Chapter Title : കിട്ടുവോ? 2 [William Dickens]
: ഇല്ല നമുക്ക് ഒരുമിച്ചു പുറത്തൂന്ന് കഴിക്കാം
ടീച്ചർ : ആദ്യം മോൻ പോയി അര കിലൊ തക്കാളി എടുത്തോണ്ട് വാ..
ഞാൻ : തക്കാളി എവടെ
ടീച്ചർ : അങ്ങോട്ട് പോയി നോക്കടാ ചെറുക്കാ
ഞാൻ പോയി തക്കാളിയും മറ്റു സാധനങ്ങളും ഒക്കെ എടുത്തു കൊടുത്തു സഹായിച്ചു..അവിടുന്ന് സാധനങ്ങളും വാങ്ങി പുറത്തേക്കിറങ്ങി..
ടീച്ചർ : next എന്നതാ
ഞാൻ : ഫുഡ് അടിച്ചാലോ
ടീച്ചർ : ok
ഞങ്ങൾ രണ്ടും കൂടി നേരെ ബൈക്യും എടുത്ത് അടുത്തുള്ള ഒരു restaurant ൽ പോയി..
ഞാൻ ഫ്രൈഡ് റൈസും ചില്ലി ചിക്കനും പറഞ്ഞു, ടീച്ചർ ഫ്രൈഡ് റൈസും ചിക്കൻ ഫ്രൈ പറഞ്ഞു..
രണ്ട് ഐറ്റം ആകുമ്പോൾ രണ്ടും ടേസ്റ്റ് ചെയ്യാമല്ലോ.. ബാക്കി ഫ്രണ്ട്‌സ് ആയി പോകുമ്പോൾ ഒക്കെ അങ്ങനെ തന്നെ ആയിരുന്നു.. പക്ഷെ ടീച്ചറുമായി ഒരേ പാത്രത്തിൽ നിന്നും ഷെയർ ചെയ്ത് തുടങ്ങിയപ്പോൾ എന്തോ വല്ലാത്തൊരു ഫീൽ.. അത് എന്റെ മുഖത്തു നല്ലതുപോലെ പ്രേകടമായി..
ടീച്ചർ : എന്താണ് മോനുസേ മുഖത്തു പെട്ടന്നൊരു തിളക്കം
ഞാൻ : ഒന്നൂല്ല
ടീച്ചർ : ആര് പറഞ്ഞു ആ മുഖത്തു നല്ലതുപോലെ കാണാമല്ലോ..
ഞാൻ : ഒന്നൂല്ലടെ.. യാൾ കഴിക്ക്
അങ്ങനെ ഞങ്ങൾ ഓരോ കഥകൾ ഒക്കെ പറഞ്ഞു അവിടെ ഇരുന്നു പതിയെ ആസ്വദിച്ചു ഫുഡ് കഴിച്ചു.. അപ്പോളേക്കും പുറത്തു നല്ലതുപോലെ മഴക്കാർ എത്തി.. അന്തരീക്ഷം എല്ലാം കറുത്തിരുണ്ട് തുടങ്ങി ഇരുന്നു..
ടീച്ചർ : അയ്യോ മഴ വന്നു.. ഇനി എന്ത് ചെയ്യും
ഞാൻ : കുറച്ചു നേരം വെയിറ്റ്
💬 Comments
View all comments