Chapter Title : കിട്ടുവോ? 2 [William Dickens]
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു തീർത്തു.. ബില്ലും കൊടുത്തു പുറത്തേക്കിറങ്ങി.. അപ്പോഴും നല്ല ഇരുട്ടാൻ.. മഴ പെയ്തിട്ടില്ല ബട്ട് പെയ്യും എന്നുള്ള സ്ഥിതി ആണ്..
ടീച്ചർ : ടാ മഴ പെയ്യും.. ഉറപ്പാണ്
ഞാൻ : പെയ്യട്ടെടോ.. നമുക്ക് നനയാം
ടീച്ചർ : നാളെ സ്കൂൾ ഉണ്ട്
ഞാൻ : എന്റെ കൈയിൽ കോട്ട് ഉണ്ട്.. മഴ പെയ്താൽ യാൾക്ക് അത് തന്നോളം പോരായോ..... എന്റെ പൊന്നെ ഇങ്ങനെ ഒന്നിനെ ആണല്ലോ..
ടീച്ചർ : ഒന്നിനെ ആണല്ലോ.. ബാക്കി പരെടാ
ഞാൻ : കുന്തം.. വാ കേറൂ
ടീച്ചർ : മ്മ്..
അങ്ങനെ ടീച്ചറും ഞാനും കൂടി ബൈക്കിൽ യാത്ര തുടർന്നു.. കുറച്ചു പോയപ്പോഴേക്കും മഴ ചെറുതായി വീണു തുടങ്ങി
ഞാൻ : ടീച്ചറെ നമുക്ക് adventure park പോയാല്ലോ
ടീച്ചർ : ഈ മഴയത് അവിടെ ചെന്നിരിക്കാൻ നല്ല രസമായിരിക്കും.. എന്നാലും പോണോ?
ഞാൻ : വാടോ..
ടീച്ചർ : ആരേലും കണ്ടാലോ
ഞാൻ : പിന്നെ ഈ മഴയത് ആര് കാണാൻ..
ടീച്ചർ : മഴ ഉറച്ചു പെയ്താലോ?
ഞാൻ : ഉണ്ട.. യാൾ വരുന്നേൽ വാ.. ചുമ്മാ.. ദേഷ്യം വരാണ് കേട്ടോ..
ടീച്ചർ : എന്നാൽ പോകാം
ഞാൻ : അതാണ് എന്റെ ടീച്ചരൂട്ടി..
അങ്ങനെ ഞാനും ടീച്ചറും കൂടി അഡ്വന്ർ പാർക്കിൽ എത്തി.. കുറച്ചു നേരം അവിടെ കായൽ വാരാത്തൊക്കെ നിന്നു.. നല്ല തണുത്ത കാറ്റും, ചെറിയ ചാറ്റൽ മഴയുടെ കുളിരും ഏറ്റുകൊണ്ട് ഞങ്ങൾ അവിടെ നിന്നു.. ഇടയ്ക്ക് പ്രണയം കലർന്ന
💬 Comments
View all comments