Chapter Title : കിട്ടുവോ? 2 [William Dickens]
ഓ വേണ്ട..
ഞാൻ : ബൈക്കിലാണെ വരുന്നത്
ടീച്ചർ : നി എങ്ങനെ എങ്കിലും വാ
ഞാൻ : ok.. എങ്കിൽ ഞാൻ റെഡി ആകട്ടെ.. ബൈ..
ടീച്ചർ : അതിന് ഇപ്പോഴേ പോകുന്നില്ല.. കുറച്ചു കഴിയുമ്ഞാൻ പറയുമ്പോൾ ഇറങ്ങിയ മതി.
ഞാൻ : ശെരി മൊതലാളി..
അങ്ങനെ ഫോൺ കട്ട് ചെയ്തു കുറച്ചു നേരം ഞാൻ അമ്മയുടെ അടുത്തൊക്കെ പോയി കാര്യം പറഞ്ഞു നിന്നു.. അപ്പോൾ ദീപു അവിടെ എത്തി
ദീപു : അവനെന്തിയെ അമ്മേ ഉറക്കമാണോ
ഞാൻ : ആട ഉറക്കം ആണ്
ദീപു : സർ ഇവിടെ ഉണ്ടാരുന്നോ
ഞാൻ : കണ്ണിൽ വലിയ രണ്ട് ഗ്ലാസ് ഉണ്ടല്ലോ എന്നിട്ട് എന്നെ കണ്ടില്ലേ
അമ്മ : അവൻ കണ്ട് കാണില്ല അതോണ്ടല്ലേ.. അതിന് കൂടുതൽ കളി ആക്കാൻ എന്താ..
ദീപു : അത് തന്നെ..
ഞാൻ : അടിയനോട് മാപ്പ് ആക്കണേ ഏമാനെ..
ദീപു : ഹാ ഹാ.. എന്താടാ പരുപാടി..
ഞാൻ : പ്രേതേകിച് ഒന്നൂല്ല..എന്തെ..
ദീപു : വെറുതെ ചോദിച്ചതാ
ഞങ്ങൾ രണ്ടും അവിടുന്ന് നടന്നു പുറത്തേക്ക് ഇറങ്ങി അപ്പോൾ ഉള്ളിൽ നിന്നുകൊണ്ട് അമ്മ ദീപുനോടായി ചോദിച്ചു
അമ്മ : മോനെ നി കഴിച്ചാരുന്നോ.. വാ ദോശ കഴിക്കാം
ദീപു : വേണ്ടമേ ഞാൻ കഴിച്ചിട്ട വന്നത്
ഞങ്ങൾ നടന്നു പുറത്തേക്കിറങ്ങി..
ഞാൻ : എന്താടാ എന്ത് പറ്റി?
ദീപു : വേറെ പ്രോഗ്രാം ഒന്നുമില്ലേ ഉച്ചയ്ക്ക് സിനിമയ്ക്ക് പോയാലോ?
ഞാൻ : ടാ സോറി.. എനിക്ക് കുറച്ചു കഴിയുമ്പോൾ
💬 Comments
View all comments