Chapter Title : കിട്ടുവോ? 2 [William Dickens]
ഞാൻ : ഇല്ല പെണ്ണെ.. ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?
ടീച്ചർ : മ്മ്
ഞാൻ : ഇന്നലെ എന്തായിരുന്നു പ്രോബ്ലം
ടീച്ചർ : അത്.. അപ്പോഴത്തെ ഒരു മൂഡിൽ എന്തൊക്കെയോ ചെയ്തു.. ഞാൻ ആരാണെന്നുള്ള കാര്യം വരെ മറന്നു പോയി
ഞാൻ : താനാരാണെന്ന്.. താൻ പ്രെട്കിച്ചാരുമല്ല.. താൻ എന്റെ ടീച്ചർ പെണ്ണ്.. എന്റെ സ്വന്തം ടീച്ചറൂട്ടി..
ടീച്ചർ: മ്മ്.. എന്നാലും
ഞാൻ : ഒരേന്നാലുമില്ല... ഒരുകാര്യം.. അതിന്റിടയ്ക്ക് ഒരു കാര്യം യാൾ പറഞ്ഞല്ലോ
ടീച്ചർ : എന്ത് പറഞ്ഞല്ലോ എന്ന്?
ഞാൻ : അപ്പോഴത്തെ മൂഡിൽ പറ്റി പോയി എന്ന്?
ടീച്ചർ : മ്മ് ( ഒരു നാണത്തോടെ )
ഞാൻ : അപ്പോൾ യാൾക്ക് എന്റെ കൂടെ മൂഡ് ഒക്കെ തോന്നയാരുന്നു അല്ലെ
ടീച്ചർ : ഒന്നു പോഡെർക്കാ..
ഞാൻ : മ്മ്. മ്മ് മനസ്സിലായി..
ടീച്ചർ : ഒന്നടങ്ങാട പ്ലീസ്..
ഞാൻ :ഇപ്പോൾ അടങ്ങാം.. ഇനി ഇങ്ങനെങ്ങാനും ആയാൽ പകുതിക്ക് വെച്ച് നിർത്താൻ പറയല്ലേ
ടീച്ചർ : അയ്യേ.. ഒന്നു പോയെ..
ഞാൻ : മ്മ്.. ശെരി... പിന്നെ എന്താ പരുപാടി..
ടീച്ചർ : ഒന്നുമില്ല.. ഞാൻ നിന്നെ പിന്നെ വിളിക്കാം
ഞാൻ : മ്മ്.. ശെരി
അങ്ങനെ ഫോൺ വെച്ചു.... ഞാൻ താഴോട്ടൊക്കെ ഇറങ്ങി അമ്മയോടൊക്കെ സംസാരിച്ചു.. എന്തോ ടീച്ചറോടെ സംസാരിച്ചതിന് ശേഷം എനിക്ക് വല്ലാത്തൊരു സന്തോഷവും ഉന്മേഷവും ഒക്കെ ആയിരുന്നു... കുറെ കഴിഞ്ഞു ടീച്ചറുടെ കാൾ പിന്നെയും വന്നു
ഞാൻ : hello.. പറയടി ടീച്ചറൂട്ടി..
ടീച്ചർ
💬 Comments
View all comments