0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 993

നിങ്ങളോടുള്ള വിശ്വാസത്തിന്റെ അല്ല.. അവർ നമുക്ക് തരുന്ന ഒരു വിശ്വാസം ഉണ്ട്.. നോർമൽ ഒരു പെണ്ണായിരുന്നേൽ എന്റെ കാമുകി ആണ് എന്ന് നിങ്ങളെ പരിചയപെടുത്തിയാൽ അത് അവൾക്കും സന്തോഷമാവത്തെ ഉള്ളു.. പക്ഷെ ഇത് അങ്ങനെ അല്ലല്ലോ ഒന്നാമത്തെ ഒരു ടീച്ചർ അത് ശെരിയാവില്ല

ദീപു : അതിന് ജസ്റ്റ്‌ ഫ്രണ്ട്‌സ് എന്നുള്ള രീതിയിൽ മതി

ഞാൻ : അത് ശെരിയാവില്ലടാ..

അജു : നി അപ്പോൾ ഇവരെ എപ്പോഴും ഇങ്ങനെ കൊണ്ട് നടക്കാനാണോ?

ഞാൻ : കൊണ്ട് നടക്കുന്നത് അല്ലാത്തതും പിന്നെ.. നി തന്നെ ഒന്നു ചിന്തിച്ചു നോക്ക് നമ്മളെ വിശ്വസിച്ച ഒരാൾ ഇങ്ങനെ ഒക്കെ വരുന്നു.. കൂട്ടുകാരുടെ മുന്നിൽ അതൊക്കെ പറഞ്ഞു എന്ന് അവരറിഞ്ഞാലോ അവർക്കത് സഹിക്കാൻ പറ്റുമോ?

അജു : ഡാ വേറെ രീതിയിൽ അല്ല ഞാൻ പറഞ്ഞത്.. നിന്റെ ഫ്രണ്ട്‌സ് ആണെന്ന രീതിയിൽ..

ഞാൻ : അത് ടീച്ചർക്ക് അറിയാമല്ലോ.. പിന്നെന്താ..

ദീപു : ശെരിയാടാ അവൻ പറഞ്ഞത്.. അവർ നല്ലൊരു നിലയും വില ഉള്ള ടീച്ചർ അല്ലെ അവർ അവരെക്കാൾ ഇളയ ഒരു പയ്യന്നുമായി റിലേഷൻഷിപ്പിൽ ആയി എന്ന് വേറെ ആലറിഞ്ഞു എന്നവരാറിഞ്ഞാൽ അത് ശെരി ആകില്ല

ഞാൻ : അതേടാ..താങ്ക്സ് ദീപു.. നി എങ്കിലും മനസ്സിലാക്കിയല്ലോ..

അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി... ഒരിക്കൽ ജിം കഴിഞ്ഞ് ഇറങ്ങിയപ്പോൾ

ടീച്ചർ : ഡാ നിനക്ക് നാളെ എന്തെങ്കിലും പരുപാടി ഉണ്ടോ?

ഞാൻ : ഇല്ലല്ലോ.. എന്ത് പറ്റി?

ടീച്ചർ: നാളെ മെരീനക്ക് പോകണ്ട ഞാനും ലീവ് എടുക്കുക ആണ്.. നമുക്ക്

💬 Comments

View all comments