Chapter Title : കിട്ടുവോ? 2 [William Dickens]
ടീച്ചർ : വെജിറ്റബിൾ സെക്ഷൻ വാ
ഞാൻ : ok..
ഞാൻ വെജിറ്റബിൾ സെക്ഷനിലോട്ട് നടന്നു പോയി. അപ്പോൾ അവിടെ ബില്ലിങ്ങിൽ നല്ല പരിചയമുള്ള ഒരു മുഖം നിക്കുന്നു.. എന്നെ നോക്കി ചിരിച്ചു.. ഞാനും ചിരിച്ചു..
ആരാണ് എന്നെനിക്ക് മനസ്സിലായില്ല എങ്കിലും കാണാൻ ഒരു ചരക്ക് ആയോണ്ട് ഞാനും നോക്കി ചിരിച്ചു ഇങ്ങനെ പൊന്നു.. ഒന്നു ട്യൂൺ ചെയ്ത് നോക്കണം എന്നുണ്ടായിരുന്നു ബട്ട് ടീച്ചർ ആ പരിസരത്തു എവിടെയോ ഉണ്ടായൊണ്ട് ഞാൻ ഒന്നിനും മുതിർന്നില്ല..
കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം ഞാൻ എന്റെ ടീച്ചരൂറ്റിയെ കണ്ട് പിടിച്ചു.. നല്ല ഒരു ഓറഞ്ച് കളർ സാരീ.. മുടി ഒക്കെ പറത്തി ഇട്ടേക്കുന്നു, ഞാൻ നടന്നുവരുന്നത് മുന്നിലത്തെ കണ്ണാടിയിൽ കണ്ടിട്ടായിരിക്കണം ടീച്ചർ പെട്ടെന്നൊന്നു തിരിഞ്ഞു നോക്കി.. എന്നെ കണ്ടതും ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
ആ സുന്ദരമായ വെളുത്ത മുഗതിനു കൂടുതൽ അഴകേറും പോലെ ഒരു ചെറിയ ചുവന്ന പൊട്ടു ആ തിരുനെറ്റിയിൽ തിളങ്ങി നിൽക്കുന്നു, ഒപ്പം ഐലിനെർ ഇട്ടു കൂടുതൽ മനോഹരമാക്കിയ ആ കണ്ണുകൾ.. കവിള്കളിലും കൺപോളകളിലും ചെറിയ തോതിൽ ഉള്ള മേക്കപ്പ് ഉണ്ട്..
ടീച്ചർ പതിയെ താഴ്ന്ന സ്വരത്തിൽ
ടീച്ചർ : എന്താടാ ഉണ്ണി എന്റെ ചോര വരെ നോക്കി വച്ചിറ്റൊ?
ഞാൻ : യാളുടെ സൗന്ദര്യം ഒന്നു നോക്കി പോയതാടെ
ടീച്ചർ : മ്മ്.. ശെരി
ഞാൻ : എന്തായി ഷോപ്പിംഗ് ഒക്കെ തീരാറായോ?
ടീച്ചർ : ഇല്ല. എന്തെ?
ഞാൻ : വിശക്കുന്നു.. കഴിക്കണ്ടേ..?
ടീച്ചർ : നി ഒന്നും. കഴിച്ചില്ലേ?
ഞാൻ
💬 Comments
View all comments