാൻ : ഷോപ്പിംഗ്.. എവിടെ?
ടീച്ചർ : വീട്ടു സാധനം വാങ്ങാൻ.. കുറച്ചു കടകളിൽ കേറി ഇറങ്ങണം
ഞാൻ : ഞാൻ വെറുതെ ഇരിക്കുവല്ലേ ഞാനും കൂടി വരട്ടെ..
ടീച്ചർ : വേണ്ട.. ഒന്നാമത്തെ മഴ.. അതുമല്ല എപ്പോളും നി വരുന്നത് നിനക്ക് ബുദ്ധിമുട്ടാകില്ലേ?
ഞാൻ : സാരമില്ല ഞാൻ വരാം..
ടീച്ചർ : വേണ്ടടാ.. മഴ അല്ലെ
ഞാൻ : മഴയത് നനഞ്ഞ പോകാൻ നല്ല രസമല്ലേ
ടീച്ചർ : വേണ്ടാ.. രസമൊക്കെ ആയിരിക്കും പക്ഷെ വേണ്ട
ഞാൻ : എന്താടോ?
ടീച്ചർ : ശെടാ അത്രയ്ക്ക് വാശി ആണേൽ നി ലുലു മാളിലേക്ക് വാ..
ഞാൻ : അപ്പൊ ടീച്ചർ എങ്ങനെ വരും?
ടീച്ചർ : ഞാൻ ബസ്സിൽ വന്നോളാം
ഞാൻ : ഞാൻ കൊണ്ട് വരാം
ടീച്ചർ :
💬 Comments
View all comments