Chapter Title : കിട്ടുവോ? 2 [William Dickens]
ചെയ്യാം മഴ തോന്നോളും
ടീച്ചർ : അയ്യടാ എനിക്ക് വീട്ടിൽ ചെന്നിട്ട് കുറച്ചു ജോലി ഉണ്ട്..ഞാൻ ഓട്ടോയിൽ അങ്ങാനം പൊക്കോളാം
ഞാൻ : എന്താടോ ടീച്ചറെ.. പ്ലീസ്
ടീച്ചർ : പോടാ.. എനിക്ക് സമയമില്ലാത്തൊണ്ടല്ലേ
ഞാൻ : എങ്കിൽ നമുക്ക് നനഞ്ഞു പോയാലോ.?
ടീച്ചർ : എന്നിട്ട് വേണം ഇനി pani പിടിച്ചു കിടക്കാൻ
ഞാൻ : പ്ലീസ് ടോ.. ഞാൻ ഒരുപാട് ആഗ്രഹിച്ചു
ടീച്ചർ : അച്ചോടാ മോനു അത് മാത്രെ ഉള്ളോ ആഗ്രഹം
ഞാൻ : അല്ല വേറെ ഒന്നൂടി ഒണ്ട്
ടീച്ചർ : എന്തോന്ന്?
ഞാൻ : ഇപ്പോൾ കാണിച്ചു തരാം
പെട്ടന്ന് കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ കുറച്ചു ചോറ് വാരി ടീച്ചറിന് നേരെ നീട്ടി.. ടീച്ചർ ആദ്യം ഒന്നു അമ്പരന്നെങ്കിലും ആരേലും കാണുന്നുണ്ടോ എന്ന് ചുറ്റിനും ഒന്നു നോക്കി പെട്ടെന്ന് വാ തുറന്നു തന്നു ഞാൻ ആ ചോറ് ടീച്ചറിന്റെ വായിലേക്ക് വെച്ചു കൊടുത്തു.. ടീച്ചറിന്റെ പ്രവർത്തികൾ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു അതിനാൽ ടീച്ചർ വാ അടിച്ചപ്പോൾ എന്റെ കൈ വിരലുകൾ ടീച്ചറിന്റെ അഴക്കോത ആ പല്ലുകൾക്കിടയിൽ ചെറുതായി അമർന്നു, ആ ചെഞ്ചുണ്ടുകളിൽ എന്റെ വിരലുകളെ തഴുകി...
ടീച്ചർ പെട്ടെന്ന് അത് കഴിച്ചിറക്കി.. എന്നിട്ടും ചുറ്റിനും ഒന്നു നോക്കി ചെറുതായി ഒന്നു ചിരിച്ചു...
ഞാൻ : hello.. എനിക്കില്ലേ
ടീച്ചർ ഇല്ല എന്നർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു.
ഞാൻ : നാണമില്ലേ.. ഒരാളുടെ കയ്യീന്ന് വാങ്ങിച് തിന്നിട്ട് തിരിച്ചു കൊടുക്കാൻ ഉള്ള മനസ്സുണ്ടോടോ തനിക്ക്
ടീച്ചർ എന്നെ നോക്കി ഒന്നു
💬 Comments
View all comments