Chapter Title : കിട്ടുവോ? 2 [William Dickens]
വരുന്നില്ല... ടീച്ചറുടെ മുഖം ആണ് മനസ്സിൽ.. ഞാൻ ടീച്ചർക്ക് ഒരു മെസ്സേജ് അയച്ചു
ഞാൻ : ടീച്ചറെ ഉറങ്ങിയോ?
കുറെ കഴിഞ്ഞു ടീച്ചറുടെ റിപ്ലൈ
ടീച്ചർ : ഇല്ല.. ഉറക്കം വരുന്നില്ല
അത് ഞാൻ പെട്ടന്ന് തന്നെ സീൻ ചെയ്തു..
ഞാൻ : എനിക്കും ഉറക്കം വരുന്നില്ല
ടീച്ചർ : നി എന്നോട് ക്ഷേമിക്കുമോ?
ഞാൻ : എന്താടോ ഇങ്ങനെ.. കഴിഞ്ഞത് കഴിഞ്ഞു..
ടീച്ചർ : മ്മ്..
ഞാൻ : കഴിച്ചോ?
ടീച്ചർ : മ്മ്.. ടാ ഇപ്പൊ..ഒന്നു സംസാരിക്കാൻ പറ്റുമോ?
ഞാൻ : yes.. Vilikk
ടീച്ചർ പെട്ടെന്ന് തന്നെ എന്നെ വിളിച്ചു..
ഞാൻ : എന്താടോ?
ടീച്ചർ : ഉറക്കം വരുന്നില്ല..
ഞാൻ : എന്താ ഉറക്കം വരാതെ?
ടീച്ചർ : അത്... ഒന്നൂല്ല
ഞാൻ : പെട്ടന്ന് എന്തെ വിളിക്കാൻ?
ടീച്ചർ : സൗണ്ട് ഒന്ന് കേൾക്കാൻ തോന്നി..
ഞാൻ : മ്മ്.. ചേച്ചിയോ?
ടീച്ചർ : അവൾ ഉണ്ട്.. ഞാൻ ബാത്‌റൂമിൽ നിന്ന വിളിക്കുന്നത്..
ഞാൻ : മ്മ്.. യാൾക്ക് എന്നോട് ദേഷ്യമുണ്ടോ?
ടീച്ചർ : ഇല്ല.. യാൾക്കോ?
ഞാൻ : ഇല്ല..
ടീച്ചർ : എങ്കിൽ ശെരി നാളെ വിളിക്കാം
ഞാൻ : ടീച്ചറെ.. ഒരു കാര്യം..
ടീച്ചർ : പറ
ഞാൻ : എനിക്ക് യാളെ ഒരുപാട് ഇഷ്ടാടോ.. അതോണ്ടാ ഞാൻ അങ്ങനെ ഒക്കെ
ടീച്ചർ : മ്മ്.. അറിയാം
ഞാൻ : എന്ത് അറിയാന്ന്?
ടീച്ചർ : ഇഷ്ടാണ് എന്ന്..
ഞാൻ : മ്മ്.. യാൾക്കോ
ടീച്ചർ
💬 Comments
View all comments