0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 993

മൂന്നുപേർക്കും കൂടി ഒരു ഔട്ടിങ് പോയാലോ?

ഞാൻ : പിന്നെന്താ.. പോകാമല്ലോ

അൽപ്പോം സൗണ്ട് താഴ്ത്തി ഞാൻ ടീച്ചറോട് ചോദിച്ചു..

ഞാൻ : മൂന്നുപേരും എന്തിനാ നമുക്ക് രണ്ടും പോരെ

ടീച്ചർ : പോടാ..

ഇതും പറഞ്ഞു എന്റെ കയ്യിൽ ഒരു അടി തന്നു....

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ നടന്നു.. റോഡ് എത്തിയപ്പോൾ ബൈ പറഞ്ഞു പിരിഞ്ഞു..

ദീപു : എന്താടാ.. ഡേറ്റിംഗ് ആണോ?

ഞാൻ : ഞങ്ങൾ വെറുതെ പുറത്തു പോകുന്നു അത്രെ ഉള്ളു

രാഹുൽ : അതൊക്കെ അല്ലെ ഡേറ്റിംഗ്

ഞാൻ : ഡാ ഞാൻ നേരുത്തേ പറഞ്ഞു.. ഞങ്ങൾ അങ്ങനെ ഉള്ള ബന്ധത്തിൽ ഒന്നും ആയിട്ടില്ല

അജു : ഡാ മൈരുങ്ങളെ ആ ടോപ്പിക്ക് വിടാൻ നിന്നോടൊക്കെ നേരുത്തേ പറഞ്ഞതല്ലേ..

ഞാൻ : അത് തന്നെ.. ഈ രാഹുൽ മൈരനാണല്ലോ കടി

രാഹുൽ : പോടാ കോപ്പേ..

അജു : അതെ അവന്റെ കടി കൂടിയോണ്ടാ.. മറ്റവൾ കടി മാറ്റാൻ വേറെ പോയത്

രാഹുൽ : പിന്നെ.. ഞാൻ ആ കാര്യത്തിൽ പുലിയാ

ദീപു : കോപ്പാ

രാഹുൽ : ആട സത്യം

ഞാൻ : നിന്റെ പീഡനം കൊണ്ടാകും ആ പെണ്ണ് രക്ഷപെട്ടത്...നി പോടാ പെണ്ണാച്ച..

രാഹുൽ : അത് ജംഗ്ഷനിൽ ഒരു ഫിനാൻസ് ഉണ്ടല്ലോ.. ആ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ ac കാബിനിൽ ഒരു 6 അടി ഉള്ള മനുഷ്യൻ ഉണ്ട്.. അങ്ങേരുടെ തന്ത ആകും പെണ്ണച്ചൻ..

ഞാൻ : നി പോടാ മൈരേ..

അവന്മാരെല്ലാം കൂടി

💬 Comments

View all comments