0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1K

ആരേലും കണ്ടു കാണുമോ? എന്തൊക്കെയോ എന്റെ മനസ്സിലൂടെ ഓടി മറഞ്ഞു പോയി..

കുറച്ചു നേരത്തെ നിശബ്ദത്തയ്ക്ക് ശേഷം ഞാൻ ടീച്ചറെ ഒന്നു നോക്കി.. ടീച്ചർ എന്തോ ഓർത്തു നിൽക്കുക ആണ്.. എപ്പോഴോ ടീച്ചറുടെ നോട്ടം എന്റെ കണ്ണുകളിൽ ഉടക്കി ഞാൻ ഇമ വെട്ടാതെ ടീച്ചറെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാകണം ടീച്ചർ ഒന്നു ചിരിച്ചു, ആ ചിരിയിൽ എനിക്ക് കൂടുതൽ ധൈര്യം വരും പോലെ തോന്നി..

ഞാൻ ചുറ്റിനും ഒന്നു കണ്ണോടിച്ചു ആ പരിസരത്തു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി.. വീണ്ടും ടീച്ചറുടെ കൂടെ ചേർന്ന് നിന്നു.. ടീച്ചറുടെ അരയിലൂടെ കൈ ഇട്ടു വയറിൽ അമർത്തി പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു നിർത്തി

ടീച്ചർ : ടാ..

ഞാൻ : മ്മ്..

ടീച്ചർ : നമുക്ക് പോകാം..

ഞാൻ : കുറച്ചു നേരം കൂടി

ടീച്ചർ : മ്മ്..

ഇടയ്ക്ക് ഞാൻ ടീച്ചറുടെ വയറിൽ ഒന്നു അമർത്തും.. ഹൂ എന്ന ചെറിയ ഒരു മൂലലൂടെ ടീച്ചർ ഒന്നനങ്ങും.. വീണ്ടും ഞാൻ ടീച്ചറുടെ ചുണ്ടുകളിലേക്ക് പതിയെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു.. എല്ലാം മറന്നു ഞാൻ ടീച്ചറെ ചുംബിച്ചു.. ടീച്ചറിന്റെ ആലില വയറിലൂടെ എന്റെ കൈകൾ ഓടി നടന്നു.. ആ ചുംബനത്തിന്റെ ഫീൽ നന്നായി ആസ്വദിച്ചു തുടങ്ങിയതും.. Tട്ടോ.. എന്ന വലിയ ഒരു സൗണ്ട്.. ഞങ്ങൾ രണ്ടും ഞെട്ടി മാറി.. ചെറിയ ഒരു ഇടി വെട്ടിയതായിരുന്നു... ഞങ്ങൾ രണ്ടും ചിരിച്ചുകൊണ്ട് പതിയെ കുട നിവർത്തി പുറത്തേക്ക് നടന്നു നീങ്ങി.. അപ്പോഴേക്കും മഴയുടെ ശക്തിയും കുറഞ്ഞു തുടങ്ങിയിരുന്നു.....

ഞങ്ങൾ നടന്നു പുറത്തിറങ്ങി

💬 Comments

View all comments