Chapter Title : കിട്ടുവോ? 2 [William Dickens]
: മ്മ്.. പക്ഷെ..
ഞാൻ : പക്ഷെ.. പറ..
ടീച്ചർ : ഒന്നൂല്ല.. നാളെ കാണാം.. Good നൈറ്റ്
ഞാൻ : ശെരി.. Good നൈറ്റ്..
അങ്ങനെ ആ ഫോൺ കട്ട് ചെയ്തു..
ഒരു കാര്യം ഉറപ്പായി ഒന്നെങ്കിൽ ടീച്ചറിന് കുറ്റ ബോധം ഇല്ലേൽ എന്നെ വിശ്വാസം ആയി കാണില്ല... But ടീച്ചറിന് താല്പര്യമുണ്ട് എന്നുള്ളത് 100 % ഉറപ്പാണ്.. എന്തായാലും നോക്കാം..
അങ്ങനെ ആ രാത്രി ഞാൻ മെനകെട്ടിരുന്നു വെളുപ്പിച്ചു.. രാവിലെ തന്നെ ടീച്ചറിന് മെസ്സേജ് ഇട്ടു..
ഞാൻ : ടീച്ചറെ.. Good morning
കുറച്ചു കഴിഞ്ഞു ടീച്ചറിന്റെ കാൾ വന്നു..
ടീച്ചർ : hello ടാ.. തിരക്കിൽ ആണോ
ഞാൻ : അല്ല.. പറഞ്ഞോ..
ടീച്ചർ : ഞാൻ ഇന്നലെ ഉറങ്ങി ഇല്ല
ഞാൻ : ഞാന്ന്.. ഓരോന്ന് ആലോചിച്ചിരുന്നു..
ടീച്ചർ : എന്ത് ആലോചിച്ചു?
ഞാൻ : ഒരുപാട് ഉണ്ടാരുന്നല്ലോ..
ടീച്ചർ : മ്മ്.. എന്നിട്ട്..
ഞാൻ : എന്നിട്ട് എന്താ കിടന്നുറങ്ങി
ടീച്ചർ: അത്രെ ഉള്ളോ?
ഞാൻ : അല്ലാതെ വേറെ എന്താ?
ടീച്ചർ : നിനക്ക് എന്നോട് ദേഷ്യമുണ്ടോ?
ഞാൻ : ഇല്ല.. ഞാൻ അല്ലെ അങ്ങനെ ഒക്കെ തുടക്കം ഇട്ടത്..
ടീച്ചർ : എങ്കിലും sorry..
ഞാൻ : യാൾക്ക് എന്നെ ഇഷ്ടമല്ലേ?
ടീച്ചർ : ആണെടാ.. ഒരുപാട് ഇഷ്ടമാണ്.. പക്ഷെ ഇന്നലത്തെ പോലെ..
ഞാൻ : സാരമില്ല.. യാള്ക ഇപ്പോളും എന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ അതുമതി..
ടീച്ചർ : മ്മ്.. നീയും എന്നോട് ദേഷ്യം ഒന്നും കാണിക്കല്ലേ..
💬 Comments
View all comments