Chapter Title : കിട്ടുവോ? 2 [William Dickens]
ബൈക്കിന്റെ അടുത്തെത്തി ഞാൻ അതിൽ ഇട്ടിരുന്ന ജാക്കറ്റ് എടുത്തു ടീച്ചറിന് നേരെ നീട്ടി
ഞാൻ : ഇന്നാടോ ഇത് ഇട്ടോ.. മഴ നനഞ്ഞു pani പിടിക്കേണ്ട
ടീച്ചർ : അപ്പോൾ നിയോ
ഞാൻ : സാരമില്ല എന്റെ ഈ കൊച്ചു നനഞ്ഞു pani പിടിക്കണ്ടാട്ടോ.. ഞാൻ നനഞ്ഞോളാം
ടീച്ചർ : വേണ്ട.. നി നനഞ്ഞു വരുവാണേൽ ഞാനും നനഞ്ഞോളാം,
ഞാൻ : യാൾക്ക് നാളെ സ്കൂളിൽ പോകേണ്ടത് അല്ലെ?
ടീച്ചർ : അതാണ്.. But സാരമില്ല.. ഇപ്പോൾ വലിയ മഴയും ഇല്ലല്ലോ.. ഹെൽമെറ്റ് വെച്ച് അങ്ങ് പോകാം അപ്പോൽ തല നനയില്ലല്ലോ..
ഞാൻ : എങ്കിൽ ok..
അങ്ങനെ ഞാൻ വണ്ടി എടുത്തു ടീച്ചറും ഞാനും കൂടി ആ ചെറിയ ചാറ്റൽ മഴ നനഞ്ഞുകൊണ്ട് ബൈക്കിൽ ടീച്ചറിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു....ടീച്ചർ ഹെൽമെറ്റ് ഒക്കെ ഇട്ടു എന്റെ തോളിൽ പിടിച്ചുകൊണ്ട് ആയിരുന്നു യാത്ര..
ഉഫ്ഫ്ഫ് അത് വല്ലാത്തൊരു ഫീൽ ആയിരുന്നു..മഴയുടെ ആ കുളിരും, ടീച്ചറിന്റെ ദേഹത്തിന്റെ ചൂടും, ആ ഒരു ബൈക്ക് റൈടും....
അങ്ങനെ കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ടീച്ചറിന്റെ വീട്ടിൽ എത്തി... സാധനങ്ങൾ ഒക്കെ ഞാനും കൂടി എടുത്തു വെച്ചു സഹായിച്ചു.... അപ്പോളേക്കും ടീച്ചർ കഥകു തുറന്നു അകത്തു കയറി ഞാൻ ആ കവറുകൾ എല്ലാം അകത്തേക്ക് കൊണ്ട് വെച്ചു.. അപ്പോൾ ആണ് ഞാൻ ടീച്ചറെ ഒന്ന് ശ്രദ്ധിച്ചത്.. മഴ നനഞ്ഞത് കൊണ്ട് ടീച്ചറിന്റെ കയ്യിലും മുതുകിലൂടെയും എല്ലാം വെള്ളം ഊറി വരുന്നുണ്ട്.. നല്ല ലയർ ഇട്ടു വെട്ടിയ ടീച്ചറിന്റെ മുടിയിഴകലും നനഞ്ഞു
💬 Comments
View all comments