Chapter Title : കിട്ടുവോ? 2 [William Dickens]
കൂട്ട ചിരിയും പാസ്സ് ആക്കി ഞങ്ങൾ പിരിഞ്ഞു..
വീട്ടിൽ ചെന്ന് fresh ആയി ആഹാരം ഒക്കെ കഴിഞ്ഞു..
കുറച്ചു നേരം ടീവിയും കണ്ടിരുന്നു ഞാൻ റൂമിലോട്ട് പോയി..
ഫോൺ എടുത്ത് നോക്കിയപ്പോൾ ചേച്ചിയുടെ മിസ്സ്ഡ് കാൾ കിടക്കുന്നു.. ഞാൻ തിരിച്ചു വിളിച്ചു..
മേറീന : എവിടായിരുന്നു ഡാ
ഞാൻ : കഴിക്കുക ആയിരുന്നു.. എന്ന പറ്റി.?
മേറീന : നാളെ എവടെ പോകാന കെട്ട്യോനും കെട്ട്യോളും കൂടി പ്ലാൻ ചെയ്തേക്കുന്നത്?
ഞാൻ : കെട്ട്യോനും കെട്ട്യോളുമോ... അതെന്താടോ?
മേറീന : അല്ല നിങ്ങൾ പ്ലാൻ ചെയ്യും.. അച്ഛനും ammayum എവിടേലും പോകാൻ പ്ലാൻ ഇട്ടിട്ട് കൊച്ചിനെ കൊണ്ട് പോണ പോലെ എന്നെ വിളിച്ചോണ്ട് പോകും അതോണ്ട് ചോദിച്ചതാ..
ഞാൻ : ഞാൻ ഒരു പ്ലാനും ഇട്ല്ല.. ടീച്ചർ എന്നോട് ഇന്ന് പറഞ്ഞു.. എവടെ പോണു എന്ന് പോലും പറഞ്ഞില്ല..
മേറീന : പിന്നെ എന്തിനാടാ ഇങ്ങനെ കള്ളം പറേണത്
ഞാൻ : സത്യം.. എന്റെ കൂടെ ഒന്ന് പറഞ്ഞില്ല..
മേറീന : അപ്പോൾ എവിടെ പോകാന?
ഞാൻ : ആാാ.. Enikkareella... ഞാൻ ഒന്നു വിളിക്കട്ടെ.. വെയിറ്റ് മകളെ..
മേറീന : മ്മ്.. Ok
ഞാൻ ചേച്ചിയുടെ ഫോൺ കട്ട് ചെയ്ത് ടീച്ചറിനെ വിളിച്ചു..
ടീച്ചർ : hello..
ഞാൻ : ഹലോ.. അളിയോ..നാളെ എവടാ പെണ്ണെ പോണത്..?
ടീച്ചർ : നി പ്ലാൻ ചെയ്യ്.. നാളെ തന്നെ തിരിച്ചു വരണം.. അങ്ങനെ ഒന്നു പ്ലാൻ ചെയ്യ്..
ഞാൻ : ഇടുക്കി വിട്ടാലോ?
ടീച്ചർ : നാളെ
💬 Comments
View all comments