0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1K

ലുലു വരെ ഒന്നു പോണം..

ദീപു : എന്തെ?

ഞാൻ : ഒന്നൂല്ല ടീച്ചർ ആയിട്ട്..

ദീപു : എപ്പോഴും ഇങ്ങനെ പോണത് ആളുകൾ ശ്രദ്ധിക്കും കേട്ടോ..

ഞാൻ : ഇത് ഞാൻ നിർബന്ധിച്ചതാടാ..

ടീച്ചർ സാധനങ്ങൾ വാങ്ങാൻ വരുന്നു.. ഞാനും കൂടി വന്നോട്ടെ എന്ന് അങ്ങോട്ട് ചോദിച്ചതാ..

ദീപു : മ്മ് ശെരി.. അവന്മാർ അറിയണ്ട..

ഞാൻ : മ്മ്.. നി എന്തേലും പറഞ്ഞു സെറ്റ് ആക്കണേ.. പ്ലീസ്

ദീപു : മ്മ്..

ഞാൻ : താങ്ക്സ് ടാ

ദീപു : എങ്കിൽ കാമുകൻ പോയി റെഡി ആയിക്കോ..

ഞാൻ : ok ടാ..

അവനുമായി കുറച്ചു നേരം സംസാരിച്ചിരുന്നശേഷം അവൻ തിരിച്ചു പോയി ഞാൻ പോയി റെഡി ആയിട്ട് വന്നപ്പോളേക്കും ടീച്ചറിന്റെ 2 മിസ്സ്ഡ് കാൾ.. ഞാൻ തിരിച്ചു വിളിച്ചു എടുക്കുന്നില്ല.. കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു

ടീച്ചർ : hello ടാ നി ഇറങ്യോ

ഞാൻ : ഇല്ല ഇറങ്ങട്ടെ

ടീച്ചർ : ഇറങ്ങുന്നേ മുന്നേ എനിക്ക് കൂടി ഹെൽമെറ്റ്‌ എടുക്കാൻ മറക്കല്ലേ എന്ന് പറയാൻ വിളിച്ചതാ

ഞാൻ : മ്മ്.. Ok..

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു.. അപ്പോൾ ടീച്ചർ എന്റെ കൂടെ ബൈക്കിൽ കേറും എന്നുള്ള കാര്യം കൺഫേം ആയി.. ഞാൻ പെട്ടന്ന് തന്നെ ഇറങ്ങി നേരെ ലുലു ലക്ഷ്യമാക്കി ബൈക്ക് വിട്ടു.. അവിടെ ചെന്നു ടീച്ചർ പറഞ്ഞ പ്രകാരം നേരെ സൂപ്പർമാർകെറ്റിലേക്ക് കയറി ഞാൻ ടീച്ചറെ വിളിച്ചു..

ടീച്ചർ : hello..

ഞാൻ : hello ഞാൻ എത്തി

💬 Comments

View all comments